ഗവ.എൽ പി എസ് ഇളമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Elampa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഇന്ത്യയിൽ ആദ്യമായി ഐ എസ് ഒ സർട്ടിഫിക്കേറ്റ് നേടുന്ന പ്രൈമറി പൊതുവിദ്യാലയമാണ് ഗവ: എൽ.പി.എസ്.ഇളമ്പ.    തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുദാക്കൽ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഗവ: എൽ.പി.എസ്സ് ഇളമ്പ .

ഗവ.എൽ പി എസ് ഇളമ്പ
വിലാസം
ഇളമ്പ

പൊയ്കമുക്ക്‌ പി.ഒ.
,
695103
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0470 2639555
ഇമെയിൽlpselampa@gmail.com
കോഡുകൾ
സ്കൂൾ കോഡ്42307 (സമേതം)
യുഡൈസ് കോഡ്32140100207
വിക്കിഡാറ്റQ64035739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ285
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.സുഭാഷ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
08-02-202442307lekshmi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രഥമാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

' അധ്യാപകർ

ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  :
ക്രമ.നം മുൻ പ്രഥമാധ്യാപകർ കാലഘട്ടം
1 ആർ .സുകുമാരൻ നായർ 1984-86
2 പി .ചെല്ലപ്പൻ 1986-90
3 എസ് .മാധവൻപിള്ള 1990-95
4 പി .ഗോപിനാഥൻ പിള്ള 1996-98
5 ജി .ജയദേവൻ 1998-2000
6 ഡി .രാജമ്മ 2000-03
7 കെ.ഗോപിനാഥൻ നായർ 2003-04
8 എൻ .പുഷ്പരാജൻ 2005-06
9 സി .ജയശ്രീ 2006-2020
10 സി .ഒ .റീന 2020-2022
11 ബിന്ദു കുമാരി. എസ് 2022-2023
12 വി .സുഭാഷ് 2023-

നേട്ടങ്ങൾ

2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസിന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു. കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ
  • മേജർ എം .കെ .സനൽകുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ -വെഞ്ഞാറമൂട് റോഡിൽ ഇളമ്പാത്തടം ബസ് സ്റ്റോപ്പിൽ നിന്ന് 1 .5 കിലോമീറ്റർ ദൂരം .
  • ആറ്റിങ്ങൽ-വാമനപുരം റൂട്ടിൽ പൊയ്കമുക്ക് ജംഗ്ഷനിൽ നിന്ന് 600 മീറ്റർ ദൂരം .
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇളമ്പയ്‌ക്ക്‌ സമീപം .

{{#multimaps:8.695081620900336, 76.87223292808596 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇളമ്പ&oldid=2088343" എന്ന താളിൽനിന്ന് ശേഖരിച്ചത്