"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=258
|ആൺകുട്ടികളുടെ എണ്ണം 1-10=254
|പെൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=224
|വിദ്യാർത്ഥികളുടെ എണ്ണം 1-10=467
|വിദ്യാർത്ഥികളുടെ എണ്ണം 1-10=476
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=199
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=199
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=371
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=371
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗോപാലൻ ഒ എം
|പ്രിൻസിപ്പൽ=ബോബി ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പലത എ കെ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=രവീന്ദ്രൻ കെ കെ
|പി.ടി.എ. പ്രസിഡണ്ട്= ടി കെ പ്രഭാകരൻ
|പി.ടി.എ. പ്രസിഡണ്ട്= കെ ഭാസ്കരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വനജ പി  
|എം.പി.ടി.എ. പ്രസിഡണ്ട്=വനജ പി  
| സ്കൂൾ ചിത്രം=13080_56.jpg|
| സ്കൂൾ ചിത്രം=13080_56.jpg|
വരി 67: വരി 67:

==ചരിത്രം==
==ചരിത്രം==
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ,  ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. കണ്ണൂർ പട്ടണത്തിൽ നിന്നും 45 കി.മീറ്റർ വടക്ക്-കിഴക്ക് മാറി തീർത്തും ഗ്രാമപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തീർത്തും കാർഷിക ഗ്രാമങ്ങളായ നെടുങ്ങോം എള്ളരിഞ്ഞി , കാവുമ്പായി, കാഞ്ഞിലേരി, കൂട്ടു മുഖം , ചെരിക്കോട്, ഏരുവേശ്ശി തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഈ വിദ്യാലയത്തിലെ ഗുണഭോക്താതാക്കൾ. [[ജി.എച്ച്.എസ്.എസ്. നെടുങ്ങോം/ചരിത്രം|കൂടുതൽ വായിക്കുക]]
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് കോൺക്രീറ്റ് ഇരുനില കെട്ടിടങ്ങളും ആളും രണ്ട് ഓടുമേഞ്ഞ കെട്ടിടങ്ങളും രണ്ട് ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളും ആണ് ആണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത് അത് ഇതിൽ ഇതിൽ ഓടുമേഞ്ഞ ഒരു കെട്ടിടം ഉപയോഗയോഗ്യം അല്ല അല്ല അല്ല പ്രൈമറി ഹൈസ്കൂൾ വിഭാഗത്തിന് ഇന്ന് ഓഫീസ് ക്ലാസ് മുറികളും ആളും ലൈബ്രറികളും ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് അ ഐടിഐ ലാബുകളുംകളുണ്ട്.
==പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ==
==വിവിധ ക്ലബ് പ്രവർത്തനങ്ങൾ==
2022 - 23 വർഷത്തെപ്രവേശനോത്സവം നടത്തി. ശ്രീകണ്ഠപുരം മുൻ സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെ യർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ ഉത്ഘാടനം ചെയ്തു[[പ്രമാണം:IMG 0149(1).jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]]
 
'''''വിജയോത്സവം നടത്തി(1.07.22).'''''
 
നെടുങ്ങോം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നെടുങ്ങോം എസ്സ് എസ്സ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം നടത്തിയത് ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു ആണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് കിട്ടിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും കൈമാറി. മുൻ പ്രിൻസിപ്പൽ ശ്രീ ഒ എം ഗോപാലൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, എസ് എം സി ചെയർമാൻ ശ്രീ പി പ്രകാശർ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സാവിത്രി രാജൻ, ബി ആർ സി ട്രയിനർ ശ്രീ എം ഉണ്ണികൃഷ്ണൻ, വിദ്യാർത്ഥികളായ ഹാവിൻ ബിനോയ്, പി എസ് ദേവനന്ദ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ എസ് കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എച്ച് എം.ശ്രീമതി ഇ സനിത നന്ദി പ്രകാശിപ്പിച്ച
[[പ്രമാണം:വിജയോത്സവം2022.jpg|നടുവിൽ|ലഘുചിത്രം| '''വിജയോത്സവം''' |പകരം=]]
 
'''JULY 16 : കെട്ടിടഉദ്ഘാടനം'''
 
