"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AYANIKKAD WEST U P SCHOOL}}
{{prettyurl|AYANIKKAD WEST U P SCHOOL}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=അയനിക്കാട്
| സ്ഥലപ്പേര്=അയനിക്കാട്
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
വരി 17: വരി 18:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=217
| ആൺകുട്ടികളുടെ എണ്ണം=217
| പെൺകുട്ടികളുടെ എണ്ണം=213
| പെൺകുട്ടികളുടെ എണ്ണം=213
| വിദ്യാർത്ഥികളുടെ എണ്ണം= 430
| വിദ്യാർത്ഥികളുടെ എണ്ണം= 560
| അദ്ധ്യാപകരുടെ എണ്ണം=  24  
| അദ്ധ്യാപകരുടെ എണ്ണം=  20  
| പ്രധാന അദ്ധ്യാപകൻ=    രാഘവൻ. ഇ.സി      
| പ്രധാന അദ്ധ്യാപകൻ=    മഹേശൻ ആവിത്താരേമ്മൽ      
| പി.ടി.ഏ. പ്രസിഡണ്ട്=  മജീദ്എം.ടി          
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ്          
| സ്കൂൾ ചിത്രം= 16554school_photo.jpg‎|
| സ്കൂൾ ചിത്രം= 16554.jpeg‎|
}}
|വിക്കി ഡാറ്റ=Q64550310|സ്കൂൾ തലം=1 മുതൽ 7 വരെ|തദ്ദേശസ്വയംഭരണസ്ഥാപനം=പയ്യോളി|ബ്ലോക്ക് പഞ്ചായത്ത്=മേലടി|താലൂക്ക്=കൊയിലാണ്ടി|നിയമസഭാമണ്ഡലം=കൊയിലാണ്ടി|ലോകസഭാമണ്ഡലം=വടകര|സ്കൂൾ ഭരണ വിഭാഗം=എയ്ഡഡ്|ഉപജില്ല=മേലടി|വിക്കിഡാറ്റ=Q64550310|വിക്കിഡാറ്റ ക്യു ഐഡി=Q64550310}}  
................................
 
== ചരിത്രം ==
 
[[കോഴിക്കോട്]] ജില്ലയിലെ [[കോഴിക്കോട്/എഇഒ മേലടി|മേലടി]] ഉപജില്ലയിലെ പയ്യോളി നഗരസഭാ പരിധിയിൽ അയനിക്കാട് പ്രദേശത്ത് അധഃസ്ഥിതരായ കടലോര മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി 1976ൽ സ്ഥാപിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ.
 
== '''ചരിത്രം''' ==
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന അയനിക്കാട് കടലോര പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും വർഷങ്ങളോളം പ്രാപ്യമായിരുന്നില്ല. സാ ത്തികമായും സാമൂഹ്യമായും മുന്നോക്കം നിൽക്കു ന്നവർ പഠനം നടത്തിയിരുന്നത് അയനിക്കാട് കിഴ ക്കുള്ള അയ്യപ്പൻകാവ് യു.പി. സ്കൂളിലും കീഴൂർ യു.പി. സ്കൂളിലുമായിരുന്നു. അറിവിന്റെ നിറദീപം പോലും അന്യമായിരുന്ന പ്രദേശത്തെ പാവങ്ങളുടെ അവസ്ഥയും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് സ്വയം നേരിട്ട ദുരനുഭവങ്ങളുമാണ് മനുഷ്യ ഹിയായ പരേതനായ കെ.കെ. കാദർ ഹാജി അയനിക്കാട് തീരപ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രയത്നി പ്പിച്ചത്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമ ത്തിന്റെ ഫലമായണ് 1976ൽ അയനിക്കാട് താരയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനു വദിച്ചത്.

ഇന്നത്തെ പയ്യോളി പഞ്ചായത്തിലെ 15-ാം വാർഡിൽ മീൻ പെരിയ കോട്ടക്കൽ റോഡിൽ മേലടി ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോ മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ത്. ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 76 കുട്ടികൾ അറിവിന്റെ ആദ്യക്ഷരം തേടിയെത്തി. പ്രദേശത്തെ പ്രശസ്തനായ മെക്കാനിക്കായി പി. എം. സതീശനാണ് സ്കൂളിൽ ആദ്യം ചേർത്ത കുട്ടി.
ഇന്നത്തെ പയ്യോളി പഞ്ചായത്തിലെ 15-ാം വാർഡിൽ മീൻ പെരിയ കോട്ടക്കൽ റോഡിൽ മേലടി ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോ മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ത്. ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 76 കുട്ടികൾ അറിവിന്റെ ആദ്യക്ഷരം തേടിയെത്തി.  
[[അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
പയ്യോളി-ഇരിങ്ങൽ ഭാഗത്തുള്ള കടലോരപ്രദേശങ്ങൾ താര എന്നാണറിയപ്പെടുന്നത്. മണൽ നിറഞ്ഞ തരിശ്ഭൂമിയായതിനാലാ വാമിത്. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന ഈ മണൽ പ്രദേശത്ത് അസഹ്യമായ ചൂടും മണൽക്കാറ്റും സാധാരണമാണ്. വർഷകാലത്ത് ശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ജനങ്ങളിൽ ഭൂരി ഭാഗവും മത്സ്യത്തൊഴിലാളികളാണ്. തീയ്യ, മുസ്ലിം സമുദായ വിഭാ ഗങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷം. മത്സ്യബന്ധനത്തിന് പുറമെ കയർ നിർമ്മാണവും ഉപതൊഴിലാളി സ്വീകരിച്ച കുടുംബങ്ങളുമു ണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട നല്ലൊരു വിഭാഗം പേർ പായ നെയ്ത്തും പരമ്പരാഗതമായി ചെയ്ത് പോരുന്നു. കടലോരപ്രദേശ ങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അയനിക്കാട് കടലോരത്തെ കുറെയധികം കുടുംബങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു. കൃഷിയോഗ്യമല്ലാത്ത മണലും ഉപ്പുവെള്ള ത്തിന്റെ സാന്നിധ്യവും മറ്റും കാരണം മറ്റ് പ്രദേശങ്ങളിൽ നിന്ന് പാവ പ്പെട്ടവർ കുറഞ്ഞ വിലക്ക് പുരയിടങ്ങൾ വാങ്ങി ഇവിടെ കുടിയേറി താമസിക്കുന്നുണ്ട്. ജനസാന്ദ്രത കൂടാൻ ഇത് ഇടയാക്കിയിട്ടുണ്ട് ങ്കിലും ഈ കുടിയേറ്റങ്ങൾ മിക്കതും താത്ക്കാലികമാണെന്ന് കാണാ വുന്നതാണ്.
<gallery mode="slideshow">
പ്രമാണം:16554-gandhi.jpeg
പ്രമാണം:16554-LP.jpeg
പ്രമാണം:16554-UP.jpeg
പ്രമാണം:16554-pen.jpeg
</gallery>
 
== ദർശനവും ദൗത്യവും ==
 
* '''<u>പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ</u>'''
[[പ്രമാണം:16554-hall.jpeg|200px|thumb|left|അസംബ്ലി ഹാൾ]]
ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന  ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ  നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്. <br><br><br>
 
* '''<u>വിപുലീകരിച്ച പച്ചക്കറി തോട്ടം</u>'''
[[പ്രമാണം:16554-farm.jpeg|200px|thumb|right|പച്ചക്കറി തോട്ടം]]
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്ലൊരു സംഭാവന നൽകാൻ സാധിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ആണ് വിദ്യാലയത്തിന്റെ ലക്ഷ്യം. സ്ഥല പരിമിതികൾ ഒഴിഞ്ഞ വിപുലമായ ഒരു പച്ചക്കറി തോട്ടം എന്നും മുൻപരിഗണനയിൽ ഉണ്ട്. തണൽ മരങ്ങൾക്കൊപ്പം പൂക്കളും അതിനോട് ചേർന്ന പച്ചക്കറി തോട്ടവും.
 
