"എം.ഒ.എൽ.പി.എസ് മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{Schoolwiki award applicant}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുണ്ട  
|സ്ഥലപ്പേര്=മുണ്ട  
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
'''വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്'''


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 68: വരി 68:
       വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  [[എം.ഒ.എൽ.പി.എസ് മുണ്ട/ചരിത്രം|കൂടുതൽ അറിയുക]]       
       വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  [[എം.ഒ.എൽ.പി.എസ് മുണ്ട/ചരിത്രം|കൂടുതൽ അറിയുക]]       


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==    
 
ഹൈടെക്ക് ക്ലാസ് റൂം. വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്ക്കൂൾ ബസ് സർവീസ് നടത്തുന്നു .
 
കുട്ടികൾക്ക് കളിക്ക്തിനും കായിക പരിശീലനം നേടുന്നതിനും അതിവിശാലമായ മറ്റൊരു മൈതാനം സ്കൂളിനുണ്ട്. ആധുനികമായ പാചകപുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും രുചികരമായും തയ്യാർ ചെയ്യുന്നത് കുട്ടികളുടെ പഠനം എളുപ്പമാവാൻ എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ് . പ്രീ പ്രൈമറി സ്കൂൾ.
 
ക്ലാസ്മുറികൾ :- മികച്ച ക്ലാസ് മുറികൾ . മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും ഇവയും ടെൽ പതിച്ച മറ്റ് 14 ക്ലാസ് മുറികൾ .
 
ലൈബ്രറി :- കുട്ടികളിലെ വായന ശീലം വളർത്തിയെടുക്കുവാൻ 1000 + അടങ്ങിയ ലൈബ്രറിയും വായന മുറിയും.
 
മുഴുവൻ ക്ലാസിലും പൊതു നിർദേശങ്ങൾ അറിയിക്കുവാനും സൗകര്യത്തോടു കൂടിയ സൗണ്ട് സിസ്റ്റം
 
LCD പ്രൊജക്ടർ സൗകര്യത്തോടു കൂടിയ സമാർട്ട് റും.
 
കുട്ടികളുടെ പഠനം രസകരവും അനുഭവവേദ്യമാക്കുവാൻ  ഇവ ഗുണം ചെയ്യും. [[എം.ഒ.എൽ.പി.എസ് മുണ്ട/സൗകര്യങ്ങൾ|കൂടുതൽ അറിയുക]]
 
 
 


ഹൈടെക്ക് ക്ലാസ് റൂം , വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ  കംപ്യൂട്ടർ ലാബ്.  പ്രീ പ്രൈമറി സ്കൂൾ.
'''മൾട്ടിമീഡിയാ ക്ലാസ് റൂം'''
'''മൾട്ടിമീഡിയാ ക്ലാസ് റൂം'''
         എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.  മൾട്ടിമീഡിയാ ക്ലാസ് റൂം '''Wi Fi''' സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്
         എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.  മൾട്ടിമീഡിയാ ക്ലാസ് റൂം '''Wi Fi''' സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്
   
 
== '''വിഷൻ 2030''' ==
 
 
 
[[പ്രമാണം:48427.scl.jpg|ചട്ടരഹിതം|104x104ബിന്ദു]]2022 ട് കൂടി പണി  പൂർത്തിയാക്കി ഉൽഘടനം ചെയ്യാൻ ഇരിക്കുന്ന പുതിയ കെട്ടിടത്തിന്റെ 3D മോഡൽ   
 
 
നിലമ്പൂർ താലൂക്കിലെ ഏറെ അവികസിത മേഖല ആയിരുന്നു വഴിക്കടവ് പഞ്ചായത്തിലെ മുണ്ട എന്ന ദേശത്ത് വിദ്യാഭയസവും സാംസ്കാരികവുമായ ഉന്നമനത്തിന് കനവുള്ള മനസ്സുകളുടെ സഹായത്തോടെയാണ് 1967 കാലഘട്ടങ്ങളിൽ എടക്കര യതീം ഖാന തുടക്കം തുടങ്ങുന്നത്.പ്രദേശത്തെയും ചുറ്റുപാടിലെയും അഗതികളുടെയും അനാഥകളുടെയും അത്താണി ആയി നിലകൊണ്ട സ്ഥാപനത്തിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് 1970 കളിൽ ആണ്. [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ അറിയുക]]
 