നെടുങ്ങോം ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 1 കോടി രൂപയുടെ കെട്ടിടം കേരള വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി  വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. 4 ക്ലാസ്സ് മുറികളും 100 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണശാലയും ആണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. ഭക്ഷണശാലയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ഡോ. കെ വി ഫിലോമിന നിർവ്വഹിച്ചു. ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് അധ്യക്ഷനായിരുന്നു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു, വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ, കണ്ണൂർ ഡി ഡി ഇ ശ്രീ വി എ ശശീന്ദ്ര വ്യാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ശ്രീ പി വി പ്രദീപൻ, ഇരിക്കൂർ ബി പി സി ശ്രീ ടി വി ഒ സുനിൽകുമാർ, അഡ്വ. എം സി രാഘവൻ, ശ്രീ ടി കെ വത്സലൻ, ശ്രീ കെ സലാഹുദ്ദീൻ, ശ്രീ എം രമേശൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, പി പ്രകാശൻ, ശ്രീമതി സാവിത്രി രാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ എസ് കെ രാധാകൃഷ്ണർ സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഇ സനിത നന്ദിയും പറഞ്ഞു.
 
[[പ്രമാണം:13080 കെട്ടിടഉത്‌ഘാടനം .jpeg|നടുവിൽ|ലഘുചിത്രം]]
 
[[പ്രമാണം:13080 ഉത്‌ഘാടനം3 .jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13080 ഉത്‌ഘാടനം 2.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:13080 ഉത്‌ഘാടനം 4.jpeg|നടുവിൽ|ലഘുചിത്രം]]
 
'''ആഗസ്റ്റ് 2: രക്ഷാ കർതൃ ബോധവത്ക്കരണ ക്ലാസ്'''
 
കുട്ടികളിൽ വർധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം, ലഹരി വസ്തുക്കൾ എന്നിവയിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഹെഡ്മിസ്ട്രസ്സ് ഇ സനിത ടീച്ചർ ക്ലാസ് നയിച്ചു. പി ടി എ പ്രസിഡന്റ് കെ.ഭാസ്കകരൻ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:13080രക്ഷാ കർതൃ ബോധവത്ക്കരണ ക്ലാസ്.jpg|നടുവിൽ|ലഘുചിത്രം]]
'''ആഗസ്റ്റ് 15: സ്വാതന്ത്യദിനാഘോഷം'''
 
പ്രിൻസിപ്പാൾ എസ് കെ രാധാകൃഷ്ണൻ സാർ ഹെഡ് മിസ്ട്രസ് ഇ സനിത ടീച്ചർ എന്നിവർ ചേർന്ന് പതാക ഉയർത്തി സ്വാതന്ത്യദിന സന്ദേശം നൽകി. ഘോഷയാത്ര, ഗാന്ധി ചിത്ര പ്രദർശനം , ദേശഭക്തി ഗാനം എന്നിവ നടത്തിപ്രസംഗം, ഉപന്യാസം, ക്വിസ് മത്സരങ്ങളും അരങ്ങേറി.
[[പ്രമാണം:13080GANDHICHITRAM.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:13080INDEPENDAY.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
 
'''ആഗസ്റ്റ് 19: സത്യമേവ ജയതേ'''
 
സത്യമേവ ജയതേ സൈബർ സുരക്ഷാ ക്ലാസ് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി എടുത്തു. ഹെഡ് മിസ്ട്രസ് ഇ.സനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യാപിക സവിത.കെ ക്ലാസിന് നേതൃത്വം നൽകി
[[പ്രമാണം:13080സത്യമേവ ജയതേ .jpg|നടുവിൽ|ലഘുചിത്രം]]
 
<big>'''29.02.2022'''</big>
[[പ്രമാണം:13080vayanac1.jpeg|നടുവിൽ|ലഘുചിത്രം]]
 
[[പ്രമാണം:13080vayanac6.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:13080vayanac3.jpeg|ലഘുചിത്രം]]
[[പ്രമാണം:13080vayanac5.jpeg|നടുവിൽ|ലഘുചിത്രം|417x417ബിന്ദു]]
 
'''<big>07.10.2022</big>'''
 
