"ഗവ.എൽ പി എസ് ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Elampa}}
'''{{prettyurl|GLPS Elampa}}'''
{{Schoolwiki award applicant}}
'''ഇന്ത്യയിൽ ആദ്യമായി  ഐ എസ് ഒ സർട്ടിഫിക്കേറ്റ് നേടുന്ന പ്രൈമറി പൊതുവിദ്യാലയമാണ് ഗവ: എൽ.പി.എസ്.ഇളമ്പ.    തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുദാക്കൽ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഗവ: എൽ.പി.എസ്സ് ഇളമ്പ .'''
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇളമ്പ
|സ്ഥലപ്പേര്=ഇളമ്പ
വരി 35: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=157
|ആൺകുട്ടികളുടെ എണ്ണം 1-10=133
|പെൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=313
|വിദ്യാർത്ഥികളുടെ എണ്ണം 1-10=285
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന സി  ഒ
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ബിന്ദു .വി .ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌കുമാർ  
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌കുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരി
|എം.പി.ടി.എ. പ്രസിഡണ്ട്= അനിത
|സ്കൂൾ ചിത്രം=42307_school photo.jpg
|സ്കൂൾ ചിത്രം=Elampa1.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 63:
|logo_size=50px
|logo_size=50px
}}
}}
==[[{{PAGENAME}}/ചരിത്രം|ചരിത്രം]]==
==[[{{PAGENAME}}/ചരിത്രം|ചരിത്രം]]==
<big>1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രഥമാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു.</big> <big>[[ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം|കൂടുതൽ വായിക്കുക]]</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ, പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചിരിക്കുന്നു . പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ 20 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കത്തക്ക വിധത്തിൽ സജ്ജീകരിച്ചിരിക്കുന്നു .ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.  സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്.  കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്.  എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്.  പി.ടി.എ.-യുടെ ശ്രമഫലമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി ജെഫേഴ്സൺ കസേരകൾ,മറ്റ് ക്ലാസുകളിലേക്ക്   ഡെസ്കുകളും സജീകരിക്കാൻ സാധിച്ചത് സ്കൂളിന് ഒരു മുതൽക്കൂട്ടാണ് .  എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബഹു .എം .എൽ .എ യുടെ ആസ്തിവികസനഫണ്ടിൽനിന്നും 2020 ൽ ഒരു സ്കൂൾ ബസ് കൂടി സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ നേട്ടങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഒപ്പം ഭിന്നശേഷികുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്കായി ഒരു കളി സ്ഥലവും അതിനോട് ചേർന്ന് മനോഹരമായ ഒരു ഉദ്യാനവും ഇരിപ്പിടവും ലഭ്യമാക്കിയിരുന്നു . 
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. [[ഗവ.എൽ പി എസ് ഇളമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[പ്രമാണം:hm_42307.jpg|thumb|ശ്രീമതി. സി. റീന സി ഒ ,          പ്രധാന അധ്യാപിക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക'''''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
''<nowiki/>'''
[[{{PAGENAME}} /അധ്യാപകർ.|അധ്യാപകർ]]
 
==ക്ലബ്ബുകൾ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}} /ഹെൽത്ത് ക്ലബ്ബ് .|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഗാന്ധിദർശൻ ക്ലബ്ബ് .|ഗാന്ധിദർശൻ ക്ലബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് .|ഗണിത ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സീഡ് ക്ലബ്ബ് .|സീഡ് ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്.|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
 
[[{{PAGENAME}}/ തനതുപ്രവർത്തനങ്ങൾ |തനതുപ്രവർത്തനങ്ങൾ .]]
== ദിനാചരണങ്ങൾ==
=== പരിസ്ഥിതി ദിനം===
2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി[[പ്രമാണം:പരിസ്ഥിതി ദിനാചരണം 1.jpg|thumb|പരിസ്ഥിതി ദിനാചരണം 1]]
=== വായന ദിനം ===
ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂട്ട വായന, സാഹിത്യ സംവാദം, പുസ്തക പ്രദർശനം മുതലായവ ഉൾപ്പെടുന്നു.
[[പ്രമാണം:വായന ദിനം കവിതാസ്വാദനം.jpg|thumb|വായന ദിനം കവിതാസ്വാദനം]]
=== ചാന്ദ്ര ദിനാചരണം ===
ഈ വർഷത്തെ ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി
 
