"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 170 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S CHATHANUR}}
{{prettyurl|G. H. S. S. Chathanur}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=പാലക്കാട്
|സ്ഥലപ്പേര്=ചാത്തനൂ‍‍ർ
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്= 20009
|സ്കൂൾ കോഡ്=20009
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=09014
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64690375
| സ്കൂള്‍ വിലാസം= ചാത്തനൂര്‍ പി.ഒ, <br/>പാലക്കാട്
|യുഡൈസ് കോഡ്=32061300612
| പിന്‍ കോഡ്= 679537
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04662259515
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghsschathanur@yahoo.in  
|സ്ഥാപിതവർഷം=1949
| സ്കൂള്‍ വെബ് സൈറ്റ്= http://harisreepalakkad/chathanurghss.org.in
|സ്കൂൾ വിലാസം= ചാത്തനൂ‍‍ർ
| ഉപ ജില്ല= തൃത്താല
|പോസ്റ്റോഫീസ്=ചാത്തനൂ‍‍ർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=679535
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0466 2259515
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=chathanurghss@yahoo.in
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=തൃത്താല
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുമിറ്റക്കോട്പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=15
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=പൊന്നാനി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=തൃത്താല
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=പട്ടാമ്പി
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=62
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=     ടെന്നിസണ്‍
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=വിജയലക്ഷ്മി   
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= അ‍ഡ്വ‍: ടി.എ.പ്രസാദ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= DSC00366.jpg
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=
 
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2073
|അദ്ധ്യാപകരുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അമ്പിളി ജെ .കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു  എം.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോമോഹനൻ.സി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി ശശികുമാർ
|സ്കൂൾ ചിത്രം=20009 school1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല ഉപജില്ലയിലെ ചാത്തന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി.എച്.എസ്.എസ് ചാത്തനൂർ


==''ചരിത്രം''==
==''ചരിത്രം''==
സ്വതത്രഭാരതം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായപ്പോള്‍ രാജ്യത്തെമ്പാടും ഉണര്‍വ്വിന്‍റ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും  ജനമനസ്സുകളിലും ഇത് ആഴത്തില്‍ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിന്‍റെ കാറ്റ് ചാത്തന്നൂര്‍ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു
ചാത്തനൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ
ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. തനിമയും ഉണ്മയും കൂട്ടത്തിൽ പറയട്ടെ. ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഈ ഗ്രാമത്തിനുള്ളത്. ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റിത്തഴച്ച കാട‌് വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക്ക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംക‌ുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനേയും പൊയ്യിൻെറ പൊയ്മുഖവും ഇടകലർന്നങ്ങനെ കിടക്കുന്നു. [[ജി.എച്.എസ്.എസ് ചാത്തനൂർ/ചരിത്രം|കൂടുതൽ]]


== തനിമയും ഉണ്മയും ==
== ഭൗതികസൗകര്യങ്ങൾ ==


കൂട്ടത്തില്‍ പറയട്ടെ ഒാണംകേറാമൂലയെങ്കിലും ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിന്‍റേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.


== ഭൗതികസൗകര്യങ്ങള്‍ ==
19 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ സിന്തറ്റിക് ട്രാക്കോട് കൂടിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
20 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.SITC വിനയന്‍ ആണ്
* [[{{PAGENAME}}/ആരണ്യകം|'''ആരണ്യകം''']]
* '''[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]'''
*  '''[[{{PAGENAME}}/ഓപ്പൺ ആഡിറ്റോറിയം|ഓപ്പൺ ആഡിറ്റോറിയം]]'''
* [[{{PAGENAME}}/സിന്തറ്റിക്  ട്രാക്ക്|'''സിന്തറ്റിക്  ട്രാക്ക്''']]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാ‍‍‍‍‍‍‍‍‍ കലാ സാഹിത്യ വേദി.
* വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
* സ്ററുഡന്റ് പോലിസ് കാഡററ്
* ലിറ്റൽ കൈറ്റ്സ്
* സ്കുൂൾ റേഡിയോ
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
* വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
* മാനേജ്മെന്റ്