നെടുങ്ങോ൦ ഗവ ഹയർസെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ  ശ്രീകണ്ഠപുര൦ നഗരസഭാ കൺസിലർ ശ്രീ വി സി രവീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ  ബോബി മാത്യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ ഭാസ്കരൻ അധ്യക്ഷതവഹിച്ചു. ഹയർസെക്കന്ററി അധ്യാപകനായ ശ്രീ ജെയ്സൺ അഗസ്റ്റിൻ രക്ഷിതാക്കൾക്കുള്ള പരിശീലനം നൽകി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ലഹരിക്കെതിരെയുള്ള ഉദ്ഘാടനപ്രസംഗം, കഥാപ്രസംഗം എന്നിവ പ്രദർശിപ്പിച്ചു  കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ Poster പ്രദർശിപ്പിച്ചു രാമചന്ദ്രൻ മാസ്റ്റർ, MPTA പ്രസിഡണ്ട് സാവിത്രി രാജൻ  ,എസ് എ൦ സി ചെയർമാൻ ശ്രീ പ്രകാശൻ എന്നിവർ ആശംസയർപ്പിച്ചു. എച്ച് എ൦ ശ്രീമതി സനിത ഇ നന്ദിയും പറഞ്ഞു.
[[പ്രമാണം:13080laharix.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-10-07 at 7.32.02 PM.jpeg|ലഘുചിത്രം]]
 
==വിവിധ ക്ലബ് പ്രവർത്തനങ്ങൾ ==
<big>'''വിദ്യാരംഗം കലാസാഹിത്യ വേദി''' 2022-23</big>
 
'''ബഷീർ ദിനം ആചരിച്ചു'''
[[പ്രമാണം:13080 basheerdinam.jpeg|നടുവിൽ|ലഘുചിത്രം]]
 
'''ആഗസ്റ്റ് 17: വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം'''
 
ഡോ: സ്വപ്ന മോൾ പി.വി കഥ കവിത ശില്പശാലയിൽ ക്ലാസ് എടുത്തു. കഥാ രചന, കവിതാ രചന , പുസ്തകാസ്വാദനം, ചിത്രരചന നാടൻ പാട്ട് ജലഛായം എന്നിവ നടത്തി.
[[പ്രമാണം:13080സർഗോത്സവം.jpg|നടുവിൽ|ലഘുചിത്രം]]
 
'''<big>സൈക്കോസോഷ്യൽ സർവീസ് പദ്ധതി</big>'''
 
'''ബാലവകാശ ദിനം'''
 
സൈക്കോസോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ ബാലവകാശ ദിനം ആചാരിച്ചു.
 
എല്ലാ ക്ലാസിലും ബാലാവകാശ ദിന പ്രതിജ്ഞ എടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബാലാവകാശ ദിനത്തിന്റെ സന്ദേശം നൽകി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി.
[[പ്രമാണം:13080 balavakasam1.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:13080 balavakasam2.jpeg|നടുവിൽ|ലഘുചിത്രം]]
 
'''യോഗ ദിനം'''
 
സൈക്കോ സോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു.
 
പ്രിൻസിപ്പൽ എസ് കെ രാധാകൃഷ്ണൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി എം രാമചന്ദ്രൻ, അരവിന്ദൻ A V, ട്രീസ് മരിയ തോമസ്  സ്നേഹം മാത്യു  എന്നിവർ സംസാരിച്ചു. യോഗ ട്രെയിനർ ശ്രീമതി സ്വപ്ന എൻ വി, ശ്രീമതി മഹിജ മണി എന്നിവർ ക്ലാസ് എടുക്കുകയും കുട്ടികൾക്ക് യോഗ പ്രാക്ടീസ് നൽകുകയും ചെയ്തു
[[പ്രമാണം:13080 yogaday1.jpeg|നടുവിൽ|ലഘുചിത്രം]]
'''ലഹരി വിരുദ്ധ ദിനം'''
 
ലഹരിവിരുദ്ധ ക്ലബ്ബിന്റെ യും സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിലെ  പ്രൈവറ്റ് ഓഫീസർ ശ്രീ രാജേഷ് ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ വീഡിയോ പ്രദർശനം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും യുപി വിദ്യാർഥികൾക്കായി കഥാ രചനാ മത്സരവും നടത്തി.
[[പ്രമാണം:13080 laharivirudham.jpeg|നടുവിൽ|ലഘുചിത്രം]]
 
'''ആഗസ്റ്റ് 1 : ലോക കൗമാര ദിനം'''
 
'''സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി കൗമാര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സസരം , കൗമാര ക്ലാസ് എന്നിവ നടത്തി.സ്കൂൾ കൗൺസിലർ സ്നേഹ മാത്യു ക്ലാസ് നയിച്ചു.'''
[[പ്രമാണം:13080ADOLE.jpg|നടുവിൽ|ലഘുചിത്രം]] 
 
'''സോഷ്യൽ സയൻസ്  ക്ലബ്'''
 
AUGUST 9 ഹിരോഷിമ നാഗസാക്കി ദിന
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രസംഗം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരങ്ങൾ നടത്തി.
[[പ്രമാണം:13080 HIROSHIMA NAGASAKI DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
 
