"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറവിലങ്ങാട്
|ഉപജില്ല=കുറവിലങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാണക്കാരി ഗ്രാമ പഞ്ചായത്ത്
|വാർഡ്=4
|വാർഡ്=4
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=396
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈല സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=Sebastian George
|പി.ടി.എ. പ്രസിഡണ്ട്=ഷാജിമോൻ  
|പി.ടി.എ. പ്രസിഡണ്ട്=ഷാജിമോൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സേതുനാഥ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സേതുനാഥ്  
വരി 74: വരി 74:
ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ദശയിൽ ഇവിടെ നിന്നും അര കിലോ മീറ്റർ  അകലെ റോഡ് സൈഡിലുള്ള ഇന്നത്തെ പാലയ്ക്കൽ ട്രേഡേഴ്‌സ് എന്ന കടയുടെ പിൻഭാഗത്ത് നെടിയന്തേട്ട് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത് കേവലം ഒരു കളരിയായി നാട്ടുകാരിൽ ചിലർ മുൻകൈയ്യെടുത്തു നടത്തിയിരുന്നു. അവിടെ നാട്ടിലെ കുുട്ടികൾ നിലത്തെഴുത്തും വായനയും പ​൦ിച്ചിരുന്നു ആശാൻമാരാണ് അവരെ പഠിപ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ പുസ്തകങ്ങളൊ ബുക്കുകളൊ ഒന്നും ഇല്ലായിരുന്നു. പനയോലയിൽ എഴുതിയും നിലത്തുമ​ണലിൽ അക്ഷരങ്ങൾ എഴുതിയുമാണ് പഠിച്ചിരുന്നത്. അവിടെ ഒന്നുരണ്ടുകൊല്ലം പഠിക്കുന്നവർ വായനയിൽ സമർത്ഥരാകുന്നു. പുരാണഗ്രന്ഥങ്ങൾ കാണാതെചൊല്ലുവാനുള്ള കഴിവും നേടിയിരുന്നു.

     കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരിൽ ചിലർക്ക് തോന്നി. കടപ്പൂര് എൻ.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂൾ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാർ ചേർന്ന് എൺപത്കൊല്ലംമുൻപ് ആരംഭിച്ച ഒരു അപൂർണ്ണപ്രൈമറിസ്കൂൾ ആയിരുന്നു ഇത്. സ്കൂൾ നടത്തുന്നതിന് കരയോഗത്തിൽനിന്നും 75സെൻറ് സ്ഥലം നൽകുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിൻെറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീർത്തു.കൂടുതൽ അറിയാൻ  
     കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരിൽ ചിലർക്ക് തോന്നി. കടപ്പൂര് എൻ.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂൾ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാർ ചേർന്ന് എൺപത്കൊല്ലംമുൻപ് ആരംഭിച്ച ഒരു അപൂർണ്ണപ്രൈമറിസ്കൂൾ ആയിരുന്നു ഇത്. സ്കൂൾ നടത്തുന്നതിന് കരയോഗത്തിൽനിന്നും 75സെൻറ് സ്ഥലം നൽകുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിൻെറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീർത്തു.[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ/ചരിത്രം|കൂടുതൽ അറിയാൻ]]

     അവിടെ പഠിപ്പിക്കുന്നതിന് കരയോഗത്തിൽ നിന്നും മാനേജർ മൂന്നു അദ്ധ്യാപകരെ നിയമിച്ചു. കാഞ്ഞില ശ്രീ. ശങ്കരൻ നായർ. ആയാംകുടി ശ്രീ നീലകണ്ഠകൈമൾ. തൂപ്പംകുഴി ശ്രീ ഗോവിന്ദൻ നായർ എന്നിവരായിരുന്നു അദ്ധ്യാപകർ. അവർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. അവരുടെ ശിഷ്യൻമാർ ഇന്നും ഈനാട്ടിൽ ധാരാളമുണ്ട്. അതിനുശേഷം കുഴിക്കാട്ടിൽ കേശവൻ നായരും അദ്ധ്യാപകനായിരുന്നു. ഈ വിദ്യാലയമാണ് ഈ ഗ്രാമത്തിൻെറ സാർവ്വത്രിക സാക്ഷരതയ്ക്ക് തുടക്കം കുറിച്ചത്.
      
