"ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40036 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 72: വരി 72:
കൊല്ലംജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ അലയമൺ വില്ലേജിൽ പന്ത്രണ്ട്രാം വാർഡിൽ.1982.ൽ സ്ഥാപിതമായ ഓൾസെയിൻസ് ഹൈസ്കൂളിൻറെ ശിലാസ്ഥാപനം മാത്യൂസ് മാർ കൂറിലോസ് തിരുമേനി നിർവ്വഹിച്ചു. 1982 ജൂൺ 1 തീയതി തുറന്ന് പ്രവർത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നിൽതന്നെ.  

ചരിത്രംജ
ചരിത്രംജ
1982 ജൂൺമാസം 1 തീയതി കൊല്ലം ജില്ലയിൽ ഓയൂർ ചെങ്കുളം പുന്നക്കോട്          മുളയക്കോണത്ത് മിനി കോട്ടേജിൽ സാറാമ്മ. ജി അവർകളുടെ മാനേജ്മെൻറിൽ തുറന്ന് പ്രവർത്തിച്ചു.  സ്ഥാപകൻ    മുളയക്കോണത്ത്  ജി മാത്യു സാർ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിൻറെ പ്രഥമ അധ്യാപകൻ ഫാദർ തോമസ് .റ്റി. വർഗീസ് ആയിരുന്നു. നാല് അധ്യാപകരും എൺപത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടർന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറിൽ പരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയർന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസൾട്ടോടെ 2009-10 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്.
1982 ജൂൺമാസം 1 തീയതി കൊല്ലം ജില്ലയിൽ ഓയൂർ പുന്നക്കോട്          മുളയക്കോണത്ത് മിനി കോട്ടേജിൽ സാറാമ്മ. ജി അവർകളുടെ മാനേജ്മെൻറിൽ തുറന്ന് പ്രവർത്തിച്ചു.  സ്ഥാപകൻ    മുളയക്കോണത്ത്  ജി മാത്യു സാർ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിൻറെ പ്രഥമ അധ്യാപകൻ ഫാദർ തോമസ് .റ്റി. വർഗീസ് ആയിരുന്നു. നാല് അധ്യാപകരും എൺപത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടർന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറിൽ പരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയർന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസൾട്ടോടെ 2009-10 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്.
= ഭൗതികസൗകര്യങ്ങൾ == '''എല്ലാ  ക്ലാസ്  മുറികളിലും  ഫാനും  ലൈറ്റും ഉണ്ട്.'''
=  
 
== ഭൗതിക സാഹചര്യങ്ങൾ ==
'''എല്ലാ  ക്ലാസ്  മുറികളിലും  ഫാനും  ലൈറ്റും ഉണ്ട്.സ്കൂൾബസ് സൗകര്യം ഉണ്ട്'''
  ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളുണ്ട്.ക്ലാസ്സുകൾക്കാവശ്യമായ പഠനമുറികളും കംപ്യൂട്ടർ ലാബും ലൈബ്രറിയും ലാബും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മൂന്നര ഏക്കർ സ്ഥലമുളള സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി പതിമൂന്ന് മുറികളുണ്ട്. സയൻസ് ലാബ്  

കമ്പ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
കമ്പ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
വരി 80: വരി 83:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* ഡിജിറ്റൽ മാഗസിൻ
* സ്കൗട്ട് & ഗൈഡ്
* സ്കൗട്ട് & ഗൈഡ്
* ലിറ്റിൽ കൈറ്റസ്
* ലിറ്റിൽ കൈറ്റസ്
വരി 95: വരി 99:
മുറികൾ 2018-19 അധ്യയന വർഷത്തിൽ ഹൈടെക് ആക്കി . സ്കൂളിൽ ലിറ്റിൽകൈറ്റിൻെറ യൂണിറ്റ്  
മുറികൾ 2018-19 അധ്യയന വർഷത്തിൽ ഹൈടെക് ആക്കി . സ്കൂളിൽ ലിറ്റിൽകൈറ്റിൻെറ യൂണിറ്റ്  
17-18അധ്യയന വർഷത്തിൽ ആരംഭിച്ചു 21 കുട്ടികൾ ഈ യൂണിറ്റിലെ അംഗങ്ങളാണ്.
17-18അധ്യയന വർഷത്തിൽ ആരംഭിച്ചു 21 കുട്ടികൾ ഈ യൂണിറ്റിലെ അംഗങ്ങളാണ്.
== മാനേജ്മെൻറ് ==
സിംഗിൾ മാനേജ്മെൻറ് .കൊല്ലം ജില്ലയിൽ ഓയൂർ മുളയകോണത്ത് മിനി കോട്ടേജിൽ ശ്രീമതി സാറാമ്മ ജി ആണ് നിലവിലെ മാനേജർ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 101: വരി 108:
രിസാദേവി അമ്മ  കെ കെ
രിസാദേവി അമ്മ  കെ കെ
ജേക്കബ് കെ
ജേക്കബ് കെ
== '''നേട്ടങ്ങൾ''' ==
തുടർച്ചയായി ശാസ്ത്രമേളകളിൽ സംസ്ഥാന തലം വരെ മത്സരിച്ച് വിജയികളാകാറുണ്ട്.2018 ലെ ശാസ്ത്രനാടകത്തിൽ സംസ്ഥാനതലത്തിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കി .ദക്ഷിണേന്ത്യ തലത്തിൽ മത്സരിച്ച് നാലാം സ്ഥാനം കരസ്ഥമാക്കി

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.9066186,76.9244692 | width=800px | zoom=16 }}
അഞ്ചൽ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ബസ് റൂട്ട് ,ഓട്ടോ മാർഗ്ഗവും എത്താം{{Slippymap|lat= 8.9066186|lon=76.9244692 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ആൾ_സെയിന്റ്സ്_എച്ച്_എസ്സ്_പുത്തയം" എന്ന താളിൽനിന്ന് ശേഖരിച്ചത്