"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 236 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. KUZHIMANNA}}
{{PHSSchoolFrame/Header}}{{Schoolwiki award applicant}}
{{prettyurl|GHSS KUZHIMANNA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കുഴിമണ്ണ
|സ്ഥലപ്പേര്=കുഴിമണ്ണ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18011
|സ്കൂൾ കോഡ്=18011
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11025
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=Q64564063
| സ്കൂള്‍ വിലാസം= കുഴിമണ്ണ.പി.ഒ,
മലപ്പുറം
|യുഡൈസ് കോഡ്=32050100711
| പിന്‍ കോഡ്= 673641
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0483 2756140
|സ്ഥാപിതമാസം=01
| സ്കൂള്‍ ഇമെയില്‍= ghssk18011@gmail.com
|സ്ഥാപിതവർഷം=1966
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് കുഴിമണ്ണ
| ഉപ ജില്ല=കിഴിശ്ശേരി
|പോസ്റ്റോഫീസ്=കുഴിമണ്ണ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=673641
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2756140
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghssk18011@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|ഉപജില്ല=കിഴിശ്ശേരി
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുഴിമണ്ണ,
| പെൺകുട്ടികളുടെ എണ്ണം=
|വാർഡ്=02
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=ഏറനാട്
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കൊണ്ടോട്ടി
| പ്രധാന അദ്ധ്യാപകന്‍= സകീന എന്‍
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=സർക്കാർ

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18011_3.JPG ‎|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=516
|പെൺകുട്ടികളുടെ എണ്ണം 1-10=582
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=503
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോൺ ക്രിസ്റ്റഫർ ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പരമേശ്വരൻ കെ
|പി.ടി.. പ്രസിഡണ്ട്=അലി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ആമിന എം
|സ്കൂൾ ചിത്രം=18011 New Building.jpg
|size=350px
|caption=
|ലോഗോ=18011_logo_new1.jpeg
|logo_size=150px
|box_width=380px

[[പ്രമാണം:18011 APJ.jpg|ലഘുചിത്രം]]
== '''ചരിത്രം''' ==

'[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം'''] ജില്ലയിലെ ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി
ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്ത:ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ.
എങ്കിലും .......

അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരായിൻ ഹാജിയും സഹോദരൻ അഹമ്മദ്‌ എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.'''
[[ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]

== '''ഭൗതികസൗകര്യങ്ങൾ''' ==

[[പ്രമാണം:18011 plan.jpg|360px|centre|ലഘുചിത്രം|സ്‍കൂൾ ര‍ൂപരേഖ]]
[[പ്രമാണം:18011_falakam.jpeg|150px|centre|ലഘുചിത്രം|]]

''''''ഏ'''റനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞ‍ു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിന്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.

== ചരിത്രം ==

4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്തവിതരണം നടത്തി വരുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.സ്കൂൾ ഉച്ചഭക്ഷണ പരിപാടി ആരോഗ്യകരമാക്കുന്നതിന്റെ ഭാഗമായി ഗ്യാസ് സ്റ്റൗ സംവിധാനവും പാചകപ്പുരയും പ്രവർത്തിക്കുന്നു.പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഹൈടെക്കും അല്ലാത്തതുമായ ടോയ് ലെറ്റുകൾ പ്രവർത്തിക്കുന്നു.യു.പി.വിഭാഗം കുട്ടികൾക്കായി മോഡുലാർ ടോയ് ലറ്റ് സംവിധാനമുണ്ട്.നാഷണൽ ഗ്രീൻ കോപ്പിൻ്റെ നേതൃത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് വരുന്നു.ക്ലാസ് റ‍ൂമുകളിലും കമ്പ്യൂട്ടർ ലാബുകളിലും ഇന്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്ഷൻ ഉണ്ട്.എൻ .എസ്.എസ്, ഹരിതസേന, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ,ലിറ്റിൽ കൈറ്റ്, വിദ്യാരംഗം, സ്കൂൾ പാർലമെന്റ്, റോഡ് സുരക്ഷ ക്ലബ്ബ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിക്കുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നു.കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സർവീസും സ്കൂളിൽ ഉണ്ട്.വിശാലമായ കളിസ്ഥലം, ബാഡ്മിന്റൺ കോർട്ട് എന്നിവ സ്കൂളിൽ ഉണ്ട്.'''

