"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|Govt. H. S. Katchani}} | |||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ നെട്ടയം കാച്ചാണി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ കാച്ചാണി.വട്ടിയൂർക്കാവ് നെട്ടയം മുക്കോല കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ റോഡിന്റെ വലതുഭാഗം അല്പം ഉള്ളിലായിട്ടാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Infobox School | നെട്ടയം കാച്ചാണി പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ. | ||
{{Infobox School | |||
വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=43037 | |||
സ്ഥാപിതദിവസം= 01 | | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= 06 | | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64038029 | |||
|യുഡൈസ് കോഡ്=32141000905 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1947 | |||
|സ്കൂൾ വിലാസം= ഗവ.എച്ച്.എസ്സ്. കാച്ചാണി, | |||
|പോസ്റ്റോഫീസ്=നെട്ടയം | |||
|പിൻ കോഡ്=695013 | |||
|സ്കൂൾ ഫോൺ=0471 2369391 | |||
|സ്കൂൾ ഇമെയിൽ=ghskatchani@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | ||
പഠന | |വാർഡ്=34 | ||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=തിരുവനന്തപുരം | |||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=528 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=446 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=974 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രിയ എസ്സ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ശ്രീവൽസൻ എസ്സ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി | |||
|സ്കൂൾ ചിത്രം=katchani.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== [[ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/ചരിത്രം|ചരിത്രം]] == | |||
1947 ജൂൺ 1 നാണ് കാച്ചാിണി ഗവ.ൈഹസ്കൂളിലെ വിാദ്യാരംഭവും സ്കൂൾ സാങ്ഷനിംഗും നടന്നത്. 1954-55 വരെ എൽ.പി.സ്കൂളായിരുന്നു.1955-56 ൽ യു,പി ആയി അപ്ഗ്രെഡ് ചെയ്തതു. 1980 ൽ എച്ച്.എസ്സായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ബെബിജോണാണ് ഈ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രെഡ് ചെയ്തത്. എൽ.പി.സ്കൂളിലെ ആദ്യ ത്തെ പ്രഥമ അധ്യാപകൻ ശ്രീ. കൃഷ് ണപിള്ള സാറും യു,പി യിലെ രുക്മിണിയമ്മ ടീച്ചറും എച്ച്.എസ്സിൽ കുഞ്ഞന്നാമ്മ ടീച്ചറുമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒേരക്കർ 62 സെെൻറ് വിസ്തൃതി, 41 മുറികൾ,8 മന്ദിരങ്ങൾ,ടൊയിലറ്റ് കം യൂറിനൽ, യൂറിനൽ, ടൊയിലറ്റ്. കുടിവെള്ളത്തിന് കിണറും പംബുസെറ്റും നിലവിലുണ്ട്. മഴവെള്ളസംഭരണി,200 ലിറ്റർ | |||
സംഭരണശേഷി. കംപ്യൂട്ടർ ലാബ് - 2 | |||
[[ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/ചരിത്രം|കൂടുതലറിയാം]] | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ, ഭാഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ്, ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, പ്രവർത്തിച്ചുവരുന്നു. | |||
* കാച്ചാണി സ്കൂളിലെ സപ്തതി ആഘോഷം[[ചിത്രം: 43037_1.JPG|thumb|300px|centre]] | |||
* കാച്ചാണി സ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥി സംഗമവും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം[[ചിത്രം:43037_2.jpg|thumb|300px|centre]] | |||
== | == വിദ്യാരംഗം കലാ സാഹിത്യ വേദി. == | ||
വിദ്യാർഥികളിലെ കലാഭിരുചിയും സാഹിത്യ വാസനയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്കൂളിലും വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നുണ്ട് അത് പോലെ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നുണ്ട്.സബ് ജില്ലാ,ജില്ലാ തല മൽസരങ്ങളിലെല്ലാം നമ്മുടെ വിദ്യാർഥികൾക്ക് വിജയം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിൽ വായനമുറിയൊരുക്കി കോവിഡ് കാലത്തു മാതൃക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമുണ്ടായി. | |||
