"അസീസി ഇ എച്ച് എസ് തലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പേര് മാറ്റം വരുത്തി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Assisi Eng.Med.Higher Secondary School}}
{{prettyurl|Assisi Eng.Med.Higher Secondary School}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= അസീസി ഇംഗ്ലീഷ് മീഡിയം എച്ച് എസ്എസ്, തലക്കോട്ടുകര |
സ്ഥലപ്പേര്= തലക്കോട്ടുകര |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
റവന്യൂ ജില്ല= തൃശൂർ |
സ്കൂൾ കോഡ്= 24084 |
സ്ഥാപിതദിവസം= 06|
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1983 |
സ്കൂൾ വിലാസം=  തലക്കോട്ടുകര പി.ഒ.<br/>തൃശൂർ |
പിൻ കോഡ്= 680501
സ്കൂൾ ഫോൺ=04885243148 |
സ്കൂൾ ഇമെയിൽ= assisi235@yahoo.com |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= കുന്ദംകുളം ‌|
<!-- സർക്കാർ / അൺഎയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= മാനേജ്മെൻറ്‍‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= എൽ.പി,യു.പി, ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= ‍ |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം= ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= 576|
പെൺകുട്ടികളുടെ എണ്ണം= 536 |
വിദ്യാർത്ഥികളുടെ എണ്ണം= 1112 |
അദ്ധ്യാപകരുടെ എണ്ണം= 35 |
പ്രിൻസിപ്പൽ=സിസ്റ്റെർ.ഷാൻ്റി ജോസഫ്    |
പ്രധാന അദ്ധ്യാപകൻ=  സിസ്റ്റെർ.ഷാൻ്റി ജോസഫ് |
പി.ടി.ഏ. പ്രസിഡണ്ട്= സി ഐ പൗലോസ് |
ഗ്രേഡ്=5|
സ്കൂൾ ചിത്രം=ASSISI EMHSS.jpg ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=തലക്കോട്ടുകര
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24084
|എച്ച് എസ് എസ് കോഡ്=08303
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32070501501
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം= അസ്സീസി  ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്ക‍ൂൾ തലക്കോട്ടുകര
|പോസ്റ്റോഫീസ്=തലക്കോട്ടുകര
|പിൻ കോഡ്=680501
|സ്കൂൾ ഫോൺ=04885 243148
|സ്കൂൾ ഇമെയിൽ=assisi235@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുന്നംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =ചൂണ്ടൽ  പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=മണലൂർ
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=387
|പെൺകുട്ടികളുടെ എണ്ണം 1-10=361
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=45
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=46
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റ൪. ഷാൻ്റി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റ൪. ഷാൻ്റി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണകുമാർ വി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിംജി
|സ്കൂൾ ചിത്രം=ASSISI EMHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


തൃശുർ ജില്ലയിലെ കേച്ചേരിക്കടുത്ത് 33 വർഷമായി പ്രവർത്തിക്കുന്ന  ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് '''അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ'''.  എന്ന പേരിലാണ്  അറിയപ്പെടുന്നു..


== ചരിത്രം ==
തൃശ്ശൂർ  ജില്ലയിൽ  ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ  കേച്ചേരിക്കടുത്ത് 39 വർഷമായി പ്രവർത്തിക്കുന്ന അംഗീകൃത  അൺഎയ്ഡഡ് വിദ്യാലയമാണ് '''അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ'''. 


=='''ചരിത്രം'''==


1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും  അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർ‍ഷത്തിൽ ഈ സ്കുളിലെ അദ്യ എസ്.എ,സ്. എൽ.സി ബാച്ച് പരീക്ഷ എഴുതതിയത്. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി സ്കൂളാണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂൾനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.
 