ഏറനാടന്‍ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാര്‍ഷിക സംസ്കാരത്തിന്റെ നെടുംതൂണായി

ഗതകാല സ്മൃതികള്‍ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതില്‍ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി
പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിന്‍ ശക്തി നല്‍കി സംസ്കാര സമ്പന്നരാക്കാന്‍ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകള്‍ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാന്‍ വാക്കുകള്‍ക്കാകില്ലല്ലോ. എങ്കിലും .......

അക്ഷര സ്നേഹികളും നിസ്വാര്‍ഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താല്‍ 1 9 6 6 ല്‍ ഈ വിദ്യാലയം ആരംഭിച്ചപ്പോള്‍ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കല്‍ കാരാട്ടു ചാലി ചേക്കുരയിന്‍ ഹാജിയും സഹോദരന്‍ അഹമ്മദ്‌ എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവന്‍ സ്ഥലവും സൗജന്യമായി നല്‍കിയത് എന്നത് ഇത്തരുണത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു.
=='''സാരഥികൾ'''==
<gallery>
പ്രമാണം:18011 Princi.jpeg|centre|150 px|ലഘുചിത്രം|'''ജോൺ ക്രിസ്റ്റഫർ ,പ്രിൻസിപ്പാൾ'''
പ്രമാണം:18011 HM.jpg|centre|150 px|ലഘുചിത്രം|'''ബാബു സി,ഹെഡ്‍മാസ്‍റ്റർ'''
പ്രമാണം:18011 saidalavipta.jpeg|centre|150 px|ലഘുചിത്രം|'''പി.സെയ്തലവി പ്രസിഡൻ്റ് പി.ടി.എ.'''
</gallery>
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  '''  [[സുവർണ ജൂബിലി 1966-2016''' ]].
*  [[അഭിമാന മുഹൂർത്തങ്ങൾ.]]
*  [[ഉച്ചഭക്ഷണ പരിപാടി]]
*  [[ക്ലാസ് മാഗസിൻ]]
*  [[ഗുരുവന്ദനം.]]
*  [[{{PAGENAME}}/ആഴ്ചവട്ടം ഉറച്ച നേട്ടം,|ആഴ്ചവട്ടം ഉറച്ച നേട്ടം.]].
*  [[സ്‌കൂൾ മാഗസിൻ]]
*    [[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]].
*  [[{{PAGENAME}} / സഹപാഠിക്കൊരു വീട്|സഹപാഠിക്കൊരു വീട് .]]

*  [[സ്‌കൂൾ സഞ്ചയിക പദ്ധതി]]
*  [[കനിവ് പദ്ധതി-ഡിജിറ്റൽ മൊബൈൽ ലൈബ്രറി]]
*  [[ഇനി കുട്ടി ടെക്കികളുടെ കാലം]]
* [[{{PAGENAME}} / നേർക്കാഴ്‍ച|നേർക്കാഴ്‍ച]]

2000ല്‍ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തില്‍ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളില്‍ നിന്നായി അഞ്ചാം തരം മുതല്‍ +2 വരെയുള്ള 2 2 0 0 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു .
== '''സ്‍ക‍ൂൾ ബസ്'''==
അച്ചടക്കവും ഉയര്‍ന്ന വിജയ ശതമാനവും നിലനിര്‍ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ട് തുടര്‍ന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്
[[പ്രമാണം:18011 Bus.jpg|left|150 px|ലഘുചിത്രം]]

സ്കൂൾ ബസ്സ് സ്കൂളിന്റെ ദീർഘകാലമായി ട്ടുള്ള ആഗ്രഹമായിരുന്നു സ്കൂൾ ബസ്സ്.എം.എൽ. എ., പി.കെ.ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബസ്സ് അനുവദിച്ചത് .2013 മുതൽ സ്കൂൾ ബസ്സ് സർവീസ് നടത്തി വരുന്നു.ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് എത്തുന്നത് എന്നതിനാൽ അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഇത് സഹായകമായി.