* '''<u>ഗണിത പഠനം എളുപ്പത്തിൽ ആകാൻ  ക്ലബ്</u>'''
 
വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഗണിതം സുന്ദരമാക്കുവാനും വിദ്യാർഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപപ്പെടുത്തുന്ന ഒരു ക്ലബ് ആണിത്. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഈ ക്ലബ്ബിന്റെ പ്രധാനാലക്ഷ്യം ഗണിതം മനോഹരമാക്കുക എന്നത് തന്നെയാണ്.
 
* '''<u>മഴവെള്ള സംഭരണി</u>'''
 
കടുത്ത വേനലിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഒരു മഴവെള്ള സംഭരണി വിദ്യാലയത്തിൽ ഒരു അനിവാര്യത തന്നെയാണ്. ശുദ്ധ ജലം എന്നതിലുപരി ജല സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർഥികളിലേക്ക് പെട്ടന്ന് എത്തിക്കാൻ ഈ ഒരു പദ്ധതി സഹായിക്കും.
 
* '''<u>മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി</u>'''
 
സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്.
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|'''<u>സ്കൗട്ട് & ഗൈഡ്സ്</u>''']]
[[പ്രമാണം:16554-scout.jpeg|200px|thumb|right|സ്കൗട്ട് & ഗൈഡ്സ്]]
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അതിവിപുലമായ ധാരാളം പരിപാടികൾ സ്കൂളിൽ വച്ച് നടത്തി. അശരണരായ അഗതികൾക്ക് കൈത്താങ്ങ് ആവുകയും പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങൾ സദ് പ്രവർത്തനങ്ങളിലൂടെ ജനകീയമാക്കുകയും ചെയ്തത് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ചരിത്ര നാൾവഴികളിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. [[അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ / സ്കൗട്ട് & ഗൈഡ്സ്|കൂടുതൽ വായിക്കുക]]
* '''[[ജെ ആർ സി )|<u>ജെ ആർ സി</u>]]'''

1980ൽ നാലാം ക്ലാസ് വരെയുള്ള ഒരു പൂർണ്ണ എൽ.പി. സ്കൂളായി മാറുമ്പോഴേക്കും സാമാന്യം നല്ല കെട്ടിടവും 3 ഏക്കറോളം കളിസ്ഥ ലവും സ്ഥാപനത്തിന് മുതൽ കൂട്ടായുണ്ടായിരുന്നു. കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഒന്നാം ക്ലാസിൽ മിക്കവർഷങ്ങളിലും രണ്ട് ഡിവി ഷനുകളും ചിലപ്പോൾ 3 ഡിവിഷനുകളും ഉണ്ടാ കാറുണ്ട്. 1980 മുതൽ തന്നെ അധ്യാപക രക്ഷാ കർത്തസമിതി പ്രവർത്തിച്ച് വരുന്നു. ശ്രീ. ചീനി ക്കാട് മുകുന്ദനാണ് ആദ്യത്തെ പി.ടി.എ. പ്രസിഡ ണ്ട്. കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയോ ടൊപ്പം അക്കാദമിക് രംഗത്തും കാലാ കായിക രംഗത്തും മികച്ച നേട്ടമുണ്ടാക്കാൻ സ്കൂളിന് കഴിതിന്റെ ഫലമായിട്ടുകൂടിയാണ് 1976ൽ സ്ഥാപിച്ച വിദ്യാലയം 6 വർഷം കൊണ്ട് 1982-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1982 ഏപ്രിൽ 12-ാം തിയ്യതി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം. ജേക്കബ് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1985 വർഷമാകുമ്പോഴേക്കും സ്കൂൾ പൂർണ്ണ യു.പി. വിദ്യാലയമായി മാറി. പാ ന-പഠനേതര മേഖലയിൽ അഭിമാനാർഹമായ നേട്ട ങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ്

1992ൽ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ യു.പി. വിദ്യാലയമായി ഉയർത്തപ്പെട്ടതിന്റെ ദശ വാർഷികാഘോഷങ്ങൾ വിപുലമായ പരിപാടിക ളോടെ കൊണ്ടാടുകയുണ്ടായി. വിദ്യാഭ്യാസമി നാർ, കലാകായിക മത്സരങ്ങൾ മാതൃ സംഗമം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു. ഡയറക്ടർ ശ്രീ. കെ. അന്നത്തെ പൊതുവിദ്യാഭ്യാസ കെ. വിജയകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്യാ നായി സ്കൂളിലെത്തി. കൊയിലാണ്ടി എം.എൽ.എ. ആയിരുന്ന ശ്രീ. എം. കുട്ട്യാലി തദ്ദേശസ്വയം ഭര സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വിദ്യാ ഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നി വർ വ്യത്യസ്ത പരിപാടികളിൽ പങ്കെടുത്തു.

1994ൽ മേലടി ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയം മേള അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ വെച്ച് നടന്നു. പരിപാടി യുടെ ഭാഗമായി സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടന്നു. മേള വിജയിപ്പിക്കുന്നതിന് നാട്ടുകാ രുടെയും അധ്യാപക രക്ഷാകർതൃ സമിതിയുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.
* '''[[ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)|<u>ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)</u>]]'''

അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ സ്ഥാപി ഇതിന്റെ രജത ജൂബിലി ആഘോഷങ്ങൾ 2001 ജനു വരി 11 മുതൽ ഒരു മാസക്കാലം വിവിധ പരിപാടി ക ളോടെ നടത്തി. തുടർന്ന് വിവിധ ദിവസ ങ്ങളിലായി വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ ക്ലാസുകൾ, ചിത്രരചനാ മത്സരം, കാവ്യാലാപന സായാഹ്നം, അമ്മമാർക്ക് തൊഴിൽ പരിശീലനം, നാടൻ പാട്ട് ശില്പശാല, നേത്രരോഗ നിർണ്ണയ ക്യാ ന്, സാംസ്കാരിക ഘോഷയാത്ര കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.  
ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''<u>മണ്ണറിവ്‌ -ജൈവോദ്യാനം</u>''']]
[[പ്രമാണം:16554-eco.jpeg|200px|thumb|right|മണ്ണറിവ്‌ -ജൈവോദ്യാനം]]

എൽ.പി. വിഭാഗം കായി കമേളയിൽ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിവരികയാണ്. 1996-ൽ അയനിക്കാട് വെസ്റ്റ് യു. പി. സ്കൂളിലെ സുനിൽമോൻ. കെ.ടി എന്ന വിദ്യാർത്ഥിക്ക് ജി.വി. രാജാ സ്പോർട്സ് സ്കൂളിൽ പ്രവേശനം നേടാ നായി. 1993-ൽ സംസ്ഥാനാടിസ്ഥാനത്തിൽ ഗണി തശാസ്ത്ര ക്വിസിൽ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ വിദ്യാർത്ഥി ടി. റഫീക്കിന് 3-ാം സ്ഥാനം ലഭിച്ചിരുന്നു.
മണ്ണറിവ്‌ ജൈവ ഉദ്യാന ത്തിന്റെ ഭാഗമായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ധാരാളം പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധ അലങ്കാര ചെടികളും നാടൻ പുഷ്പങ്ങളും കൊണ്ട് വിപുലമായ ഒരു ജൈവ ഉദ്യാനം സ്കൂൾമുറ്റത്ത് തയ്യാറാക്കി. ഓരോ കുട്ടികൾക്കും കൃഷിയെ അടുത്തറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇതുമൂലം ഉണ്ടായി. കൃത്യമായ വളപ്രയോഗവും ഓരോ സസ്യത്തെ യും പരിപാലിക്കേണ്ട രീതിയും കുട്ടികൾ സ്വയം ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളിൽ കൂടെ മനസ്സിലാക്കി . ഏറെ കാലിക പ്രശസ്തമായ ഈ പരിപാടിക്ക് പയ്യോളി നഗരസഭയുടെ പ്രത്യേക പ്രശംസ ലഭിച്ചു.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ മികച്ച പ്രവർത്തനം നടത്തിവരുന്നു. ആരോഗ്യം പരിസ്ഥിതി, ശാസ്ത്രം, ഗണിതശാ സ്ത്രം, സാമൂഹ്യശാസ്ത്രം വിദ്യാരംഗം എന്നീക ബ്ബുകളാണ് പ്രവർത്തിച്ചുവരുന്നത്.

സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി അധ്യാപകരക്ഷാകർതൃസമിതി പ്രവ ത്തിക്കുന്നുണ്ട്. കുട്ടികളുടെ കുടിവെള്ളം വിതരണം, സ്കൂൾ വൈദ്യുതീകരണം, ഉച്ചഭക്ഷണ പരിപാടി കൾ എന്നിങ്ങനെ എല്ലാ മേഖലയിലും ശ്രദ്ധേയ മായ പ്രവർത്തനം പി.ടി.എ. ഏറ്റെടുത്ത് നടത്തിവ രുന്നു.

1997ൽ സ്കൂൾ മാനേജ്മെന്റ് ശ്രീ. കെ.കെ. കാദർ ഹാജിയിൽ നിന്നും ശ്രീ. മരച്ചാലിൽ പ നാഭന് കൈമാറി. പുതിയ മാനേജ്മെന്റിന് കീഴിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ - മെച്ചപ്പെട്ടിട്ടുണ്ട്. 5 ഏക്കറോളം സ്ഥലവും 5 സ്ഥിരം കെട്ടിടങ്ങളും ചുറ്റുമതിലുമെല്ലാം സ്കൂളിന് മുതൽ കൂട്ടായുണ്ട്. സ്കൂളിന്റെ ഭൗതിക അക്കാദമിക് വളർച്ചയിൽ മാനേജ്മെന്റിന് ഏറെ താത്പര്യവും ശ്രദ്ധയുമുണ്ട്. നന്നായി പ്രവർത്തിക്കുന്ന ഒരു സഹ കരണസംഘം സ്റ്റോറും നിലവിലുണ്ട്. സാമാന്യം മെച്ചപ്പെട്ട ലൈബ്രറിയും ലാബോറട്ടറി സൗകര്യ ങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന ശ്രീ. കെ.ടി. വിനോദിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

മൂന്നര ദശകങ്ങൾക്ക് മുമ്പുള്ള അയനിക്കാട് കടലോര പ്രദേശത്തിന്റെ സാമൂഹ്യജീവിതചുറ്റുപാ ടുകൾ ഇന്ന് പാടെ മാറിയിട്ടുണ്ട്. കടലോരത്തെ വറു തിയിലും കഷ്ടപ്പാടിലും വിറങ്ങലിച്ച് നിന്ന് പോയ ഒരു ജനതയ്ക്ക് അറിവിന്റെ കൈത്തിരിയായ് വന്ന് പുതിയ സ്വപ്നങ്ങളും പുതിയ ജീവിതവും കരുപ്പി ടിപ്പിച്ചെടുക്കുന്നതിൽ മനുഷ്യ സ്നേഹിയായ കാദർഹാജി സ്ഥാപിച്ച ഈ വിദ്യാലയം അനിഷേ ധ്യമായ പങ്കാണ് വഹിച്ച് പോന്നിട്ടുള്ളത്. ജീവിത ത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച ഒരുപാട് പേർ ഈ വിദ്യാലയത്തിൽ നിന്ന് ആദ്യ ക്ഷരം കുറിച്ചവരായുണ്ട്. അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ദർ, കച്ചവടക്കാർ, നിർമ്മാണ തൊഴിലാളികൾ, ഡ്രൈവർമാർ, മത്സ്യ തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയിലും വിദേശത്തുമായി പൂർവ്വവിദ്യാർത്ഥി കൾ തൊഴിൽ ചെയ്യുന്നുണ്ട്.

മൂന്ന് പതിറ്റാണ്ടുകാലം ഒരു വിദ്യാലയ ത്തിന്റെ ചരിത്രം കുറിക്കാൻ മാത്രം ദീർഘമായ ഒരു 5 കാലയളവല്ലതന്നെ. പക്ഷെ വളരെ ചടുലമായ സാമൂഹ്യമാറ്റം ദർശിക്കാവുന്ന ഒരു കാലഘട്ടമെന്ന നിലയിൽ ഇക്കഴിഞ്ഞുപോയ മൂന്ന് നാല് പതിറ്റാ ണ്ടുകളുടെ സവിശേഷതകൾ ഈ വിദ്യാലയത്തെ എത്രമാത്രം സ്വാധീനിച്ചു എന്ന നിരീക്ഷണം മാത്ര മായി ഈ കുറിപ്പിനെ പരിഗണിച്ചാൽ മതി.
*'''<u>സഞ്ജീവനി -ഔഷധ തോട്ടം</u>'''

== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:16554-sanjeevini.jpeg|200px|thumb|right| സഞ്ജീവനി -ഔഷധ തോട്ടം]]
പയ്യോളി-ഇരിങ്ങൽ ഭാഗത്തുള്ള കടലോരപ്രദേശങ്ങൾ താര എന്നാണറിയപ്പെടുന്നത്. മണൽ നിറഞ്ഞ തരിശ്ഭൂമിയായതിനാലാ വാമിത്. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന മണൽ പ്രദേശത്ത് അസഹ്യമായ ചൂടും മണൽക്കാറ്റും സാധാരണമാണ്. വർഷകാലത്ത് ശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ജനങ്ങളിൽ ഭൂരി ഭാഗവും മത്സ്യത്തൊഴിലാളികളാണ്. തീയ്യ, മുസ്ലിം സമുദായ വിഭാ ഗങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷം. മത്സ്യബന്ധനത്തിന് പുറമെ കയർ നിർമ്മാണവും ഉപതൊഴിലാളി സ്വീകരിച്ച കുടുംബങ്ങളുമു ണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട നല്ലൊരു വിഭാഗം പേർ പായ നെയ്ത്തും പരമ്പരാഗതമായി ചെയ്ത് പോരുന്നു. കടലോരപ്രദേശ ങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അയനിക്കാട് കടലോരത്തെ കുറെയധികം കുടുംബങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു. കൃഷിയോഗ്യമല്ലാത്ത മണലും ഉപ്പുവെള്ള ത്തിന്റെ സാന്നിധ്യവും മറ്റും കാരണം മറ്റ് പ്രദേശങ്ങളിൽ നിന്ന് പാവ പ്പെട്ടവർ കുറഞ്ഞ വിലക്ക് പുരയിടങ്ങൾ വാങ്ങി ഇവിടെ കുടിയേറി താമസിക്കുന്നുണ്ട്. ജനസാന്ദ്രത കൂടാൻ ഇത് ഇടയാക്കിയിട്ടുണ്ട് ങ്കിലും ഈ കുടിയേറ്റങ്ങൾ മിക്കതും താത്ക്കാലികമാണെന്ന് കാണാ വുന്നതാണ്.
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ സഞ്ജീവിനി ഔഷധത്തോട്ടം പുരാതന ആയുർവേദ സസ്യങ്ങളുടെ ഭൂമികയാണ്. പ്രാചീന ഗ്രന്ഥങ്ങളുടെ ചുവടു പിടിച്ചു കൊണ്ട് ആധുനിക ലോകത്ത് മനുഷ്യൻ നടത്തുന്ന വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി എന്നോണം ധാരാളം പരിചിതവും അപരിചിതവുമായ ഔഷധസസ്യങ്ങൾ സഞ്ജീവനി ഔഷധത്തോട്ടത്തിൽ വളരുന്നു. ഔഷധസസ്യങ്ങളുടെ മേന്മയും അതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കുവാനുള്ള ഉദ്ദേശലക്ഷ്യം ആണ് തോട്ടത്തിൻ ഉള്ളത്. തോട്ട പരിപാലനത്തിലും രോഗങ്ങളുടെ ക്രമപ്രകാരമുള്ള സസ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും കുട്ടികൾ അവരുടേതായ പ്രാവീണ്യം കണ്ടെത്തിക്കഴിഞ്ഞു.
 
