"എം. എം. എ. ഹൈസ്കൂൾ മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=20 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=33 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=61 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=135 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സാറാമ്മ സ്കറിയ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സാറാമ്മ സ്കറിയ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് നാരായണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമിലി രാജേഷ് | ||
|സ്കൂൾ ചിത്രം=Mmahs.jpg | |സ്കൂൾ ചിത്രം=Mmahs.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവല്ല | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എം. എ. ഹൈസ്കൂൾ മാരാമൺ | ||
== ചരിത്രം == | == ചരിത്രം == | ||
അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ | അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ | ||
.അദ്ദേഹത്തിന്റെ നാമധെയത്തിൽ 1918 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ മാരാമൺ എ.എം.എം. ട്രെയിനിംഗ് സ്കൂളിനോടുചേർന്നു നടത്തിയിരുന്ന ന്യൂടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്ത് അതേ കെട്ടിടത്തിൽ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു. | .അദ്ദേഹത്തിന്റെ നാമധെയത്തിൽ 1918 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ മാരാമൺ എ.എം.എം. ട്രെയിനിംഗ് സ്കൂളിനോടുചേർന്നു നടത്തിയിരുന്ന ന്യൂടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്ത് അതേ കെട്ടിടത്തിൽ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു. | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക | [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
മലങ്കര മാർത്തോമാ സഭയ്ക്കു ഒരു കാലഘട്ടത്തിൽ ആത്മീകമായും ഭൗതികമായും ശക്തമായ നേതൃത്വം നൽകിയ ആദരണീയനായ മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള സരസ്വതിക്ഷേത്രമാണ് മാരാമൺ എം എം എ ഹയർ സെക്കന്ററി സ്കൂൾ .ഒരു ദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ വളർച്ചക്ക് അനല്പമായ | മലങ്കര മാർത്തോമാ സഭയ്ക്കു ഒരു കാലഘട്ടത്തിൽ ആത്മീകമായും ഭൗതികമായും ശക്തമായ നേതൃത്വം നൽകിയ ആദരണീയനായ മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള സരസ്വതിക്ഷേത്രമാണ് മാരാമൺ എം എം എ ഹയർ സെക്കന്ററി സ്കൂൾ .ഒരു ദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ വളർച്ചക്ക് അനല്പമായ സംഭാവന നല്കാൻ കഴിഞ്ഞ ഈ വിദ്യ പീഠം 1918 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു . | ||
സംഭാവന നല്കാൻ കഴിഞ്ഞ ഈ വിദ്യ പീഠം 1918 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു . | |||