== ഭൗതികസൗകര്യങ്ങള്‍ ==
6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി  സി.എച്ച് മുഹമ്മദ് കോയ ഉല്‍ഘാദനം ചെയ്തു.
ആദ്യഎസ്.എസ്.എല്‍.സി ബാച്ച്
1968-69ല്‍ പുറത്തിറങ്ങി. 1970 ‍പരീക്ഷാസെന്റ൪ ആരംഭിച്ചു
1981 – 82 (V TO VIII)യുപി വിഭാഗം ആരംഭം
സ്ഥല പരിമിതി മൂലം 1991-92 മുതല്‍ സെഷണല്‍ സമ്പ്രദായം ഏ൪പ്പെടുത്തി
3 മുറികളുള്ള പെര്‍മെനന്റ്  കെട്ടിടം
4 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം
3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം
2-6-99 ന് ഉദ്ഘാടനം ചെയ്തു.

1999-2000 അധ്യായന വ൪ഷത്തില് സെഷണല് സമ്പ്രദായം അവസാനിച്ചു.

2000-01 ല്‍  +2 ആരംഭിച്ചു.
ജില്ലാ‍പഞ്ചായത്തും  MP ഫണ്ടും  ഉപയോഗപ്പെടുത്തി 6ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു.
2002-03 ല്‍ ജില്ലാ പ‍ഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും
എസ് ‍.എസ് .എ  4മുറികളുള്ള ഇരു നില കെട്ടിടവും  നി൪മ്മിച്ചു.
2004-05 ല്‍3  ക്ലാസുകള്‍‍‍ നടത്താവുന്ന ഒ‍‍ഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു.

ഇപ്പോള്‍ HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 2200 കുട്ടികളുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
== '''മുൻ സാരഥികൾ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| style="background: #ccf; text-align: center; font-size:99%;" |
{| class="wikitable sortable mw-collapsible mw-collapsed" style="text-align:left; width:350px; height:200px" border="2"

|ക്രമ നമ്പർ
|കാലയളവ്
|പേര്

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|21
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|2018-2020
|നാരായണൻ ബി വി

