"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S. PURAMATTOM}} | |||
{{PVHSchoolFrame/Header}} | |||
{{Infobox School| | {{Infobox School| | ||
|സ്ഥലപ്പേര്= പുറമറ്റം | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |സ്കൂൾ കോഡ്=37011 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്=904002 | |||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592049 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32120601313 | ||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=ജൂൺ | |||
|സ്ഥാപിതവർഷം=1913 | |||
|സ്കൂൾ വിലാസം=GVHSS പുറമറ്റം | |||
|പോസ്റ്റോഫീസ്=പുറമറ്റം PO | |||
|പിൻ കോഡ്=689543 | |||
|സ്കൂൾ ഫോൺ=04692665442 | |||
|സ്കൂൾ ഇമെയിൽ=gvhsspuramattom@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെണ്ണിക്കുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമറ്റം പഞ്ചായത്ത് | |||
|വാർഡ്=13 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=തിരുവല്ല | |||
|താലൂക്ക്=മല്ലപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | |||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പഠന | |പഠന വിഭാഗങ്ങൾ1=എൽ പി | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2=യു പി | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വോക്കഷണൽ ഹയർ സെക്കന്ററി | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
പ്രധാന | |ആൺകുട്ടികളുടെ എണ്ണം 1-10= 14 | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10= 10 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 24 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=81 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=98 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ദീപ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ദീപ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു സി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ് ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ | |||
|സ്കൂൾ ചിത്രം=37011 schoolview.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട | പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .... | |||
== ചരിത്രം == | == ചരിത്രം == | ||
1913 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു..പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്. 1962 ൽ യു .പി സ്കൂൾ ആയും അതിനുശേഷം 1982 ൽ ഹൈ സ്കൂൾ ആയും പുരോഗമിച്ചു. 1990 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു . | |||
ലോവർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 134 കുട്ടികൾ ആണ് പഠിക്കുന്നത് .തുടർച്ചയായി 11 തവണ (മാർച്ച് 2021 വരെ)എസ് .എസ്സ് .എൽ .സി .ക്ക് 100 % വിജയം കരസ്ഥമാക്കി . | |||
---- | |||
== ഭൗതികസൗകര്യങ്ങൾ == | |||
1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടത്തിൽ 3 ക്ലാസ് മുറികളും, I മുതൽ VII വരെയുള്ള ക്ലാസുകൾ ഒരു കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത് . ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നബാർഡ് ന്റെ പുതിയ ഇരുനില കെട്ടിടത്തിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത് . | |||
* '''ITലാബ്''' | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* '''സയൻസ് പാർക്ക്''' | |||
കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനും ശാസ്ത്ര വിഷയങ്ങൾ പ്രവത്തനത്തിലൂടെ പഠിക്കുന്നതിനും സയൻസ് പാർക്ക് സൗകര്യം സ്കൂളിൽ ഉണ്ട് . | |||
* '''സയൻസ് ലാബ്''' | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. | |||
* '''ലൈബ്രറി''' | |||
ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി വിശാലമായ പുതിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്. ഒപ്പം വായനാമൂലയും ഉണ്ട് | |||
* '''പൂന്തോട്ടം''' | |||
സ്കൂൾ മുറ്റത്തായി എക്കോ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ മനോഹരമായ പൂന്തോട്ടമാണുള്ളത്. | |||
== പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * എൻ.എസ്.എസ് | ||
* | * സ്വന്തം മുഖചിത്രം ഉള്ള നോട്ടുബുക്ക് നിർമ്മാണം | ||
* | * ലഹരി വിരുദ്ധ ക്ലബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* നേർക്കാഴ്ച | |||
