"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|PSNM Govt. HSS Peroorkada}} | {{prettyurl|PSNM Govt. HSS Peroorkada}} | ||
വരി 38: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=91 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=118 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=223 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 55: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=സന്ധ്യ. എസ് | |പ്രധാന അദ്ധ്യാപിക=സന്ധ്യ. എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അജ്മൽഖാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി | ||
|സ്കൂൾ ചിത്രം=43039.jpg | |സ്കൂൾ ചിത്രം=43039.jpg | ||
|size=350px | |size=350px | ||
വരി 67: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കടയുടെ ഹൃദയഭാഗത്ത് കുടപ്പനക്കുന്ന് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ. വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലാണ് സെന്റ് ഈ സ്കൂളിന്റെ സ്ഥാനം. എസ്. എസ്. എൽ. സി പരീക്ഷയിൽ തുടർച്ചയായി നൂറുമേനി കൊയ്യുന്ന തിരുവനന്തപുരം | തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കടയുടെ ഹൃദയഭാഗത്ത് കുടപ്പനക്കുന്ന് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ. വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലാണ് സെന്റ് ഈ സ്കൂളിന്റെ സ്ഥാനം. എസ്. എസ്. എൽ. സി പരീക്ഷയിൽ തുടർച്ചയായി നൂറുമേനി കൊയ്യുന്ന തിരുവനന്തപുരം ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ | ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ തുടങ്ങി കേരളീയ ജീവിതത്തിൽ നിറഞ്ഞനിന്ന പി. എസ്. നടരാജപിള്ളയുടെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം തലസ്ഥാനത്തിന്റെ സാംസ്കാരിക തനിമയുടെ പൊൻതൂവലാണ്. | ||
1908-ം ആണ്ട് മുൻ മുഖ്യമന്ത്രി ശ്രി. പട്ടംതാണുപിളള | 1908-ം ആണ്ട് മുൻ മുഖ്യമന്ത്രി ശ്രി. പട്ടംതാണുപിളള | ||
ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജരുമായി ഒരു ഓലക്കുടിലിൽ | ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജരുമായി ഒരു ഓലക്കുടിലിൽ | ||
വരി 81: | വരി 82: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
0.98 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. <big>3</big> കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും <big>3</big> സയൻസ് ലാബുകളും <big>2</big> കംപ്യൂട്ടർ ലാബുകളും , ഒരു ഓപ്പൺ ഓഡിറ്റോറിയവും ഉണ്ട്. ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, കൂടാതെ വളരെ ചെറിയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഓഡിറ്റോറിയത്തിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ലൈബ്രറി കെട്ടിടത്തിൽ ''' | 0.98 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. <big>3</big> കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും <big>3</big> സയൻസ് ലാബുകളും <big>2</big> കംപ്യൂട്ടർ ലാബുകളും , ഒരു ഓപ്പൺ ഓഡിറ്റോറിയവും ഉണ്ട്. ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, കൂടാതെ വളരെ ചെറിയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഓഡിറ്റോറിയത്തിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ലൈബ്രറി കെട്ടിടത്തിൽ '''15000'''-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് . [[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ക്ലബുകളുടെ പ്രവർത്തനങ്ങൾ]] | * [[ക്ലബുകളുടെ പ്രവർത്തനങ്ങൾ]] | ||