    സ്കൂളിൻെറ പരിപൂർണ്ണ ഉത്തരവാദിത്വം അദ്ധ്യാപകരിൽതന്നെ ആയിരുന്നു. അന്ന് അദ്ധ്യാപകർക്ക് ഗവൺമെന്റിൽനിന്നും കൊടുക്കുന്ന ഗ്രാൻറ് 8 രൂപ മുതൽ 10 രൂപാവരെയായിരുന്നു. എന്നു കേൾക്കുന്വോൾ നിങ്ങൾക്കൽഭുതം തോന്നും. സ്കൂളിൻെറ ആവശ്യങ്ങൾ നിർവ്വഹിക്കുക.യഥാസമയം കെട്ടിമേച്ചിൽ നടത്തുക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 86: വരി 84:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ശാസ്ത്രരംഗം
* സയൻസ് ക്ലബ്
* മാത്‍സ് ക്ലബ്
* ഐ ടി ക്ലബ്
* സോഷ്യൽ സയൻസ്
* ഹെൽത്ത് ക്ലബ്
* നേച്ചർ ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ഹിന്ദി ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== സ്‌കൂൾ വിക്കി അധ്യാപക പരിശീലനം ==
== ചിത്രശാല  ==
 
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
<gallery>
<gallery>
45045-y1.jpg
പ്രമാണം:45045-y1.jpg| പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 
45045-y2.jpg
പ്രമാണം:45045-y2.jpg
45045-y3.jpg
പ്രമാണം:45045-y3.jpg
45045-y4.jpg
പ്രമാണം:45045-y4.jpg
45045-y5.jpg
പ്രമാണം:45045-y5.jpg
45045-y6.jpg
പ്രമാണം:45045-y6.jpg
45045-y7.jpg
പ്രമാണം:45045-y7.jpg
45045-y8.jpg
പ്രമാണം:45045-y8.jpg
പ്രമാണം:45045-KTM-KUNJ-HARINARAYANAN.png|HARINARAYANAN A
പ്രമാണം:45045-KTM-KUNJ-ARPITHA.jpg|ARPITHA M JAIN
പ്രമാണം:45045-KTM-KUNJ-VEDANSH.png|VEDANSH V R
</gallery>
</gallery>

വരി 112: വരി 115:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1983 - 87
|11/06/2002- 30/04/2005
|
|പി ആർ സുശീലൻ
|-
|05/07/2006-30/05/2007
|കെ എസ് ശാരദ
|-
|01/06/2007-31/03/2010
|രാമകൃഷ്ണൻ കെ കെ
|-
|-
|1987 - 88
|01/06/2010-19/06/2013
|
|ദേവരാജൻ പി റ്റി
|-
|-
|1989 - 90
|20/06/2013-31/03/2016
|
|ഗീതാകുമാരി എസ്
|-
|-
|1990 - 92
|22/06/2016-09/01/2017
|സി
|രമ വി
|-
|-
|1992-01
|10/01/2017-01/06/2017
|
|റോസമ്മ മാണി
|-
|-
|2001 - 02
|02/06/2017-27/09/2017
|ജെ
|ലത കാരാട്ടി
 
|-
|05/10/2017-31/05/2019
|വസന്തകുമാരി എസ്
|-
|-
|2004- 05
|26/10/2019-29/05/2020
|സുശീലൻ
|നിർമല പി കെ
|-
|-
|2005 - 08
|04/06/2020-continuing
|രാമകൃഷ്ണൻ
|ഷൈല സെബാസ്റ്റ്യൻ
|}
|}

