"ഗവ വി എച്ച് എസ് എസ് അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22019HM (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1916ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടൂന്നു.[[കൂടുതലറിയാം/സ്കൂൾ ചരിത്രം|കൂടുതലറിയാം]] ഈ സ്കൂൾ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത്  ചേറമ്പറ്റ
1916ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടൂന്നു.[[ഗവ വി എച്ച് എസ് എസ് അയ്യന്തോൾ/ചരിത്രം|കൂടുതലറിയാം]]            
മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും  കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നു ലഭിച്ച ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച
80സെന്റ് സ്ഥലവും ചേർത്ത്  ഇപ്പോൾ ഹൈസ്കൂൾ  സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂൾ പ്രവര്ത്തനമാരംഭിച്ചു. 1957ൽ എട്ടാം ക്ലാസ്സും  1958ൽ ഒമ്പതാം ക്ലാസ്സും 1960ൽ  പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തിൽ വൊക്കേഷണൽ ഹയര്സെക്കന്ററി  വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന്  1982ൽ  അയ്യന്തോൾ സ്കൂളിലും  വൊക്കേഷണൽ ഹയർസെക്കൻററി  ബാച്ച് അനുവദിച്ചു.           
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഏകദേശം മൂന്ന്
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്[[ഗവ വി എച്ച് എസ് എസ് അയ്യന്തോൾ/സൗകര്യങ്ങൾ|. കൂടുതലറിയാം]]
ഏക്കർ സ്ഥലത്ത്  പത്ത് കെട്ടിടങ്ങളിലായി  എൽ പി സ്കൂൾ, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻററി, ഹയർസെക്കൻററി, വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 101: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.528763,76.188254}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NHന് തൊട്ട് തൃശൂരിൽ നിന്നും 3 കി.മി. അകലത്തായി അയ്യന്തോൾ  തൃശൂർ ലോ കോളേജിന് പുറകിലായി    സ്ഥിതിചെയ്യുന്നു.         
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തൃശ്ശൂർ അയ്യന്തോൾ വഴി പോകുന്ന ബസ്സിൽ കയറി അയ്യന്തോൾ ഗ്രൗണ്ട് സ്റ്റോപ്പിൽ ഇറങ്ങി 400 മീറ്റർ കിഴക്കോട്ട് നടന്നാൽ ലോ കോളേജിന് പുറകിലായി സ്കൂൾ കാണാം
* NH      ന് തൊട്ട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി             റോഡിൽ സ്ഥിതിചെയ്യുന്നു.         
{{Slippymap|lat=10.530149104557923|lon= 76.18829788312985 |zoom=18|width=full|height=400|marker=yes}}
*  
 
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_വി_എച്ച്_എസ്_എസ്_അയ്യന്തോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്