* | * [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* | * [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/പ്രാദേശിക പത്രം|സ്കൂൾ പത്രം]] | ||
* | *[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം.]] | ||
* [[കലാ - കായിക രംഗങ്ങൾ]] | * [[കലാ - കായിക രംഗങ്ങൾ]] | ||
* [[ശാസ്ത്ര - സാങ്കേതിക രംഗങ്ങൾ]] | * [[ശാസ്ത്ര - സാങ്കേതിക രംഗങ്ങൾ]] | ||
* [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം|എൻ. എൻ. എസ്.]] | |||
== പഠനവിഭാഗങ്ങൾ == | == പഠനവിഭാഗങ്ങൾ == | ||
വരി 102: | വരി 104: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
==<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>== | |||
{| class="wikitable | {| class="wikitable sortable mw-collapsible" | ||
| | |+ | ||
!വർഷം | |||
!പേര് | |||
|- | |- | ||
|01/04/2006 - 31/05/2007 | |01/04/2006 - 31/05/2007 | ||
വരി 147: | വരി 150: | ||
|സന്ധ്യ . എസ് | |സന്ധ്യ . എസ് | ||
|} | |} | ||
<u><big>പ്രിൻസിപ്പാളുമാർ</big></u> | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 153: | വരി 156: | ||
!പേര് | !പേര് | ||
|- | |- | ||
| | |00/00/0000 - 00/00/0000 | ||
| | |ശ്രീമതി. അന്നമ്മ | ||
|- | |||
|00/00/0000 - 00/00/0000 | |||
|ശ്രീ. നൗഷാദ് | |||
|- | |- | ||
| | |19/10/2013 - 22/06/2020 | ||
| | |ശ്രീമതി. എയ്ഞ്ചൽ മേരി ആന്റണി | ||
|- | |- | ||
| | |22/06/2020 - | ||
| | |ശ്രീമതി. ഗീതാകുമാരി. എസ് | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 6.6 കിലോ മീറ്റർ മാത്രം അകലെ | * തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 6.6 കിലോ മീറ്റർ മാത്രം അകലെ | ||
* പേരൂർക്കട ബസ് സ്റ്റാൻഡിൽ നിന്നും 600 മീറ്റർ മാത്രം അകലെ പേരൂർക്കട - | * പേരൂർക്കട ബസ് സ്റ്റാൻഡിൽ നിന്നും 600 മീറ്റർ മാത്രം അകലെ പേരൂർക്കട - സിവിൽ സ്റ്റേഷൻ റോഡിൽ | ||
* തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും 8.0 കിലോമീറ്റർ അകലത്ത്. | * തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും 8.0 കിലോമീറ്റർ അകലത്ത്. | ||
{{ | {{Slippymap|lat= 8.5389075|lon=76.9635039 |zoom=16|width=800|height=400|marker=yes}} | ||
22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കടയുടെ ഹൃദയഭാഗത്ത് കുടപ്പനക്കുന്ന് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ. വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലാണ് സെന്റ് ഈ സ്കൂളിന്റെ സ്ഥാനം. എസ്. എസ്. എൽ. സി പരീക്ഷയിൽ തുടർച്ചയായി നൂറുമേനി കൊയ്യുന്ന തിരുവനന്തപുരം ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട | |
---|---|
വിലാസം | |
പി.എസ്.എൻ.എം. ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ , , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 0471 2436025 |
ഇമെയിൽ | psnmhsspkda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43039 (സമേതം) |
എച്ച് എസ് എസ് കോഡ് | 01035 |
യുഡൈസ് കോഡ് | 32141000803 |
വിക്കിഡാറ്റ | Q64037234 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | തരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 223 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീതാകുമാരി. എസ് |
പ്രധാന അദ്ധ്യാപിക | സന്ധ്യ. എസ് |
പി.ടി.എ. പ്രസിഡണ്ട് | അജ്മൽഖാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചരിത്രം
ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ തുടങ്ങി കേരളീയ ജീവിതത്തിൽ നിറഞ്ഞനിന്ന പി. എസ്. നടരാജപിള്ളയുടെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം തലസ്ഥാനത്തിന്റെ സാംസ്കാരിക തനിമയുടെ പൊൻതൂവലാണ്. 1908-ം ആണ്ട് മുൻ മുഖ്യമന്ത്രി ശ്രി. പട്ടംതാണുപിളള ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജരുമായി ഒരു ഓലക്കുടിലിൽ ആരംഭിച്ച എൽ.പി സ്കൂൾ ആണു ഇന്ന് ഹയർസെക്കന്ററി സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചത് . മഹാനായ പി. എസ് നടരാജപിള്ളയുടെ പതിനേഴാം വയസ്സിൽ തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച സുന്ദരവിലാസം വിദ്യാലയമാണ് പിൽക്കാലത്ത് പി. എസ്. എൻ. എം. ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളായി മാറിയത്. പി.എസ്.നടരാജപിളള സാറിന്റെ ഗുരുനാഥനായിരുന്ന ശ്രി. ഹാർവിയുടെ നാമഥേയം നിലനിർത്തുവാൻ വേണ്ടി സ്കൂളിനോട് ചേർന്ന ഗ്രാമത്തിനു ഹാർവിപുരം എന്ന പേരു നൽകി അവിടുത്തെ സാമുഹികവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. പി.എസ് നടരാജപിളളയും പട്ടംതാണുപിളളയും രാഷ്ടിയത്തിൽ പ്രവേശിച്ചതോടു കൂടി ഈ സ്കൂളും സ്ഥലവും ഗവൺമെന്റിന് കൈമാറുകയാണുണ്ടായത്. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
0.98 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും 3 സയൻസ് ലാബുകളും 2 കംപ്യൂട്ടർ ലാബുകളും , ഒരു ഓപ്പൺ ഓഡിറ്റോറിയവും ഉണ്ട്. ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, കൂടാതെ വളരെ ചെറിയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഓഡിറ്റോറിയത്തിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ലൈബ്രറി കെട്ടിടത്തിൽ 15000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് . കൂടുതൽ അറിയാൻ...
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനവിഭാഗങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയ മുത്തശ്ശിയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയ നിരവധി പേർ ഇന്ന് നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
വർഷം | പേര് |
---|---|
01/04/2006 - 31/05/2007 | ശ്രീ. എം. പി. മോഹനൻ |
01/06/2007 - 31/03/2008 | ശ്രീ. ശക്തിധരൻ |
01/04/2008 - 31/03/2011 | ശ്രീമതി. ലാലാ.പി.കോശി |
01/04/2011 - 31/05/2012 | ശ്രീമതി. രാജലക്ഷ്മിഅമ്മ. പി |
01/06/2012 - 31/03/2013 | ശ്രീ. ലൂക്കോസ്.ആർ |
01/04/2013 - 01/07/2016 | ശ്രീമതി. കുമാരി ശ്രീദേവി. ജി |
27/07/2016 - 04/01/2017 | ശ്രീമതി. രാജശ്രീ. ജെ |
05/01/2017 - 30/04/2017 | ശ്രീ. സാംക്കുട്ടി. ടി. പി |
01/06/2017 - 31/12/2018 | ശ്രീ. ഉണ്ണി. എ |
01/01/2019 - 31/05/2019 | ശ്രീമതി. അനിത. ജി. എൽ |
01/06/2019 - 31/05/2020 | ശ്രീമതി. ശൈലജ. എസ് |
01/06/2020 - 30/04/2021 | ശ്രീ. പ്രദീപ് കുമാർ. ബി. |
01/07/2021 - | സന്ധ്യ . എസ് |
പ്രിൻസിപ്പാളുമാർ
വർഷം | പേര് |
---|---|
00/00/0000 - 00/00/0000 | ശ്രീമതി. അന്നമ്മ |
00/00/0000 - 00/00/0000 | ശ്രീ. നൗഷാദ് |
19/10/2013 - 22/06/2020 | ശ്രീമതി. എയ്ഞ്ചൽ മേരി ആന്റണി |
22/06/2020 - | ശ്രീമതി. ഗീതാകുമാരി. എസ് |
വഴികാട്ടി
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 6.6 കിലോ മീറ്റർ മാത്രം അകലെ
- പേരൂർക്കട ബസ് സ്റ്റാൻഡിൽ നിന്നും 600 മീറ്റർ മാത്രം അകലെ പേരൂർക്കട - സിവിൽ സ്റ്റേഷൻ റോഡിൽ
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും 8.0 കിലോമീറ്റർ അകലത്ത്.