ജി.എച്.എസ്.എസ് ചാത്തനൂർ/സ്കൂൾ ബസ്സ്
ഉൾപ്രദേശമായതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ സ്കൂൾ ബസ്സ് അനിവാര്യമായതിനാൽ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താൽ ഒരു സ്കൂൾ ബസ്സ് കഴിഞ്ഞ കൊല്ലം വാങ്ങുകയും, ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എൽ.എ വി.ടി ബൽറാം എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു ബസ്സ് കൂടി അനുവദിക്കുകയും ചെയ്തു.
രാജ്യസഭ മെമ്പറായ പി.എ.അബ്ദുൾ വഹാബ് അവർകളുടെ ഫണ്ടിൽ നിന്നും ഒരു മിനി ബസ് കൂടി ലഭിച്ചിട്ടുണ്ട്.