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''<u>കുരുന്നുസാന്ദ്വനം -അഗതികൾക്കൊരു കൈത്താങ്</u>''']]
*അയനിക്കാട് പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെയും അല്ലാത്തതുമായ അശരണരായ അഗതികളെ കണ്ടെത്തി അവർക്ക് വേണ്ട സാന്ത്വനം നൽകുക എന്നുള്ള ഉദ്ദേശം ലക്ഷ്യവുമായി കുരുന്നു സാന്ത്വനം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി. മാസത്തിൽ കൃത്യമായി ഓരോ ദിവസങ്ങൾ കണക്കാക്കി അഗതികൾക്കുള്ള ഭക്ഷണവും അവർക്കുള്ള  മാനസികമായ പിന്തുണയും കുരുന്നുകൾ വഴി ലഭ്യമാക്കി. വളരെ ആവേശോജ്വലമായ പരിപാടിക്ക് പ്രദേശത്തുള്ള പൊതു സ്വീകാര്യത ലഭിച്ചു.
*'''<u>പറവകൾക്കൊരു പനിനീർക്കുടം</u>'''
*വേനൽക്കാലം ജീവികളെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ കാലഘട്ടമാണ് ദാഹജലത്തിനായി നീരുറവകൾ തേടി പോകുന്ന പക്ഷികളെയും മൃഗങ്ങളെയും ചുറ്റുപാടും  കാണും. അവയ്ക്ക് ദാഹജലം നൽകുക എന്ന ഉദ്ദേശം ലക്ഷ്യവുമായി കുട്ടികളുടെ മനസ്സിൽ നന്മ എന്ന ഭാവം ഉണർത്തുക സഹജീവി സ്നേഹം എന്താണെന്ന് മനസ്സിലാക്കുക എന്ന് നിരവധി ഉദ്ദേശങ്ങൾ ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു.
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== '''അദ്ധ്യാപകർ''' ==
'''സ്കൂളിലെ അദ്ധ്യാപകർ :
{| class="wikitable"
|+
!ക്രമ :നം
!അധ്യാപകർ
|-
|1
|മഹേശൻ  ആവിത്താരേമ്മൾ
|-
|2
|മിനിമോൾ സി സി
|-
|3
|സുനിൽ വി കെ
|-
|4
|രമ പടിഞ്ഞാറേകണ്ടിയിൽ
|-
|5
|ലൈല വി എം
|-
|6
|ത്വൽഹത് എം കെ
|-
|7
|ഷിബു പി
|-
|8
|വിജി വി കെ
|-
|9
|സോഫിയ പി
|-
|10
|ഷൈബു കെ വി
|-
|11
|പ്രഷിജ എം
|-
|12
|കൃഷ്ണ വി സ്
|-
|13
|ബബീഷ് കുമാർ എ ടി
|-
|14
|നജില  വി  കെ
|-
|15
|സുമയ്യ എ സി
|-
|16
|അദ്വൈത്  പി ബി
|-
|17
|നവീൻ ചന്ദ്ര എം
|-
|18
|അതുൽ പി ജി 
|}
== പി ടി എ ==
‍‍ഞങ്ങളുടെ പി ടി എ
{| class="wikitable" style="text-align:center; width:600px; height:30px" border="1"
|-
| '''2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ'''
|-
|}
* പ്രസിഡന്റ്: '''അബ്ദുളളക്കുഞ്ഞി ചന്ദ്രിക'''
* സെക്രട്ടറി:  '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ'''
* വൈസ് പ്രസിഡണ്ട്മാർ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്'''
* മദർ പി.ടി.എ പ്രസിഡണ്ട് :  '''സൈനബ'''

==പാഠ്യേതര പ്രവർത്തനങ്ങൾ==
  [[‍‍ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ]]  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
== '''മുൻ സാരഥികൾ''' ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!<gallery>
പ്രമാണം:16554-HM1.jpeg|ടി നാരായണൻ
</gallery>
!<gallery>
പ്രമാണം:16554-HM2.jpeg|ടി മോഹൻദാസ്
</gallery>
!<gallery>
പ്രമാണം:16554-HM3.jpeg|ടി പവിത്രൻ
</gallery>
!<gallery>
പ്രമാണം:16554-HM4.jpeg|ഇ സിരാഘവൻ
</gallery>
|}
=='''മാനേജ്മെന്റ്'''==
=='''ചിത്രശാല'''==
#
#
#
#
വരി 73: വരി 205:
#
#

== നേട്ടങ്ങൾ ==
=='''നേട്ടങ്ങൾ'''==
=== കല കായിക മേളകൾ ===
സ്കൂൾ സബ്‌ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നപ്പെടുന്ന കലാ കായിക മത്സരങ്ങളിലെ സ്ഥിര പങ്കാളിത്തവും, വിദ്യാർത്ഥികൾക്കായി നൽകുന്ന പരിശീലനവും. അധ്യയനത്തിനു പുറമെ വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള കഴിവുകളും പരിപോഷിപ്പിക്കാൻ പ്രത്യേകം ശ്രെമിക്കുന്നു.
 
=== ശാസ്ത്ര മേളകൾ ===
കുട്ടികളിലെ ശാസ്ത്രപരമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നതിന് വിദ്യാലയം നടത്തുന്ന വിവിധ പരിപാടികൾ ശാസ്ത്രമേളകളിലെ സ്ഥിര വിജയത്തിന് കാരണം ആകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ  സ്കൂൾ തലത്തിൽ നടത്തിവരുന്ന സയൻഷിയാ എന്ന ശാസ്ത്ര മേള വൻ വിജയമായി തുടരുന്നു. നല്ല പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പരിചരണവും നൽകി സബ് ജില്ലാ തല മേളകൾക്കായി തയ്യാറാകുന്നു. ഇത് കുട്ടികളിലെ അറിവ് വർദ്ധിപ്പിക്കുവാനും അവതരണ രീതി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.സ്കൂൾ ബസ്സുകളുടെ സൗകര്യം.
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
*'''വിപിൻ നാഥ്'''
 
സംഗീത സംഗീത മാധുര്യം കൊണ്ട് അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ എസ് എസിനെ വാനോളമുയർത്തിയ പൂർവവിദ്യാർത്ഥികൾ പ്രധാനിയാണ് വിപിൻ നാഥ്. കേരളത്തിലും കേരളത്തിനു പുറത്തും മറ്റു രാജ്യങ്ങളിലും അടക്കം വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് ഷോകൾ നടത്തുകയും അനവധിയായ റിയാലിറ്റി ഷോകളുടെ അമരത്തേക്ക് എത്തുകയും ചെയ്ത അനുഗ്രഹീത കലാകാരൻ
 
*'''ശിവജി'''
 
ശില്പകലയുടെ വൈദഗ്ധ്യം നിരവധിയായ അനശ്വര ശില്പങ്ങൾ കൊണ്ട് ഭാവങ്ങൾ തീർത്ത കാല്പനികമായ കലാകാരൻ. ഇന്നും അന്യം നിന്നു പോവാത്ത പ്രതിഭയുടെ ഉടമ. സ്കൂളിന്റെ മുൻവശത്തെ ഗാന്ധിപ്രതിമ അടക്കം അദ്ദേഹത്തിന്റെ കരവിരുതിൽ പിറവി കൊണ്ടതാണ്.
 
