"ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q105813639 | |വിക്കിഡാറ്റ ക്യു ഐഡി=Q105813639 | ||
|യുഡൈസ് കോഡ്=32131000453 | |യുഡൈസ് കോഡ്=32131000453 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=25 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=2 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1962-63 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ചെമ്മന്തൂർ ഹൈസ്കൂൾ പുനലൂർ 691305 | ||
|പോസ്റ്റോഫീസ്=പുനലൂർ | |പോസ്റ്റോഫീസ്=പുനലൂർ | ||
|പിൻ കോഡ്=കൊല്ലം - 691305 | |പിൻ കോഡ്=കൊല്ലം - 691305 | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=204 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1158 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=362 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 63: | വരി 63: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}↿സഹോദര സ്ഥാപനങ്ങൾ :താലൂക്ക് സമാജം HSS,ഗേൾസ് HS,NPPM,TVTM,Timekids,Rifileclub | ||
. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
പുനലൂ൪ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ്ഹൈസ്ക്കൂൾആണ്ചെമ്മന്തൂർ എച്ച് എസ്സ് 1918 മെയ് 20 ന് ആരംഭിച്ച പുനലൂ൪ ഹൈസ്ക്കൂളിൽ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച് 3852ഉം 85 ക്ലാസ്സ്കളും ന്റെആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു. | പുനലൂ൪ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ്ഹൈസ്ക്കൂൾആണ്ചെമ്മന്തൂർ എച്ച് എസ്സ് 1918 മെയ് 20 ന് ആരംഭിച്ച പുനലൂ൪ ഹൈസ്ക്കൂളിൽ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച് 3852ഉം 85 ക്ലാസ്സ്കളും ന്റെആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു.'''1962-63''' '''ൽ ചെമ്മന്തൂ൪ ഹൈസ്കൂൾ സ്ഥാപിതമായി'''. 1.7.1974 ൽ പുനലൂ൪ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്ക്കൂൾ ഫോ൪ ബോയ്സ് ഹൈസ്ക്കൂൾ ഫോ൪ ഗേൾസ്.അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നംഗ സ്കൂളുകളിൽ ഒന്നായി തീ൪ന്നു ചെമ്മന്തൂർ ഹൈസ്കൂൾ. | ||
5ഏക്ക൪ സ്ഥലത്തായി ചെമ്മന്തൂർ എച്ച് എസ്സ് സ്ഥിതി ചെയ്യുന്നു.5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്രോഡ് ബാൻഡ് ഇന്റെ൪നെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്. സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് lലഭ്യമാണ് [[.കൂടുതൽ അറിയാൻ/|.കൂടുതൽ അറിയാൻ]] | 5ഏക്ക൪ സ്ഥലത്തായി ചെമ്മന്തൂർ എച്ച് എസ്സ് സ്ഥിതി ചെയ്യുന്നു.5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്രോഡ് ബാൻഡ് ഇന്റെ൪നെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്. സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് lലഭ്യമാണ് [[.കൂടുതൽ അറിയാൻ/|.കൂടുതൽ അറിയാൻ]] | ||
'''<u>പൂർവാധ്യാപകർ-നേട്ടങ്ങൾ കൈവരിച്ചവർ</u>''' | |||
