ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/വിദ്യാരംഗം
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന സകല സാഹിത്യ വാസനകളെ കണ്ടെ ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമെല്ലാം ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വര്ഷം മുതൽ ഹൈ സ്കൂൾ മലയാളം അദ്ധ്യാപിക എലിസബത്തിന്റെ നേതൃത്വത്തിൽ മറ്റു മലയാളം അധ്യാപകരും ഇതിന്റെ ചുമതല ഏറ്റെടുത്തു നടത്തി വരുന്നു.സംസ്ഥാന തലം വരെയും മാറ്റുരക്കാൻ സാധിച്ചു.