*'''എടി റഹ്മത്തുള്ള'''
 
പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്കൂളിനോട് ജീവസുറ്റ ബന്ധം നിരന്തരം നിലനിർത്തുന്ന അവരിലൊരാൾ. കർമ്മ മേഖല രാഷ്ട്രീയം ആണെങ്കിലും സ്കൂളിന്റെ പ്രവർത്തനത്തിലും അതിന്റെ ഉന്നമനത്തിന് ആവശ്യമായിട്ടുള്ള ഇടപെടലുകളിലും തന്റെ തായ് വ്യക്തിമുദ്രപതിപ്പിച്ച കൊണ്ട്. സ്കൂളിനെ  ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പയ്യോളി നഗരസഭ വാർഡ് കൗൺസിലർ
 
*'''സ്നേഹ അശോക്'''
 
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ വാനമ്പാടി. റിയാലിറ്റി ഷോകളിൽ തന്റെ ശബ്ദമാധുര്യം കൊണ്ട് പ്രകമ്പനം കൊള്ളിച്ച അനുഗ്രഹീത കലാകാരി. സ്കൂളിലെ പരിപാടികളിലെ  സജീവസാന്നിധ്യം
 
*'''പി എം റിയാസ്'''
 
പയ്യോളി നഗരസഭ പരിധിയിലെ വാർഡ് കൗൺസിലർ. സ്കൂളിനോട് കർമ്മപരമായ ഏറ്റവും അടുപ്പം കാണിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ ഒരാൾ. തന്റെ ഭരണ വാർഡ് അല്ലെങ്കിലും സ്കൂളിലെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം
 
'''''NB:ഇവരെക്കൂടാതെ ആതുരസേവന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും കർമ്മ വൈദഗ്ധ്യം തെളിയിച്ച ധാരാളമാളുകൾ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആയിട്ടുണ്ട്.'''''
 
== '''പ്രവർത്തന റിപ്പോർട്ട്''' ==
 
==== <u>ജൂൺ മാസത്തെ കലണ്ടർ</u> ====
'<nowiki/>''പ്രവേശനോത്സവം'''
 
'<nowiki/>''5-പരിസ്ഥിതി ദിനാചരണം'''
 
'<nowiki/>''19-വായനാവാരാചരണം'''
 
'<nowiki/>''26 ലഹരി വിരുദ്ധ ദിനം'''
 
'<nowiki/>''പഠനസാമഗ്രി വിതരണം'''
 
''എസ്.ആർ.ജി യോഗം'''
 
'<nowiki/>''വിവിധ ക്ലബ്ബുകളുടെ രൂപീകരണം'''
 
'<nowiki/>''വിദ്യാരംഗം പ്രവർത്തനങ്ങൾ'''
 
==== <u>[['ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്|'''ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്'']]</u> ====
 
==== <u>ജൂലൈ മാസത്തെ കലണ്ടർ</u> ====
'<nowiki/>''5-ബഷീർ ദിനം'''
 
'<nowiki/>''11-ലോക ജനസംഖ്യാദിനം'''
 
'<nowiki/>''21-ചാന്ദ്രദിനം'''
 
'<nowiki/>''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം'''
 
'<nowiki/>''സപ്തദിന രക്ഷാകർതൃ ശാക്തീകരണ യോഗം'''
 
'<nowiki/>''ഡ്രൈ ഡേ ആചരണം'''
 
==== <u>[[ജൂലൈ മാസത്തെ പ്രവർത്തന റിപ്പോർട്ട്]]</u> ====
 
==== <u>ഓഗസ്റ്റ് മാസത്തെ കലണ്ടർ</u> ====
'<nowiki/>''6-ഹിരോഷിമ ദിനം'''
 
'<nowiki/>''9- നാഗസാക്കി ദിനം'''
 
'<nowiki/>''9-ക്വിറ്റിന്ത്യാ ദിനം'''
 
'<nowiki/>''15- സ്വാതന്ത്രദിനം'''
 
'<nowiki/>''17- കർഷകദിനം'''
 
'<nowiki/>''22-സംസ്കൃത ദിനം'''
 
'<nowiki/>''ഓണാഘോഷം'''
 
'<nowiki/>''ഹോം ലാബ് കിറ്റ് വിതരണം'''
 
'<nowiki/>''സർഗ്ഗവേള'''
 
'<nowiki/>''ഡ്രൈ ഡേ ആചരണം'''
 
==== <u>[['ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്'|'<nowiki/>''ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്''']]</u> ====
 
==== <u>സെപ്റ്റംബർ മാസത്തെ കലണ്ടർ</u> ====
'<nowiki/>''5- അദ്ധ്യാപക ദിനം'''
 
'<nowiki/>''13-പോഷൺ മാസാചരണം'''
 
'<nowiki/>''14-ഹിന്ദി ദിനം'''
 
'<nowiki/>''16-ഓസോൺ ദിനം'''
 
'<nowiki/>''18- ലോകമുള ദിനം'''
 
'<nowiki/>''21-ലോക സമാധാന ദിനം'''
 
'<nowiki/>''വീട്ടിൽനിന്ന് ഒരു പരീക്ഷണം'''
 
'<nowiki/>''അറിവിന്റെ ജാലകം ക്വിസ്'''
 
==== <u>[[സെപ്റ്റംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്]]</u> ====
 
==== <u>ഒക്ടോബർമാസത്തെ കലണ്ടർ</u> ====
'<nowiki/>''2-ഗാന്ധിജയന്തി'''
 
'<nowiki/>''10-ദേശീയ തപാൽ ദിനം'''
 
'<nowiki/>''10-ബഹിരാകാശ വാരാചരണം'''
 
'<nowiki/>''11 അന്താരാഷ്ട്ര ബാലികാ ദിനം'''
 
'<nowiki/>''15-ലോക വിദ്യാർത്ഥി ദിനം'''
 
'<nowiki/>''15- ലോക കൈ കഴുകൽ ദിനം'''
 
'<nowiki/>''16-ലോക ഭക്ഷ്യ ദിനം'''
 
'<nowiki/>''24- ഐക്യരാഷ്ട്ര ദിനം'''
 
==== <u>[[ഒക്ടോബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്]]</u> ====
 
==== <u>നവംബർ മാസത്തെ കലണ്ടർ</u> ====
'<nowiki/>''1- കേരള പിറവി'''
 
'<nowiki/>''1-പ്രവേശനോത്സവം'''
 
'<nowiki/>''11-ദേശീയ വിദ്യാഭ്യാസ ദിനം'''
 
'<nowiki/>''12- ലോക പക്ഷി നിരീക്ഷണ ദിനം'''
 
'<nowiki/>''14- ശിശു ദിനാഘോഷം'''
 
'<nowiki/>''14-ലോക പ്രമേഹ ദിനം'''
 