|20
|2018- 2018
|എ വി സുജാത ടീച്ചർ

|19
|2017- 2018
|എം വിലാസിനി ടീച്ചർ

|18
|2015 - 2017
|എൻ സക്കീന ടീച്ചർ

|17
|2013 - 2015
|ലൂക്കോസ് മാത്യു മാസ്റ്റർ

|16
|2011 - 2013
|വി എസ് പൊന്നമ്മ ടീച്ചർ

|15
|2009 - 2011
|സാജിദ് മാസ്റ്റർ

|14
|2007 - 2009
|കെ യശോദ ടീച്ചർ

|13
|2005 - 2007
|ജെ എച് രമ  ടീച്ചർ

|12
|2003 - 2005
|എ സുമയ്യ ടീച്ചർ

|11
|2001 - 2003
|വേണുഗോപാൽ മാസ്റ്റർ

|10
|20 - 20
|അസൈനാർ മാസ്റ്റർ

|9
|19 - 19
|നജീബ ടീച്ചർ

|8
|19 - 19
|മൂസ മാസ്റ്റർ

|7
|19 - 19
|മോനുദ്ദീൻ മാസ്റ്റർ

|6
|19 - 19
|ശാന്തമ്മ മാത്യു ടീച്ചർ

|5
|19  -  19
|അബ്ദുൽ സമദ് മാസ്റ്റർ

|4
|19 - 19
||മോനുദ്ദീൻ മാസ്റ്റർ

|3
|19 - 19
||ശാന്തമ്മ മാത്യു ടീച്ചർ

|2
|19 - 19
|അബ്ദുൽ സമദ് മാസ്റ്റർ

|1
|19 - 19
|മോനുദ്ദീൻ മാസ്റ്റർ

=='''മാനേജ്‍മെന്റ് -രക്ഷാകർത്തൃ സമിതി'''==

'''കേ'''രള സർക്കാർ ഭരണത്തിൻ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ മാനേജ്‍മെന്റ് തലത്തിലുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് രക്ഷാകർതൃ സമിതിയാണ്. ജില്ലാ പഞ്ചായത്തിനു കീഴിൽ വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.മുൻനിരയിലുണ്ട്. മെച്ചപ്പെട്ട അക്കാദമിക്ക് വിജയത്തിനും ഭൗതികസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കൈമെയ് മറന്ന് പി.ടി.എ.അംഗങ്ങൾ പിന്തുണ നൽകി വരുന്നു. ഏറനാട് നിയോജക മണ്ഡലത്തിലെ 5 കോടി രൂപ പ്രോജക്ടിലെ ഹൈടെക്ക് വിദ്യാലയം കുഴിമണ്ണയിലേക്ക് കൊണ്ടുവരാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എ, പി.കെ.ബഷീർ സഹിബും ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ അഡ്വ. പി.വി. മനാഫും സ്കൂളിന്റെ ദൗതിക സൗകര്യങ്ങൾ വർധിക്കുന്നതിൽ പി.ടി.എ.യ്ക്ക് താങ്ങും തണലുമായി. ഹൈസ്കൂൾ വിഭാഗം മേധാവി സി. ബാബുവും ഹയർ സെക്കണ്ടറി വിഭാഗം മേധാവി ജോൺ ക്രിസ്റ്റഫറും ആണ്.കോവിഡ് രോഗഭീതി ആരംഭിച്ചതു കാരണം പുതിയ പി.ടി.എ.കമ്മിറ്റി രൂപികരിച്ചിട്ടില്ല. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയാണ് പി.ടി.എ.ഭരണം നിർവഹിക്കുന്നത്.പി. സെയ്തലവിയാണ്  പി.ടി.എ., പ്രസിഡന്റ് എം.ടി .എ .പ്രസിഡന്റായി പി. ഷക്കീലയും ഭരണം നിർവഹിച്ചുവരുന്നു.

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 28 കി.മി. അകലത്തായി കൊന്ദൊറ്റി അരീക്കൊദ്  റോഡില്‍ സ്ഥിതിചെയ്യുന്നു.
== '''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി(SMC)''' ==

'''സ'''ർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ എസ്.എം.സി.പ്രവർത്തിക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കലാ സാമൂ ഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് കമ്മിററി. സ്കൂളിന്റെ സർവോന്മുഖമായ വികസനം സാധ്യമാക്കാൻ ഇത്തരം കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത് എന്നതാണ് എസ്.എം.സി.രൂപീകരണ ലക്ഷ്യം. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാൻ അവരുടെ സഹകരണം ഉറപ്പാക്കൽ, സ്കൂളും - സമൂഹവും തമ്മിലുള്ള പരസ്പരാശ്രിതത്വം ഉറപ്പാക്കാൻ ഗൃഹസന്ദർശന പരിപാടി, എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു. സ്കൂളിന് ആവശ്യമായ ക്ലാസ്സുമുറികൾ, ലൈബ്രറി നവീകരണം, സയൻസ് ലാബുകളുടെ ആധുനിക വത്ക്കരണം, മികച്ച കളിസ്ഥലങ്ങൾ ഒരുക്കൽ, സ്കൂൾ ഹൈടെക്ക് ആക്കുന്നതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കൽ എന്നിവ പ്രവർത്തനങ്ങളിൽ എസ്.എം.സി. നിതാന്ത ജാഗ്രത പുലർത്തുന്നു. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലും വിദ്യാഭ്യാസ കലാകായിക രംഗത്ത് സ്കൂളിന് യശസ്സ് വർധിപ്പിക്കുന്നതിലും എസ്.എം.സി പോലുള്ള കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിസ്തുല്യമാണ്. ഡിജിറ്റൽ യുഗത്തിൽ കാലത്തിനൊത്ത് സ്കൂളിലെ നയിക്കാനും ഉന്നതമായ അക്കാദമിക്ക് മികവുകളുടെ കേന്ദ്രമാക്കി സ്കൂളിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എസ്.എം.സി.നേതൃത്വം നൽകിവരുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 6 കി.മി. അകലം

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
ശ്രീ സഗീർ സാഹിബ് മുൻ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
11.071469, 76.077017, MMET HS Melmuri
ശ്രീ അബ്ദുറഹിമാൻ(റിട്ട)  ഡയറ്റ് പ്രിൻസിപ്പാൾ
</googlemap>
ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ ഹെഡ്(റിട്ട) ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ഡോ: പ്രൊഫ.  ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ്(റിട്ട) , എം യു എ കോളേജി പുളിക്കൽ
ഡോക്ടർ മോഹൻദാസ്
ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ്
ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി

== '''സുവർണ ജൂബിലി''' ==
<gallery>
പ്രമാണം:18011 32.JPG|600 px|ലഘുചിത്രം|ഇടത്ത്‌|golden jubilee inauguration by chief minister ooman...
പ്രമാണം:18011 44.JPG|600 px|ലഘുചിത്രം|ഇടത്ത്‌|cts nair former united nations.....in jubilee
പ്രമാണം:18011 INB.jpg|600 px|right|ലഘുചിത്രം|അന്താരാഷ്‍ട്ര കെട്ടിടം-ശിലാഫലക അനാഛാദനം
പ്രമാണം:18011 78.JPG|600 px|ലഘുചിത്രം|school building new block inaugural function by Hon MLA PK Basheer
</gallery>

==ഉപതാളുകൾ==
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|

=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി.  അകലം

* ഫറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കി.മീ  അകലം
{{Slippymap|lat=11.179167|lon=76.000833|zoom=18|width=full|height=400|marker=yes}}

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
വിലാസം
കുഴിമണ്ണ

ജി എച്ച് എസ് എസ് കുഴിമണ്ണ

കുഴിമണ്ണ പി.ഒ.

673641

മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1966
വിവരങ്ങൾ
ഫോൺ0483 2756140
ഇമെയിൽghssk18011@gmail.com
കോഡുകൾ
സ്കൂൾ കോഡ്18011 (സമേതം)
എച്ച് എസ് എസ് കോഡ്11025
യുഡൈസ് കോഡ്32050100711
വിക്കിഡാറ്റQ64564063
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുഴിമണ്ണ,
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ516
പെൺകുട്ടികൾ582
ഹയർസെക്കന്ററി
ആൺകുട്ടികൾ311
പെൺകുട്ടികൾ503
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോൺ ക്രിസ്റ്റഫർ ജെ
പ്രധാന അദ്ധ്യാപകൻപരമേശ്വരൻ കെ
പി.ടി.എ. പ്രസിഡണ്ട്അലി പി
എം.പി.ടി.എ. പ്രസിഡണ്ട്ആമിന എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

'മലപ്പുറം ജില്ലയിലെ ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്ത:ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. എങ്കിലും ....... അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരായിൻ ഹാജിയും സഹോദരൻ അഹമ്മദ്‌ എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.

കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

സ്‍കൂൾ ര‍ൂപരേഖ

'റനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞ‍ു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിന്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.

4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്തവിതരണം നടത്തി വരുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.സ്കൂൾ ഉച്ചഭക്ഷണ പരിപാടി ആരോഗ്യകരമാക്കുന്നതിന്റെ ഭാഗമായി ഗ്യാസ് സ്റ്റൗ സംവിധാനവും പാചകപ്പുരയും പ്രവർത്തിക്കുന്നു.പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഹൈടെക്കും അല്ലാത്തതുമായ ടോയ് ലെറ്റുകൾ പ്രവർത്തിക്കുന്നു.യു.പി.വിഭാഗം കുട്ടികൾക്കായി മോഡുലാർ ടോയ് ലറ്റ് സംവിധാനമുണ്ട്.നാഷണൽ ഗ്രീൻ കോപ്പിൻ്റെ നേതൃത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് വരുന്നു.ക്ലാസ് റ‍ൂമുകളിലും കമ്പ്യൂട്ടർ ലാബുകളിലും ഇന്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്ഷൻ ഉണ്ട്.എൻ .എസ്.എസ്, ഹരിതസേന, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ,ലിറ്റിൽ കൈറ്റ്, വിദ്യാരംഗം, സ്കൂൾ പാർലമെന്റ്, റോഡ് സുരക്ഷ ക്ലബ്ബ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിക്കുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നു.കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സർവീസും സ്കൂളിൽ ഉണ്ട്.വിശാലമായ കളിസ്ഥലം, ബാഡ്മിന്റൺ കോർട്ട് എന്നിവ സ്കൂളിൽ ഉണ്ട്.

സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍ക‍ൂൾ ബസ്

സ്കൂൾ ബസ്സ് സ്കൂളിന്റെ ദീർഘകാലമായി ട്ടുള്ള ആഗ്രഹമായിരുന്നു സ്കൂൾ ബസ്സ്.എം.എൽ. എ., പി.കെ.ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബസ്സ് അനുവദിച്ചത് .2013 മുതൽ സ്കൂൾ ബസ്സ് സർവീസ് നടത്തി വരുന്നു.ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് എത്തുന്നത് എന്നതിനാൽ അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഇത് സഹായകമായി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ കാലയളവ് പേര്
21 2018-2020 നാരായണൻ ബി വി
20 2018- 2018 എ വി സുജാത ടീച്ചർ
19 2017- 2018 എം വിലാസിനി ടീച്ചർ
18 2015 - 2017 എൻ സക്കീന ടീച്ചർ
17 2013 - 2015 ലൂക്കോസ് മാത്യു മാസ്റ്റർ
16 2011 - 2013 വി എസ് പൊന്നമ്മ ടീച്ചർ
15 2009 - 2011 സാജിദ് മാസ്റ്റർ
14 2007 - 2009 കെ യശോദ ടീച്ചർ
13 2005 - 2007 ജെ എച് രമ ടീച്ചർ
12 2003 - 2005 എ സുമയ്യ ടീച്ചർ
11 2001 - 2003 വേണുഗോപാൽ മാസ്റ്റർ
10 20 - 20 അസൈനാർ മാസ്റ്റർ
9 19 - 19 നജീബ ടീച്ചർ
8 19 - 19 മൂസ മാസ്റ്റർ
7 19 - 19 മോനുദ്ദീൻ മാസ്റ്റർ
6 19 - 19 ശാന്തമ്മ മാത്യു ടീച്ചർ
5 19 - 19 അബ്ദുൽ സമദ് മാസ്റ്റർ
4 19 - 19 മോനുദ്ദീൻ മാസ്റ്റർ
3 19 - 19 ശാന്തമ്മ മാത്യു ടീച്ചർ
2 19 - 19 അബ്ദുൽ സമദ് മാസ്റ്റർ
1 19 - 19 മോനുദ്ദീൻ മാസ്റ്റർ