=== വിഷൻ 2030 ===
 
 
1970 കളിൽ തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവർത്തനത്തിന്  അന്ത്യം കുറിക്കാൻ കഴിയില്ല ദൈനദിനം വളർന്നു കൊണ്ടിരിക്കുന്ന വികാസങ്ങൾക്ക് ഒത്ത് കൊണ്ട് നമ്മുടെ കുട്ടികളുടെ  ചലന ശക്തിയെയും , നൈസർഗ്ഗ കഴിവുകളെയും കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രാഥമിക തലങ്ങളിൽ നിന്ന് തന്നെ അതിന് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്
 
=== ZERO POINT (സീറോ പോയിന്റ് ) ===
നാട്ടിൽ വളർന്നു വരുന്ന 3-നും 5-നും ഇടയിൽ ഉള്ള മുഴുവൻ കുട്ടികളെയും കണ്ടത്തി "സീറോ പോയിന്റ് "എന്ന മുദ്രവാക്യം ഏറ്റടുത്ത് ഒരു കുട്ടിയും ഇനി കലാലയം കാണാൻ ബാക്കിയില്ല എന്ന് ഉറപ്പ് വരുത്തി നാട്ടിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ കാണുക]]
 
====== '''സ്‌റ്റെപ്സ് (ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം)''' ======
 
 
 
കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര ഭാക്ഷയായ ഇംഗ്ലീഷിനെ മനസ്സിലാക്കാനും,അതിനെ ലഘൂകരിക്കാൻ ഉതകുന്ന ക്ലാസുകൾ നൽകാനും . [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ കാണുക]]
 
 
 
കുട്ടികളെ പി എസ് സി , യൂ പി എസ് സി,സർക്കാർ ഇതര ജോലികൾ, ഉയർന്ന ഐ എ എസ് എന്നത് പോലും സ്വപ്‌നം കാണാൻ ഉതകുന്ന രീതിയിലുള്ള ഉള്ള വിദ്യാഭ്യാസ ചിന്തകൾ ആണ് എൽ പി തലം തൊട്ട്  നൽകുന്നത്. [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ കാണുക]]
 
=== പ്രത്യാശ-2030 ===
പ്രദേശത്തെ മുഴുവൻ ആളുകൾക്കും വിദ്യാഭ്യാസം നൽകി സാക്ഷരതെയിലും സംസ്കാരത്തിലും ഉയർന്ന നിലവാരമുള്ള പദ്ധതികൾ ആലോചിക്കുകയും ആയത് പ്രവർത്തന പഥത്തിൽ കൊണ്ട് വരുകയും,  [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ കാണുക]]
 
=== സ്കൂൾ റേഡിയോ ===
സ്കൂളിലെ വിദ്യാർത്ഥികളുടെ കഴിവു പരിപോഷിക്കാനും അറിവുകൾ ഉയർത്തികൊണ്ട് വരാനും സ്കൂൾ മുന്നോട് കൊണ്ട് വരുന്ന ഒരു പദ്ധതി ആണ് "സ്കൂൾ റേഡിയോ".  [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ കാണുക]]
 
=== യൂട്യൂബ് ചാനൽ ===
നിലവിൽ സ്കൂളിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അത് കൂടുതൽ ഉയർത്തികൊണ്ട് വരാനും കുട്ടികളുടെ കഴിവുകൾ അതിലൂടെ ലോകത്തെ അറിയിക്കാനും പ്രതേക പദ്ധതി വിഷൻ 2030 ന്റെ ഭാഗം ആണ്  [[എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030|കൂടുതൽ കാണുക]]
 
== '''അക്കാദമികം''' ==
പൊതുവിദ്യാലയങ്ങൾ നാടിൻറെ നന്മക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിന്റെ പാതയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ്  നമ്മുടെ സ്കൂൾ. [[എം.ഒ.എൽ.പി.എസ് മുണ്ട/അക്കാദമികം|കൂടുതൽ അറിയുക]]
 
* '''[[എം.ഒ.എൽ.പി.എസ് മുണ്ട/അക്കാദമികം|മുന്നേറ്റം-22]]''' [[പ്രമാണം:28427.22.jpg|ചട്ടരഹിതം|137x137ബിന്ദു]]
 