[[പ്രമാണം:ചാന്ദ്ര ദിനാചരണം.jpg|thumb|സൗരയൂഥത്തിന്റെ പുനരാവിഷ്കരണം]]
=== സ്വാതന്ത്ര്യദിനാഘോഷം ===
ഇത്തവണ സ്കൂളിൽ വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി
[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം 2019.jpg|thumb|വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable mw-collapsible"
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
|+'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  : '''
!ക്രമ.നം  
!ക്രമ.നം  
!'''മുൻ അദ്ധ്യാപകർ'''
!'''മുൻ പ്രഥമാധ്യാപകർ'''  
!കാലഘട്ടം
!കാലഘട്ടം
|-
|-
|1
|1
|ശ്രീ ഗോപിനാഥൻ
|ആർ .സുകുമാരൻ നായർ
|
|1984-86
|-
|-
|2
|2
|ശ്രീ പുഷ്പരാജൻ
|പി .ചെല്ലപ്പൻ
|
|1986-90
|-
|-
|3
|3
|ശ്രീമതി .ജയശ്രീ സി 
|എസ് .മാധവൻപിള്ള
|1990-95
|-
|4
|പി .ഗോപിനാഥൻ പിള്ള
|1996-98
|-
|5
|ജി .ജയദേവൻ
|1998-2000
|-
|6
|ഡി .രാജമ്മ
|2000-03
|-
|7
|കെ.ഗോപിനാഥൻ നായർ
|2003-04
|-
|8
|എൻ .പുഷ്പരാജൻ
|2005-06
|-
|9
|സി .ജയശ്രീ  
|2006-2020
|-
|10
|സി .ഒ .റീന
|2020-2022
|-
|11
|ബിന്ദു കുമാരി. എസ് 
|2022-2023
|-
|12
|വി .സുഭാഷ്
|2023-2024
|-
|13
|ബിന്ദു. വി.ആർ
|2024-
|}
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2018-19 അധ്യയന വർഷത്തിലെ LSS പരീക്ഷയിൽ ഇളമ്പ LPS-ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം.  19 വിദ്ദ്യാർത്ഥികൾ LSS-ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു.
'''2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ്  പരീക്ഷയിൽ ഇളമ്പ എൽ .പി .എസിന്  ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം.  19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു. [[ഗവ.എൽ പി എസ് ഇളമ്പ /നേട്ടങ്ങൾ.|കൂടുതൽ വായിക്കുക]]'''
[[പ്രമാണം:LSS പരീക്ഷാ വിജയികൾ.jpg|thumb|അഭിമാനാർഹമായ LSS  വിജയം]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* '''ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ'''
*  '''മേജർ എം .കെ .സനൽകുമാർ'''
*  '''ഗിന്നസ് ജേതാവ് സഞ്ജു '''
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* '''ആറ്റിങ്ങൽ -വെഞ്ഞാറമൂട് റോഡിൽ ഇളമ്പാത്തടം ബസ്  സ്റ്റോപ്പിൽ നിന്ന് 1 .5 കിലോമീറ്റർ ദൂരം .'''
|-
*  '''ആറ്റിങ്ങൽ-വാമനപുരം റൂട്ടിൽ പൊയ്കമുക്ക് ജംഗ്ഷനിൽ നിന്ന് 600 മീറ്റർ ദൂരം .'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*  '''ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇളമ്പയ്‌ക്ക്‌ സമീപം .'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പൊയ്കമുക്ക് ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലം.
----
|----
{{Slippymap|lat=8.695081620900336|lon= 76.87223292808596 |zoom=18|width=full|height=400|marker=yes}}
* ഇളമ്പ ഹൈസ്കൂളിന് എതിർവശത്തായി സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.695116, 76.872332 | width=800px | zoom=13}}

15:40, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഇന്ത്യയിൽ ആദ്യമായി ഐ എസ് ഒ സർട്ടിഫിക്കേറ്റ് നേടുന്ന പ്രൈമറി പൊതുവിദ്യാലയമാണ് ഗവ: എൽ.പി.എസ്.ഇളമ്പ.    തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുദാക്കൽ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഗവ: എൽ.പി.എസ്സ് ഇളമ്പ .

ഗവ.എൽ പി എസ് ഇളമ്പ
വിലാസം
ഇളമ്പ

പൊയ്കമുക്ക്‌ പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0470 2639555
ഇമെയിൽlpselampa@gmail.com
കോഡുകൾ
സ്കൂൾ കോഡ്42307 (സമേതം)
യുഡൈസ് കോഡ്32140100207
വിക്കിഡാറ്റQ64035739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ285
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി .ബിന്ദു .വി .ആർ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
02-08-202442307glpselampa


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രഥമാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

' അധ്യാപകർ

ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  :
ക്രമ.നം മുൻ പ്രഥമാധ്യാപകർ കാലഘട്ടം
1 ആർ .സുകുമാരൻ നായർ 1984-86
2 പി .ചെല്ലപ്പൻ 1986-90
3 എസ് .മാധവൻപിള്ള 1990-95
4 പി .ഗോപിനാഥൻ പിള്ള 1996-98
5 ജി .ജയദേവൻ 1998-2000
6 ഡി .രാജമ്മ 2000-03
7 കെ.ഗോപിനാഥൻ നായർ 2003-04
8 എൻ .പുഷ്പരാജൻ 2005-06
9 സി .ജയശ്രീ 2006-2020
10 സി .ഒ .റീന 2020-2022
11 ബിന്ദു കുമാരി. എസ് 2022-2023
12 വി .സുഭാഷ് 2023-2024
13 ബിന്ദു. വി.ആർ 2024-

നേട്ടങ്ങൾ

2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസിന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു. കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ
  • മേജർ എം .കെ .സനൽകുമാർ
  • ഗിന്നസ് ജേതാവ് സഞ്ജു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ -വെഞ്ഞാറമൂട് റോഡിൽ ഇളമ്പാത്തടം ബസ് സ്റ്റോപ്പിൽ നിന്ന് 1 .5 കിലോമീറ്റർ ദൂരം .
  • ആറ്റിങ്ങൽ-വാമനപുരം റൂട്ടിൽ പൊയ്കമുക്ക് ജംഗ്ഷനിൽ നിന്ന് 600 മീറ്റർ ദൂരം .
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇളമ്പയ്‌ക്ക്‌ സമീപം .

Map
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇളമ്പ&oldid=2544030" എന്ന താളിൽനിന്ന് ശേഖരിച്ചത്