* എക്കോ ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | |||
സ്കൂളിന്റെ | == മുൻ സാരഥികൾ == | ||
{|class="wikitable" | [[പുറമറ്റം|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]] | ||
{| class="wikitable mw-collapsible" | |||
|+ | |||
!Sl.No. | |||
!പ്രഥമാധ്യാപകരുടെ പേര് | |||
!വർഷം | |||
|- | |||
|1. | |||
|ശ്രീ.ഗോപാലകൃഷ്ണപിള്ള | |||
|1981-84 | |||
|- | |||
|2. | |||
|ശ്രീമതി.കെ.അമ്മിണി | |||
|1984-85 | |||
|- | |- | ||
| | |3. | ||
| | |ശ്രീമതി.മോളി അലക്സ് | ||
|1985-86 | |||
|- | |- | ||
| | |4. | ||
| | |ശ്രീ.എം.ടി.ടൈറ്റസ് | ||
|1986-89 | |||
|- | |- | ||
| | |5. | ||
| | |ശ്രീ.ടി. ചെറിയാൻ മാത്യു | ||
|1989-90 | |||
|- | |- | ||
| | |6. | ||
| | |ശ്രീ.പി.എം.വറുഗ്ഗീസ് | ||
|1990-91 | |||
|- | |- | ||
| | |7. | ||
|കെ. | |ശ്രീ.എം.കെ.രാമചന്ദ്രൻ നായർ | ||
|1991-92 | |||
|- | |- | ||
| | |8. | ||
| | |ശ്രീമതി.കെ.ആർ.വിജയമ്മ | ||
|1992-98 | |||
|- | |- | ||
| | |9. | ||
| | |ശ്രീമതി.കെ.വിജയമ്മ | ||
|1998-99 | |||
|- | |- | ||
| | |10. | ||
| | |ശ്രീമതി.കെ. കമല ഭായ് | ||
|1999-2000 | |||
|- | |- | ||
| | |11. | ||
| | |ശ്രീമതി.ഡി.തങ്കമണിയമ്മ | ||
|2000-01 | |||
|- | |- | ||
| | |12. | ||
| | |ശ്രീമതി.എം. കെ.സൂറ | ||
|2001-02 | |||
|- | |- | ||
| | |13. | ||
| | |ശ്രീമതി.റോസമ്മ ജോർജ് | ||
|2002-04 | |||
|- | |- | ||
| | |14. | ||
| | |ശ്രീമതി.വി.ഗീത | ||
|2004June-Aug | |||
|- | |- | ||
| | |15. | ||
| | |ശ്രീ.ഈ.ജി.ചെറിയാൻ | ||
|2004-05 | |||
|- | |- | ||
| | |16. | ||
| | |ശ്രീമതി.എൻ.ആർ.രാധാമണി | ||
|2005-06 | |||
|- | |- | ||
| | |17. | ||
| | |ലാല പി കോശി | ||
|2006-2008 | |||
|- | |- | ||
| | |18. | ||
| | |എസ്.രമണി | ||
|2009-2014 | |||
|- | |- | ||
| | |19. | ||
| | |ദാമോദരൻ.വി.പി. | ||
|2014-2016 | |||
|- | |- | ||
| | |20. | ||
| | | | ||
| | |||
|- | |- | ||
| | |21. | ||
| | |സുനില ദേവി ബി. | ||
|2016-2017 | |||
|- | |- | ||
| | |22. | ||
| | |ഈ.എൻ.സലീം | ||
|May 2017 | |||
|- | |||
|23. | |||
|സലീന ബീവി | |||
|2017-2018 | |||
|- | |||
|24. | |||
|ലാലി.എസ്.ഖാൻ | |||
|2018-2019 | |||
|- | |||
|25. | |||
|ജ്യോതി ഈ.എം. | |||
|2019June-October | |||
|- | |||
|26. | |||
|മല്ലിക പി. ആർ . | |||
|2019-2020 | |||
|- | |||
|27. | |||
|പ്രസന്ന കുമാരി | |||
|2020July-Septem | |||
|- | |||
|28. | |||
|പ്രമോദ് കെ.വി | |||
|2020-2021 | |||
|- | |||
|29. | |||
|അഞ്ജന കുമാരി | |||
|2021August-Sept | |||
|- | |||
|30. | |||
|നിഷ എം.പി | |||
|2021 Nov-2022June | |||
|- | |||
|31. | |||
|സൗമിനി | |||
|2022June-2023June | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *Dr.രാജൻ .പി,വർഗ്ഗീസ് (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ) | ||
* | *പ്രൊഫ.ടോണി മാത്യു (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊഫസർ,നിരൂപകൻ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തിരുവല്ല വെണ്ണിക്കുളം റോഡിൽ പുറമറ്റം ജംഗ്ഷനിൽ 50 മീറ്റർ വടക്ക് | |||
<br> | |||
{{Slippymap|lat=9.39057|lon=76.65072|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{| | |||
| | |||
< | |||
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം | |
---|---|
വിലാസം | |
പുറമറ്റം GVHSS പുറമറ്റം , പുറമറ്റം PO പി.ഒ. , 689543 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1913 |
വിവരങ്ങൾ | |
ഫോൺ | 04692665442 |
ഇമെയിൽ | gvhsspuramattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37011 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904002 |
യുഡൈസ് കോഡ് | 32120601313 |
വിക്കിഡാറ്റ | Q87592049 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമറ്റം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 11 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 98 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ദീപ |
പ്രധാന അദ്ധ്യാപിക | സിന്ധു സി കെ |
പി.ടി.എ. പ്രസിഡണ്ട് | ബിനോയ് ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ....