വിദ്യാകേന്ദ്രം മാരാമൺ മാർത്തോമ്മാ പള്ളിയുടെ ചുമതലയിലാണ് . പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചരിത്രത്തിൽ നിവ0ഗതനായ | 1949 ൽ മാരാമൺ എ എം എം ട്രെയിനിങ് സ്കൂളിനോട് ചേർന്ന് നടത്തിയിരുന്ന ന്യൂ ടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്തു അതെ കെട്ടിടത്തിൽ ഹൈ സ്കൂൾ ആരംഭിക്കുകയും ചെയ്തു . മാരാമൺ ദേശത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാകേന്ദ്രം മാരാമൺ മാർത്തോമ്മാ പള്ളിയുടെ ചുമതലയിലാണ് . പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചരിത്രത്തിൽ നിവ0ഗതനായ പാലാകുന്നത് ദിവ്യ ശ്രീ പി എം മത്തായി കശീശയുടെ സ്ഥാനം അഗ്രഗണ്യമാണ് . ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇ കലാലയത്തിൽ നിരവധി പാഠ്യ , പഠ്യേതര പരിപാടികൾ നടന്നുവരുന്നു. | ||
പാലാകുന്നത് ദിവ്യ ശ്രീ പി എം മത്തായി കശീശയുടെ സ്ഥാനം അഗ്രഗണ്യമാണ് . ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇ കലാലയത്തിൽ നിരവധി പാഠ്യ , പഠ്യേതര പരിപാടികൾ നടന്നുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:37030 SCHOOL PHOTO.jpg|നടുവിൽ|ലഘുചിത്രം]] | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 91: | വരി 85: | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
== | == മാനേജ്മെന്റ്== | ||
[[പ്രമാണം:FOUNDER.jpeg|ലഘുചിത്രം|നടുവിൽ|സ്ഥാപകൻ]] | |||
മാരാമൺ മാർത്തോമാ ഇടവകയുടെ അതാതു കാലയളവിലെ വികാരിമാരാണ് സ്കൂൾ മാനേജർ . കൂടാതെ കറസ്പോണ്ടന്റും 8 അംഗങ്ങളും അടങ്ങിയ ഭരണ സമിതി ആണ് സ്കൂളിനെ നിയന്ത്രിക്കുന്നതു . ഈ വര്ഷം Rev .ജോർജ് എബ്രഹാം മാനേജരായും ശ്രീ . എം ജെ എബ്രഹാം സ്കൂൾ കറസ്പോണ്ടന്റായും പ്രവർത്തിച്ചു വരുന്നു . സ്കൂൾ പ്രവർത്തനങ്ങൾക്കു ആവശ്യമായ നേതൃത്വവും പിന്തുണയും സ്കൂൾ ബോർഡ് നൽകിവരുന്നു | മാരാമൺ മാർത്തോമാ ഇടവകയുടെ അതാതു കാലയളവിലെ വികാരിമാരാണ് സ്കൂൾ മാനേജർ . കൂടാതെ കറസ്പോണ്ടന്റും 8 അംഗങ്ങളും അടങ്ങിയ ഭരണ സമിതി ആണ് സ്കൂളിനെ നിയന്ത്രിക്കുന്നതു . ഈ വര്ഷം Rev .ജോർജ് എബ്രഹാം മാനേജരായും ശ്രീ . എം ജെ എബ്രഹാം സ്കൂൾ കറസ്പോണ്ടന്റായും പ്രവർത്തിച്ചു വരുന്നു . സ്കൂൾ പ്രവർത്തനങ്ങൾക്കു ആവശ്യമായ നേതൃത്വവും പിന്തുണയും സ്കൂൾ ബോർഡ് നൽകിവരുന്നു | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" | {| class="wikitable" | ||
|+ | |||
!പേര് | |||
!എന്നു മുതൽ | |||
!എന്നു വരെ | |||
|- | |- | ||
|കെ.വി.മത്തായി | |||
| കെ.വി.മത്തായി | |1949 | ||
|1950 | |||
|- | |- | ||
|എ.ഐ.ഏബ്രഹാം | |||
| എ.ഐ.ഏബ്രഹാം | |1950 | ||
|1952 | |||
|- | |- | ||
|ജോർജ് പി .തോമസ് | |||
| ജോർജ് പി .തോമസ് | |1952 | ||
|1972 | |||
|- | |- | ||
|ഏലി മാത്യു | |ഏലി മാത്യു | ||
|1972 | |||
|1974 | |||
|- | |- | ||
|എം.ഇ.ജോൺ | |എം.ഇ.ജോൺ | ||
|1974 | |||
|1975 | |||
|- | |- | ||
|സാറാമ്മ ബഞ്ചമിൻ | |സാറാമ്മ ബഞ്ചമിൻ | ||
|1975 | |||
|1976 | |||
|- | |- | ||
|സാറാമ്മ മാത്യു | |സാറാമ്മ മാത്യു | ||
|1976 | |||
|1979 | |||
|- | |- | ||
|എം.ഇ.ജോൺ | |എം.ഇ.ജോൺ | ||
|1979 | |||
|1982 | |||
|- | |- | ||
|എം.എ.ജോർജ് | |||
|എം.എ.ജോർജ് | |1982 | ||
|1983 | |||
|- | |- | ||
|റ്റി.എ.ജോർജ് | |||
|റ്റി.എ.ജോർജ് | |1983 | ||
|1990 | |||
|- | |- | ||
|കെ.വി.മറിയാമ്മ | |കെ.വി.മറിയാമ്മ | ||
|1990 | |||
|1993 | |||
|- | |- | ||
|വി.ജി.വർഗിസ് | |വി.ജി.വർഗിസ് | ||
|1993 | |||
|1997 | |||
|- | |- | ||
|മേരി ഫിലിപ്പ് | |മേരി ഫിലിപ്പ് | ||
|1997 | |||
|2001 | |||
|- | |- | ||
|എസ്ഥേറമ്മ .പി.കെ | |എസ്ഥേറമ്മ .പി.കെ | ||
|2001 | |||
|2002 | |||
|- | |- | ||
|മറിയാമ്മ വർഗീസ് | |മറിയാമ്മ വർഗീസ് | ||
|2002 | |||
|2004 | |||
|- | |- | ||
|ലുസി ഉമ്മൻ | |ലുസി ഉമ്മൻ | ||
|2004 | |||
|2005 | |||
|- | |- | ||
|ലൈല തോമസ് | |ലൈല തോമസ് | ||
|2005 | |||
|2006 | |||
|- | |- | ||
|ഈപ്പൻ മാത്യു | |ഈപ്പൻ മാത്യു | ||
|- | |2006 | ||
| | |2016(ജുൺ 19) | ||
| | |- | ||
|ആഷ ജോർജ്ജ് | |||
|2016 | |||
|2022 | |||
|- | |- | ||
| | |സാറാമ്മ സ്കറിയ | ||
|2022 | |||
| | | | ||
|} | |} | ||
വരി 163: | വരി 185: | ||
'''.ജോസഫ് മാർത്തോമ മെത്രപ്പോലീത്താ <br>''' | '''.ജോസഫ് മാർത്തോമ മെത്രപ്പോലീത്താ <br>''' | ||
'''.ആറന്മുള പൊന്നമ്മ''' | '''.ആറന്മുള പൊന്നമ്മ''' | ||
== മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ == | == മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ == | ||
{| class="wikitable" | {| class="wikitable" | ||
വരി 177: | വരി 200: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയിൽ കോഴഞ്ചേരിയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂൾ. | |||
|} | {{Slippymap|lat= 9.34051|lon= 76.69436|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എം. എം. എ. ഹൈസ്കൂൾ മാരാമൺ | |
---|---|
വിലാസം | |
മാരാമൺ മാരാമൺ പി.ഒ. , 689549 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0468 2213072 |
ഇമെയിൽ | mmahs.maramon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37030 (സമേതം) |
എച്ച് എസ് എസ് കോഡ് | 03102 |
യുഡൈസ് കോഡ് | 32120600216 |
വിക്കിഡാറ്റ | Q87592121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാറാമ്മ സ്കറിയ |
പ്രധാന അദ്ധ്യാപിക | സാറാമ്മ സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് നാരായണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമിലി രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എം. എ. ഹൈസ്കൂൾ മാരാമൺ
ചരിത്രം
അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ .അദ്ദേഹത്തിന്റെ നാമധെയത്തിൽ 1918 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ മാരാമൺ എ.എം.എം. ട്രെയിനിംഗ് സ്കൂളിനോടുചേർന്നു നടത്തിയിരുന്ന ന്യൂടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്ത് അതേ കെട്ടിടത്തിൽ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.
കൂടുതൽ വായിക്കുക മലങ്കര മാർത്തോമാ സഭയ്ക്കു ഒരു കാലഘട്ടത്തിൽ ആത്മീകമായും ഭൗതികമായും ശക്തമായ നേതൃത്വം നൽകിയ ആദരണീയനായ മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള സരസ്വതിക്ഷേത്രമാണ് മാരാമൺ എം എം എ ഹയർ സെക്കന്ററി സ്കൂൾ .ഒരു ദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ വളർച്ചക്ക് അനല്പമായ സംഭാവന നല്കാൻ കഴിഞ്ഞ ഈ വിദ്യ പീഠം 1918 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു .
1949 ൽ മാരാമൺ എ എം എം ട്രെയിനിങ് സ്കൂളിനോട് ചേർന്ന് നടത്തിയിരുന്ന ന്യൂ ടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്തു അതെ കെട്ടിടത്തിൽ ഹൈ സ്കൂൾ ആരംഭിക്കുകയും ചെയ്തു . മാരാമൺ ദേശത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാകേന്ദ്രം മാരാമൺ മാർത്തോമ്മാ പള്ളിയുടെ ചുമതലയിലാണ് . പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചരിത്രത്തിൽ നിവ0ഗതനായ പാലാകുന്നത് ദിവ്യ ശ്രീ പി എം മത്തായി കശീശയുടെ സ്ഥാനം അഗ്രഗണ്യമാണ് . ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇ കലാലയത്തിൽ നിരവധി പാഠ്യ , പഠ്യേതര പരിപാടികൾ നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
മാനേജ്മെന്റ്
മാരാമൺ മാർത്തോമാ ഇടവകയുടെ അതാതു കാലയളവിലെ വികാരിമാരാണ് സ്കൂൾ മാനേജർ . കൂടാതെ കറസ്പോണ്ടന്റും 8 അംഗങ്ങളും അടങ്ങിയ ഭരണ സമിതി ആണ് സ്കൂളിനെ നിയന്ത്രിക്കുന്നതു . ഈ വര്ഷം Rev .ജോർജ് എബ്രഹാം മാനേജരായും ശ്രീ . എം ജെ എബ്രഹാം സ്കൂൾ കറസ്പോണ്ടന്റായും പ്രവർത്തിച്ചു വരുന്നു . സ്കൂൾ പ്രവർത്തനങ്ങൾക്കു ആവശ്യമായ നേതൃത്വവും പിന്തുണയും സ്കൂൾ ബോർഡ് നൽകിവരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
കെ.വി.മത്തായി | 1949 | 1950 |
എ.ഐ.ഏബ്രഹാം | 1950 | 1952 |
ജോർജ് പി .തോമസ് | 1952 | 1972 |
ഏലി മാത്യു | 1972 | 1974 |
എം.ഇ.ജോൺ | 1974 | 1975 |
സാറാമ്മ ബഞ്ചമിൻ | 1975 | 1976 |
സാറാമ്മ മാത്യു | 1976 | 1979 |
എം.ഇ.ജോൺ | 1979 | 1982 |
എം.എ.ജോർജ് | 1982 | 1983 |
റ്റി.എ.ജോർജ് | 1983 | 1990 |
കെ.വി.മറിയാമ്മ | 1990 | 1993 |
വി.ജി.വർഗിസ് | 1993 | 1997 |
മേരി ഫിലിപ്പ് | 1997 | 2001 |
എസ്ഥേറമ്മ .പി.കെ | 2001 | 2002 |
മറിയാമ്മ വർഗീസ് | 2002 | 2004 |
ലുസി ഉമ്മൻ | 2004 | 2005 |
ലൈല തോമസ് | 2005 | 2006 |
ഈപ്പൻ മാത്യു | 2006 | 2016(ജുൺ 19) |
ആഷ ജോർജ്ജ് | 2016 | 2022 |
സാറാമ്മ സ്കറിയ | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.ഫീലിപ്പോസ് മാർ ക്രിസ്സറ്റോം വലിയ മെത്രപ്പോലീത്താ
.ജോസഫ് മാർത്തോമ മെത്രപ്പോലീത്താ
.ആറന്മുള പൊന്നമ്മ
മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ
അദ്ധ്യാപകർ | അനദ്ധ്യാപകർ |
---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയിൽ കോഴഞ്ചേരിയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂൾ.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37030
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