ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40051 wiki (സംവാദം | സംഭാവനകൾ)
അധ്യാപകരുടെ എണ്ണം
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|സ്കൂൾ കോഡ്=40051
|സ്കൂൾ കോഡ്=40051
|എച്ച് എസ് എസ് കോഡ്=2302
|എച്ച് എസ് എസ് കോഡ്=2302
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32130100514
|യുഡൈസ് കോഡ്=32130100514
|സ്ഥാപിതദിവസം=2000
|സ്ഥാപിതവർഷം=2000
|സ്ഥാപിതമാസം=
|സ്കൂൾ വിലാസം=അരിപ്പ  , ചോഴിയക്കോട് (പി.ഒ ), 691310
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=ചോഴിയക്കോട്
|പോസ്റ്റോഫീസ്=ചോഴിയക്കോട്
|പിൻ കോഡ്=691310
|പിൻ കോഡ്=691310
|സ്കൂൾ ഫോൺ=0475 2962021
|സ്കൂൾ ഫോൺ=0475 2962021
|സ്കൂൾ ഇമെയിൽ=40051gmrhskplza@gmail.com
|സ്കൂൾ ഇമെയിൽ=40051gmrhskplza@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അഞ്ചൽ
|ഉപജില്ല=അഞ്ചൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്-കുളത്തൂപ്പുഴ
|വാർഡ്=
|വാർഡ്=മൈലംമൂട്
|ലോകസഭാമണ്ഡലം=കൊല്ലം
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=പുനലൂർ
|നിയമസഭാമണ്ഡലം=പുനലൂർ
|താലൂക്ക്=പുനലൂർ
|താലൂക്ക്=പുനലൂർ
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ(പട്ടികവർഗ വികസന വകുപ്പ്‌ )
|സ്കൂൾ വിഭാഗം=ട്രൈബൽ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=116
|ആൺകുട്ടികളുടെ എണ്ണം 5-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=111
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=84
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ ഇൻ ചാർജ്  =ശ്രീമതി. ഗിരിജ സി
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഗിരിജ സി
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. അരുണിമ
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി. പ്രീത ക‍ുമാരി
|പ്രിൻസിപ്പൽ=ശ്രീമതി. ഷീല പി.എസ്
|സ്കൂൾ ചിത്രം=40051_1.jpg ‎||size=350px
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഷീല പി. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. കെ. കെ. രവി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രാജാത്തി
|സ്കൂൾ ചിത്രം=40051_1.jpg ‎|
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി(സയൻസ് ,കൊമേഴ്‌സ്‌)}}
 
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ആമുഖം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള  ഒരു റെസിഡൻഷ്യൽസർക്കാർ  വിദ്യാലയമാണ്


ജില്ലാ കേന്ദ്രത്തിൽ നിന്നും 87 കിലോമീറ്റർ
ജില്ലാ കേന്ദ്രത്തിൽ നിന്നും 87 കിലോമീറ്റർ
അഞ്ചൽ നിന്നും 29 കിലോമീറ്റർ കിഴക്കായി  
അഞ്ചൽ നിന്നും 29 കിലോമീറ്റർ കിഴക്കായി കുളത്തൂപ്പുഴ മടത്തറ റോഡിൽ അരിപ്പ പെട്രോൾ പമ്പിന് സമീപം സ്ഥിതി ചെയ്യുന്നു. 


== ചരിത്രം==
== ചരിത്രം==
2000 ൽ ആണ് സ്കൂൾ തുടങ്ങിയത്.പട്ടികവർഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവർഗവകുപ്പിനാണ് ഇതിന്റെ ചുമതല.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 2000 -ലാണ് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .
 
അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന്‌ സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു
 
2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അരിപ്പ എന്ന സ്തലത്ത് 13 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിട്ടുളളിടത്താണ്സ്കൂൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 173 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.ആൺകുട്ടികൾ  മാത്രമേ ഉള്ളൂ.നിലവിലുള്ള 6 ക്ളാസ്സുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് താമസസൗകര്യം ഉണ്ട്. 2007 മുതൽ തുടർച്ചയായി   SSLC പരീക്ഷക്ക് 100% വിജയം നേടുന്നു. 2015-16 അധ്യയനവർഷം 4 കുട്ടികൾക്ക് എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്.
13.55 ഏക്കർ സ്ഥലത്തു സ്കൂൾ ബിൽഡിംഗ് , ഹോസ്റ്റൽ ബിൽഡിംഗ് , മെസ് ഹാൾ ,ഗസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നു .ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം (ഇന്ററാക്ടിവ് ബോർഡ് സഹിതം  ), സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,ശുദ്ധമായ കുടിവെള്ള സൗകര്യം ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് റൂം , മെഡിക്കൽ റൂം ,സ്പോർട്സ് റൂം ,സൗരോർജ സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.   
==രക്ഷാകർതൃ സമിതി==
==സ്‌കൂൾ സുരക്ഷാ സമിതി==
 
== നേട്ടങ്ങൾ ==
'''[[{{PAGENAME}}/നേട്ടങ്ങൾ 2024|നേട്ടങ്ങൾ  2024-25]]'''
 
'''[[{{PAGENAME}}/നേട്ടങ്ങൾ 2025|നേട്ടങ്ങൾ 2025-26]]'''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കായികപ്രവർത്തനങ്ങൾ.
* കലാകായികപ്രവർത്തനങ്ങൾ.
*  എൻ.സി.സി.
*  എൻ.എസ്.എസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ്.പി.സി
* എസ്.പി.സി
* കൗൺസിലിംഗ് സൗകര്യം
* കരിയർ ഗൈഡൻസ്
* ഉന്നതി ക്ലബ്
* വിമുക്തി ക്ലബ്
* എക്കോ ക്ലബ്
* മത്സര പരീക്ഷകളിൽ പരിശീലനം
* സൗഹൃദ ക്ലബ്
* ഒ ആർ സി
== ഉന്നതി ക്ലബ്  ==


ആധുനിക വിജ്ഞാന ധാരണകളോടെ കുട്ടികളെ വളർത്തിയെടുക്കുക ,നേതൃപാടവം , ആശയ വിനിമയ ശേഷി ,വായനാശീലം എന്നിവ വളർത്തുക , സോഷ്യൽ എൻജിനീയർമാരാവുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടി സ്കൂളിൽ ഉന്നതി ക്ലബ് രൂപികരിച്ചു . ജീവിത നൈപുണി കൈവരിക്കുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകും.


== സ്റ്റഡന്റ് കേഡറ്റ് പദ്ധതി ==
== സ്സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്==


== ശാസ്ത്രബോധിനി ==
==ഒ ആർ സി==
        08/02/2011 ൽ ശാസ്ത്രബോധിനി പദ്ധതി ഉല്ഘാടനം നടത്തി. ഇതിനോടനുബന്ധിച്ച് സൗരയൂഥം, മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, ഔഷധസസ്യങ്ങൾ, ലഹരി ഉപയോഗവും അതിന്റെ ദോഷഫലങ്ങളും, മാലിന്യനിർമാർജ്ജനവും സമൂഹവും, അടുക്കള- വീട്ടിലെ ഏറ്റവും വലിയ പരീക്ഷണശാല എന്നീ വിഷയങ്ങളിൽ ശാസ്ത്രാവബോധ ക്ലാസ്സുകളും ക്വിസ്സ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.ലോഹചാലനം, കുളത്തൂപ്പുഴ മേഖലയിലെ സുഗന്ധവ്യഞ്ജനങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള പഠനവും അവയുടെ ശേഖരണവും എന്നീ വിഷയങ്ങളിൽ പ്രോജക്ട് ചെയ്തു.2012 ജൂലൈ 5 മുതൽ 8 വരെ തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാങ്കേതിക