1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും  അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർ‍ഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട്   വിദ്യാഭ്യാസജില്ലയിലെ  തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.  
[[പ്രമാണം:24084-assembly.jpg|thumb|scool ass
[[പ്രമാണം:24084-assembly.jpg|thumb|scool ass
#  
#  
embly]]
embly]] [[അസീസി ഇ എച്ച് എസ് തലക്കോട്ടുകര/ചരിത്രം|കൂടുതൽ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 32 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
=='''ഭൗതികസൗകര്യങ്ങൾ'''==
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടത്തിൽ  36 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക്  എല്ലാവിധ സൗകര്യങ്ങളോടും കൂടിയ    കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും സ്മാർട്ട് ക്ലാസ്സ്‌റൂമുകളും വിശാലമായ  ലൈബ്രറിയും ഉണ്ട് . 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
[[സ്കൗട്ട് & ഗൈഡ്സ്.]]
*[[സ്കൗട്ട് & ഗൈഡ്സ്.]]
[[പ്രമാണം:24084-environment day.jpg|ലഘുചിത്രം|24084-environment day.jpg]]
*ബണ്ണീസ്
[[പ്രമാണം:24084-independenceday.jpg|ലഘുചിത്രം|24084-independenceday.jpg]]
*ബുൾബുൾ
*  [[ബാന്റ് ട്രൂപ്പ്.]]                                           
*കബ്
*  ക്ലാസ് മാഗസിൻ.
*യോഗ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*അബ്ബാക്കസ്
*  .[[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*കരാട്ടെ
*കീബോർഡ്
*ക്ലാസിക്കൽ ഡാൻസ്
*സ്കേറ്റിംഗ്
*ചെസ്സ്
*ഫാബ്രിക് പെയിൻ്റിങ്ങ്
*ഗാന്ധിദർശൻ
*മലയാളം ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*ഗണിതശാസ്ത്ര ക്ലബ്ബ്
*ഐ .ടി ക്ലബ്ബ്
*[[ബാന്റ് ട്രൂപ്പ്.|ബാൻ്റ് ട്രൂപ്പ്.]]
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*നല്ലപാഠം (മലയാളമനോരമ)
*മാതൃഭൂമി സീഡ് പദ്ധതി
*എനർജി ക്ലബ്ബ്
*ഹരിതവിദ്യാലയം
*പച്ചക്കറിത്തോട്ടം
*നക്ഷത്രവനം
*ഔഷധത്തോട്ടം
*ശലഭോദ്യാനം
*പ്രകൃതിസംരക്ഷണപദ്ധതി
* ജൈവവൈവിധ്യ  ഉദ്യാനം
*ദിനാചരണങ്ങൾ
*പി ടി എ യോഗങ്ങൾ
*ഇൻ്റെണൽ കംപ്ലയിൻ്റസ് കമ്മിറ്റി  
*അലുമിനി അസോസിയേഷൻ (പൂർവ വിദ്യാർത്ഥി സംഘടനാ)
*വാല്യൂ എഡ്യൂക്കേഷൻ ക്ലാസ് [[പ്രമാണം:24084-environment day.jpg|ലഘുചിത്രം|24084-environment day.jpg]][[പ്രമാണം:24084-independenceday.jpg|ലഘുചിത്രം|24084-independenceday.jpg]]


== മാനേജ്മെന്റ് ==
=='''മാനേജ്മെൻ്റ്'''==




ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസററർ ആനി ജോസഫ്  ജെനറലിസ്ററായും റെവ. സിസററര മിറിയം പ്രൊവിന്ഷ്യാലായും പ്രവർത്തിക്കുന്നു. സ്കൂൾ ഹെഡ്മിട്രസ് റെവ. സിസററർ ഷേർളി സെബാസ്ററ്യനാണ്.
ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിൻ്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ .സിസ്റ്റർ റീത്ത പോൾ സുപ്പീരിയർ ജനറൽ ആയും റെവ. സിസ്റ്റർ മിരിയം പ്രൊവിൻഷ്യൽ ആയും   പ്രവർത്തിക്കുന്നു. 2018 മുതൽ സ്കൂൾ പ്രിൻസിപ്പാൾ റെവ.സിസ്റ്റർ ഷാൻ്റി ജോസഫ് ആണ് .


=മുൻ സാരഥികൾ =
='''മുൻ സാരഥികൾ'''=
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1983-90
|1983-90
| റവ. സിസ്ററർ.ലില്ലി
|റവ.സിസ്റ്റർ ലില്ലി
|-
|-
|1990-95
|1990-95
| റവ. സിസ്ററർ.ആഷ.
|റവ.സിസ്റ്റർ ആഷ.
|-
|-
|1995-96
|1995-96
| റവ. സിസ്ററർ.ഷേർളി
|റവ.സിസ്റ്റർ .ഷേർളി
|-
|-
|1996-99
|1996-99
|റവ. സിസ്ററർ.റീത്ത പൂക്കോടൻ
|റവ.സിസ്റ്റർ .റീത്ത പൂക്കോടൻ
|-
|-
|1999-03
|1999-03
|റവ. സിസ്ററർ.മിറിയം
|റവ. സിസ്റ്റർ .മിറിയം
|-
|-
|2003-04
|2003-04
|റവ. സിസ്ററർ. സുചിത
|റവ.സിസ്റ്റർ.സുചിത
|-
|-
|2004-07
|2004-07
|റവ. സിസ്ററർ. മീന
|റവ.സിസ്റ്റർ . മീന
|-
|-
|2007-11
|2007-11
|റവ. സിസ്ററർ.ടെസ്സി
|റവ.സിസ്റ്റർ .ടെസ്സി
|-
|-
|2011-12
|2011-12
|റവ. സിസ്ററർ.ലിസ്സി  
|റവ.സിസ്റ്റർ .ലിസ്സി
|-
|-
|-
|2012-14
|2012-14
|റവ. സിസ്ററർ. ക്രിസ്ററി
|റവ.സിസ്റ്റർ. ക്രിസ്ററി
|-
|-
|2014-2018
|റവ.സിസ്റ്റർ ഷേർളി
|-
|2018-
|റവ.സിസ്റ്റർ ഷാൻ്റി ജോസഫ്
|}
|}


= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*‍
*‍'''അനുപമ സേവിയർ''' (കാലാവസ്ഥ നീരീക്ഷണത്തിൽ ഗവേഷണത്തിന് ബെൽജിയം സർക്കാർ നൽകുന്ന മേരി ക്യൂറി സ്കോളർഷിപ് നേടിയ ഇന്ത്യയിലെ ഏക വ്യക്തി)
*‍
*'''ഹസനുൽ ബന്ന''' (പഞ്ചായത്ത് മെമ്പർ )
*‍'''അനശ്വര രാമചന്ദ്രൻ''' (ഫിസിക്സ് ഇന്റർ ഗ്രെയ്റ്റഡ് എം എസ്സിയിൽ ഒന്നാം റാങ്ക്
* '''ഡോക്ടർസ്'''  '''''* ദിവ്യ ഗോപാൽ'''''  '''''* ആൻസി ആൻ്റണി'''''  '''''* മനോജ്  ഒ ജെ'''''  '''''* അനു  സേവിയർ'''''  '''''* അംജത ഫാത്തിമ'''''  
*'''രമേശ്''' (സിനി ആർട്ടിസ്റ്റ്)
*
*
*
*


=വഴികാട്ടി=
<u>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''</u> 


=വഴികാട്ടി=
* '''കേച്ചേരി-വടക്കാഞ്ചേരി റൂട്ടിൽ'',''''' കേച്ചേരിയിൽ നിന്ന് 2 കി.മി അകലെ തലക്കോട്ടുകരയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
{{#multimaps:10.63061769113682, 76.135147537743|zoom=18}}
* '''തൃശൂർ റെയിൽവേ''' സ്റ്റേഷനിൽ നിന്നും  17 കിലോ മീറ്റർ
*  '''വടക്കാഞ്ചേരി റയിൽവേ''' സ്റ്റേഷനിൽ നിന്നും  17 കിലോ മീറ്റർ
അക്ഷാംശം -10.6329 ,രേഖാoശം -76.1429
 
* '''സ്കൂൾ ഫോൺ നമ്പർ :04885 243148,'''
* '''സ്കൂൾ ഇ മെയിൽ''' :'''assisi235@yahoo.com'''
{{Slippymap|lat=10.63061769113682|lon= 76.135147537743|zoom=18|width=full|height=400|marker=yes}}

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


അസീസി ഇ എച്ച് എസ് തലക്കോട്ടുകര
വിലാസം
തലക്കോട്ടുകര

അസ്സീസി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്ക‍ൂൾ തലക്കോട്ടുകര
,
തലക്കോട്ടുകര പി.ഒ.
,
680501
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04885 243148
ഇമെയിൽassisi235@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24084 (സമേതം)
എച്ച് എസ് എസ് കോഡ്08303
യുഡൈസ് കോഡ്32070501501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൂണ്ടൽ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ387
പെൺകുട്ടികൾ361
ഹയർസെക്കന്ററി
ആൺകുട്ടികൾ45
പെൺകുട്ടികൾ46
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റ൪. ഷാൻ്റി ജോസഫ്
പ്രധാന അദ്ധ്യാപികസിസ്റ്റ൪. ഷാൻ്റി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാർ വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിംജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കേച്ചേരിക്കടുത്ത് 39 വർഷമായി പ്രവർത്തിക്കുന്ന അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ.

