"ജി.റ്റി.എച്ച്‍.എസ് വളകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Maihsmurukkady (സംവാദം | സംഭാവനകൾ)
പുതിയ താള്‍: == '''എം.എ.ഐ.എച്ച്.എസ് മുരിക്കടി Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴ…
 
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എം...എച്ച്.എസ് മുരിക്കടി
{{PHSchoolFrame/Header}}
Schoolwiki സംരംഭത്തില്‍ നിന്ന്
ഇടുക്കി ജില്ലയിൽ ഉപ്പുതറയ്ക്കും വാഗമണിനും ഇടയിൽ പ്രധാനവീഥിയോടുചേർന്ന് സാംസ്കാരിക പ്രൗഡിയോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് 'വളകോട് ഗവൺമെന്റ് ട്രൈബൽ ഹൈ സ്കൂൾ.'
പോവുക: വഴികാട്ടി, തിരയൂ
{{prettyurl|Govt. Tribal H S Valakodu Cheenthalar}}
.'''  ==
{{Infobox School
[[ചിത്രം:maihs1.jpg ]]
|സ്ഥലപ്പേര്=വളകോട് 
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=30037
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615226
|യുഡൈസ് കോഡ്=32090600909
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മത്തായിപ്പാറ
|പിൻ കോഡ്=ഇടുക്കി ജില്ല  685505
|സ്കൂൾ ഫോൺ=04869 240010
|സ്കൂൾ ഇമെയിൽ=gthsvalakode@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.gthsvalakode.in
|ഉപജില്ല=പീരുമേട്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉപ്പുതറ പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=പീരുമേട്
|താലൂക്ക്=പീരുമേട്
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജികുമാർ എസ്
|പി.ടി.എ. പ്രസിഡണ്ട്=ബിബിൻ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനുമോൾ
|സ്കൂൾ ചിത്രം=42011_school_picture.png
|size=450px
|caption=
|ലോഗോ=
|logo_size=50px
}}


== ആമുഖം ==


ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുരുക്കടി എം. . . ഹൈസ്കൂളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
== ചരിത്രം ==
ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിന്റെ  ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾക്ക് അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. [[ജി.റ്റി.എച്ച്‍.എസ് വളകോട്/ചരിത്രം|തുടർന്ന് വായിക്കുക.]]


ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്,  പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന മുരുക്കടി എന്ന ഗ്രാമം, സമുദ്രനിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയരത്തില്‍  സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.


ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതല്‍പരനുമായ ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍- സ്കൂള്‍ മാനേജര്‍ 1928-ല്‍ മുരുക്കടിയില്‍ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശന്‍ എന്നയാളില്‍നിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പില്‍ക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. സാധാരണക്കാരായ  ആളുകള്‍ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാന്‍ മടിച്ചിരുന്ന കാലയളവിലാണ് ശ്രീ. വിശ്വനാഥഅയ്യര്‍ മുരുക്കടിയില്‍ താമസം ഉറപ്പിച്ചത്.


തന്റെ എസ്റ്റേറ്റില്‍ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികള്‍ക്ക്, വേലചെയ്താല്‍ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ അത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി ശ്രീ. വിശ്വനാഥഅയ്യര്‍ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളിൽ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികൾ പഠിക്കുന്നു. [[ജി.റ്റി.എച്ച്‍.എസ് വളകോട്/ഭൗതികസൗകര്യങ്ങൾ|തുടർന്ന് കാണുക.]]


1942-ല്‍ എസ്റ്റേറ്റ് ഫാക്ടറിയോടുചേര്‍ന്ന ഒരു ഷെഡില്‍ ഒരാശാന്റെ ശിക്ഷണത്തില്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. എന്നാല്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ വരുവാനോ പഠിക്കുവാനോ താല്‍പ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നല്‍കിയാണ് കുട്ടികളെ ക്ലാസ്സില്‍ കൊണ്ടുവന്നിരുന്നത്. അങ്ങനെ താല്‍ക്കാലികമായി ആ ഷെഡില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുള്‍ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളര്‍ന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂള്‍ ' (എം. എ. ഐ. ഹൈസ്കൂള്‍) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ഡി. ഇ. ഓ ശ്രീ. നാരായണയ്യര്‍ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍. തുടര്‍ന്ന് ശ്രീ. ഇ. ശങ്കരന്‍പോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും അക്കാലത്ത് കാല്‍നടയായി കുട്ടികള്‍ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പച്ചക്കറി തോട്ടം.
== ഭരണസാരഥ്യം ==


ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക്  മാനേജര്‍ 25 രൂപാ വീതം മാസശമ്പളം നല്‍കിരുന്നു. എന്നാല്‍ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോള്‍ ഗവണ്‍മെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എല്‍. പി. സ്കൂളില്‍ നിന്നും വിരമിച്ച ജോണ്‍സാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട  സ്കൂള്‍, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താല്‍ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല  ഡി. . ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാന്‍ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. . ശ്രീ. എം. കെ. രാമന്‍  സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.
'''പി.ടി.., എസ്.എം.സി., ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. [[ജി.റ്റി.എച്ച്‍.എസ് വളകോട്/ഭരണസാരഥ്യം|തുടർന്ന് വായിക്കുക.]]'''
{| class="wikitable"


ഇന്ന്  സ്കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1957-ല്‍ ആരംഭിക്കുകയും ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകുകയും ചെയ്തു. കെട്ടിടം പണിക്ക് ഉപയോഗിച്ചിരുന്ന കുമ്മായവും മണലും പരുവത്തിലാക്കിയത് കാളകള്‍ വലിക്കുന്ന ചക്കിന്റെ സഹായത്താലാണ്.
|-
|


1960-ല്‍ ആദ്യ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങി. ആകെയുള്ള 11 പേരില്‍ 4 പേര്‍ക്ക് ഫസ്റ്റ്ക്ലാസ്സ്. അതില്‍ പോണ്ടിച്ചേരി ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ.റ്റി.റ്റി.ജോസഫ്, മാനേജര്‍ സ്വാമിയുടെ മകള്‍ ശ്രീമതി കമലമ്മ എന്നിവരുമുണ്ടായിരുന്നു. ഇതു കൂടാതെസമൂഹത്തിന്റെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്.
== മാനേജ്മെന്റ് ==
കേരള സർക്കാർ  


ആദ്യകാലത്ത് 1500-ലധികം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നെങ്കിലും,സമീപപ്രദേശങ്ങളില്‍ പില്‍ക്കാലത്ത് ധാരാളം സ്ക്കൂളുകള്‍വന്നതിനാല്‍ കുട്ടികളുടെ എണ്ണം ഇപ്പോള്‍ 500-ലധികം മാത്രമാണ്. 500-ധികം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സായി ശ്രീമതി. സി. എന്‍. രത്നമ്മ സേവനമനുഷ്ടിച്ചുവരുന്നു.
== മുൻ സാരഥികൾ ==
കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്.
'''ശ്രീ ഭാസ്കരൻ,ശ്രീ രാഘവൻ,ശ്രീമതി ലീലാമ്മ മംഗലി,ശ്രീമതി ഏലിയാമ്മ,ശ്രീ ഹംസ,ശ്രീ വിശ്വനാഥൻ  നന്പൂതിരി,ശ്രീമതി കെ എം ലില്ലി,ശ്രീ എൻ  റ്റി സെബാസ്റ്റ്യൻ,ശ്രീ അച്യുതൻ  പാറേത്തൊട്ടിയിൽ,ശ്രീ  ഡൊമിനിക്,ശ്രീമതി  പുഷ്പജ  : '''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ജി വേണുഗോപാൽ  (ചലച്ചിത്ര പിന്നണിഗായകൻ)
* വി.വി. തോമസ് (ചിത്രകലാധ്യാപകൻ)
* ഫാ. വറുഗീസ് വള്ളിക്കാട്ട് (തിരുവല്ല പുഷ്പഗിരി ആശുപത്തരി ഉപഡയറക്റ്റർ)
*
*


==വഴികാട്ടി==
* നിർദ്ദിഷ്ട കൊച്ചി മധുര ഹൈവേയുടെ സമീപത്ത്       
* ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർ അകലെ


== സൗകര്യങ്ങള്‍ ==
{{Slippymap|lat=9.71847510095244|lon= 76.97665195850247|zoom=18|width=full|height=400|marker=yes}}
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
 
 
 
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
 
== മേല്‍വിലാസം ==
ഗവ. ഹയര്‍സെക്കന്റെറി സ്‌ക്കൂള്‍, അത്താണിക്കല്‍
"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_വളകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്