"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 103 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. U. P. S. Padinhattummuri }}
{{prettyurl|G. U. P. S. Padinhattummuri }}കോഴിക്കോട് ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ കക്കോടി ഗ്രാമ പഞ്ചായത്തിൽ ചാലിൽ താഴം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂൾ
{{Infobox School
 
പ്രാദേശികമായി ചാലിൽ താഴം സ്കൂൾ എന്നറിയപ്പെടുന്നു..{{Infobox School
|സ്ഥലപ്പേര്=ചാലിൽ താഴം
|സ്ഥലപ്പേര്=ചാലിൽ താഴം
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
വരി 38: വരി 40:
|പെൺകുട്ടികളുടെ എണ്ണം 1-10=228
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=470
|വിദ്യാർത്ഥികളുടെ എണ്ണം 1-10=470
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=. സുനിൽകുമാർ
|പ്രധാന അദ്ധ്യാപകൻ=യു.പി.അബ്ദുൽ ഖാദർ മാസ്റ്റർ
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് . ടി
|പി.ടി.എ. പ്രസിഡണ്ട്=ലതീഷ് കുമാർ.കെ. എം
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജർഷിദ.കെ.പി
|സ്കൂൾ ചിത്രം=17451_2.jpg
|സ്കൂൾ ചിത്രം=GUPS Padinchattummuri.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=5
}}
}}
==ചരിത്രം==
1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം  ബോർഡ് എലിമെൻ്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്.  1956 ലാണ് ഈ വിദ്യാലയം  അപ്പർ പ്രൈമറിയായി മാറിയത്. സ്കൂൾ കെട്ടിടവും  സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ്  സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ എലത്തൂർ എംഎൽഎ എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു
[[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ചരിത്രം|കൂടുതലറിയാം .]]
==ഭൗതികസൗകര്യങ്ങൾ==
കക്കോടി പഞ്ചായത്തിലെ ചാലിൽ താഴം എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ നിലവിൽ 476 വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ [[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
==മികവുകൾ==
ചേവായൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടെ വ്യത്യസ്തമായ അനവധി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ സർവ്വോൻമുഖമായ വളർച്ച ലക്ഷ്യമാക്കി ഓഫ്‌ലൈൻ പഠന കാലത്തും നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മികവുകൾ കൂടുതലറിയാൻ [[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ|വായിക്കുക]]
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"


!നമ്പർ
!പേര്
!ഉദ്യോഗപ്പേര്
!ഫോട്ടോ
|-
|1
|സുനിൽകുമാർ.ഇ
|ഹെഡ് മാസ്റ്റർ
|[[പ്രമാണം:Sunil HM.jpg|ലഘുചിത്രം|79x79ബിന്ദു|പകരം=|ഇടത്ത്‌]]
|-
|2
|'''രഞ്ജിനി വി എം'''
|പി.ഡി. ടീച്ചർ
|[[പ്രമാണം:17451 ranjini.jpg|ഇടത്ത്‌|ലഘുചിത്രം|83x83ബിന്ദു]]
|-
|3
|'''സുധ പി പി'''
|പി.ഡി. ടീച്ചർ
|[[പ്രമാണം:17451 sudha.jpg|ലഘുചിത്രം|70x70ബിന്ദു|പകരം=|ഇടത്ത്‌]]
|-
|4
|'''സുധാകരൻ എ'''
|പി. ഡി ടീച്ചർ
|[[പ്രമാണം:17451 Sudhakaran.jpg|ലഘുചിത്രം|97x97ബിന്ദു|പകരം=|ഇടത്ത്‌]]
|-
|5
|'''സുജാത സി'''
|പി.ഡി ടീച്ചർ
|[[പ്രമാണം:17451 Sujatha.jpg|ഇടത്ത്‌|ലഘുചിത്രം|87x87ബിന്ദു]]
|-
|6
|'''ഷീബ പി പി'''
|പി.ഡി. ടീച്ചർ
|[[പ്രമാണം:17451 Sheeba.jpg|ലഘുചിത്രം|80x80ബിന്ദു|പകരം=|ഇടത്ത്‌]]
|-
|7
|'''ബിന്ദു കെ'''
|പി.ഡി. ടീച്ചർ
|[[പ്രമാണം:17451 Bindhu.jpg|ലഘുചിത്രം|90x90ബിന്ദു|പകരം=|ഇടത്ത്‌]]
|-
|8
|'''അമ്പിളി. ഇ'''
|യു.പി. എസ്.ടി
|[[പ്രമാണം:17451 Ambily.jpg|ഇടത്ത്‌|ലഘുചിത്രം|75x75ബിന്ദു]]
|-
|9
|'''രശ്മി. കെ'''
|എൽ. പി. എസ്. ടി
|[[പ്രമാണം:17451 rasmi 2.jpg|ലഘുചിത്രം|76x76ബിന്ദു|പകരം=|ഇടത്ത്‌]]
|-
|10
|'''സൗമ്യ എസ്. ബി'''
|എൽ. പി.എസ്. ടി
|[[പ്രമാണം:17451 Soumya2.jpg|ലഘുചിത്രം|71x71px|പകരം=|ഇടത്ത്‌]]
|-
|11
|'''ബിജേഷ് ബി'''
|എൽ.പി എസ് ടി
|[[പ്രമാണം:17451 bj.jpg|ലഘുചിത്രം|75x75ബിന്ദു|പകരം=|ഇടത്ത്‌]]
|-
|12
|'''ഉഷാകുമാരി പി'''
|എൽ. പി എസ്.ടി
|[[പ്രമാണം:17451 usha.jpg|ലഘുചിത്രം|92x92ബിന്ദു|പകരം=|ഇടത്ത്‌]]
|-
|13
|'''അമൃത. കെ'''
|ജൂനിയർ ലാംഗ്വേജ് ടീച്ചർ


