എം.ഒ.എൽ.പി.എസ് മുണ്ട/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ജൈവകൃഷി

സ്കൂളുകളിലേക് ആവിശ്യമായ ജൈവ പച്ചക്കറികൾ സ്കൂളുകളിൽ തന്നെ ഉണ്ടാകുവാ എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ജൈവ പച്ചക്കറി കൃഷി. അധ്യാപകരുടെയും പി ടി യെ ഭാരവാഹികളുടെയും സഹകരണത്തോടെ ആണ് ഇത് തുടക്കം കുറിച്ചത് . വാഴ, പയർ, വെണ്ട, വഴുതന... പോലുള്ള പച്ചക്കറികൾ ഉണ്ട് നമ്മുടെ കൃഷി തോട്ടത്തിൽ.
ഡോക്‌മെന്ററി പ്രദർശനം

.
ജൈവ കൃഷി വിളവെടുപ്പ്
സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിഷരഹിത ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ ജൈവ പച്ചക്കറിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ ആണ് വിളവെടുപ്പ് നടത്തിയത്