 
'''2021 – 22'''അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി 244 കുട്ടികൾ  പഠിക്കുന്നു. . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
{| class="wikitable sortable" 
|-
! ക്ലാസ്!! ആൺ || പെൺ  || ആകെ 
|-
| STD I || 21 || 36 || 57
|-
| STD II || 32 || 34 || 66
|-
|STD III || 30 || 28 || 58
|-
| STD IV || 29 || 34 || 63
|-
| TOTAL || 112 || 132 || 244
|-
 
|-
 
|}
 
 
== '''നേട്ടങ്ങൾ'''  ==
== '''നേട്ടങ്ങൾ'''  ==
[[പ്രമാണം:48427.28.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:48427.28.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
'''എം ഒ എൽ പി സ്കൂളിന്റെ നല്ല  പാഠം പുരസ്ക്കാരം പി ടി ഇബ്രാഹീം  എം എൽ എ യിൽ നിന്നും കൈപ്പറ്റുന്നു'''  
'''എം ഒ എൽ പി സ്കൂളിന്റെ നല്ല  പാഠം പുരസ്ക്കാരം പി ടി ഇബ്രാഹീം  എം എൽ എ യിൽ നിന്നും കൈപ്പറ്റുന്നു'''  


 
അനവധി നേട്ടങ്ങൾ സ്‌കൂളിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.....  [[എം.ഒ.എൽ.പി.എസ് മുണ്ട/അംഗീകാരങ്ങൾ|കൂടുതൽ കാണുക]]
ഇത് പോലുള്ള അനവധി നേട്ടങ്ങൾ സ്‌കൂളിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.....  [[എം.ഒ.എൽ.പി.എസ് മുണ്ട/അംഗീകാരങ്ങൾ|കൂടുതൽ കാണുക]]


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
വരി 94: വരി 172:
'''[[എം.ഒ.എൽ.പി.എസ് മുണ്ട/അധ്യാപകർ|അധ്യാപകർ]]'''  
'''[[എം.ഒ.എൽ.പി.എസ് മുണ്ട/അധ്യാപകർ|അധ്യാപകർ]]'''  


'''[[എം.ഒ.എൽ.പി.എസ് മുണ്ട/പി.ടി.എ.ഭാരവാഹികൾ|പി.ടി.എ.ഭാരവാഹികൾ]]'''




= ക്ലബുകൾ =
* [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|വിദ്യാരംഗം കലാ-സാഹിത്യ വേദി]]
* [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|മലയാള ക്ലബ്‌]]
* [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|ഗണിത ക്ലബ്‌]]
* [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|സയൻസ് ക്ലബ്‌]]
* [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|ഐ ടി  ക്ലബ്‌]]
* [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്‌]]
* [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|ആർട് & ക്രാഫ്റ്റ് ക്ലബ്]]
* [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്‌]]<br />
== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
{| class="wikitable"
{| class="wikitable"
വരി 194: വരി 281:
'''[[എം.ഒ.എൽ.പി.എസ് മുണ്ട/ചിത്രശാല‍|ചിത്രശാല‍]]'''
'''[[എം.ഒ.എൽ.പി.എസ് മുണ്ട/ചിത്രശാല‍|ചിത്രശാല‍]]'''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''[[*  വിദ്യാരംഗം കലാ സാഹിത്യ വേദി]].'''
'''[[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|*  വിദ്യാരംഗം കലാ സാഹിത്യ വേദി]].'''


'''*  [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]].'''   
'''*  [[എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]'''   


'''*  [[എം.ഒ.എൽ.പി.എസ് മുണ്ട/പഠനയാത്രകൾ|പഠനയാത്രകൾ]].'''  
'''*  [[എം.ഒ.എൽ.പി.എസ് മുണ്ട/പഠനയാത്രകൾ|പഠനയാത്രകൾ]].'''  
വരി 210: വരി 297:
| border              = .5px solid #99B3FF
| border              = .5px solid #99B3FF
| tab spacing percent = .5
| tab spacing percent = .5
| link-1              = {{PAGENAME}}
| link-1              = {{PAGENAME}}/പ്രാദേശിക പത്രം
| tab-1              = എന്റെ നാട്
| tab-1              = എന്റെ നാട്
| link-2              = {{PAGENAME}}/നാടോടി വിജ്ഞാനകോശം
| link-2              = {{PAGENAME}}/നാടോടി വിജ്ഞാനകോശം
| tab-2              = നാടോടി വിജ്ഞാനകോശം
| tab-2              = നാടോടി വിജ്ഞാനകോശം
| link-4              = {{PAGENAME}}/സ്കൂൾ പത്രം
| link-3             = {{PAGENAME}}/അക്ഷരവൃക്ഷം
| tab-4              = സ്കൂൾ പത്രം
| tab-3               = അക്ഷരവൃക്ഷം  
| link-5             = {{PAGENAME}}/അക്ഷരവൃക്ഷം
| link-4             = {{PAGENAME}}/ചിത്രശാല‍
| tab-5               = അക്ഷരവൃക്ഷം  
| tab-4             = ചിത്രശാല‍
| link-12             = {{PAGENAME}}/ചിത്രശാല‍
| tab-12             = ചിത്രശാല‍


}}<!---------------------------------end tabs-------------------------------->
}}<!---------------------------------end tabs-------------------------------->
വരി 228: വരി 313:
<!------------------------------------------------------------------------------------------------------------------------------>
<!------------------------------------------------------------------------------------------------------------------------------>
</noinclude>
</noinclude>
=='''സ്കൂൾ വാർത്തകൾ'''==
'''മലയാളത്തിളക്കം'''
മ'''ലയാളത്തിളക്കം പ്രഖ്യാപന സമ്മേളനം 13 ഫെബ്രുവരി 2017 ന് നടത്തി.  അധ്യാപകർ, വിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ, മാനേജ്മെൻറ്    കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.'''
[[പ്രമാണം:M THILAKKAM 2.jpg|ലഘുചിത്രം|274x274ബിന്ദു|മ'''ലയാളത്തിളക്കം''']]


==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് , ഓട്ടോ മാർഗം എത്താം.  (15 കിലോമീറ്റർ)
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് , ഓട്ടോ മാർഗം എത്താം.  (15 കിലോമീറ്റർ)
*...................... തീരദേശപാതയിലെ എടക്കര  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*കോഴിക്കോട് ഊട്ടി  പാതയിലെ എടക്കര  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നിലമ്പൂരിൽ നിന്നും വഴിക്കടവ് ബസ്സിൽ കയറി മുണ്ട സ്റ്റോപ്പിൽ ഇറങ്ങി 200 മീറ്റർ ദൂരം നടന്നാൽ സ്കൂളിൽ എത്തി ചേരാം
<br>
<br>
----
----
{{#multimaps:11.359764,76.319087|zoom=18}}
{{Slippymap|lat=11.359764|lon=76.319087|zoom=18|width=full|height=400|marker=yes}}

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എം.ഒ.എൽ.പി.എസ് മുണ്ട
വിലാസം
മുണ്ട

എം. ഒ. എൽ. പി. സ്കൂൾ. മുണ്ട
,
മുണ്ട പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1976
വിവരങ്ങൾ
ഇമെയിൽmolpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48427 (സമേതം)
യുഡൈസ് കോഡ്32050400113
വിക്കിഡാറ്റQ64565686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകദീജ. എം. പി
പി.ടി.എ. പ്രസിഡണ്ട്ജാഫാർ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

      വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   കൂടുതൽ അറിയുക       

ഭൗതികസൗകര്യങ്ങൾ

ഹൈടെക്ക് ക്ലാസ് റൂം. വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്ക്കൂൾ ബസ് സർവീസ് നടത്തുന്നു .

കുട്ടികൾക്ക് കളിക്ക്തിനും കായിക പരിശീലനം നേടുന്നതിനും അതിവിശാലമായ മറ്റൊരു മൈതാനം സ്കൂളിനുണ്ട്. ആധുനികമായ പാചകപുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും രുചികരമായും തയ്യാർ ചെയ്യുന്നത് കുട്ടികളുടെ പഠനം എളുപ്പമാവാൻ എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ് . പ്രീ പ്രൈമറി സ്കൂൾ.

ക്ലാസ്മുറികൾ :- മികച്ച ക്ലാസ് മുറികൾ . മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും ഇവയും ടെൽ പതിച്ച മറ്റ് 14 ക്ലാസ് മുറികൾ .

ലൈബ്രറി :- കുട്ടികളിലെ വായന ശീലം വളർത്തിയെടുക്കുവാൻ 1000 + അടങ്ങിയ ലൈബ്രറിയും വായന മുറിയും.

മുഴുവൻ ക്ലാസിലും പൊതു നിർദേശങ്ങൾ അറിയിക്കുവാനും സൗകര്യത്തോടു കൂടിയ സൗണ്ട് സിസ്റ്റം

LCD പ്രൊജക്ടർ സൗകര്യത്തോടു കൂടിയ സമാർട്ട് റും.

കുട്ടികളുടെ പഠനം രസകരവും അനുഭവവേദ്യമാക്കുവാൻ  ഇവ ഗുണം ചെയ്യും. കൂടുതൽ അറിയുക



മൾട്ടിമീഡിയാ ക്ലാസ് റൂം

       എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.  മൾട്ടിമീഡിയാ ക്ലാസ് റൂം Wi Fi സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്

വിഷൻ 2030

2022 ട് കൂടി പണി  പൂർത്തിയാക്കി ഉൽഘടനം ചെയ്യാൻ ഇരിക്കുന്ന പുതിയ കെട്ടിടത്തിന്റെ 3D മോഡൽ


നിലമ്പൂർ താലൂക്കിലെ ഏറെ അവികസിത മേഖല ആയിരുന്നു വഴിക്കടവ് പഞ്ചായത്തിലെ മുണ്ട എന്ന ദേശത്ത് വിദ്യാഭയസവും സാംസ്കാരികവുമായ ഉന്നമനത്തിന് കനവുള്ള മനസ്സുകളുടെ സഹായത്തോടെയാണ് 1967 കാലഘട്ടങ്ങളിൽ എടക്കര യതീം ഖാന തുടക്കം തുടങ്ങുന്നത്.പ്രദേശത്തെയും ചുറ്റുപാടിലെയും അഗതികളുടെയും അനാഥകളുടെയും അത്താണി ആയി നിലകൊണ്ട സ്ഥാപനത്തിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് 1970 കളിൽ ആണ്. കൂടുതൽ അറിയുക

വിഷൻ 2030

1970 കളിൽ തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവർത്തനത്തിന് അന്ത്യം കുറിക്കാൻ കഴിയില്ല ദൈനദിനം വളർന്നു കൊണ്ടിരിക്കുന്ന വികാസങ്ങൾക്ക് ഒത്ത് കൊണ്ട് നമ്മുടെ കുട്ടികളുടെ ചലന ശക്തിയെയും , നൈസർഗ്ഗ കഴിവുകളെയും കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രാഥമിക തലങ്ങളിൽ നിന്ന് തന്നെ അതിന് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്

ZERO POINT (സീറോ പോയിന്റ് )

നാട്ടിൽ വളർന്നു വരുന്ന 3-നും 5-നും ഇടയിൽ ഉള്ള മുഴുവൻ കുട്ടികളെയും കണ്ടത്തി "സീറോ പോയിന്റ് "എന്ന മുദ്രവാക്യം ഏറ്റടുത്ത് ഒരു കുട്ടിയും ഇനി കലാലയം കാണാൻ ബാക്കിയില്ല എന്ന് ഉറപ്പ് വരുത്തി നാട്ടിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. കൂടുതൽ കാണുക

സ്‌റ്റെപ്സ് (ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം)

കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര ഭാക്ഷയായ ഇംഗ്ലീഷിനെ മനസ്സിലാക്കാനും,അതിനെ ലഘൂകരിക്കാൻ ഉതകുന്ന ക്ലാസുകൾ നൽകാനും . കൂടുതൽ കാണുക


കുട്ടികളെ പി എസ് സി , യൂ പി എസ് സി,സർക്കാർ ഇതര ജോലികൾ, ഉയർന്ന ഐ എ എസ് എന്നത് പോലും സ്വപ്‌നം കാണാൻ ഉതകുന്ന രീതിയിലുള്ള ഉള്ള വിദ്യാഭ്യാസ ചിന്തകൾ ആണ് എൽ പി തലം തൊട്ട് നൽകുന്നത്. കൂടുതൽ കാണുക

പ്രത്യാശ-2030

പ്രദേശത്തെ മുഴുവൻ ആളുകൾക്കും വിദ്യാഭ്യാസം നൽകി സാക്ഷരതെയിലും സംസ്കാരത്തിലും ഉയർന്ന നിലവാരമുള്ള പദ്ധതികൾ ആലോചിക്കുകയും ആയത് പ്രവർത്തന പഥത്തിൽ കൊണ്ട് വരുകയും, കൂടുതൽ കാണുക

സ്കൂൾ റേഡിയോ

സ്കൂളിലെ വിദ്യാർത്ഥികളുടെ കഴിവു പരിപോഷിക്കാനും അറിവുകൾ ഉയർത്തികൊണ്ട് വരാനും സ്കൂൾ മുന്നോട് കൊണ്ട് വരുന്ന ഒരു പദ്ധതി ആണ് "സ്കൂൾ റേഡിയോ". കൂടുതൽ കാണുക

യൂട്യൂബ് ചാനൽ

നിലവിൽ സ്കൂളിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അത് കൂടുതൽ ഉയർത്തികൊണ്ട് വരാനും കുട്ടികളുടെ കഴിവുകൾ അതിലൂടെ ലോകത്തെ അറിയിക്കാനും പ്രതേക പദ്ധതി വിഷൻ 2030 ന്റെ ഭാഗം ആണ് കൂടുതൽ കാണുക

അക്കാദമികം

പൊതുവിദ്യാലയങ്ങൾ നാടിൻറെ നന്മക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിന്റെ പാതയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ്  നമ്മുടെ സ്കൂൾ. കൂടുതൽ അറിയുക


2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി 244 കുട്ടികൾ പഠിക്കുന്നു. . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.

ക്ലാസ് ആൺ പെൺ ആകെ
STD I 21 36 57
STD II 32 34 66
STD III 30 28 58
STD IV 29 34 63
TOTAL 112 132 244


നേട്ടങ്ങൾ

എം ഒ എൽ പി സ്കൂളിന്റെ നല്ല  പാഠം പുരസ്ക്കാരം പി ടി ഇബ്രാഹീം  എം എൽ എ യിൽ നിന്നും കൈപ്പറ്റുന്നു

അനവധി നേട്ടങ്ങൾ സ്‌കൂളിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.....  കൂടുതൽ കാണുക

മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1976 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട. മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി, എം എൽ എ, ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം ഇടപെടലുകളും, പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു
 

അധ്യാപകർ & പി ടി എ

ഖദീജ എം പി (പ്രധാനാധ്യാപിക)


വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.

അധ്യാപകർ


ക്ലബുകൾ

മുൻസാരഥികൾ

നമ്പർ പേര്
1 കെ മത്തായി കുട്ടി
2 പി വി മാത്യു
3 ശൈലജ കെ
4 ഏലിയാമ്മ  കെ എം
5 മേരി വി ജെ
6 ഫാത്തിമകുട്ടി
7 ഫിലോമിന എം ജെ
8 തോമസ് ടി കെ
9 ജോസ് വർക്കി
10 എ കെ ജോസഫ്
11 കുഞ്ഞുമോൾ പി കെ

പ്രധാനാധ്യാപകർ

നമ്പർ പേര് കാലഘട്ടം
1 ശ്രീ മത്തായി 1976 1982
2 ശ്രീ മാത്യു 1982 2000
3 ശ്രീമതി മറിയാമ്മ  2000 2004
4 ശ്രീമതി ശൈലജ സ് 2004 2010
5 ശ്രീ തോമസ് ടി കെ 2010 2018
6 ശ്രി ജോസഫ് എ കെ 2018 2019
7 ശ്രിമതി കുഞ്ഞിമോൾ പി എം 2018 2021
8 ശ്രിമതി ഖദീജ എം പി 2021 ---


വിദ്യാലയ വിശേഷങ്ങൾ

പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്, വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.

വിദ്യാലയ വിശേഷങ്ങൾ

ചിത്രശാല‍

പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

* പഠനയാത്രകൾ.


എന്റെ നാട്നാടോടി വിജ്ഞാനകോശംഅക്ഷരവൃക്ഷംചിത്രശാല‍


വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് , ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
  • കോഴിക്കോട് ഊട്ടി പാതയിലെ എടക്കര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നിലമ്പൂരിൽ നിന്നും വഴിക്കടവ് ബസ്സിൽ കയറി മുണ്ട സ്റ്റോപ്പിൽ ഇറങ്ങി 200 മീറ്റർ ദൂരം നടന്നാൽ സ്കൂളിൽ എത്തി ചേരാം



Map
"https://schoolwiki.in/index.php?title=എം.ഒ.എൽ.പി.എസ്_മുണ്ട&oldid=2537627" എന്ന താളിൽനിന്ന് ശേഖരിച്ചത്