== ഗാന്ധി ദർശൻ == | |||
ഗാന്ധിയൻ ചിന്തകളും ആദർശങ്ങളും ജീവിതത്തിൽ പാലിക്കേണ്ട മൂല്യാധിഷ്ഠിതമായ ആദർശങ്ങൾ സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ആരംഭിക്കേണ്ടതുണ്ട് എന്നു മനസിലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ യൂണിറ്റുകൾ ആരംഭിച്ചു. കേരളത്തിലെ എല്ലാ പൊതുവിദ്യാലലയങ്ങളിലുമെന്ന പോലെ നമ്മുടെ വിദ്യാലയത്തിലും ഈ യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നുണ്ട്. സേവന താല്പര്ത, സ്വയം തൊഴിൽ പരിശീലനം എന്നിവ ആർജ്ജിക്കുന്നതിനായി ലോഷൻ നിർമ്മാണം, കർശകൗശല വസ്തുക്കളുടെ നിർമ്മാണം, പരിശീലനം, ഗാന്ധിയൻ പഠനം, എന്നിവ യെല്ലാം ഗാന്ധിസ്മാരക നിധിയുടെ സഹായത്തോടെ സ്കൂളിൽ നടത്തിവരുന്നു. | |||
== | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* | * എസ്.പി.സി. | ||
* | * പരിസ്ഥിതി ക്ലബ്ബ് | ||
* | * ക്ലാസ് മാഗസിൻ. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. പൂക്കളം ചെറു തിരുത്തൽ ഈ താൾ ശ്രദ്ധിക്കുക | ||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എച്ച്.എം,പി.ടി.എ.പഞ്ചായത്ത്. | |||
== മുൻ സാരഥികൾ == | |||
== | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
സ്കൂളിന്റെ | {| class="wikitable" | ||
{|class="wikitable" | |+ | ||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
| | |||
|- | |- | ||
| | |1 | ||
| | |ശ്രിമതി.ജയന്തി.എൽ. | ||
| | |||
|- | |- | ||
| | |2 | ||
| | |ശ്രിമതി.രാജമ്മ ആ൯ഡ്റൂസ്. | ||
| | |||
|- | |- | ||
| | |3 | ||
| | |ശ്രിമതി.രമ. | ||
| | |||
|- | |- | ||
| | |4 | ||
| | |ശ്രി.കൃഷ്ണ൯കുട്ടി സാ൪ | ||
| | |||
| | |||
|} | |} | ||
== | ==വഴികാട്ടി== | ||
* തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ (~ 12 KM )/കിഴക്കേകോട്ടയിൽ നിന്ന് ബസ് (~12 KM) | |||
* വട്ടിയൂർക്കാവ നെട്ടയം മുക്കോല കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് | |||
* | |||
* | |||
| | {{Slippymap|lat= 8.5522333|lon=76.9907364 |zoom=16|width=800|height=400|marker=yes}} | ||
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ നെട്ടയം കാച്ചാണി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ കാച്ചാണി.വട്ടിയൂർക്കാവ് നെട്ടയം മുക്കോല കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ റോഡിന്റെ വലതുഭാഗം അല്പം ഉള്ളിലായിട്ടാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
നെട്ടയം കാച്ചാണി പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.
ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി | |
---|---|
വിലാസം | |
ഗവ.എച്ച്.എസ്സ്. കാച്ചാണി, , നെട്ടയം പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0471 2369391 |
ഇമെയിൽ | ghskatchani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43037 (സമേതം) |
യുഡൈസ് കോഡ് | 32141000905 |
വിക്കിഡാറ്റ | Q64038029 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 528 |
പെൺകുട്ടികൾ | 446 |
ആകെ വിദ്യാർത്ഥികൾ | 974 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീവൽസൻ എസ്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1947 ജൂൺ 1 നാണ് കാച്ചാിണി ഗവ.ൈഹസ്കൂളിലെ വിാദ്യാരംഭവും സ്കൂൾ സാങ്ഷനിംഗും നടന്നത്. 1954-55 വരെ എൽ.പി.സ്കൂളായിരുന്നു.1955-56 ൽ യു,പി ആയി അപ്ഗ്രെഡ് ചെയ്തതു. 1980 ൽ എച്ച്.എസ്സായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ബെബിജോണാണ് ഈ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രെഡ് ചെയ്തത്. എൽ.പി.സ്കൂളിലെ ആദ്യ ത്തെ പ്രഥമ അധ്യാപകൻ ശ്രീ. കൃഷ് ണപിള്ള സാറും യു,പി യിലെ രുക്മിണിയമ്മ ടീച്ചറും എച്ച്.എസ്സിൽ കുഞ്ഞന്നാമ്മ ടീച്ചറുമാണ്.