വരി 153: വരി 164:
|}
|}
|}
|}
{{#multimaps:|9.6974969,76.5778492|zoom=13}}
{{Slippymap|lat=|9.6974969|lon=76.5778492|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ
വിലാസം
കടപ്പൂർ

വട്ടുകുളം പി.ഒ.
,
686587
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04812 536744
ഇമെയിൽghskadappoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45045 (സമേതം)
എച്ച് എസ് എസ് കോഡ്05002
യുഡൈസ് കോഡ്32100900508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാണക്കാരി ഗ്രാമ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ202
പെൺകുട്ടികൾ112
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതുളസിധരൻ കെ
പ്രധാന അദ്ധ്യാപകൻSebastian George
പി.ടി.എ. പ്രസിഡണ്ട്ഷാജിമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ സേതുനാഥ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ദശയിൽ ഇവിടെ നിന്നും അര കിലോ മീറ്റർ അകലെ റോഡ് സൈഡിലുള്ള ഇന്നത്തെ പാലയ്ക്കൽ ട്രേഡേഴ്‌സ് എന്ന കടയുടെ പിൻഭാഗത്ത് നെടിയന്തേട്ട് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത് കേവലം ഒരു കളരിയായി നാട്ടുകാരിൽ ചിലർ മുൻകൈയ്യെടുത്തു നടത്തിയിരുന്നു. അവിടെ നാട്ടിലെ കുുട്ടികൾ നിലത്തെഴുത്തും വായനയും പ​൦ിച്ചിരുന്നു ആശാൻമാരാണ് അവരെ പഠിപ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ പുസ്തകങ്ങളൊ ബുക്കുകളൊ ഒന്നും ഇല്ലായിരുന്നു. പനയോലയിൽ എഴുതിയും നിലത്തുമ​ണലിൽ അക്ഷരങ്ങൾ എഴുതിയുമാണ് പഠിച്ചിരുന്നത്. അവിടെ ഒന്നുരണ്ടുകൊല്ലം പഠിക്കുന്നവർ വായനയിൽ സമർത്ഥരാകുന്നു. പുരാണഗ്രന്ഥങ്ങൾ കാണാതെചൊല്ലുവാനുള്ള കഴിവും നേടിയിരുന്നു.

   കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരിൽ ചിലർക്ക് തോന്നി. കടപ്പൂര് എൻ.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂൾ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാർ ചേർന്ന് എൺപത്കൊല്ലംമുൻപ് ആരംഭിച്ച ഒരു അപൂർണ്ണപ്രൈമറിസ്കൂൾ ആയിരുന്നു ഇത്. സ്കൂൾ നടത്തുന്നതിന് കരയോഗത്തിൽനിന്നും 75സെൻറ് സ്ഥലം നൽകുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിൻെറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീർത്തു.കൂടുതൽ അറിയാൻ 

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ശാസ്ത്രരംഗം
  • സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഐ ടി ക്ലബ്
  • സോഷ്യൽ സയൻസ്
  • ഹെൽത്ത് ക്ലബ്
  • നേച്ചർ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്
  • നേർക്കാഴ്ച

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

11/06/2002- 30/04/2005 പി ആർ സുശീലൻ
05/07/2006-30/05/2007 കെ എസ് ശാരദ
01/06/2007-31/03/2010 രാമകൃഷ്ണൻ കെ കെ
01/06/2010-19/06/2013 ദേവരാജൻ പി റ്റി
20/06/2013-31/03/2016 ഗീതാകുമാരി എസ്
22/06/2016-09/01/2017 രമ വി
10/01/2017-01/06/2017 റോസമ്മ മാണി
02/06/2017-27/09/2017 ലത കാരാട്ടി
05/10/2017-31/05/2019 വസന്തകുമാരി എസ്
26/10/2019-29/05/2020 നിർമല പി കെ
04/06/2020-continuing ഷൈല സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map