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
 
|+
*
!ക്രമ നമ്പർ
*
!കാലഘട്ടം
*
!പേര്
*
|-
*
|1
*പരമേശ്വരന്‍ മാസ്റ്റ്ര്‍
|
*ചന്ദ്രന്‍ മാസ്റ്റ്ര്‍
|ശിവരാമൻ മാസ്റ്റർ
*
|-
*
|2
 
|
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|രവീന്ദ്രൻ മാസ്റ്റർ
*
|-
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|2
*
|
 
|അംബുജാക്ഷി ടീച്ചർ
==വഴികാട്ടി==
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|4
| style="background: #ccf; text-align: center; font-size:99%;" |  
|
|പരമേശ്വരൻ മാസ്റ്റർ
|-
|5
|
|ചന്ദ്രൻ മാസ്റ്റർ
|-
|6
|
|കൃഷ്ണനുണ്ണി മാസ്റ്റർ
|-
|7
|
|ചന്ദ്രിക ടീച്ചർ
|-
|8
|
|ഇന്ദിര ടീച്ചർ
|-
|9
|
|വിജയലക്ഷ്മി ടീച്ചർ
|-
|10
|
|അബ്ദുൾറഹ്മാൻ മാസ്റ്റർ
|-
|11
|
|പാത്തുമ്മു ടീച്ചർ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|12
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
 
|പ്രസീത ടീച്ചർ
*     
|----
*
|}
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#  കലാമണ്ഡലം ഗീതാനന്ദൻ
# "[[{{PAGENAME}}/എം.എസ് കുമാർ|എം.എസ് കുമാർ]]"
# കലാമണ്ഡലം വാസുദേവൻ
# തേവനാശാൻ


==വഴികാട്ടി==
{{Slippymap|lat=10.743450520799453|lon= 76.15538859366471|zoom=16|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം




 
<!--visbot  verified-chils->-->
 
 
 
{{#multimaps:11.071469, 76.077017|zoom=14}}

22:44, 1 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചാത്തനൂർ
വിലാസം
ചാത്തനൂ‍‍ർ

ചാത്തനൂ‍‍ർ
,
ചാത്തനൂ‍‍ർ പി.ഒ.
,
679535
,
പാലക്കാട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0466 2259515
ഇമെയിൽchathanurghss@yahoo.in
കോഡുകൾ
സ്കൂൾ കോഡ്20009 (സമേതം)
എച്ച് എസ് എസ് കോഡ്09014
യുഡൈസ് കോഡ്32061300612
വിക്കിഡാറ്റQ64690375
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2073
അദ്ധ്യാപകർ85
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅമ്പിളി ജെ .കെ
പ്രധാന അദ്ധ്യാപികബിന്ദു എം.
പി.ടി.എ. പ്രസിഡണ്ട്മനോമോഹനൻ.സി.എം
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി ശശികുമാർ
അവസാനം തിരുത്തിയത്
01-11-2024ANUPAMA S S
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാത്തന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് ചാത്തനൂർ

ചരിത്രം

ചാത്തനൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. തനിമയും ഉണ്മയും കൂട്ടത്തിൽ പറയട്ടെ. ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഈ ഗ്രാമത്തിനുള്ളത്. ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റിത്തഴച്ച കാട‌് വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക്ക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംക‌ുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനേയും പൊയ്യിൻെറ പൊയ്മുഖവും ഇടകലർന്നങ്ങനെ കിടക്കുന്നു. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

19 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ സിന്തറ്റിക് ട്രാക്കോട് കൂടിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
  • പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
  • സ്ററുഡന്റ് പോലിസ് കാഡററ്
  • ലിറ്റൽ കൈറ്റ്സ്
  • സ്കുൂൾ റേഡിയോ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
  • മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ കാലഘട്ടം പേര്
1 ശിവരാമൻ മാസ്റ്റർ
2 രവീന്ദ്രൻ മാസ്റ്റർ
2 അംബുജാക്ഷി ടീച്ചർ
4 പരമേശ്വരൻ മാസ്റ്റർ
5 ചന്ദ്രൻ മാസ്റ്റർ
6 കൃഷ്ണനുണ്ണി മാസ്റ്റർ
7 ചന്ദ്രിക ടീച്ചർ
8 ഇന്ദിര ടീച്ചർ
9 വിജയലക്ഷ്മി ടീച്ചർ
10 അബ്ദുൾറഹ്മാൻ മാസ്റ്റർ
11 പാത്തുമ്മു ടീച്ചർ
12 പ്രസീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കലാമണ്ഡലം ഗീതാനന്ദൻ
  2. "എം.എസ് കുമാർ"
  3. കലാമണ്ഡലം വാസുദേവൻ
  4. തേവനാശാൻ

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ&oldid=2592562" എന്ന താളിൽനിന്ന് ശേഖരിച്ചത്