മാനേജ്‍മെന്റ് -രക്ഷാകർത്തൃ സമിതി

കേരള സർക്കാർ ഭരണത്തിൻ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ മാനേജ്‍മെന്റ് തലത്തിലുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് രക്ഷാകർതൃ സമിതിയാണ്. ജില്ലാ പഞ്ചായത്തിനു കീഴിൽ വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.മുൻനിരയിലുണ്ട്. മെച്ചപ്പെട്ട അക്കാദമിക്ക് വിജയത്തിനും ഭൗതികസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കൈമെയ് മറന്ന് പി.ടി.എ.അംഗങ്ങൾ പിന്തുണ നൽകി വരുന്നു. ഏറനാട് നിയോജക മണ്ഡലത്തിലെ 5 കോടി രൂപ പ്രോജക്ടിലെ ഹൈടെക്ക് വിദ്യാലയം കുഴിമണ്ണയിലേക്ക് കൊണ്ടുവരാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എ, പി.കെ.ബഷീർ സഹിബും ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ അഡ്വ. പി.വി. മനാഫും സ്കൂളിന്റെ ദൗതിക സൗകര്യങ്ങൾ വർധിക്കുന്നതിൽ പി.ടി.എ.യ്ക്ക് താങ്ങും തണലുമായി. ഹൈസ്കൂൾ വിഭാഗം മേധാവി സി. ബാബുവും ഹയർ സെക്കണ്ടറി വിഭാഗം മേധാവി ജോൺ ക്രിസ്റ്റഫറും ആണ്.കോവിഡ് രോഗഭീതി ആരംഭിച്ചതു കാരണം പുതിയ പി.ടി.എ.കമ്മിറ്റി രൂപികരിച്ചിട്ടില്ല. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയാണ് പി.ടി.എ.ഭരണം നിർവഹിക്കുന്നത്.പി. സെയ്തലവിയാണ് പി.ടി.എ., പ്രസിഡന്റ് എം.ടി .എ .പ്രസിഡന്റായി പി. ഷക്കീലയും ഭരണം നിർവഹിച്ചുവരുന്നു.

സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി(SMC)

ർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ എസ്.എം.സി.പ്രവർത്തിക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കലാ സാമൂ ഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് കമ്മിററി. സ്കൂളിന്റെ സർവോന്മുഖമായ വികസനം സാധ്യമാക്കാൻ ഇത്തരം കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത് എന്നതാണ് എസ്.എം.സി.രൂപീകരണ ലക്ഷ്യം. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാൻ അവരുടെ സഹകരണം ഉറപ്പാക്കൽ, സ്കൂളും - സമൂഹവും തമ്മിലുള്ള പരസ്പരാശ്രിതത്വം ഉറപ്പാക്കാൻ ഗൃഹസന്ദർശന പരിപാടി, എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു. സ്കൂളിന് ആവശ്യമായ ക്ലാസ്സുമുറികൾ, ലൈബ്രറി നവീകരണം, സയൻസ് ലാബുകളുടെ ആധുനിക വത്ക്കരണം, മികച്ച കളിസ്ഥലങ്ങൾ ഒരുക്കൽ, സ്കൂൾ ഹൈടെക്ക് ആക്കുന്നതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കൽ എന്നിവ പ്രവർത്തനങ്ങളിൽ എസ്.എം.സി. നിതാന്ത ജാഗ്രത പുലർത്തുന്നു. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലും വിദ്യാഭ്യാസ കലാകായിക രംഗത്ത് സ്കൂളിന് യശസ്സ് വർധിപ്പിക്കുന്നതിലും എസ്.എം.സി പോലുള്ള കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിസ്തുല്യമാണ്. ഡിജിറ്റൽ യുഗത്തിൽ കാലത്തിനൊത്ത് സ്കൂളിലെ നയിക്കാനും ഉന്നതമായ അക്കാദമിക്ക് മികവുകളുടെ കേന്ദ്രമാക്കി സ്കൂളിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എസ്.എം.സി.നേതൃത്വം നൽകിവരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ സഗീർ സാഹിബ് മുൻ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ അബ്ദുറഹിമാൻ(റിട്ട)  ഡയറ്റ് പ്രിൻസിപ്പാൾ
ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ ഹെഡ്(റിട്ട) ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
ഡോ: പ്രൊഫ.  ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ്(റിട്ട) , എം യു എ കോളേജി പുളിക്കൽ
ഡോക്ടർ മോഹൻദാസ്
ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ്
ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി

സുവർണ ജൂബിലി

ഉപതാളുകൾ

കവിതകൾ| കഥകൾ|

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
• ഫറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കി.മീ അകലം
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കുഴിമണ്ണ&oldid=2537709" എന്ന താളിൽനിന്ന് ശേഖരിച്ചത്