'<nowiki/>''26- ഭരണഘടനാ ദിനം'''
 
==== <u>[['നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്|'''നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്'']]</u> ====
 
==== <u>'<nowiki/>''ഡിസംബർ മാസത്തെ കലണ്ടർ'''</u> ====
'<nowiki/>''1-ലോക എയ്ഡ്സ് ദിനം'''
 
'<nowiki/>''3- ലോക ഭിന്നശേഷി ദിനം'''
 
'<nowiki/>''5- ലോക മണ്ണ് ദിനം'''
 
'<nowiki/>''10-മനുഷ്യാവകാശ ദിനം'''
 
'<nowiki/>''18-അന്താരാഷ്ട്ര അറബിക് ദിനം'''
 
'<nowiki/>''22- ദേശീയ ഗണിത ശാസ്ത്ര ദിനം'''
 
'<nowiki/>''25 - ക്രിസ്തുമസ്'''
 
'<nowiki/>''അതിജീവനം'''
 
==== <u>[['ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്]]</u> ====
<u>'''ജനുവരി മാസത്തെ കലണ്ടർ'''</u>
 
'<nowiki/>''1-പുതുവത്സരം'''
 
'<nowiki/>''10-ലോക ഹിന്ദി ദിനം'''
 
'<nowiki/>''24 ദേശീയ ബാലികാ ദിനം'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'<nowiki/>''26 റിപ്പബ്ലിക് ദിനം'''
#
#
#
#
വരി 83: വരി 384:
#
#

==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*പയ്യോളി ബസ് സ്റ്റാൻഡിൽ നിന്ന് സർഗാലയ റോഡിൽ 2 കി.മി.  അകലത്തിൽ  സ്ഥിതിചെയ്യുന്നു.
*പയ്യോളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മി.  അകലത്തിൽ.
*കൊളാവിപാലം ആവിക്കൽ റോഡിൽ ഗാന്ധി നഗറിൽ നിന്നും 1 ഫർലോങ് അകലത്തിൽ
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*പയ്യോളി ബസ് സ്റ്റാൻഡിൽ നിന്ന് സർഗാലയ റോഡിൽ 2 കി.മി.  അകലത്തിൽ  സ്ഥിതിചെയ്യുന്നു.       
|----
|----

വരി 96: വരി 399:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{Slippymap|lat=11.5271217|lon=75.6099218|zoom=15|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ
വിലാസം
അയനിക്കാട്

അയനിക്കാട് പി.ഒ,
ഇരിങ്ങൽ
,
673521
,
കോഴിക്കോട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04962600199
ഇമെയിൽayanikkadwestups2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്16554 (സമേതം)
വിക്കിഡാറ്റQ64550310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യോളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹേശൻ ആവിത്താരേമ്മൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിലെ പയ്യോളി നഗരസഭാ പരിധിയിൽ അയനിക്കാട് പ്രദേശത്ത് അധഃസ്ഥിതരായ കടലോര മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി 1976ൽ സ്ഥാപിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ.

ചരിത്രം

സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന അയനിക്കാട് കടലോര പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും വർഷങ്ങളോളം പ്രാപ്യമായിരുന്നില്ല. സാ ത്തികമായും സാമൂഹ്യമായും മുന്നോക്കം നിൽക്കു ന്നവർ പഠനം നടത്തിയിരുന്നത് അയനിക്കാട് കിഴ ക്കുള്ള അയ്യപ്പൻകാവ് യു.പി. സ്കൂളിലും കീഴൂർ യു.പി. സ്കൂളിലുമായിരുന്നു. അറിവിന്റെ നിറദീപം പോലും അന്യമായിരുന്ന പ്രദേശത്തെ പാവങ്ങളുടെ അവസ്ഥയും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് സ്വയം നേരിട്ട ദുരനുഭവങ്ങളുമാണ് മനുഷ്യ ഹിയായ പരേതനായ കെ.കെ. കാദർ ഹാജി അയനിക്കാട് തീരപ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രയത്നി പ്പിച്ചത്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമ ത്തിന്റെ ഫലമായണ് 1976ൽ അയനിക്കാട് താരയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനു വദിച്ചത്.

ഇന്നത്തെ പയ്യോളി പഞ്ചായത്തിലെ 15-ാം വാർഡിൽ മീൻ പെരിയ കോട്ടക്കൽ റോഡിൽ മേലടി ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോ മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ത്. ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 76 കുട്ടികൾ അറിവിന്റെ ആദ്യക്ഷരം തേടിയെത്തി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പയ്യോളി-ഇരിങ്ങൽ ഭാഗത്തുള്ള കടലോരപ്രദേശങ്ങൾ താര എന്നാണറിയപ്പെടുന്നത്. മണൽ നിറഞ്ഞ തരിശ്ഭൂമിയായതിനാലാ വാമിത്. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന ഈ മണൽ പ്രദേശത്ത് അസഹ്യമായ ചൂടും മണൽക്കാറ്റും സാധാരണമാണ്. വർഷകാലത്ത് ശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ജനങ്ങളിൽ ഭൂരി ഭാഗവും മത്സ്യത്തൊഴിലാളികളാണ്. തീയ്യ, മുസ്ലിം സമുദായ വിഭാ ഗങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷം. മത്സ്യബന്ധനത്തിന് പുറമെ കയർ നിർമ്മാണവും ഉപതൊഴിലാളി സ്വീകരിച്ച കുടുംബങ്ങളുമു ണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട നല്ലൊരു വിഭാഗം പേർ പായ നെയ്ത്തും പരമ്പരാഗതമായി ചെയ്ത് പോരുന്നു. കടലോരപ്രദേശ ങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അയനിക്കാട് കടലോരത്തെ കുറെയധികം കുടുംബങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു. കൃഷിയോഗ്യമല്ലാത്ത മണലും ഉപ്പുവെള്ള ത്തിന്റെ സാന്നിധ്യവും മറ്റും കാരണം മറ്റ് പ്രദേശങ്ങളിൽ നിന്ന് പാവ പ്പെട്ടവർ കുറഞ്ഞ വിലക്ക് പുരയിടങ്ങൾ വാങ്ങി ഇവിടെ കുടിയേറി താമസിക്കുന്നുണ്ട്. ജനസാന്ദ്രത കൂടാൻ ഇത് ഇടയാക്കിയിട്ടുണ്ട് ങ്കിലും ഈ കുടിയേറ്റങ്ങൾ മിക്കതും താത്ക്കാലികമാണെന്ന് കാണാ വുന്നതാണ്.

ദർശനവും ദൗത്യവും

  • പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ
അസംബ്ലി ഹാൾ

ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന  ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ  നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്.

  • വിപുലീകരിച്ച പച്ചക്കറി തോട്ടം
പച്ചക്കറി തോട്ടം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്ലൊരു സംഭാവന നൽകാൻ സാധിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ആണ് വിദ്യാലയത്തിന്റെ ലക്ഷ്യം. സ്ഥല പരിമിതികൾ ഒഴിഞ്ഞ വിപുലമായ ഒരു പച്ചക്കറി തോട്ടം എന്നും മുൻപരിഗണനയിൽ ഉണ്ട്. തണൽ മരങ്ങൾക്കൊപ്പം പൂക്കളും അതിനോട് ചേർന്ന പച്ചക്കറി തോട്ടവും.

  • ഗണിത പഠനം എളുപ്പത്തിൽ ആകാൻ ക്ലബ്

വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഗണിതം സുന്ദരമാക്കുവാനും വിദ്യാർഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപപ്പെടുത്തുന്ന ഒരു ക്ലബ് ആണിത്. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഈ ക്ലബ്ബിന്റെ പ്രധാനാലക്ഷ്യം ഗണിതം മനോഹരമാക്കുക എന്നത് തന്നെയാണ്.

  • മഴവെള്ള സംഭരണി

കടുത്ത വേനലിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഒരു മഴവെള്ള സംഭരണി വിദ്യാലയത്തിൽ ഒരു അനിവാര്യത തന്നെയാണ്. ശുദ്ധ ജലം എന്നതിലുപരി ജല സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർഥികളിലേക്ക് പെട്ടന്ന് എത്തിക്കാൻ ഈ ഒരു പദ്ധതി സഹായിക്കും.

  • മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി

സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അതിവിപുലമായ ധാരാളം പരിപാടികൾ സ്കൂളിൽ വച്ച് നടത്തി. അശരണരായ അഗതികൾക്ക് കൈത്താങ്ങ് ആവുകയും പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങൾ സദ് പ്രവർത്തനങ്ങളിലൂടെ ജനകീയമാക്കുകയും ചെയ്തത് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ചരിത്ര നാൾവഴികളിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. കൂടുതൽ വായിക്കുക

ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.

മണ്ണറിവ്‌ -ജൈവോദ്യാനം

മണ്ണറിവ്‌ ജൈവ ഉദ്യാന ത്തിന്റെ ഭാഗമായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ധാരാളം പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധ അലങ്കാര ചെടികളും നാടൻ പുഷ്പങ്ങളും കൊണ്ട് വിപുലമായ ഒരു ജൈവ ഉദ്യാനം സ്കൂൾമുറ്റത്ത് തയ്യാറാക്കി. ഓരോ കുട്ടികൾക്കും കൃഷിയെ അടുത്തറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇതുമൂലം ഉണ്ടായി. കൃത്യമായ വളപ്രയോഗവും ഓരോ സസ്യത്തെ യും പരിപാലിക്കേണ്ട രീതിയും കുട്ടികൾ സ്വയം ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളിൽ കൂടെ മനസ്സിലാക്കി . ഏറെ കാലിക പ്രശസ്തമായ ഈ പരിപാടിക്ക് പയ്യോളി നഗരസഭയുടെ പ്രത്യേക പ്രശംസ ലഭിച്ചു.

  • സഞ്ജീവനി -ഔഷധ തോട്ടം
സഞ്ജീവനി -ഔഷധ തോട്ടം

അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ സഞ്ജീവിനി ഔഷധത്തോട്ടം പുരാതന ആയുർവേദ സസ്യങ്ങളുടെ ഭൂമികയാണ്. പ്രാചീന ഗ്രന്ഥങ്ങളുടെ ചുവടു പിടിച്ചു കൊണ്ട് ആധുനിക ലോകത്ത് മനുഷ്യൻ നടത്തുന്ന വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി എന്നോണം ധാരാളം പരിചിതവും അപരിചിതവുമായ ഔഷധസസ്യങ്ങൾ സഞ്ജീവനി ഔഷധത്തോട്ടത്തിൽ വളരുന്നു. ഔഷധസസ്യങ്ങളുടെ മേന്മയും അതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കുവാനുള്ള ഉദ്ദേശലക്ഷ്യം ആണ് തോട്ടത്തിൻ ഉള്ളത്. തോട്ട പരിപാലനത്തിലും രോഗങ്ങളുടെ ക്രമപ്രകാരമുള്ള സസ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും കുട്ടികൾ അവരുടേതായ പ്രാവീണ്യം കണ്ടെത്തിക്കഴിഞ്ഞു.

  • കുരുന്നുസാന്ദ്വനം -അഗതികൾക്കൊരു കൈത്താങ്
  • അയനിക്കാട് പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെയും അല്ലാത്തതുമായ അശരണരായ അഗതികളെ കണ്ടെത്തി അവർക്ക് വേണ്ട സാന്ത്വനം നൽകുക എന്നുള്ള ഉദ്ദേശം ലക്ഷ്യവുമായി കുരുന്നു സാന്ത്വനം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി. മാസത്തിൽ കൃത്യമായി ഓരോ ദിവസങ്ങൾ കണക്കാക്കി അഗതികൾക്കുള്ള ഭക്ഷണവും അവർക്കുള്ള  മാനസികമായ പിന്തുണയും കുരുന്നുകൾ വഴി ലഭ്യമാക്കി. വളരെ ആവേശോജ്വലമായ ഈ പരിപാടിക്ക് പ്രദേശത്തുള്ള പൊതു സ്വീകാര്യത ലഭിച്ചു.
  • പറവകൾക്കൊരു പനിനീർക്കുടം
  • വേനൽക്കാലം ജീവികളെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ കാലഘട്ടമാണ് ദാഹജലത്തിനായി നീരുറവകൾ തേടി പോകുന്ന പക്ഷികളെയും മൃഗങ്ങളെയും ചുറ്റുപാടും  കാണും. അവയ്ക്ക് ദാഹജലം നൽകുക എന്ന ഉദ്ദേശം ലക്ഷ്യവുമായി കുട്ടികളുടെ മനസ്സിൽ നന്മ എന്ന ഭാവം ഉണർത്തുക സഹജീവി സ്നേഹം എന്താണെന്ന് മനസ്സിലാക്കുക എന്ന് നിരവധി ഉദ്ദേശങ്ങൾ ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു.
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

അദ്ധ്യാപകർ

സ്കൂളിലെ അദ്ധ്യാപകർ :

ക്രമ :നം അധ്യാപകർ
1 മഹേശൻ ആവിത്താരേമ്മൾ
2 മിനിമോൾ സി സി
3 സുനിൽ വി കെ
4 രമ പടിഞ്ഞാറേകണ്ടിയിൽ
5 ലൈല വി എം
6 ത്വൽഹത് എം കെ
7 ഷിബു പി
8 വിജി വി കെ
9 സോഫിയ പി
10 ഷൈബു കെ വി
11 പ്രഷിജ എം
12 കൃഷ്ണ വി സ്
13 ബബീഷ് കുമാർ എ ടി
14 നജില വി കെ
15 സുമയ്യ എ സി
16 അദ്വൈത് പി ബി
17 നവീൻ ചന്ദ്ര എം
18 അതുൽ പി ജി

പി ടി എ

‍‍ഞങ്ങളുടെ പി ടി എ

2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ
  • പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
  • സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
  • വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്
  • മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
‍‍ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ 

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മാനേജ്മെന്റ്

ചിത്രശാല

നേട്ടങ്ങൾ

കല കായിക മേളകൾ

സ്കൂൾ സബ്‌ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നപ്പെടുന്ന കലാ കായിക മത്സരങ്ങളിലെ സ്ഥിര പങ്കാളിത്തവും, വിദ്യാർത്ഥികൾക്കായി നൽകുന്ന പരിശീലനവും. അധ്യയനത്തിനു പുറമെ വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള കഴിവുകളും പരിപോഷിപ്പിക്കാൻ പ്രത്യേകം ശ്രെമിക്കുന്നു.