1.<u>'''പുനലൂർ .എ സ്സ് .ആ ർ .ത്യാഗരാജൻ'''</u> . 1961 ൽ സംസ്ഥാന സർക്കാരിന്റെ '''5 ആം ക്ലാസ്സിന്റെ കേരളപാഠ''' '''വലിയിൽ(''' '''പാഠം''' '''8,ഡൽഹിയിലെ ശിശുദിനാഘോഷം''') ഇദ്ദേഹത്തെകുറിച്ചു ഇദ്ദേഹം തന്നെയെഴുതിയ അനുഭവക്കുറിപ്പ് 6 വർഷക്കാലം പഠിക്കുവാനുണ്ടായിരുന്നു . ദൽഹിയിലെ ശി ശു ദിനാഘോഷ ത്തിൽ പങ്കെടുത്തു കർണാടക സംഗീതത്തിൽ '''ക്യാഷ് അവാർഡും സ്കോളർഷിപ്പും മെഡലും''' '''ആദ്യ''' '''പ്രധാനമന്ത്രി യായിരുന്ന''' '''ജവാഹർലാൽ നെഹ്രു''' സമ്മാനിച്ചു.ജോസഫ് മുണ്ടശ്ശേരിയുടെ കാലത്താണ് ആദ്യമായി സംസ്ഥാന കലോത്സവം ആരംഭിച്ചത്.ആദ്യ കലോല്സവത്തിൽ പങ്കെടുത്ത ത്യാഗരാജൻ നിരവധി സംഗീത ഈണങ്ങളിൽ പങ്കെടുത്തു ഒന്നാം സമ്മാനം കരസ്ഥമാക്കി. കേരളത്തിലെ 10 ജില്ലയിൽ നിന്നും10 കലാ ഇനങ്ങൾക്കായി 10കലാകാരന്മാരെ തിരഞ്ഞെടുത്തതിൽ ത്യാഗരാജനാണു '''കർണാടക സംഗീതത്തി'''നായി തെരഞ്ഞെടുക്കപ്പെട്ടത്. '''.DRരാജേന്ദ്രപ്രസാദ്''' ,തുടങി ഒട്ടേറെ പ്രമുഖരുടെ മുൻപിൽ കർണാടക സംഗീതം ആലപിച്ചുഅവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു .ഡൽഹി യിൽ നിന്നും പുനലൂർ റെയിൽവേ സ്റ്റേഷനിൽതിരിച്ചെത്തിയപ്പോൾ പുനലൂർ ഹൈ സ്കൂൾ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ ) വരെ ടൌൺ ചുറ്റി പൂമാലയിട്ടുവൻ വരവേൽപ്പാണ് നൽകിയത്.തിരികെ സ്കൂളിലും ആഘോഷപരിപാടികൾ നടത്തി ആദരിച്ചുഇദ്ദേഹം തന്നെയെഴുതിയ .ഡൽഹി യാത്ര വിവരണം '''മാതൃഭൂമി''' ആഴ്ചപ്പതിപ്പിൽ വരുകയും അന്നത്തെ '''ഇ.എം.എസ് മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി''' യുടെ ശ്രദ്ധയിൽ പ്പെടുകയും പാഠപുസ്തകത്തിൽ അച്ചടിച്ച് വരികയും ചെയ്തു. :പിൽക്കാലങ്ങളിൽ '''സംസ്ഥാന''' '''യുവജനോത്സവം ,യൂണിവേഴ്സിറ്റി ,മെഡിസിറ്റി സി ബി സ് സി ,'''തുടങി ഒട്ടേറെ കലോത്സവ വേദികളിൽ വിധികർത്താവായി.സംഗീതത്തിലും വിവിധ സംഗീതോപകരണങ്ങളിലുള്ള നൈപുണ്യവും കണക്കിലെടുത്തു ഒട്ടേറെ '''പുരസ്കാരങ്ങളും''' ലഭിച്ചു. ഒരുപാട് പ്രമുഖരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി 2021 .ൽ '''ഡിസി ബുക്ക്സ് പബ്ലിഷ് ചെയ്ത പുസ്തകത്തിൽ''' അന്നത്തെ ആ പാഠഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2.പി .ഗംഗാധരന്പിള്ളയ് .- '''1994''' ൽ ജക്കാർത്തയിൽ നടന്ന '''8''' '''ആ മത് എഷ്യൻ വൈറ്ററൻസ് ചാംപ്യൻഷി'''പ് ലെ '''വെള്ളി മെഡ'''ലടക്കം നിരവധി നടത്ത മത്സരങ്ങളിൽ സമ്മാനം നേടി.നടത്ത മത്സരത്തിലൂടെ '''പുനലൂരിന്റെ പേര് ദേശീയ -അന്തർ ദേശീയ ശ്രദ്ധയിൽ''' എത്തിച്ച ഇദ്ദേഹം ഈ സ്കൂളിന്റെ '''ചരിത്ര അധ്യാപകനാ'''യിരുന്നു. ൽ അധ്യാപകർക്കുവേണ്ടി നടത്തിയ നടത്ത മത്സരത്തിൽ സ്വർണമെഡൽ നേടി.ആദ്യകാല കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രമുഖ നേതാവായിരുന്നു.പുനലൂർ നഗരസഭയിലെ മികച്ച സാക്ഷരതാ പ്രവർത്തകനുള്ള '''സ്വർണ്ണ മെഡൽ''' ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 88: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ .എൻ . മഹേശൻ മാനേജരും ശ്രീ .എൻ. പി .ജോൺ പ്രസിഡന്റും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറിയും ആയ ഭരണസമിതിയാണ് നിലവിലുള്ളത് . | സ്വാതന്ത്ര്യ സമര ഭടനും രാഷ്ട്രീയ നേതാവുമായ ശ്രീ .എൻ '''പത്മനാഭപിള്ള'''യാണ് (ലംബോധരന്പിള്ള) '''സ്ഥാപക മാനേജർ''' .ശ്രീ .എൻ . മഹേശൻ മാനേജരും ശ്രീ .എൻ. പി .ജോൺ പ്രസിഡന്റും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറിയും ആയ ഭരണസമിതിയാണ് ഇപ്പോൾ നിലവിലുള്ളത് . | ||
