ഗവ.എൽ പി എസ് ഇളമ്പ /ഹെൽത്ത് ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

        2021 -22 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15 ന് മുദാക്കൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ        ശ്രീ .അനിൽ സർ നിർവഹിച്ചു .ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോഷൺ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി .നവംബറിൽ സ്കൂൾ തുറക്കലിന് മുന്നോടിയായി  കെയർ റൂം രൂപീകരിക്കുകയും ,ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കുകയും ചെയ്തു .
കെയർ റൂം