[[കോഴിക്കോട്]] ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ്  ഗവേർന്മേന്റ്റ് യു.പി സ്കൂൾ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും  മികവു  പുലർത്തുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമായി നില കൊളളുന്നു.
ഹിന്ദി
==ചരിത്രം==
|[[പ്രമാണം:17451 amrutha .jpg|ഇടത്ത്‌|ലഘുചിത്രം|75x75ബിന്ദു]]
==ഭൗതികസൗകരൃങ്ങൾ==
|-
|14
|'''മുനീർ പി'''
|പി. ഡി. ടീച്ചർ
|[[പ്രമാണം:17451 Muneer.jpg|ലഘുചിത്രം|72x72ബിന്ദു|പകരം=|ഇടത്ത്‌]]
|-
|15
|'''ധന്യ എൻ.പി'''
|എൽ. പി. എസ്. ടി
|[[പ്രമാണം:17451 Dhanya.jpg|ലഘുചിത്രം|92x92ബിന്ദു|പകരം=|ഇടത്ത്‌]]
|-
|16
|'''ജാൻസി .എൻ'''
|യു.പി എസ് ടി
|[[പ്രമാണം:17451 jancy.jpg|ലഘുചിത്രം|88x88ബിന്ദു|പകരം=|ഇടത്ത്‌]]
|-
|17
|'''കൃഷ്ണദാസ്'''
|ജൂനിയർ ലാംഗ്വേജ് ടീച്ചർ
 
സംസ്കൃതം
|[[പ്രമാണം:17451 Krishnadas.jpg|ഇടത്ത്‌|ലഘുചിത്രം|103x103ബിന്ദു]]
|-
|18
|'''നിമ്യ എൻ.പി'''
|എൽ.പി.എസ്. ടി
|[[പ്രമാണം:17451 nimya.jpg|ലഘുചിത്രം|90x90ബിന്ദു|പകരം=|ഇടത്ത്‌]]
|-
|19
|'''വിമല . കെ'''
|പാർട്ട് ടൈം ഹിന്ദി
|[[പ്രമാണം:17451 vimala.jpg|ഇടത്ത്‌|ലഘുചിത്രം|76x76ബിന്ദു]]
|}
 
== ക്ലബ്ബുകൾ ==
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ഇംഗ്ലീഷ്ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
 
[[ജി.യു. പി. എസ്. പടിഞ്ഞാറ്റുമുറി/ ക്ലബ്ബുകൾ|പ്രകൃതി മിത്ര ഇക്കോ ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ഭാഷാക്ലബ്ബ്|ഭാഷാ ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/സ്കൗട്ട് & ഗൈഡ്|സ്കൗട്ട് &ഗൈഡ്]]
 
[[ജി. യു.പി.എസ്. പടിഞ്ഞാറ്റുമുറി / വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]


6-6-2019
== '''മുൻ സാരഥികൾ''' ==
പഞ്ചായത്ത്തല പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ യു.പി സ്കൂളിൽ
സാദിഖ്. . കെ
ഉദ്ഘാടനം: ബഹു കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി
[[പ്രമാണം:17451 1.jpg|ലഘുചിത്രം]]


==മികവുകൾ==
പുഷ്പ മാത്യു
.