ശ്രീമതി ലീന കെ ഡാനിയേൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. | ശ്രീമതി ലീന കെ ഡാനിയേൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :1.പി .എ ഫ് .ഖാജാമിയ (ആദ്യഹെഡ്മാസ്റ്റർ 1962 -63 ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )2.വി. .ചെല്ലപ്പപിള്ള 3.''' | ||
'''ശ്രീ ഭാസ്കരൻ നായർ''' 4. | |||
ശ്രീ ഭാസ്കരൻ നായർ | '''രവീന്ദ്രനാഥൻ നായർ''' 5 '''തോമസ്''' '''സർ .6.റബേക്ക പുഷ്പബായ് ഡേവിഡ് 7.ബേ ബി എബ്രഹാം''' | ||
8. '''ആനന്ദവല്ലി''' | |||
9.'''ശങ്കരി''' '''അമ്മ''' | |||
10.'''രാധാകൃഷ്ണപിള്ള''' | |||
11. നിർമല | |||
12. വിമല കുമാരി | |||
13. ജഗദമ്മ | |||
14.DR;ഐഷാ ബീവി | |||
15. വിജയകുമാരി അമ്മ -16.എ ൽ ഗീതമാണി 'അമ്മ - 17. പി വി വിജയലക്ഷ്മി -18. ലീന കെ ഡാനിയേൽ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
സ്കൂൾ | 1.<u>കെ.ആനന്ദവര്മ</u> - ( റിട്ട യേർഡ് ദൂരദർശൻ ഡയറക്ടർ )2. <u>സുരേഷ്</u> <u>വര്മ</u>(late)ചലച്ചിത്രരംഗം 3.<u>Dr. രത്ന</u>. rtd professor. -സ്കൂൾ ഓഫ് ഡ്രാമ (ഡൽഹി യൂണിവേഴ്സിറ്റി )4.<u>അനിൽ ഗോവിന്ദ്</u> .സിനിമ സീരിയൽ റിയാലിറ്റി ഷോ കളിൽ പ്രശസ്ത ഓടക്കുഴൽ വിദ്വാൻ. 5.<u>ടി .കുഞ്ഞുഞ്ഞമ്മ</u>(late) .ഡൽഹി ഏഷ്യാഡിൽ പങ്കെടുത്തു ..6<u>.സി ആർ</u> .<u>ശാന്തമ്മ</u>9late) .കേരളത്തിലെ ആദ്യത്തെ വനിതാപാരചൂ ട്ട് കേഡറ്റ് . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പുനലൂ൪ നഗരത്തിൽ നിന്നും രണ്ട്കിലോമീറ്റ൪ അകലെ സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും 1 കിലോമീറ്റ൪ അകലം | *പുനലൂ൪ നഗരത്തിൽ നിന്നും രണ്ട്കിലോമീറ്റ൪ അകലെ സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും 1 കിലോമീറ്റ൪ അകലം | ||
{{ | {{Slippymap|lat= 9.021009|lon=76.9103°|zoom=16|width=800|height=400|marker=yes}} |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ | |
---|---|
വിലാസം | |
പുനലൂർ ചെമ്മന്തൂർ ഹൈസ്കൂൾ പുനലൂർ 691305 , പുനലൂർ പി.ഒ. , കൊല്ലം - 691305 , കൊല്ലം ജില്ല | |
സ്ഥാപിതം | 25 - 2 - 1962-63 |
വിവരങ്ങൾ | |
ഫോൺ | 0475 2222705 |
ഇമെയിൽ | chspunalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40021 (സമേതം) |
യുഡൈസ് കോഡ് | 32131000453 |
വിക്കിഡാറ്റ | Q105813639 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 1158 |
ആകെ വിദ്യാർത്ഥികൾ | 362 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന കെ ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | കെ ബിദു |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന സലിം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
↿സഹോദര സ്ഥാപനങ്ങൾ :താലൂക്ക് സമാജം HSS,ഗേൾസ് HS,NPPM,TVTM,Timekids,Rifileclub
.
