ജി.എച്.എസ്.എസ് ചാത്തനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

  ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ തിരുമിറ്റക്കോടിൻെറ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.
പൈതൃകസമ്പത്ത്

പുത‌ുക‌ുളങ്ങര ഭഗവതി ക്ഷേത്രം

  ഏകദേശം 600 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കൂത്തുമാടം ഉണ്ട്. ഇപ്പോഴും വർഷം തോറും തോൽപ്പാവക്കൂത്ത് അവിടെ നടത്താറുണ്ട്. 

'നരസിംഹമ‌ൂർത്ത‌ീക്ഷേത്രം കറ‌ുകപുത്ത‌ൂർ' ഏകദേശം 800 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്.ടിപ്പ‌ുവിൻെറ പടയോട്ടകാലത്ത് നാശം സംഭവിച്ച‌ു.40 വർഷത്തോളമായി പുതുക്കി പണിതിട്ട്

 * തിരുമിറ്റക്കോട് പഞ്ചായത്ത്  
 *  ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാത്തന്ന‌ൂർ
 * വായനശാല
 * പ്രാഥമിക ആരോഗ്യകേന്ദ്രം
 * സർവീസ് സഹകരണ ബേങ്കു്
 * കറുകപുത്ത‌ൂർ ജ‌ുമാമസ്ജിത്