== മാനേജ്മെന്റ് ==
== സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ ==
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ :'''
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജെടുത്ത തിയതി
|-
|1
|സുമതിക്കുട്ടി അമ്മ
|
|-
|2
|സലാഹുദ്ദീൻ
|
|-
|3
|ഭാസി
|
|-
|4
|വിജയമേരി
|
|-
|5
|നിസാമുദ്ദീൻ
|
|-
|6
|വിജയകുമാർ
|
|-
|7
|കോമളകുമാരി
|
|-
|8
|ബാലാമണി
|
|-
|9
|പ്രേമാ ഭായ്
|
|-
|10
|പ്രസന്ന ദാസ്
|
|-
|11
|വിജയ൯ പിള്ള
|
|-
|12
|നസീറ ബീവി .എ
|2008
|-
|13
|മധുസൂദന൯ സി. കെ
|2009 ജൂലെെ
|-
|14
|ജമാലുദ്ദീ൯ കുട്ടി പി. കെ
|2009 ഒക്ടോബർ
|-
|15
|ലീല സി. വി
|2010 മേയ്
|-
|16
|പുരുഷോത്തമ൯ പിള്ള കെ
|2011 ജൂൺ
|-
|17
|സുധാകര൯ പി. വി
|2013 ജൂൺ
|-
|18
|രമേശ൯ ബി
|2013 നവംബർ
|-
|19
|രാജേന്ദ്രപ്രസാദ് കെ
|2014 ജൂൺ
|-
|20
|ജോളി എസ്
|2015 ജൂലെെ
|-
|21
|ഷീല പി. എസ്
|2020 ഒക്ടോബർ
|-
|22
|ഗിരിജ സി
|2023 ഒക്ടോബർ
|}




== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :സുമതിക്കുട്ടി അമ്മ / സലാഹുദീൻ / ഭാസി /വിജയ മേരി/ നിസാമുദ്ദീൻ / വിജയ കുമാർ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയൻ പിള്ള / നസീറ ബീവി/ മധുസൂദനൻ/ജമാലുദ്ദീൻ കുട്ടി/പുരുഷോത്തമൻ പിളള/സുധാകരൻ/രമേശൻ/രാജേന്ദ്ര പ്രസാദ്'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.9113866,77.0388439 | width=800px | zoom=16 }}
മടത്തറ നിന്നും ബസ് മാർഗ്ഗം 3 കിലോമീറ്റർ ( തിരുവനന്തപുരം- തെന്മല റോഡ്)
 
കുളത്തൂപ്പുഴ നിന്നും ബസ് മാർഗ്ഗം 10 കിലോമീറ്റർ (തെന്മല - തിരുവനന്തപുരം റോഡ്)
 
തിരുവനന്തപുരം  തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് മാർഗ്ഗം 55 കിലോമീറ്റർ (തിരുവനന്തപുരം - തെന്മല റോഡ്)
 
കൊല്ലം ബസ് സ്റ്റാന്റിൽ നിന്ന് ബസ് മാർഗ്ഗം  60 കിലോമീറ്റർ (കൊല്ലം ---> പാരിപ്പള്ളി -----> മടത്തറ ------> കുളത്തൂപ്പുഴ റൂട്ട്)
 
{{Slippymap|lat= 8.844712|lon=77.031203 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:19, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
വിലാസം
അരിപ്പ

ചോഴിയക്കോട് പി.ഒ.
,
691310
,
കൊല്ലം ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0475 2962021
ഇമെയിൽ40051gmrhskplza@gmail.com
കോഡുകൾ
സ്കൂൾ കോഡ്40051 (സമേതം)
എച്ച് എസ് എസ് കോഡ്2302
യുഡൈസ് കോഡ്32130100514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്-കുളത്തൂപ്പുഴ
വാർഡ്മൈലംമൂട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ(പട്ടികവർഗ വികസന വകുപ്പ്‌ )
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ഗിരിജ സി
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. അരുണിമ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. പ്രീത ക‍ുമാരി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള ഒരു റെസിഡൻഷ്യൽസർക്കാർ വിദ്യാലയമാണ്

ജില്ലാ കേന്ദ്രത്തിൽ നിന്നും 87 കിലോമീറ്റർ അഞ്ചൽ നിന്നും 29 കിലോമീറ്റർ കിഴക്കായി കുളത്തൂപ്പുഴ മടത്തറ റോഡിൽ അരിപ്പ പെട്രോൾ പമ്പിന് സമീപം സ്ഥിതി ചെയ്യുന്നു.

ചരിത്രം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 2000 -ലാണ് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .

അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന്‌ സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു

2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

13.55 ഏക്കർ സ്ഥലത്തു സ്കൂൾ ബിൽഡിംഗ് , ഹോസ്റ്റൽ ബിൽഡിംഗ് , മെസ് ഹാൾ ,ഗസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നു .ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം (ഇന്ററാക്ടിവ് ബോർഡ് സഹിതം  ), സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,ശുദ്ധമായ കുടിവെള്ള സൗകര്യം ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് റൂം , മെഡിക്കൽ റൂം ,സ്പോർട്സ് റൂം ,സൗരോർജ സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.

രക്ഷാകർതൃ സമിതി

സ്‌കൂൾ സുരക്ഷാ സമിതി

നേട്ടങ്ങൾ

നേട്ടങ്ങൾ 2024-25

നേട്ടങ്ങൾ 2025-26

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികപ്രവർത്തനങ്ങൾ.
  • എൻ.എസ്.എസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • കൗൺസിലിംഗ് സൗകര്യം
  • കരിയർ ഗൈഡൻസ്
  • ഉന്നതി ക്ലബ്
  • വിമുക്തി ക്ലബ്
  • എക്കോ ക്ലബ്
  • മത്സര പരീക്ഷകളിൽ പരിശീലനം
  • സൗഹൃദ ക്ലബ്
  • ഒ ആർ സി

ഉന്നതി ക്ലബ്

ആധുനിക വിജ്ഞാന ധാരണകളോടെ കുട്ടികളെ വളർത്തിയെടുക്കുക ,നേതൃപാടവം , ആശയ വിനിമയ ശേഷി ,വായനാശീലം എന്നിവ വളർത്തുക , സോഷ്യൽ എൻജിനീയർമാരാവുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടി സ്കൂളിൽ ഉന്നതി ക്ലബ് രൂപികരിച്ചു . ജീവിത നൈപുണി കൈവരിക്കുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകും.

സ്സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്

ഒ ആർ സി

സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജെടുത്ത തിയതി
1 സുമതിക്കുട്ടി അമ്മ
2 സലാഹുദ്ദീൻ
3 ഭാസി
4 വിജയമേരി
5 നിസാമുദ്ദീൻ
6 വിജയകുമാർ
7 കോമളകുമാരി
8 ബാലാമണി
9 പ്രേമാ ഭായ്
10 പ്രസന്ന ദാസ്
11 വിജയ൯ പിള്ള
12 നസീറ ബീവി .എ 2008
13 മധുസൂദന൯ സി. കെ 2009 ജൂലെെ
14 ജമാലുദ്ദീ൯ കുട്ടി പി. കെ 2009 ഒക്ടോബർ
15 ലീല സി. വി 2010 മേയ്
16 പുരുഷോത്തമ൯ പിള്ള കെ 2011 ജൂൺ
17 സുധാകര൯ പി. വി 2013 ജൂൺ
18 രമേശ൯ ബി 2013 നവംബർ
19 രാജേന്ദ്രപ്രസാദ് കെ 2014 ജൂൺ
20 ജോളി എസ് 2015 ജൂലെെ
21 ഷീല പി. എസ് 2020 ഒക്ടോബർ
22 ഗിരിജ സി 2023 ഒക്ടോബർ


വഴികാട്ടി

മടത്തറ നിന്നും ബസ് മാർഗ്ഗം 3 കിലോമീറ്റർ ( തിരുവനന്തപുരം- തെന്മല റോഡ്)

കുളത്തൂപ്പുഴ നിന്നും ബസ് മാർഗ്ഗം 10 കിലോമീറ്റർ (തെന്മല - തിരുവനന്തപുരം റോഡ്)

തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് മാർഗ്ഗം 55 കിലോമീറ്റർ (തിരുവനന്തപുരം - തെന്മല റോഡ്)

കൊല്ലം ബസ് സ്റ്റാന്റിൽ നിന്ന് ബസ് മാർഗ്ഗം 60 കിലോമീറ്റർ (കൊല്ലം ---> പാരിപ്പള്ളി -----> മടത്തറ ------> കുളത്തൂപ്പുഴ റൂട്ട്)

Map