ചരിത്രം
പുനലൂ൪ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ്ഹൈസ്ക്കൂൾആണ്ചെമ്മന്തൂർ എച്ച് എസ്സ് 1918 മെയ് 20 ന് ആരംഭിച്ച പുനലൂ൪ ഹൈസ്ക്കൂളിൽ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച് 3852ഉം 85 ക്ലാസ്സ്കളും ന്റെആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു.1962-63 ൽ ചെമ്മന്തൂ൪ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂ൪ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്ക്കൂൾ ഫോ൪ ബോയ്സ് ഹൈസ്ക്കൂൾ ഫോ൪ ഗേൾസ്.അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നംഗ സ്കൂളുകളിൽ ഒന്നായി തീ൪ന്നു ചെമ്മന്തൂർ ഹൈസ്കൂൾ.
5ഏക്ക൪ സ്ഥലത്തായി ചെമ്മന്തൂർ എച്ച് എസ്സ് സ്ഥിതി ചെയ്യുന്നു.5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്രോഡ് ബാൻഡ് ഇന്റെ൪നെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്. സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് lലഭ്യമാണ് .കൂടുതൽ അറിയാൻ
പൂർവാധ്യാപകർ-നേട്ടങ്ങൾ കൈവരിച്ചവർ
1.പുനലൂർ .എ സ്സ് .ആ ർ .ത്യാഗരാജൻ . 1961 ൽ സംസ്ഥാന സർക്കാരിന്റെ 5 ആം ക്ലാസ്സിന്റെ കേരളപാഠ വലിയിൽ( പാഠം 8,ഡൽഹിയിലെ ശിശുദിനാഘോഷം) ഇദ്ദേഹത്തെകുറിച്ചു ഇദ്ദേഹം തന്നെയെഴുതിയ അനുഭവക്കുറിപ്പ് 6 വർഷക്കാലം പഠിക്കുവാനുണ്ടായിരുന്നു . ദൽഹിയിലെ ശി ശു ദിനാഘോഷ ത്തിൽ പങ്കെടുത്തു കർണാടക സംഗീതത്തിൽ ക്യാഷ് അവാർഡും സ്കോളർഷിപ്പും മെഡലും ആദ്യ പ്രധാനമന്ത്രി യായിരുന്ന ജവാഹർലാൽ നെഹ്രു സമ്മാനിച്ചു.ജോസഫ് മുണ്ടശ്ശേരിയുടെ കാലത്താണ് ആദ്യമായി സംസ്ഥാന കലോത്സവം ആരംഭിച്ചത്.ആദ്യ കലോല്സവത്തിൽ പങ്കെടുത്ത ത്യാഗരാജൻ നിരവധി സംഗീത ഈണങ്ങളിൽ പങ്കെടുത്തു ഒന്നാം സമ്മാനം കരസ്ഥമാക്കി. കേരളത്തിലെ 10 ജില്ലയിൽ നിന്നും10 കലാ ഇനങ്ങൾക്കായി 10കലാകാരന്മാരെ തിരഞ്ഞെടുത്തതിൽ ത്യാഗരാജനാണു കർണാടക സംഗീതത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. .DRരാജേന്ദ്രപ്രസാദ് ,തുടങി ഒട്ടേറെ പ്രമുഖരുടെ മുൻപിൽ കർണാടക സംഗീതം ആലപിച്ചുഅവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു .ഡൽഹി യിൽ നിന്നും പുനലൂർ റെയിൽവേ സ്റ്റേഷനിൽതിരിച്ചെത്തിയപ്പോൾ പുനലൂർ ഹൈ സ്കൂൾ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ ) വരെ ടൌൺ ചുറ്റി പൂമാലയിട്ടുവൻ വരവേൽപ്പാണ് നൽകിയത്.തിരികെ സ്കൂളിലും ആഘോഷപരിപാടികൾ നടത്തി ആദരിച്ചുഇദ്ദേഹം തന്നെയെഴുതിയ .ഡൽഹി യാത്ര വിവരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരുകയും അന്നത്തെ ഇ.എം.എസ് മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി യുടെ ശ്രദ്ധയിൽ പ്പെടുകയും പാഠപുസ്തകത്തിൽ അച്ചടിച്ച് വരികയും ചെയ്തു. :പിൽക്കാലങ്ങളിൽ സംസ്ഥാന യുവജനോത്സവം ,യൂണിവേഴ്സിറ്റി ,മെഡിസിറ്റി സി ബി സ് സി ,തുടങി ഒട്ടേറെ കലോത്സവ വേദികളിൽ വിധികർത്താവായി.