"ഫോർട്ട് ബോയിസ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Fort Boys H S}} | {{prettyurl|Fort Boys H. S.}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 28: | വരി 28: | ||
|നിയമസഭാമണ്ഡലം=തിരുവനന്തപുരം | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
|താലൂക്ക്=തിരുവനന്തപുരം | |താലൂക്ക്=തിരുവനന്തപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=തിരുവനന്തപുരം | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=98 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=37 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=135 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=റ്റി.എസ് . പ്രദീപ് കുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ:ഫസലുദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി : റാണി | ||
|സ്കൂൾ ചിത്രം=fort.jpg | |സ്കൂൾ ചിത്രം=fort.jpg | ||
|size=350px | |size=350px | ||
വരി 69: | വരി 69: | ||
തിരുവനന്തപുരം | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫോർട്ട്എച്ച്.എസ് 'ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1875 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.യാഥാസ്ഥിതികരായ ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും ചെയ്തത് . അർപ്പണ മനോഭാവമുള്ള 10 അദ്ധ്യാപകരും സമർത്ഥരായ 99 കുട്ടികളുമടങ്ങുന്ന സ്കൂൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.അനേകം മേഖലകളിൽ പ്രശസ്ത വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിൽ ഈ സ്കൂളിന്റെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു | ||
വരദരാജഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ് രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.പ്രഗത്ഭരായ അദ്ധ്യപകരുടെ മേൽ നോട്ടത്തിൽ | വരദരാജഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ് രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.പ്രഗത്ഭരായ അദ്ധ്യപകരുടെ മേൽ നോട്ടത്തിൽ | ||
ഈ വിദ്യാലയം അനുദിനം വളർന്നു.ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. | ഈ വിദ്യാലയം അനുദിനം വളർന്നു.ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. | ||
[[ഫോർട്ട് എച്ച്.എസ്./ചരിത്രം|തുടർന്ന് വായിക്കുക]].[[ഫോർട്ട് എച്ച്.എസ്./ചരിത്രം]] | |||
== | == ''ഭൗതിക സൗകര്യങ്ങൾ '' == | ||
കോട്ടക്കൽ കിഴക്കേ കോവിലകം നിർമ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നിൽക്കുന്നു. 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 നില കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ലൈബ്രറി,ഐ റ്റി ലാബ്, സയൻസ് ലാബ് | ലൈബ്രറി,ഐ റ്റി ലാബ്, സയൻസ് ലാബ് | ||
ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | ||
സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 06 കുട്ടികൾക്ക് പഠന സഹായം ചെയുന്നുണ്ട് . | |||
ലൈറ്റ് ഹൗസ് കാരുടെ വകയായി കുട്ടികൾക്ക് ലാപ്‌ടോപ് കൂടാതെ കളിക്കുവാനുള്ള ഉപകരണവും സംഭാവനയായി ലഭിച്ചിട്ടുണ്ട് | |||
. | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*'''എൻ.സി.സി.'''.---ശ്രീ മോഹൻ കുമാറിന്റെ മേൽനോട്ടത്തിൽ | |||
*'''ബാന്റ് ട്രൂപ്പ്'''.----ശ്രീ ഷെറിന്റെ മേൽനോട്ടത്തിൽ | |||
*''' ക്ലാസ് മാഗസിൻ'''.----കുട്ടികളുടെ മേൽനോട്ടത്തിൽ | |||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി'''.---വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. | |||
