"ജി എം ആർ എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾതിരുത്തി |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Gmrs For Boys Thiruvilwamala}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വടക്കാഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല= തൃശൂർ | ||
| സ്കൂൾ കോഡ്= 24091 | |സ്കൂൾ കോഡ്=24091 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=8306 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്= | ||
| പിൻ കോഡ്= 680623 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= 04884 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= mrsvadakkanchery@gmail.com | |സ്ഥാപിതവർഷം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പി.ഓ. | ||
|പിൻ കോഡ്=680623 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04884 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=mrsvadakkanchery@gmail.com | ||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരി മുനിസിപ്പാലിറ്റി | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | |||
|താലൂക്ക്=തലപ്പിള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | |||
|ഭരണവിഭാഗം=ഗവൺമെന്റ് | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=UP | |||
|പഠന വിഭാഗങ്ങൾ2=HS | |||
|പഠന വിഭാഗങ്ങൾ3=HSS | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=165 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=30 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=30 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഗോപി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=24091_3.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ ഹയർസെക്കണ്ടറി സ്കൂളാണ് ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് വടക്കാഞ്ചേരി. | |||
== ചരിത്രം == | |||
സ്കൂളിന്റെ ചരിതം അറിയാൻ '''[[ജി എം ആർ എസ് വടക്കാഞ്ചേരി/ചരിത്രം|ഇവിടെ ക്ലിക്ക്]]''' ചെയ്യുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ചാം ക്‌ളാസ് മുതൽ പ്ലസ് ടു ഉൾപ്പെടയുള്ള എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ ഈ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുന്നതിനും പ്രശ്ന പരിഹാര ശേഷി വികസിപ്പിക്കുന്നതിനും വിവിധയിനം പസിലുകൾ ഉൾപ്പെടുത്തികൊണ്ടുള്ള '''"<u>പസിൽ ലാബ്</u>'''<u>"</u> ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. | |||
== മികവുകൾ പത്രവാർത്തയിലൂടെ == | |||
| വരി 56: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|റുഖിയാബി പി ബി | |||
|2000 | |||
|- | |||
|2 | |||
|രമണി എം ആർ | |||
|2001-2002 | |||
|- | |||
|3 | |||
|ഈശ്വരി കെ പി | |||
|2002-2003 | |||
|- | |||
|4 | |||
|ശാരദ സി കെ | |||
|2003-2004 | |||
|- | |||
|5 | |||
|കല്യാണിക്കുട്ടി എം പി | |||
|2004-2007 | |||
|- | |||
|6 | |||
|പദ്മിനി പി | |||
|2007-2010 | |||
|- | |||
|7 | |||
|സുരേന്ദ്രൻ കെ വി | |||
|2010 | |||
|- | |||
|8 | |||
|ആലിസ് എ എഫ് | |||
|2010-11 | |||
|- | |||
|9 | |||
|ചാത്തു ഇ | |||
|2011 | |||
|- | |||
|10 | |||
|ലിസി എം പി | |||
|2011-2015 | |||
|- | |||
|11 | |||
|ശിവദാസൻ എം കെ | |||
|2015-2019 | |||
|- | |||
|12 | |||
|സുഷമകുമാരി കെ | |||
|2018-2021 | |||
|- | |||
|13 | |||
|ഗോപി കെ | |||
|2021- | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ തല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാർ എം.ആർ. എസിലെ കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ '''എം. കാളിമുത്തു''' സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ '''എൻ മുരുകേശൻ''' തൃശൂർ ജില്ലാ ക്രിക്കററ് ടീമിൽ അംഗമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ അട്ടപ്പാടിയിലെ '''ഡോ. രാഹുൽ രാജ്''' ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 66: | വരി 159: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി | |||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
| | | | ||
{{Slippymap|lat=10.648293|lon=76.23608|zoom=16|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി എം ആർ എസ് വടക്കാഞ്ചേരി | |
|---|---|
| വിലാസം | |
വടക്കാഞ്ചേരി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പി.ഓ. പി.ഒ. , 680623 , തൃശൂർ ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 04884 |
| ഇമെയിൽ | mrsvadakkanchery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24091 (സമേതം) |
| എച്ച് എസ് എസ് കോഡ് | 8306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരി മുനിസിപ്പാലിറ്റി |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 165 |
| ആകെ വിദ്യാർത്ഥികൾ | 165 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 30 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗോപി കെ |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ ഹയർസെക്കണ്ടറി സ്കൂളാണ് ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് വടക്കാഞ്ചേരി.
ചരിത്രം
സ്കൂളിന്റെ ചരിതം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
അഞ്ചാം ക്‌ളാസ് മുതൽ പ്ലസ് ടു ഉൾപ്പെടയുള്ള എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ ഈ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുന്നതിനും പ്രശ്ന പരിഹാര ശേഷി വികസിപ്പിക്കുന്നതിനും വിവിധയിനം പസിലുകൾ ഉൾപ്പെടുത്തികൊണ്ടുള്ള "പസിൽ ലാബ്" ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.
മികവുകൾ പത്രവാർത്തയിലൂടെ
പാഠ്യേതര പ്രവർത്തനങ്ങൾ
- SPC
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | റുഖിയാബി പി ബി | 2000 |
| 2 | രമണി എം ആർ | 2001-2002 |
| 3 | ഈശ്വരി കെ പി | 2002-2003 |
| 4 | ശാരദ സി കെ | 2003-2004 |
| 5 | കല്യാണിക്കുട്ടി എം പി | 2004-2007 |
| 6 | പദ്മിനി പി | 2007-2010 |
| 7 | സുരേന്ദ്രൻ കെ വി | 2010 |
| 8 | ആലിസ് എ എഫ് | 2010-11 |
| 9 | ചാത്തു ഇ | 2011 |
| 10 | ലിസി എം പി | 2011-2015 |
| 11 | ശിവദാസൻ എം കെ | 2015-2019 |
| 12 | സുഷമകുമാരി കെ | 2018-2021 |
| 13 | ഗോപി കെ | 2021- |
നേട്ടങ്ങൾ
നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ തല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാർ എം.ആർ. എസിലെ കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ എം. കാളിമുത്തു സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ എൻ മുരുകേശൻ തൃശൂർ ജില്ലാ ക്രിക്കററ് ടീമിൽ അംഗമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ അട്ടപ്പാടിയിലെ ഡോ. രാഹുൽ രാജ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി സ്ഥിതിചെയ്യുന്നു.
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 24091
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