'''<big>english club</big>'''
 
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ നിർമ്മിച്ച ഇംഗ്ലീഷ് കൈയ്യെഴുത്ത് മാസിക പ്രിൻസിപ്പാൾ എസ്.കെ രാധാകൃഷ്ണൻ സാർ പ്രകാശനം ചെയ്തു. ഹെഡ് മിസ്ട്രസ് സനിത ടീച്ചർ, പിടിഎ പ്രസിഡന്റ് കെ ഭാസ്കരൻ, ഇംഗ്ലീഷ് അധ്യാപകൻ  ടി.എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
 
ഇ തുടങ്ങിയ ക്ലബ്ബുകളും ക്ലബ് സോഷ്യൽസയൻസ് ഐടി ക്ലബ്ബ് ക്ലബ്ബുകളും സ്കൂളിൽ  ഈ ക്ലബ്ബുകളുടെ ഭാഗമായി ആയി ആയി ക്ലബ്ബുകളുടെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു
 
<big>'''സയൻസ് ക്ലബ്'''</big>
[[പ്രമാണം:13080julyenviournmentaalday22.jpeg|നടുവിൽ|ലഘുചിത്രം]]
 
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
'''കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം'''
'''കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം'''

വരി 80: വരി 317:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.05616111202963, 75.55462542504513 | width=600px | zoom=17}}
{{Slippymap|lat=12.05616111202963|lon= 75.55462542504513 |zoom=16|width=800|height=400|marker=yes}}
* ശ്രീകണ്ഠപുരത്തു നിന്ന്  പയ്യാവൂർ or ഏരുവേശി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സിൽ കയറി, നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങി, മാപ്പിനി റോഡിലൂടെ 50 മീറ്റർ നടന്നാൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 5 കി.മി.  അകലം)

* പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം.
*പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം.

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. നെടുങ്ങോം
വിലാസം
ജി.എച്ച്.എസ്.എസ്. നെടുങ്ങോം,
,
നെടുങ്ങോം പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04602 265100
ഇമെയിൽghssnedungome@gmail.com
കോഡുകൾ
സ്കൂൾ കോഡ്13080 (സമേതം)
എച്ച് എസ് എസ് കോഡ്13122
യുഡൈസ് കോഡ്32021500213
വിക്കിഡാറ്റQ64459941
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ254
പെൺകുട്ടികൾ224
ആകെ വിദ്യാർത്ഥികൾ476
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ199
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ371
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബോബി ജോൺ
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ കെ കെ
പി.ടി.എ. പ്രസിഡണ്ട്കെ ഭാസ്കരൻ
എം.പി.ടി.എ. പ്രസിഡണ്ട്വനജ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ, ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ, ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. കണ്ണൂർ പട്ടണത്തിൽ നിന്നും 45 കി.മീറ്റർ വടക്ക്-കിഴക്ക് മാറി തീർത്തും ഗ്രാമപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തീർത്തും കാർഷിക ഗ്രാമങ്ങളായ നെടുങ്ങോം എള്ളരിഞ്ഞി , കാവുമ്പായി, കാഞ്ഞിലേരി, കൂട്ടു മുഖം , ചെരിക്കോട്, ഏരുവേശ്ശി തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഈ വിദ്യാലയത്തിലെ ഗുണഭോക്താതാക്കൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് കോൺക്രീറ്റ് ഇരുനില കെട്ടിടങ്ങളും ആളും രണ്ട് ഓടുമേഞ്ഞ കെട്ടിടങ്ങളും രണ്ട് ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളും ആണ് ആണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത് അത് ഇതിൽ ഇതിൽ ഓടുമേഞ്ഞ ഒരു കെട്ടിടം ഉപയോഗയോഗ്യം അല്ല അല്ല അല്ല പ്രൈമറി ഹൈസ്കൂൾ വിഭാഗത്തിന് ഇന്ന് ഓഫീസ് ക്ലാസ് മുറികളും ആളും ലൈബ്രറികളും ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് അ ഐടിഐ ലാബുകളുംകളുണ്ട്.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

2022 - 23 വർഷത്തെപ്രവേശനോത്സവം നടത്തി. ശ്രീകണ്ഠപുരം മുൻ സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെ യർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ ഉത്ഘാടനം ചെയ്തു

പ്രവേശനോത്സവം

വിജയോത്സവം നടത്തി(1.07.22).