ചരിത്രം

1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർ‍ഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.

scool ass # embly

കൂടുതൽ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടത്തിൽ  36 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും സ്മാർട്ട് ക്ലാസ്സ്‌റൂമുകളും വിശാലമായ  ലൈബ്രറിയും ഉണ്ട് . 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബണ്ണീസ്
  • ബുൾബുൾ
  • കബ്
  • യോഗ
  • അബ്ബാക്കസ്
  • കരാട്ടെ
  • കീബോർഡ്
  • ക്ലാസിക്കൽ ഡാൻസ്
  • സ്കേറ്റിംഗ്
  • ചെസ്സ്
  • ഫാബ്രിക് പെയിൻ്റിങ്ങ്
  • ഗാന്ധിദർശൻ
  • മലയാളം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • ഐ .ടി ക്ലബ്ബ്
  • ബാൻ്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നല്ലപാഠം (മലയാളമനോരമ)
  • മാതൃഭൂമി സീഡ് പദ്ധതി
  • എനർജി ക്ലബ്ബ്
  • ഹരിതവിദ്യാലയം
  • പച്ചക്കറിത്തോട്ടം
  • നക്ഷത്രവനം
  • ഔഷധത്തോട്ടം
  • ശലഭോദ്യാനം
  • പ്രകൃതിസംരക്ഷണപദ്ധതി
  •  ജൈവവൈവിധ്യ  ഉദ്യാനം
  • ദിനാചരണങ്ങൾ
  • പി ടി എ യോഗങ്ങൾ
  • ഇൻ്റെണൽ കംപ്ലയിൻ്റസ് കമ്മിറ്റി  
  • അലുമിനി അസോസിയേഷൻ (പൂർവ വിദ്യാർത്ഥി സംഘടനാ)
  • വാല്യൂ എഡ്യൂക്കേഷൻ ക്ലാസ്
    24084-environment day.jpg
    24084-independenceday.jpg

മാനേജ്മെൻ്റ്

ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിൻ്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ .സിസ്റ്റർ റീത്ത പോൾ സുപ്പീരിയർ ജനറൽ ആയും റെവ. സിസ്റ്റർ മിരിയം പ്രൊവിൻഷ്യൽ ആയും   പ്രവർത്തിക്കുന്നു. 2018 മുതൽ സ്കൂൾ പ്രിൻസിപ്പാൾ റെവ.സിസ്റ്റർ ഷാൻ്റി ജോസഫ് ആണ് .

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983-90 റവ.സിസ്റ്റർ ലില്ലി
1990-95 റവ.സിസ്റ്റർ ആഷ.
1995-96 റവ.സിസ്റ്റർ .ഷേർളി
1996-99 റവ.സിസ്റ്റർ .റീത്ത പൂക്കോടൻ
1999-03 റവ. സിസ്റ്റർ .മിറിയം
2003-04 റവ.സിസ്റ്റർ.സുചിത
2004-07 റവ.സിസ്റ്റർ . മീന
2007-11 റവ.സിസ്റ്റർ .ടെസ്സി
2011-12 റവ.സിസ്റ്റർ .ലിസ്സി
2012-14 റവ.സിസ്റ്റർ. ക്രിസ്ററി
2014-2018 റവ.സിസ്റ്റർ ഷേർളി
2018- റവ.സിസ്റ്റർ ഷാൻ്റി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

  • അനുപമ സേവിയർ (കാലാവസ്ഥ നീരീക്ഷണത്തിൽ ഗവേഷണത്തിന് ബെൽജിയം സർക്കാർ നൽകുന്ന മേരി ക്യൂറി സ്കോളർഷിപ് നേടിയ ഇന്ത്യയിലെ ഏക വ്യക്തി)
  • ഹസനുൽ ബന്ന (പഞ്ചായത്ത് മെമ്പർ )
  • അനശ്വര രാമചന്ദ്രൻ (ഫിസിക്സ് ഇന്റർ ഗ്രെയ്റ്റഡ് എം എസ്സിയിൽ ഒന്നാം റാങ്ക്
  •  ഡോക്ടർസ് * ദിവ്യ ഗോപാൽ * ആൻസി ആൻ്റണി * മനോജ്  ഒ ജെ * അനു  സേവിയർ * അംജത ഫാത്തിമ  
  • രമേശ് (സിനി ആർട്ടിസ്റ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

  • കേച്ചേരി-വടക്കാഞ്ചേരി റൂട്ടിൽ, കേച്ചേരിയിൽ നിന്ന് 2 കി.മി അകലെ തലക്കോട്ടുകരയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
  • തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  17 കിലോ മീറ്റർ
  • വടക്കാഞ്ചേരി റയിൽവേ സ്റ്റേഷനിൽ നിന്നും  17 കിലോ മീറ്റർ

അക്ഷാംശം -10.6329 ,രേഖാoശം -76.1429

  • സ്കൂൾ ഫോൺ നമ്പർ :04885 243148,
  • സ്കൂൾ ഇ മെയിൽ :assisi235@yahoo.com
Map