"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shakkirapgthst (സംവാദം | സംഭാവനകൾ)
ചരിത്രം
Shakkirapgthst (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.S.M.H.S THATHAMANGALAM}}
chittur-thathamangalam is a town and municipality in palakkad district of kerala state ,india. it is the headquarters of chittur taluk,13km south-east of palakkad.{{Schoolwiki award applicant}}{{prettyurl|G.S.M.H.S THATHAMANGALAM}}


{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം{{Infobox School
{{Infobox School
|സ്ഥലപ്പേര്=തത്തമംഗലം
|സ്ഥലപ്പേര്=തത്തമംഗലം
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്.
|സ്കൂൾ കോഡ്=21036
|സ്കൂൾ കോഡ്=21036
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=09090
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=9022
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32060400111
|സ്ഥാപിതദിവസം=01  
|സ്ഥാപിതദിവസം=01  
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തത്തമംഗലം
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=തത്തമംഗലം
|പിൻ കോഡ്=678102
|പിൻ കോഡ്=678102
|സ്കൂൾ ഫോൺ=04923227036
|സ്കൂൾ ഫോൺ=04923227036
വരി 21: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റുർ
|ഉപജില്ല=ചിറ്റുർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =Municipality
|വാർഡ്=
|വാർഡ്=28
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=Alathur
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=Chittur
|താലൂക്ക്=
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രൈമറി, ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ1=പ്രൈമറി
|പഠന വിഭാഗങ്ങൾ2=എച്ച്.എസ്.എസ്
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=വി.എച്ച്.എസ്.എസ്
|പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കൻഡറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം യു. പി=50
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം യു. പി=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം യു. പി=97
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം യു. പി=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്=34
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=242
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=73
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|പ്രിൻസിപ്പൽ=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ശ്രീമതി. വഹീദ ബാനു വൈ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Dr.Harish K Nair
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ലത എം എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സ്വാമിനാഥൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുനിത
|സ്കൂൾ ചിത്രം=21036.jpg
|സ്കൂൾ ചിത്രം=21036.jpg
|size=350px
|size=350px
വരി 62: വരി 62:
}}
}}


 
== സാരഥികൾ ==
[[പ്രമാണം:21036 HM.jpg|ശൂന്യം|ലഘുചിത്രം|182x182ബിന്ദു|പ്രധാനാധ്യാപിക ലത എം എസ്]]


== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 69:
'''വിദ്യാലയ ചരിത്രം'''
'''വിദ്യാലയ ചരിത്രം'''


1890 ജനുവരി 21 ന് പാറക്കാട്ടെ തറവാട്ടു മുറ്റത്ത് അന്നത്തെ കാരണവരായ ശ്രീ. അച്ചുത മേനോൻ ഒരു എഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ എഴുത്ത് പള്ളിക്കൂടം ജനശ്രദ്ധ ആകർഷിച്ച് കൂടുതൽ വിദ്യാ‍ർത്ഥികളെത്തിയതോടെ മന്നത്ത് ഭഗവതി കാവിന്റെ വെടിമന്ദമായ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എഴുത്ത് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. തുടർന്ന് അന്നത്തെ കൊച്ചി സംസ്ഥാനത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന ഡി. പി. ഐ . എ. എഫ് . സീലിയിൽ നിന്ന് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ ഈ വിദ്യാലയം സീലി മെമ്മോറിയൽ സ്കൂളായി അറിയപ്പെട്ടു.
1890 ജനുവരി 21 ന് പാറക്കാട്ടെ തറവാട്ടു മുറ്റത്ത് അന്നത്തെ കാരണവരായ ശ്രീ. അച്ചുത മേനോൻ ഒരു എഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ എഴുത്ത് പള്ളിക്കൂടം ജനശ്രദ്ധ ആകർഷിച്ച് കൂടുതൽ വിദ്യാ‍ർത്ഥികളെത്തിയതോടെ മന്നത്ത് ഭഗവതി കാവിന്റെ വെടിമന്ദമായ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എഴുത്ത് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. തുടർന്ന് അന്നത്തെ കൊച്ചി രാജ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന ഡി. പി. ഐ . എ. എഫ് . സീലിയിൽ നിന്ന് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ ഈ വിദ്യാലയം സീലി മെമ്മോറിയൽ സ്കൂളായി അറിയപ്പെട്ടു.