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.സ്കൂൾ ക്ലബ്ബുകൾ''' ---- കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി '''സയൻസ് ക്ലബ്''', '''മാത്തമാറ്റിക്സ് ക്ലബ്''',''' സോഷ്യൽ സയൻസ് ക്ലബ്''', '''ഐ. റ്റി. ക്ലബ്''', '''സാഹിത്യ ക്ലബ്''', '''നേച്ചർ ക്ലബ്''', '''ആർട്സ് ക്ലബ്''', '''ഗാന്ധി ദർശൻ''', '''വിദ്യാരംഗം''', എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട് '''ശാസ്ത്ര മേളയിൽ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ''' '''അറബിക് കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയിട്ടുണ്ട്''' | |||
* | |||
== മാനേജ്മെന്റ് == | |||
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് മാനേജരും അദ്ധ്യാപകരും പിറ്റീഎ യും ആണ്.ശ്രീ ജ്യോതീന്ദ്ര കുമാർ മാനേജറായും ശ്രീമതി ഇന്ദുലേഖ വി. ഹെഡ്മിട്രസ് ആയും പ്രവർത്തിക്കുന്നു. | |||
== മുൻ മാനേജർ== | |||
*വരദരാജ അയ്യർ | |||
*ജയലക്ഷ്മി | |||
*ലക്ഷ്മിഅമ്മാൾ | |||
*രാമസ്വാമി അയ്യർ | |||
*ലക്ഷ്മ്മി | |||
== ഇപ്പോഴത്തെ മാനേജർ == | |||
*ജ്യോതീന്ദ്ര കുമാർ | |||
==മുൻ സാരഥികൾ== | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 146: | വരി 124: | ||
|- | |- | ||
|1990 - 92 | |1990 - 92 | ||
| | |വിജയലക്ഷ്മി | ||
|- | |- | ||
|1992 - 96 | |1992 - 96 | ||
വരി 166: | വരി 144: | ||
|ഉഷഗോപാലകൃഷ്ണൻ | |ഉഷഗോപാലകൃഷ്ണൻ | ||
|- | |- | ||
|2018- | |2018 - 2020 | ||
|വസന്തകുമാരി 'അമ്മ | |വസന്തകുമാരി 'അമ്മ | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|2020 - 2023 | |||
|വി. ഇന്ദുലേഖ | |||
|- | |||
|2023- 2031 | |||
|പ്രദീപ്കുമാർ റ്റി. എസ്. | |||
|} | |} | ||
== | == <small> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small> == | ||
<nowiki>*</nowiki></font>കവി ഉള്ളൂര് | |||
<nowiki>*</nowiki>നാരായണ മൂർത്തി</font> | |||
<nowiki>*</nowiki>പി എസ് എൽ വി നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ</font> | |||
<nowiki>*</nowiki>പട്ടം തണുപിള്ള,</font> | |||
<nowiki>*</nowiki>അപ്പുക്കുട്ടൻ - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം</font> | |||
<nowiki>*</nowiki>ഹൈ കോടതി ജസ്റ്റിസ്.പരിപൂർണ്ണൻ</font> | |||
<nowiki>*</nowiki>ഡോ.സാംബശിവൻ.</font> | |||
==വഴികാട്ടി== | |||
*ഈസ്റ്റ് ഫോർട്ടിൽ നിന്നും എസ്.പി. ഫോർട്ട് ഹോസ്പിറ്റലിക്കുള്ള വഴി വന്ന് വലത്തേക്ക് തിരിഞ്ഞാൽ സ്കൂളിലെത്താം. ഇത് കാൽ നട ദൂരം മാത്രമാണ്. ഈസ്റ്റ് ഫോർട്ടിൽ KSRTC വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് Green Circle 7A hop on hop off service ൽ കയറിയാൽ 10 രൂപ നിരക്കിൽ നിങ്ങൾക്ക് സ്കൂളിന് മുന്നിൽ ഇറങ്ങാം. | |||
{{ | {{Slippymap|lat= 8.502079188641467|lon= 76.93531608408102 |zoom=16|width=800|height=400|marker=yes}} | ||
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഫോർട്ട് ബോയിസ് എച്ച്. എസ്. | |
---|---|
വിലാസം | |
ഫോർട്ട് ഹൈസ്കൂൾ തിരുവനന്തപുരം,ഫോർട്ട് , ഫോർട്ട് പോസ്റ്റാഫീസ് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1875 |
വിവരങ്ങൾ | |
ഫോൺ | 0471 2469697 |
ഇമെയിൽ | forthighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43057 (സമേതം) |
യുഡൈസ് കോഡ് | 32141001606 |
വിക്കിഡാറ്റ | Q24946809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 80 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റ്റി.എസ് . പ്രദീപ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ:ഫസലുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി : റാണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഫോർട്ട് ഹൈസ്കൂളിന്റെ ചരിത്രം
തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫോർട്ട്എച്ച്.എസ് 'ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1875 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.യാഥാസ്ഥിതികരായ ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും ചെയ്തത് . അർപ്പണ മനോഭാവമുള്ള 10 അദ്ധ്യാപകരും സമർത്ഥരായ 99 കുട്ടികളുമടങ്ങുന്ന സ്കൂൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.അനേകം മേഖലകളിൽ പ്രശസ്ത വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിൽ ഈ സ്കൂളിന്റെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു വരദരാജഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ് രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.പ്രഗത്ഭരായ അദ്ധ്യപകരുടെ മേൽ നോട്ടത്തിൽ ഈ വിദ്യാലയം അനുദിനം വളർന്നു.ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
കോട്ടക്കൽ കിഴക്കേ കോവിലകം നിർമ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നിൽക്കുന്നു. 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 നില കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി,ഐ റ്റി ലാബ്, സയൻസ് ലാബ് ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 06 കുട്ടികൾക്ക് പഠന സഹായം ചെയുന്നുണ്ട് . ലൈറ്റ് ഹൗസ് കാരുടെ വകയായി കുട്ടികൾക്ക് ലാപ്‌ടോപ് കൂടാതെ കളിക്കുവാനുള്ള ഉപകരണവും സംഭാവനയായി ലഭിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി..---ശ്രീ മോഹൻ കുമാറിന്റെ മേൽനോട്ടത്തിൽ
- ബാന്റ് ട്രൂപ്പ്.----ശ്രീ ഷെറിന്റെ മേൽനോട്ടത്തിൽ
- ക്ലാസ് മാഗസിൻ.----കുട്ടികളുടെ മേൽനോട്ടത്തിൽ
- വിദ്യാരംഗം കലാ സാഹിത്യ വേദി.---വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സ്കൂൾ ക്ലബ്ബുകൾ ---- കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട് ശാസ്ത്ര മേളയിൽ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി അറബിക് കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയിട്ടുണ്ട്
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് മാനേജരും അദ്ധ്യാപകരും പിറ്റീഎ യും ആണ്.ശ്രീ ജ്യോതീന്ദ്ര കുമാർ മാനേജറായും ശ്രീമതി ഇന്ദുലേഖ വി. ഹെഡ്മിട്രസ് ആയും പ്രവർത്തിക്കുന്നു.
മുൻ മാനേജർ
- വരദരാജ അയ്യർ
- ജയലക്ഷ്മി
- ലക്ഷ്മിഅമ്മാൾ
- രാമസ്വാമി അയ്യർ
- ലക്ഷ്മ്മി
ഇപ്പോഴത്തെ മാനേജർ
- ജ്യോതീന്ദ്ര കുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966 - 85 | മഹാദേവ ശർമ്മ | |
1986 - 88 | ജനാർദ്ദനൻ നായർ | |
1988 - 90 | മാലതി അമ്മ. | |
1990 - 92 | വിജയലക്ഷ്മി | |
1992 - 96 | കൃഷ്ണ മൂർത്തി | |
1996 - 98 | രാമചന്ദ്രൻ നായർ | |
1998 - 99, | രവീന്ദ്രൻ നായർ | |
1999- 2006 | രാജമ്മ. | |
2006 - 2015 | ശശിലേഖ | |
2015 - 2018 | ഉഷഗോപാലകൃഷ്ണൻ | |
2018 - 2020 | വസന്തകുമാരി 'അമ്മ | |
2020 - 2023 | വി. ഇന്ദുലേഖ | |
2023- 2031 | പ്രദീപ്കുമാർ റ്റി. എസ്. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*കവി ഉള്ളൂര്
*നാരായണ മൂർത്തി
*പി എസ് എൽ വി നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*പട്ടം തണുപിള്ള,
*അപ്പുക്കുട്ടൻ - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*ഹൈ കോടതി ജസ്റ്റിസ്.പരിപൂർണ്ണൻ
*ഡോ.സാംബശിവൻ.
വഴികാട്ടി
- ഈസ്റ്റ് ഫോർട്ടിൽ നിന്നും എസ്.പി. ഫോർട്ട് ഹോസ്പിറ്റലിക്കുള്ള വഴി വന്ന് വലത്തേക്ക് തിരിഞ്ഞാൽ സ്കൂളിലെത്താം. ഇത് കാൽ നട ദൂരം മാത്രമാണ്. ഈസ്റ്റ് ഫോർട്ടിൽ KSRTC വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് Green Circle 7A hop on hop off service ൽ കയറിയാൽ 10 രൂപ നിരക്കിൽ നിങ്ങൾക്ക് സ്കൂളിന് മുന്നിൽ ഇറങ്ങാം.