ചരിത്രം
1913 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു..പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്. 1962 ൽ യു .പി സ്കൂൾ ആയും അതിനുശേഷം 1982 ൽ ഹൈ സ്കൂൾ ആയും പുരോഗമിച്ചു. 1990 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു .
ലോവർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 134 കുട്ടികൾ ആണ് പഠിക്കുന്നത് .തുടർച്ചയായി 11 തവണ (മാർച്ച് 2021 വരെ)എസ് .എസ്സ് .എൽ .സി .ക്ക് 100 % വിജയം കരസ്ഥമാക്കി .
ഭൗതികസൗകര്യങ്ങൾ
1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടത്തിൽ 3 ക്ലാസ് മുറികളും, I മുതൽ VII വരെയുള്ള ക്ലാസുകൾ ഒരു കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത് . ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നബാർഡ് ന്റെ പുതിയ ഇരുനില കെട്ടിടത്തിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത് .
- ITലാബ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- സയൻസ് പാർക്ക്
കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനും ശാസ്ത്ര വിഷയങ്ങൾ പ്രവത്തനത്തിലൂടെ പഠിക്കുന്നതിനും സയൻസ് പാർക്ക് സൗകര്യം സ്കൂളിൽ ഉണ്ട് .
- സയൻസ് ലാബ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്.
- ലൈബ്രറി
ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി വിശാലമായ പുതിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്. ഒപ്പം വായനാമൂലയും ഉണ്ട്
- പൂന്തോട്ടം
സ്കൂൾ മുറ്റത്തായി എക്കോ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ മനോഹരമായ പൂന്തോട്ടമാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- സ്വന്തം മുഖചിത്രം ഉള്ള നോട്ടുബുക്ക് നിർമ്മാണം
- ലഹരി വിരുദ്ധ ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- എക്കോ ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
Sl.No. | പ്രഥമാധ്യാപകരുടെ പേര് | വർഷം |
---|---|---|
1. | ശ്രീ.ഗോപാലകൃഷ്ണപിള്ള | 1981-84 |
2. | ശ്രീമതി.കെ.അമ്മിണി | 1984-85 |
3. | ശ്രീമതി.മോളി അലക്സ് | 1985-86 |
4. | ശ്രീ.എം.ടി.ടൈറ്റസ് | 1986-89 |
5. | ശ്രീ.ടി. ചെറിയാൻ മാത്യു | 1989-90 |
6. | ശ്രീ.പി.എം.വറുഗ്ഗീസ് | 1990-91 |
7. | ശ്രീ.എം.കെ.രാമചന്ദ്രൻ നായർ | 1991-92 |
8. | ശ്രീമതി.കെ.ആർ.വിജയമ്മ | 1992-98 |
9. | ശ്രീമതി.കെ.വിജയമ്മ | 1998-99 |
10. | ശ്രീമതി.കെ. കമല ഭായ് | 1999-2000 |
11. | ശ്രീമതി.ഡി.തങ്കമണിയമ്മ | 2000-01 |
12. | ശ്രീമതി.എം. കെ.സൂറ | 2001-02 |
13. | ശ്രീമതി.റോസമ്മ ജോർജ് | 2002-04 |
14. | ശ്രീമതി.വി.ഗീത | 2004June-Aug |
15. | ശ്രീ.ഈ.ജി.ചെറിയാൻ | 2004-05 |
16. | ശ്രീമതി.എൻ.ആർ.രാധാമണി | 2005-06 |
17. | ലാല പി കോശി | 2006-2008 |
18. | എസ്.രമണി | 2009-2014 |
19. | ദാമോദരൻ.വി.പി. | 2014-2016 |
20. | ||
21. | സുനില ദേവി ബി. | 2016-2017 |
22. | ഈ.എൻ.സലീം | May 2017 |
23. | സലീന ബീവി | 2017-2018 |
24. | ലാലി.എസ്.ഖാൻ | 2018-2019 |
25. | ജ്യോതി ഈ.എം. | 2019June-October |
26. | മല്ലിക പി. ആർ . | 2019-2020 |
27. | പ്രസന്ന കുമാരി | 2020July-Septem |
28. | പ്രമോദ് കെ.വി | 2020-2021 |
29. | അഞ്ജന കുമാരി | 2021August-Sept |
30. | നിഷ എം.പി | 2021 Nov-2022June |
31. | സൗമിനി | 2022June-2023June |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.രാജൻ .പി,വർഗ്ഗീസ് (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ)
- പ്രൊഫ.ടോണി മാത്യു (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊഫസർ,നിരൂപകൻ)
വഴികാട്ടി
- തിരുവല്ല വെണ്ണിക്കുളം റോഡിൽ പുറമറ്റം ജംഗ്ഷനിൽ 50 മീറ്റർ വടക്ക്
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37011
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