1935 ഒക്ടോബർ 1 ന് അന്നത്തെ മാനേജറായിരുന്ന ശ്രീ. വാസുമേനോൻ ഈ വിദ്യാലയത്തെയും അനുബന്ധമായി കിടക്കുന്ന വിശാലമായ സ്ഥലത്തെയും സർക്കാറിലേയ്ക്ക് ഏല്പിച്ചു. അങ്ങനെ 1 – 10 – 1935 ന് എസ്. എം. സ്കൂൾ സർക്കാർ എസ്. എം. ലോവർ സെക്കന്ററി സ്കൂളായി മാറി. 1942 ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയ‍ർന്നു. 1970 ൽ തുമ്പിച്ചിറയിലെ, സ്കൂളിന്റെ പഴയ കളിസ്ഥലത്ത് ഒരു ഷെഡ് പണി തീർത്ത് എൽ. പി. വിഭാഗം അങ്ങോട്ടു മാറ്റി. അന്ന് മുതൽ അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ മാത്രമായി. കൂടാതെ തമിഴ് മീഡിയത്തിന് പ്രത്യേകം ക്ലാസുകളും.
1935 ഒക്ടോബർ 1 ന് അന്നത്തെ മാനേജറായിരുന്ന ശ്രീ. വാസുമേനോൻ ഈ വിദ്യാലയത്തെയും അനുബന്ധമായി കിടക്കുന്ന വിശാലമായ സ്ഥലത്തെയും സർക്കാറിലേയ്ക്ക് ഏല്പിച്ചു. അങ്ങനെ 1 – 10 – 1935 ന് എസ്. എം. സ്കൂൾ സർക്കാർ എസ്. എം. ലോവർ സെക്കന്ററി സ്കൂളായി മാറി. 1942 ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയ‍ർന്നു.. 1970 ൽ തുമ്പിച്ചിറയിലെ, സ്കൂളിന്റെ പഴയ കളിസ്ഥലത്ത് ഒരു ഷെഡ് പണി തീർത്ത് എൽ. പി. വിഭാഗം അങ്ങോട്ടു മാറ്റി. അന്ന് മുതൽ അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ മാത്രമായി. കൂടാതെ തമിഴ് മീഡിയത്തിന് പ്രത്യേകം ക്ലാസുകളും.


1945 ൽ ഈ വിദ്യാലയത്തിൽ നിന്നും ആദ്യ എസ്. എസ്. എൽ. സി ബാച്ച് പരീക്ഷ എഴുതി. 1946 ൽ എസ്. എസ്. എൽ. സി യുടെ വിജയ ശതമാനത്തിൽ കൊച്ചി സംസ്ഥാനത്തെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള കൊച്ചിൻ കപ്പ് (Cochin Cup for the best result in SSLC Examination) ഈ വിദ്യാലയത്തിന് ലഭിച്ചു.
1945 ൽ ഈ വിദ്യാലയത്തിൽ നിന്നും ആദ്യ എസ്. എസ്. എൽ. സി ബാച്ച് പരീക്ഷ എഴുതി. 1946 ൽ എസ്. എസ്. എൽ. സി യുടെ വിജയ ശതമാനത്തിൽ കൊച്ചി സംസ്ഥാനത്തെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള കൊച്ചിൻ കപ്പ് (Cochin Cup for the best result in SSLC Examination) ഈ വിദ്യാലയത്തിന് ലഭിച്ചു.
വരി 78: വരി 79:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ,


 
* ടി വി യും 45 ലാപ്ടോപ്പുകളുമുള്ള ഐ ടി ലാബ്,
* ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു)
* ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത്  പ്രവ‍ർത്തിക്കുന്നു.
* അടൽ ടിങ്കറിങ് ലാബ് ,
* ലൈബ്രറി ([[ചിത്രം കാണുക]])
* ഓഡിറ്റോറിയം ([[ചിത്രം കാണുക]])
* വിശാലമായ ഡൈനിംഗ് ഹാളും അടുക്കളയും ([[ചിത്രം കാണുക]])
* കുട്ടികൾക്കുള്ള സൈക്കിൾ ഷെഡ്,
* സ്കൂൾ ബസ്,
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റുകൾ
* ഹയർ സെക്കൻഡറിയുടെ സയൻസ് ലാബ്,
* വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഐ ടി ലാബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* എസ്. പി. സി
* എൻ.സി.സി.
* ജെ. ആർ. സി
*  ബാന്റ് ട്രൂപ്പ്.
* ലിറ്റിൽ കൈറ്റ്സ്
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സയൻസ്, സോഷ്യൽ, ഗണിത, ഭാഷാ ക്ലബ്ബുകൾ.
* <font size=4> [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]</font>
* എക്കോ ക്ലബ്
* സ്പോർട്സ്
* എക്കോ ക്ലബ്
* ദേശീയ ഹരിതസേന
*<font size="4"> [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]</font>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 94: വരി 110:
സർക്കാർ വിദ്യാലയം
സർക്കാർ വിദ്യാലയം
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
#ഗോപലകൃഷ്ണൻ
|+
== മുൻ അധ്യാപകർ ==
!സർവീസ് കാലഘട്ടം
#റെനിമേരി
!പ്രധാനാധ്യാപകൻ/ പ്രധാനാധ്യാപിക
#സുരേഷ്ബാബു
|-
#സുജയ്ബാബു.ആർ
|Letha M S
|02-02-2020
|-
|Bhagyalakshmi N R
|01-06-2017 to 31-5-2020
|-
|Subramanian P
|01-06-2016 to 30-5-2017
|-
|Gopalakrishnan A
|03-06-2015 to 31-03-2016
|-
|E S Rajeswari
|26-12-2012 to 30-04-2015
|-
|Meenakshikutty K
|03-06-2008 to 31-10-2011
|-
|K Bharathi
|05-06-2007 to 29-05-2008
|-
|P V Nalini
|28-06-2006 to 31-05-2007
|-
|P Thankamma
|06-06-2005 to 31-05-2006
|-
|A K Suhra
|01-06-2002 to 23-05-2005
|-
|K Krishnakumari
|01-01-2000 to 31-05-2002
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി
* ചിറ്റൂർ എം എൽ എ ശ്രീ കെ അച്ചുതൻ
* വിരമിച്ച ജില്ലാ ജഡ്ജ്  പി എ ക്യു മീരാൻ
* Retd Prof. ഉമാ സംഗമേശ്വരൻ
* കർഷകനും കലാകാരനും സാമൂഹിക പ്രവർത്തകനുമായ ഷഡാനൻ ആനിക്കത്ത്
* തത്തമംഗലത്തെ പ്രശസ്ത ഡോക്ടർമാരായ Dr. Devadas, Dr. Madhavanunni, Dr. Kunnikkannan
<gallery>
/media/kitegsmhs/424E-1A0C/DCIM/IMG20240223101239.jpg
</gallery>
== ചിത്രശാല ==
== ചിത്രശാല ==
 
യു പി വിഭാഗത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ ഭക്ഷ്യമേള. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു. ആരോഗ്യദായകമായ ധാരാളം ഭക്ഷ്യ വിഭവങ്ങൾ അവർ തയ്യാറാക്കിക്കൊണ്ടവന്നിരുന്നു.[[പ്രമാണം:21036 Foodfest.png|ലഘുചിത്രം|Food Fest UP|നടുവിൽ]]
==വഴികാട്ടി==
{{#multimaps:10.705939,76.7376973|zoom=18}}
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ
 
 
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
 
മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താ
 
 
മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന
 


== അവലംബം ==<!--visbot  verified-chils->-->
== അവലംബം ==<!--visbot  verified-chils->-->
"https://schoolwiki.in/ജി.എസ്സ്.എം.എച്ച്.എസ്സ്._തത്തമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്