നെടുങ്ങോം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നെടുങ്ങോം എസ്സ് എസ്സ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം നടത്തിയത് ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു ആണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് കിട്ടിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും കൈമാറി. മുൻ പ്രിൻസിപ്പൽ ശ്രീ ഒ എം ഗോപാലൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, എസ് എം സി ചെയർമാൻ ശ്രീ പി പ്രകാശർ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സാവിത്രി രാജൻ, ബി ആർ സി ട്രയിനർ ശ്രീ എം ഉണ്ണികൃഷ്ണൻ, വിദ്യാർത്ഥികളായ ഹാവിൻ ബിനോയ്, പി എസ് ദേവനന്ദ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ എസ് കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എച്ച് എം.ശ്രീമതി ഇ സനിത നന്ദി പ്രകാശിപ്പിച്ച

വിജയോത്സവം

JULY 16 : കെട്ടിടഉദ്ഘാടനം

നെടുങ്ങോം ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 1 കോടി രൂപയുടെ കെട്ടിടം കേരള വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. 4 ക്ലാസ്സ് മുറികളും 100 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണശാലയും ആണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. ഭക്ഷണശാലയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ഡോ. കെ വി ഫിലോമിന നിർവ്വഹിച്ചു. ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് അധ്യക്ഷനായിരുന്നു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു, വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ, കണ്ണൂർ ഡി ഡി ഇ ശ്രീ വി എ ശശീന്ദ്ര വ്യാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ശ്രീ പി വി പ്രദീപൻ, ഇരിക്കൂർ ബി പി സി ശ്രീ ടി വി ഒ സുനിൽകുമാർ, അഡ്വ. എം സി രാഘവൻ, ശ്രീ ടി കെ വത്സലൻ, ശ്രീ കെ സലാഹുദ്ദീൻ, ശ്രീ എം രമേശൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, പി പ്രകാശൻ, ശ്രീമതി സാവിത്രി രാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ എസ് കെ രാധാകൃഷ്ണർ സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഇ സനിത നന്ദിയും പറഞ്ഞു.

ആഗസ്റ്റ് 2: രക്ഷാ കർതൃ ബോധവത്ക്കരണ ക്ലാസ്

കുട്ടികളിൽ വർധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം, ലഹരി വസ്തുക്കൾ എന്നിവയിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഹെഡ്മിസ്ട്രസ്സ് ഇ സനിത ടീച്ചർ ക്ലാസ് നയിച്ചു. പി ടി എ പ്രസിഡന്റ് കെ.ഭാസ്കകരൻ ഉദ്ഘാടനം ചെയ്തു.

ആഗസ്റ്റ് 15: സ്വാതന്ത്യദിനാഘോഷം

പ്രിൻസിപ്പാൾ എസ് കെ രാധാകൃഷ്ണൻ സാർ ഹെഡ് മിസ്ട്രസ് ഇ സനിത ടീച്ചർ എന്നിവർ ചേർന്ന് പതാക ഉയർത്തി സ്വാതന്ത്യദിന സന്ദേശം നൽകി. ഘോഷയാത്ര, ഗാന്ധി ചിത്ര പ്രദർശനം , ദേശഭക്തി ഗാനം എന്നിവ നടത്തിപ്രസംഗം, ഉപന്യാസം, ക്വിസ് മത്സരങ്ങളും അരങ്ങേറി.

ആഗസ്റ്റ് 19: സത്യമേവ ജയതേ

സത്യമേവ ജയതേ സൈബർ സുരക്ഷാ ക്ലാസ് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി എടുത്തു. ഹെഡ് മിസ്ട്രസ് ഇ.സനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യാപിക സവിത.കെ ക്ലാസിന് നേതൃത്വം നൽകി

29.02.2022

07.10.2022

നെടുങ്ങോ൦ ഗവ ഹയർസെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ  ശ്രീകണ്ഠപുര൦ നഗരസഭാ കൺസിലർ ശ്രീ വി സി രവീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ  ബോബി മാത്യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ ഭാസ്കരൻ അധ്യക്ഷതവഹിച്ചു. ഹയർസെക്കന്ററി അധ്യാപകനായ ശ്രീ ജെയ്സൺ അഗസ്റ്റിൻ രക്ഷിതാക്കൾക്കുള്ള പരിശീലനം നൽകി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ലഹരിക്കെതിരെയുള്ള ഉദ്ഘാടനപ്രസംഗം, കഥാപ്രസംഗം എന്നിവ പ്രദർശിപ്പിച്ചു  കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ Poster പ്രദർശിപ്പിച്ചു രാമചന്ദ്രൻ മാസ്റ്റർ, MPTA പ്രസിഡണ്ട് സാവിത്രി രാജൻ  ,എസ് എ൦ സി ചെയർമാൻ ശ്രീ പ്രകാശൻ എന്നിവർ ആശംസയർപ്പിച്ചു. എച്ച് എ൦ ശ്രീമതി സനിത ഇ നന്ദിയും പറഞ്ഞു.