സംഗീതത്തിലും വിവിധ സംഗീതോപകരണങ്ങളിലുള്ള നൈപുണ്യവും കണക്കിലെടുത്തു ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. ഒരുപാട് പ്രമുഖരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി 2021 .ൽ ഡിസി ബുക്ക്സ് പബ്ലിഷ് ചെയ്ത പുസ്തകത്തിൽ അന്നത്തെ ആ പാഠഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2.പി .ഗംഗാധരന്പിള്ളയ് .- 1994 ൽ ജക്കാർത്തയിൽ നടന്ന 8 ആ മത് എഷ്യൻ വൈറ്ററൻസ് ചാംപ്യൻഷിപ് ലെ വെള്ളി മെഡലടക്കം നിരവധി നടത്ത മത്സരങ്ങളിൽ സമ്മാനം നേടി.നടത്ത മത്സരത്തിലൂടെ പുനലൂരിന്റെ പേര് ദേശീയ -അന്തർ ദേശീയ ശ്രദ്ധയിൽ എത്തിച്ച ഇദ്ദേഹം ഈ സ്കൂളിന്റെ ചരിത്ര അധ്യാപകനായിരുന്നു. ൽ അധ്യാപകർക്കുവേണ്ടി നടത്തിയ നടത്ത മത്സരത്തിൽ സ്വർണമെഡൽ നേടി.ആദ്യകാല കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രമുഖ നേതാവായിരുന്നു.പുനലൂർ നഗരസഭയിലെ മികച്ച സാക്ഷരതാ പ്രവർത്തകനുള്ള സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സീഡ്
- നന്മ
- നല്ലപാഠം.
മാനേജ്മെന്റ്
സ്വാതന്ത്ര്യ സമര ഭടനും രാഷ്ട്രീയ നേതാവുമായ ശ്രീ .എൻ പത്മനാഭപിള്ളയാണ് (ലംബോധരന്പിള്ള) സ്ഥാപക മാനേജർ .ശ്രീ .എൻ . മഹേശൻ മാനേജരും ശ്രീ .എൻ. പി .ജോൺ പ്രസിഡന്റും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറിയും ആയ ഭരണസമിതിയാണ് ഇപ്പോൾ നിലവിലുള്ളത് . ശ്രീമതി ലീന കെ ഡാനിയേൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :1.പി .എ ഫ് .ഖാജാമിയ (ആദ്യഹെഡ്മാസ്റ്റർ 1962 -63 ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )2.വി. .ചെല്ലപ്പപിള്ള 3. ശ്രീ ഭാസ്കരൻ നായർ 4. രവീന്ദ്രനാഥൻ നായർ 5 തോമസ് സർ .6.റബേക്ക പുഷ്പബായ് ഡേവിഡ് 7.ബേ ബി എബ്രഹാം 8. ആനന്ദവല്ലി 9.ശങ്കരി അമ്മ 10.രാധാകൃഷ്ണപിള്ള 11. നിർമല 12. വിമല കുമാരി 13. ജഗദമ്മ 14.DR;ഐഷാ ബീവി 15. വിജയകുമാരി അമ്മ -16.എ ൽ ഗീതമാണി 'അമ്മ - 17. പി വി വിജയലക്ഷ്മി -18. ലീന കെ ഡാനിയേൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.കെ.ആനന്ദവര്മ - ( റിട്ട യേർഡ് ദൂരദർശൻ ഡയറക്ടർ )2. സുരേഷ് വര്മ(late)ചലച്ചിത്രരംഗം 3.Dr. രത്ന. rtd professor. -സ്കൂൾ ഓഫ് ഡ്രാമ (ഡൽഹി യൂണിവേഴ്സിറ്റി )4.അനിൽ ഗോവിന്ദ് .സിനിമ സീരിയൽ റിയാലിറ്റി ഷോ കളിൽ പ്രശസ്ത ഓടക്കുഴൽ വിദ്വാൻ. 5.ടി .കുഞ്ഞുഞ്ഞമ്മ(late) .ഡൽഹി ഏഷ്യാഡിൽ പങ്കെടുത്തു ..6.സി ആർ .ശാന്തമ്മ9late) .കേരളത്തിലെ ആദ്യത്തെ വനിതാപാരചൂ ട്ട് കേഡറ്റ് .
വഴികാട്ടി
- പുനലൂ൪ നഗരത്തിൽ നിന്നും രണ്ട്കിലോമീറ്റ൪ അകലെ സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും 1 കിലോമീറ്റ൪ അകലം
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40021
- 1962-63ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