ശാസ്ത്ര മേളകൾ

കുട്ടികളിലെ ശാസ്ത്രപരമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നതിന് വിദ്യാലയം നടത്തുന്ന വിവിധ പരിപാടികൾ ശാസ്ത്രമേളകളിലെ സ്ഥിര വിജയത്തിന് കാരണം ആകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ  സ്കൂൾ തലത്തിൽ നടത്തിവരുന്ന സയൻഷിയാ എന്ന ശാസ്ത്ര മേള വൻ വിജയമായി തുടരുന്നു. നല്ല പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പരിചരണവും നൽകി സബ് ജില്ലാ തല മേളകൾക്കായി തയ്യാറാകുന്നു. ഇത് കുട്ടികളിലെ അറിവ് വർദ്ധിപ്പിക്കുവാനും അവതരണ രീതി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.സ്കൂൾ ബസ്സുകളുടെ സൗകര്യം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിപിൻ നാഥ്

സംഗീത സംഗീത മാധുര്യം കൊണ്ട് അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ എസ് എസിനെ വാനോളമുയർത്തിയ പൂർവവിദ്യാർത്ഥികൾ പ്രധാനിയാണ് വിപിൻ നാഥ്. കേരളത്തിലും കേരളത്തിനു പുറത്തും മറ്റു രാജ്യങ്ങളിലും അടക്കം വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് ഷോകൾ നടത്തുകയും അനവധിയായ റിയാലിറ്റി ഷോകളുടെ അമരത്തേക്ക് എത്തുകയും ചെയ്ത അനുഗ്രഹീത കലാകാരൻ

  • ശിവജി

ശില്പകലയുടെ വൈദഗ്ധ്യം നിരവധിയായ അനശ്വര ശില്പങ്ങൾ കൊണ്ട് ഭാവങ്ങൾ തീർത്ത കാല്പനികമായ കലാകാരൻ. ഇന്നും അന്യം നിന്നു പോവാത്ത പ്രതിഭയുടെ ഉടമ. സ്കൂളിന്റെ മുൻവശത്തെ ഗാന്ധിപ്രതിമ അടക്കം അദ്ദേഹത്തിന്റെ കരവിരുതിൽ പിറവി കൊണ്ടതാണ്.

  • എടി റഹ്മത്തുള്ള

പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്കൂളിനോട് ജീവസുറ്റ ബന്ധം നിരന്തരം നിലനിർത്തുന്ന അവരിലൊരാൾ. കർമ്മ മേഖല രാഷ്ട്രീയം ആണെങ്കിലും സ്കൂളിന്റെ പ്രവർത്തനത്തിലും അതിന്റെ ഉന്നമനത്തിന് ആവശ്യമായിട്ടുള്ള ഇടപെടലുകളിലും തന്റെ തായ് വ്യക്തിമുദ്രപതിപ്പിച്ച കൊണ്ട്. സ്കൂളിനെ  ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പയ്യോളി നഗരസഭ വാർഡ് കൗൺസിലർ

  • സ്നേഹ അശോക്

അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ വാനമ്പാടി. റിയാലിറ്റി ഷോകളിൽ തന്റെ ശബ്ദമാധുര്യം കൊണ്ട് പ്രകമ്പനം കൊള്ളിച്ച അനുഗ്രഹീത കലാകാരി. സ്കൂളിലെ പരിപാടികളിലെ  സജീവസാന്നിധ്യം

  • പി എം റിയാസ്

പയ്യോളി നഗരസഭ പരിധിയിലെ വാർഡ് കൗൺസിലർ. സ്കൂളിനോട് കർമ്മപരമായ ഏറ്റവും അടുപ്പം കാണിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ ഒരാൾ. തന്റെ ഭരണ വാർഡ് അല്ലെങ്കിലും സ്കൂളിലെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം

NB:ഇവരെക്കൂടാതെ ആതുരസേവന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും കർമ്മ വൈദഗ്ധ്യം തെളിയിച്ച ധാരാളമാളുകൾ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആയിട്ടുണ്ട്.

പ്രവർത്തന റിപ്പോർട്ട്

ജൂൺ മാസത്തെ കലണ്ടർ

'പ്രവേശനോത്സവം'

'5-പരിസ്ഥിതി ദിനാചരണം'

'19-വായനാവാരാചരണം'

'26 ലഹരി വിരുദ്ധ ദിനം'

'പഠനസാമഗ്രി വിതരണം'

എസ്.ആർ.ജി യോഗം'

'വിവിധ ക്ലബ്ബുകളുടെ രൂപീകരണം'

'വിദ്യാരംഗം പ്രവർത്തനങ്ങൾ'

'ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്

ജൂലൈ മാസത്തെ കലണ്ടർ

'5-ബഷീർ ദിനം'

'11-ലോക ജനസംഖ്യാദിനം'

'21-ചാന്ദ്രദിനം'

'വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം'

'സപ്തദിന രക്ഷാകർതൃ ശാക്തീകരണ യോഗം'

'ഡ്രൈ ഡേ ആചരണം'

ജൂലൈ മാസത്തെ പ്രവർത്തന റിപ്പോർട്ട്

ഓഗസ്റ്റ് മാസത്തെ കലണ്ടർ

'6-ഹിരോഷിമ ദിനം'

'9- നാഗസാക്കി ദിനം'

'9-ക്വിറ്റിന്ത്യാ ദിനം'

'15- സ്വാതന്ത്രദിനം'

'17- കർഷകദിനം'

'22-സംസ്കൃത ദിനം'

'ഓണാഘോഷം'

'ഹോം ലാബ് കിറ്റ് വിതരണം'

'സർഗ്ഗവേള'

'ഡ്രൈ ഡേ ആചരണം'

'ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്'

സെപ്റ്റംബർ മാസത്തെ കലണ്ടർ

'5- അദ്ധ്യാപക ദിനം'

'13-പോഷൺ മാസാചരണം'

'14-ഹിന്ദി ദിനം'

'16-ഓസോൺ ദിനം'

'18- ലോകമുള ദിനം'

'21-ലോക സമാധാന ദിനം'

'വീട്ടിൽനിന്ന് ഒരു പരീക്ഷണം'

'അറിവിന്റെ ജാലകം ക്വിസ്'

സെപ്റ്റംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

ഒക്ടോബർമാസത്തെ കലണ്ടർ

'2-ഗാന്ധിജയന്തി'

'10-ദേശീയ തപാൽ ദിനം'

'10-ബഹിരാകാശ വാരാചരണം'

'11 അന്താരാഷ്ട്ര ബാലികാ ദിനം'

'15-ലോക വിദ്യാർത്ഥി ദിനം'

'15- ലോക കൈ കഴുകൽ ദിനം'

'16-ലോക ഭക്ഷ്യ ദിനം'

'24- ഐക്യരാഷ്ട്ര ദിനം'

ഒക്ടോബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

നവംബർ മാസത്തെ കലണ്ടർ

'1- കേരള പിറവി'

'1-പ്രവേശനോത്സവം'

'11-ദേശീയ വിദ്യാഭ്യാസ ദിനം'

'12- ലോക പക്ഷി നിരീക്ഷണ ദിനം'

'14- ശിശു ദിനാഘോഷം'

'14-ലോക പ്രമേഹ ദിനം'

'26- ഭരണഘടനാ ദിനം'

'നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

'ഡിസംബർ മാസത്തെ കലണ്ടർ'

'1-ലോക എയ്ഡ്സ് ദിനം'

'3- ലോക ഭിന്നശേഷി ദിനം'

'5- ലോക മണ്ണ് ദിനം'

'10-മനുഷ്യാവകാശ ദിനം'

'18-അന്താരാഷ്ട്ര അറബിക് ദിനം'

'22- ദേശീയ ഗണിത ശാസ്ത്ര ദിനം'

'25 - ക്രിസ്തുമസ്'

'അതിജീവനം'

'ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

ജനുവരി മാസത്തെ കലണ്ടർ

'1-പുതുവത്സരം'

'10-ലോക ഹിന്ദി ദിനം'

'24 ദേശീയ ബാലികാ ദിനം'

'26 റിപ്പബ്ലിക് ദിനം'

വഴികാട്ടി

Map