ജി.എച്.എസ്.എസ് ചാത്തനൂർ/ആരണ്യകം

Schoolwiki സംരംഭത്തിൽ നിന്ന്

ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകൾക്കുള്ളിലെ പഠനം വിരസമാകുമെന്ന തിരിച്ചറിവാണ് ആരണ്യകം എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഓപ്പൺ ക്ലാസ്സിന് രൂപം നൽകാൻ പ്രേരണ നൽകിയത്. പാലക്കാട് ജില്ലയിൽ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകൾ വിരളമാണ്.

ആരണ്യകം

ആരണ്യകം