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി 2022-23

ബഷീർ ദിനം ആചരിച്ചു

ആഗസ്റ്റ് 17: വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം

ഡോ: സ്വപ്ന മോൾ പി.വി കഥ കവിത ശില്പശാലയിൽ ക്ലാസ് എടുത്തു. കഥാ രചന, കവിതാ രചന , പുസ്തകാസ്വാദനം, ചിത്രരചന നാടൻ പാട്ട് ജലഛായം എന്നിവ നടത്തി.

സൈക്കോസോഷ്യൽ സർവീസ് പദ്ധതി

ബാലവകാശ ദിനം

സൈക്കോസോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ ബാലവകാശ ദിനം ആചാരിച്ചു.

എല്ലാ ക്ലാസിലും ബാലാവകാശ ദിന പ്രതിജ്ഞ എടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബാലാവകാശ ദിനത്തിന്റെ സന്ദേശം നൽകി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി.

യോഗ ദിനം

സൈക്കോ സോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു.

പ്രിൻസിപ്പൽ എസ് കെ രാധാകൃഷ്ണൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി എം രാമചന്ദ്രൻ, അരവിന്ദൻ A V, ട്രീസ് മരിയ തോമസ്  സ്നേഹം മാത്യു  എന്നിവർ സംസാരിച്ചു. യോഗ ട്രെയിനർ ശ്രീമതി സ്വപ്ന എൻ വി, ശ്രീമതി മഹിജ മണി എന്നിവർ ക്ലാസ് എടുക്കുകയും കുട്ടികൾക്ക് യോഗ പ്രാക്ടീസ് നൽകുകയും ചെയ്തു

ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധ ക്ലബ്ബിന്റെ യും സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിലെ  പ്രൈവറ്റ് ഓഫീസർ ശ്രീ രാജേഷ് ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ വീഡിയോ പ്രദർശനം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും യുപി വിദ്യാർഥികൾക്കായി കഥാ രചനാ മത്സരവും നടത്തി.

ആഗസ്റ്റ് 1 : ലോക കൗമാര ദിനം

സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി കൗമാര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സസരം , കൗമാര ക്ലാസ് എന്നിവ നടത്തി.സ്കൂൾ കൗൺസിലർ സ്നേഹ മാത്യു ക്ലാസ് നയിച്ചു.

സോഷ്യൽ സയൻസ് ക്ലബ്

AUGUST 9 ഹിരോഷിമ നാഗസാക്കി ദിന

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രസംഗം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരങ്ങൾ നടത്തി.

english club

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ നിർമ്മിച്ച ഇംഗ്ലീഷ് കൈയ്യെഴുത്ത് മാസിക പ്രിൻസിപ്പാൾ എസ്.കെ രാധാകൃഷ്ണൻ സാർ പ്രകാശനം ചെയ്തു. ഹെഡ് മിസ്ട്രസ് സനിത ടീച്ചർ, പിടിഎ പ്രസിഡന്റ് കെ ഭാസ്കരൻ, ഇംഗ്ലീഷ് അധ്യാപകൻ  ടി.എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഇ തുടങ്ങിയ ക്ലബ്ബുകളും ക്ലബ് സോഷ്യൽസയൻസ് ഐടി ക്ലബ്ബ് ക്ലബ്ബുകളും സ്കൂളിൽ ഈ ക്ലബ്ബുകളുടെ ഭാഗമായി ആയി ആയി ക്ലബ്ബുകളുടെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു

സയൻസ് ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാനേജ്മെന്റ്

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം

വഴികാട്ടി

Map
  • ശ്രീകണ്ഠപുരത്തു നിന്ന് പയ്യാവൂർ or ഏരുവേശി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സിൽ കയറി, നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങി, മാപ്പിനി റോഡിലൂടെ 50 മീറ്റർ നടന്നാൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 5 കി.മി. അകലം)
  • പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം.