"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=  ഗവ:ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, നെടുമങ്ങാട് |
സ്ഥലപ്പേര്= നെടുമങ്ങാട്  |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍  |
റവന്യൂ ജില്ല= തിരുവനന്തപുരം|
സ്കൂള്‍ കോഡ്= 42042 |
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1879  |
സ്കൂള്‍ വിലാസം= ഗവ:ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ.


<br/> നെടുമങ്ങാട് |
{{Infobox School
പിന്‍ കോഡ്= 695 541|
|സ്ഥലപ്പേര്=നെടുമങ്ങാട്
സ്കൂള്‍ ഫോണ്‍= 04722802493|
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്കൂള്‍ ഇമെയില്‍= ghssndd@gmail.com |
|റവന്യൂ ജില്ല=തിരുവനന്തപുരം
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|സ്കൂൾ കോഡ്=42042
ഉപ ജില്ല= നെടുമങ്ങാട് |  
|എച്ച് എസ് എസ് കോഡ്=01009
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വി എച്ച് എസ് എസ് കോഡ്=
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|വിക്കിഡാറ്റ ക്യു ഐഡി=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|യുഡൈസ് കോഡ്=32140600619
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്ഥാപിതദിവസം=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്ഥാപിതമാസം=
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|സ്ഥാപിതവർഷം=1867
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|സ്കൂൾ വിലാസം=
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|പോസ്റ്റോഫീസ്=നെടുമങ്ങാട്
മാദ്ധ്യമം= മലയാളം‌ |
|പിൻ കോഡ്=695541
ആൺകുട്ടികളുടെ എണ്ണം= 2095 |
|സ്കൂൾ ഫോൺ=0472 2802492
പെൺകുട്ടികളുടെ എണ്ണം= 2095 |
|സ്കൂൾ ഇമെയിൽ=ghssndd@gmail.com
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2095 |
|സ്കൂൾ വെബ് സൈറ്റ്=
അദ്ധ്യാപകരുടെ എണ്ണം= 60 |
|ഉപജില്ല=നെടുമങ്ങാട്
പ്രിന്‍സിപ്പല്‍= സാബുവലേറിയ൯  |
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി  നെടുമങ്ങാട്  
പ്രധാന അദ്ധ്യാപകന്‍= പിരാജലക്ഷ്മിഅമ്മ  |
|വാർഡ്=8
പി.ടി.. പ്രസിഡണ്ട്= ജ്യോതിഷ്
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
സ്കൂള്‍ ചിത്രം= gghsndd.jpg |
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1474
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1474
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=981
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിത നായർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിനു എം വി
|പ്രധാന അദ്ധ്യാപിക=രമണി മുരളി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജയ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത
|സ്കൂൾ ചിത്രം=42042_2.jpg
|size=350px
|caption=
|ലോഗോ=42042logo.jpg
|logo_size=42042_4
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''നെടുമങ്ങാട്''' താലൂക്കിന്റെ വികസന മുന്നേറ്റത്തിൽകനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപുരാതന ഒരു സരസ്വതി ക്ഷേത്രമാണ് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെസർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ.{{SSKSchool}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം ==
രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. പ്രശസ്തരായ ധാരാളം പ്രതിഭകളെ                  സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു  പാരമ്പര്യം ഉണ്ട്.1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി.
1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളായിട്ടാണ് നടത്തിയിരുന്നത്. ആൺ കുട്ടികൾ ഇപ്പോഴത്തെ ബി.യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.
ശ്രീമൂലം തിരുന്നാളിന്റെ ഓർമ്മയ്ക്കായി ഒരു ടൗൺ ഹാൾ ഈ സ്കൂളിന്റെ കോമ്പൗണ്ടിൽ നിർമ്മിച്ചു. ശ്രീമൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാ ചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. . നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്നമികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.ഇന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യർത്ഥിനികൾ പഠിക്കുന്ന മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുപി ബിൽഡിങ്ങിൽ ജനലുകൾ സ്ഥാപിക്കുകയും സെമിനാർ ഹാൾ മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സ്കൂൾ വികസന ഫണ്ടും പിടിഎ ഫണ്ടും വിനിയോഗിച്ചു കൊണ്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്റ്റേജ് നിർമ്മാണം പൂർത്തിയാകുകയും ഒക്ടോബർ 30ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിർമിക്കുന്നതിന് വേണ്ട തുക അടുത്ത സാമ്പത്തിക വർഷത്തിൽ വകയിരുത്താൻ എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് എസ് എസ് കെ സംയുക്തമായി നടപ്പാക്കിയ കേരള സ്കൂൾ വെതർ സ്റ്റേഷൻ ഫെബ്രുവരിയിൽ ഉദ്ഘാട ജില്ലാതലത്തിൽ നടത്തി. ഇതിനോടാനുബന്ധിച്ചു മൻസൂണും കുട്ടികളും എന്ന പരിപാടി യുടെ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നാഷണൽ സ്റ്റുഡൻസ് ക്ലൈമാറ്റിക്ക് കോൺക്കാവ് വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കെടുക്കുകയും മികച്ച പ്രബന്ധ അവതരണത്തിന് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഗൗരി എസ് എസ് അനശ്വര എന്നിവർ സമ്മാന അർഹരായി. KITE സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എച്ച്എസ്എസ് ലാബിലേക്ക് 20 കമ്പ്യൂട്ടറുകളും മുനിസിപ്പാലിറ്റിയിൽ നിന്നും 28 കമ്പ്യൂട്ടറുകളും ലഭിച്ച  ഹൈ ടെക് സമുച്ചയത്തിന് ഭാഗമായി കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് ഏഴു ക്ലാസ്സ്‌ മുറികളുടെ മുകളിലായി 12 പുതിയ ക്ലാസ്സ് റൂം, ശുചീകരണ മുറികൾ  ഉൾപ്പെടെ നിർമ്മിക്കുന്നതിന് ശിലാസ്ഥാപനം നവംബർ 17ന് ബഹുമാനപ്പെട്ട ശ്രീ ജി. ആർ  അനിൽ നിർവഹിക്കുകയുണ്ടായി.ടോയ്ലറ്റ്  ബ്ലോക്കി ന്  10 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. അടുത്ത സാമ്പത്തിക വർഷം എച്ച്എസ്എസ് ഡയമെൻഷൻ ഉള്ള ക്ലാസ് മുറികൾക്ക് മൂന്ന് കോടി രൂപയും  ലാബു കൾക്ക്  രണ്ടു കോടി രൂപയും വകയിരുത്തും എന്ന് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ ഈ അധ്യയന വർഷത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. മൂന്നു കോടി രൂപയുടെ അഡ്മിനിസ്ട്രേഷൻ സാങ്ഷൻ ലഭിക്കുന്നതിനുള്ള ഫയൽ  നീങ്ങിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  [[42042/ബാന്റ് ട്രൂപ്പ്]]
*  [[42042/ഹെൽത്ത് ക്ലബ്]]
*  [[42042/വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[42042/സ്പോർട്സ് & ഗെയിംസ്]]
*  [[42042/എനർജി ക്ലബ്ബ്]]
*  [[42042/ലഹരി വിരുദ്ധ ക്ലബ്ബ്]]
*  [[42042/ഗാന്ധിദർശൻ]]
*  [[42042/ജൂനിയർ റെഡ്ക്രോസ്]]
*  [[42042/പ്രവൃത്തി പരിചയം]]
*  [[42042/മികവുത്സവം 2018]]
*  [[42042/ഐ..ഡി.എസ്.എസ്]]
*  [[42042/ഒ.ആർ.സി]]
*  [[42042/എസ്.പി.സി]]
*  [[42042/കരാട്ടെ]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
*ശ്രീമതി .എൻ ആർ ഗീത
*ശ്രീമതി .ആലിസ് സ്കറിയ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== വഴികാട്ടി ==  
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
* നെടുമങ്ങാട് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു.  
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
* എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
 
 
== മുന്‍ സാരഥികള്‍ ==
{{#multimaps:  8.60617,77.00002    |zoom=18}}
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:11, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽകനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപുരാതന ഒരു സരസ്വതി ക്ഷേത്രമാണ് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെസർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ.

ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്
42042_4
വിലാസം
നെടുമങ്ങാട്

നെടുമങ്ങാട് പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ0472 2802492
ഇമെയിൽghssndd@gmail.com
കോഡുകൾ
സ്കൂൾ കോഡ്42042 (സമേതം)
എച്ച് എസ് എസ് കോഡ്01009
യുഡൈസ് കോഡ്32140600619
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1474
ആകെ വിദ്യാർത്ഥികൾ1474
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ981
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിത നായർ
വൈസ് പ്രിൻസിപ്പൽബിനു എം വി
പ്രധാന അദ്ധ്യാപികരമണി മുരളി
പി.ടി.എ. പ്രസിഡണ്ട്അജയ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
21-02-202442042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യം ഉണ്ട്.1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി. 1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളായിട്ടാണ് നടത്തിയിരുന്നത്. ആൺ കുട്ടികൾ ഇപ്പോഴത്തെ ബി.യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്. ശ്രീമൂലം തിരുന്നാളിന്റെ ഓർമ്മയ്ക്കായി ഒരു ടൗൺ ഹാൾ ഈ സ്കൂളിന്റെ കോമ്പൗണ്ടിൽ നിർമ്മിച്ചു. ശ്രീമൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാ ചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. . നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്നമികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.ഇന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യർത്ഥിനികൾ പഠിക്കുന്ന മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുപി ബിൽഡിങ്ങിൽ ജനലുകൾ സ്ഥാപിക്കുകയും സെമിനാർ ഹാൾ മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സ്കൂൾ വികസന ഫണ്ടും പിടിഎ ഫണ്ടും വിനിയോഗിച്ചു കൊണ്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്റ്റേജ് നിർമ്മാണം പൂർത്തിയാകുകയും ഒക്ടോബർ 30ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിർമിക്കുന്നതിന് വേണ്ട തുക അടുത്ത സാമ്പത്തിക വർഷത്തിൽ വകയിരുത്താൻ എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് എസ് എസ് കെ സംയുക്തമായി നടപ്പാക്കിയ കേരള സ്കൂൾ വെതർ സ്റ്റേഷൻ ഫെബ്രുവരിയിൽ ഉദ്ഘാട ജില്ലാതലത്തിൽ നടത്തി. ഇതിനോടാനുബന്ധിച്ചു മൻസൂണും കുട്ടികളും എന്ന പരിപാടി യുടെ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നാഷണൽ സ്റ്റുഡൻസ് ക്ലൈമാറ്റിക്ക് കോൺക്കാവ് വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കെടുക്കുകയും മികച്ച പ്രബന്ധ അവതരണത്തിന് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഗൗരി എസ് എസ് അനശ്വര എന്നിവർ സമ്മാന അർഹരായി. KITE സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എച്ച്എസ്എസ് ലാബിലേക്ക് 20 കമ്പ്യൂട്ടറുകളും മുനിസിപ്പാലിറ്റിയിൽ നിന്നും 28 കമ്പ്യൂട്ടറുകളും ലഭിച്ച ഹൈ ടെക് സമുച്ചയത്തിന് ഭാഗമായി കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് ഏഴു ക്ലാസ്സ്‌ മുറികളുടെ മുകളിലായി 12 പുതിയ ക്ലാസ്സ് റൂം, ശുചീകരണ മുറികൾ ഉൾപ്പെടെ നിർമ്മിക്കുന്നതിന് ശിലാസ്ഥാപനം നവംബർ 17ന് ബഹുമാനപ്പെട്ട ശ്രീ ജി. ആർ അനിൽ നിർവഹിക്കുകയുണ്ടായി.ടോയ്ലറ്റ് ബ്ലോക്കി ന് 10 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. അടുത്ത സാമ്പത്തിക വർഷം എച്ച്എസ്എസ് ഡയമെൻഷൻ ഉള്ള ക്ലാസ് മുറികൾക്ക് മൂന്ന് കോടി രൂപയും ലാബു കൾക്ക് രണ്ടു കോടി രൂപയും വകയിരുത്തും എന്ന് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ ഈ അധ്യയന വർഷത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. മൂന്നു കോടി രൂപയുടെ അഡ്മിനിസ്ട്രേഷൻ സാങ്ഷൻ ലഭിക്കുന്നതിനുള്ള ഫയൽ നീങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീമതി .എൻ ആർ ഗീത
  • ശ്രീമതി .ആലിസ് സ്കറിയ

വഴികാട്ടി

  • നെടുമങ്ങാട് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു.
  • എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:   8.60617,77.00002    |zoom=18}}