ഭൗതികസൗകര്യങ്ങൾ
ഒേരക്കർ 62 സെെൻറ് വിസ്തൃതി, 41 മുറികൾ,8 മന്ദിരങ്ങൾ,ടൊയിലറ്റ് കം യൂറിനൽ, യൂറിനൽ, ടൊയിലറ്റ്. കുടിവെള്ളത്തിന് കിണറും പംബുസെറ്റും നിലവിലുണ്ട്. മഴവെള്ളസംഭരണി,200 ലിറ്റർ സംഭരണശേഷി. കംപ്യൂട്ടർ ലാബ് - 2
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ, ഭാഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ്, ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, പ്രവർത്തിച്ചുവരുന്നു.
- കാച്ചാണി സ്കൂളിലെ സപ്തതി ആഘോഷം
- കാച്ചാണി സ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥി സംഗമവും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർഥികളിലെ കലാഭിരുചിയും സാഹിത്യ വാസനയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്കൂളിലും വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നുണ്ട് അത് പോലെ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നുണ്ട്.സബ് ജില്ലാ,ജില്ലാ തല മൽസരങ്ങളിലെല്ലാം നമ്മുടെ വിദ്യാർഥികൾക്ക് വിജയം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിൽ വായനമുറിയൊരുക്കി കോവിഡ് കാലത്തു മാതൃക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമുണ്ടായി.
ഗാന്ധി ദർശൻ
ഗാന്ധിയൻ ചിന്തകളും ആദർശങ്ങളും ജീവിതത്തിൽ പാലിക്കേണ്ട മൂല്യാധിഷ്ഠിതമായ ആദർശങ്ങൾ സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ആരംഭിക്കേണ്ടതുണ്ട് എന്നു മനസിലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ യൂണിറ്റുകൾ ആരംഭിച്ചു. കേരളത്തിലെ എല്ലാ പൊതുവിദ്യാലലയങ്ങളിലുമെന്ന പോലെ നമ്മുടെ വിദ്യാലയത്തിലും ഈ യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നുണ്ട്. സേവന താല്പര്ത, സ്വയം തൊഴിൽ പരിശീലനം എന്നിവ ആർജ്ജിക്കുന്നതിനായി ലോഷൻ നിർമ്മാണം, കർശകൗശല വസ്തുക്കളുടെ നിർമ്മാണം, പരിശീലനം, ഗാന്ധിയൻ പഠനം, എന്നിവ യെല്ലാം ഗാന്ധിസ്മാരക നിധിയുടെ സഹായത്തോടെ സ്കൂളിൽ നടത്തിവരുന്നു.
- നേർക്കാഴ്ച
- എസ്.പി.സി.
- പരിസ്ഥിതി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. പൂക്കളം ചെറു തിരുത്തൽ ഈ താൾ ശ്രദ്ധിക്കുക
മാനേജ്മെന്റ്
എച്ച്.എം,പി.ടി.എ.പഞ്ചായത്ത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രിമതി.ജയന്തി.എൽ. | |
2 | ശ്രിമതി.രാജമ്മ ആ൯ഡ്റൂസ്. | |
3 | ശ്രിമതി.രമ. | |
4 | ശ്രി.കൃഷ്ണ൯കുട്ടി സാ൪ |
വഴികാട്ടി
- തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ (~ 12 KM )/കിഴക്കേകോട്ടയിൽ നിന്ന് ബസ് (~12 KM)
- വട്ടിയൂർക്കാവ നെട്ടയം മുക്കോല കഴിഞ്ഞ് അടുത്ത സ്റ്റോപ്പ്
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43037
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