എം.ഒ.എൽ.പി.എസ് മുണ്ട/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
LSS പരീക്ഷകളിൽ എല്ലവർഷവും മികച്ച വിജയം
സ്കൂളിന്റെ യശസ് ഉയർത്തി കൊണ്ട് എല്ലാ വർഷവും എൽ എൽ എസ് എസിൽ മികച്ച വിജയം നേടുന്നുണ്ട് നമ്മുടെ സ്കൂളിലെ മിടുക്കരായ കുട്ടികൾ. കുട്ടികൾക്ക് അധ്യാപകരുടെ കൃത്യതയാർന്ന പരിശീലനം നൽകൽ ഇതിനു ഏറെ സഹായിച്ചിട്ടുണ്ട്
സ്കൂളിലെ 2019-20 അധ്യയന വർഷത്തിലെ എൽ എൽ എസ് എസ് വിജയികൾ
2018 ൽ മലയാള മനോരമ നല്ലപാഠം പരിപാടിയിൽ നിലമ്പൂർ സബ് ജില്ലയിലെ LP വിഭാഗത്തിൽ ഒന്നാം സ്ഥാനം.

കലാ-കായിക മത്സരങ്ങളിൽ സബ് ജില്ലയിൽ മികച്ച നേട്ടങ്ങൾ
.കല കായിക രംഗത്ത് എന്നും മുന്നിൽ തന്നെ ആണ് നമ്മുടെ സ്കൂൾ. കലാ-കായിക മത്സരങ്ങളിൽ. സബ് ജില്ലയിൽ മികച്ച നേട്ടങ്ങൾ ഒക്കെ ഇതിനു ഉദാഹരണമാണ്