[[പ്രമാണം:17451 124.jpg|thumb|പാഠം ഒന്ന് പാടത്തേക്ക് ഉദഘാടനം ബഹു:ഗതാഗത വകുപ്പുമന്ത്രി ശ്രീ എ കെ ശശീന്ദ്രൻ]]==ദിനാചരണങ്ങൾ==
സാദിഖ്. ഒ. കെ


ഉഷാദേവി


മൊയ്തീൻ കോയ


മനോഹരൻ


[[പ്രമാണം:17451 121.jpg|thumb|പ്രവേശനോത്സവം]]
റഷീദാ ബീഗം
[[പ്രമാണം:17451 122.jpg|thumb|വരവേൽപ്പ്]]
[[പ്രമാണം:17451 125.jpg|thumb|പാഠം ഒന്ന് പാടത്തേക്ക്ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ]]
[[പ്രമാണം:17451 126.jpg|thumb|കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനും വായനാതാല്പരരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് aksharaveedu.വായനാദിനത്തോടനുബന്ധിച്ച ജൂൺ ഇരുപത്തിനാലിനു രണ്ടാം ക്ലാസിലെ മിഹികയുടെ വീട്ടിൽ ആണ് അക്ഷരവീടിനു തുടക്കാം കുറിച്ചത് .പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ ഒള്ളൂ ർ ആണ് അക്ഷരവീട് ഉദ്‌ഘാടനം ചെയ്തത്]]


==അദ്ധ്യാപകർ==
== ''' പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ'''==
'''സുനിൽ കുമാർ ഇ (HM)'''
റിട്ട. സെഷൻസ് ജഡ്ജ് ടി.കെ. രാമൻ
'''രഞ്ജിനി വി എം'''
'''സുധ പി പി'''
'''സുധാകരൻ എ'''
'''സുജാത സി'''
'''ഷീബ പി പി'''
'''ബിന്ദു കെ'''
'''അമ്പിളി'''
'''രശ്മി'''
'''സൗമ്യ'''
'''ബിജേഷ് ബി'''
'''ഉഷാകുമാരി പി'''
'''അമൃത'''


റിട്ട. ഡി.വൈ.എസ്.പി. വേലായുധൻ


ഡോ. റോഷി കെ ദാസ്






'''


==<big>ക്ളബുകൾ</big>==
===സലിം അലി സയൻസ് ക്ളബ്===
===സാമൂഹ്യ്ര ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===


===ഹിന്ദി ക്ളബ്===
===വിദ്യാരംഗം ===
===  ഹരിതസേന ===
===ഇംഗ്ലീഷ് ക്ലബ് ===
===[[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./സംസ്കൃത ക്ളബ്|സംസ്കൃത ക്ളബ്]]===


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
*കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
*കോഴിക്കോട് - ബാലുശ്ശേരി റോഡിൽ മൂട്ടോളിയിൽ നിന്ന് പയിമ്പ്ര റൂട്ടിൽ ചാലിൽ താഴം എന്ന സ്ഥലത്ത്.
*കോഴിക്കോട് - വയനാട് റോഡിൽ മൂഴിക്കലിൽ നിന്നും പറമ്പിൽ ബസാർ വഴി ചാലിൽ താഴം.
*കുന്നമംഗലം - പയിമ്പ്ര- കുരുവട്ടൂർ വഴി ചാലിൽതാഴെ എത്താം
----
----
{{#multimaps:11.32401,75.82197|zoom=18}}
{{Slippymap|lat=11.32403|lon=75.82199|zoom=18|width=full|height=400|marker=yes}}
----
----

17:10, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ കക്കോടി ഗ്രാമ പഞ്ചായത്തിൽ ചാലിൽ താഴം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂൾ

പ്രാദേശികമായി ചാലിൽ താഴം സ്കൂൾ എന്നറിയപ്പെടുന്നു..

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
ചാലിൽ താഴം

കിഴക്കും മുറി പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2266610
ഇമെയിൽhm.gupspadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17451 (സമേതം)
യുഡൈസ് കോഡ്3204020010
വിക്കിഡാറ്റQ5512093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു.പി.അബ്ദുൽ ഖാദർ മാസ്റ്റർ
പി.ടി.എ. പ്രസിഡണ്ട്ലതീഷ് കുമാർ.കെ. എം
എം.പി.ടി.എ. പ്രസിഡണ്ട്ജർഷിദ.കെ.പി
അവസാനം തിരുത്തിയത്
10-08-2024SKV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം ബോർഡ് എലിമെൻ്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്. 1956 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയായി മാറിയത്. സ്കൂൾ കെട്ടിടവും സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ എലത്തൂർ എംഎൽഎ എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു

കൂടുതലറിയാം . 

ഭൗതികസൗകര്യങ്ങൾ

കക്കോടി പഞ്ചായത്തിലെ ചാലിൽ താഴം എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ നിലവിൽ 476 വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ വായിക്കാം

മികവുകൾ

ചേവായൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടെ വ്യത്യസ്തമായ അനവധി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ സർവ്വോൻമുഖമായ വളർച്ച ലക്ഷ്യമാക്കി ഓഫ്‌ലൈൻ പഠന കാലത്തും നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മികവുകൾ കൂടുതലറിയാൻ വായിക്കുക

അദ്ധ്യാപകർ

നമ്പർ പേര് ഉദ്യോഗപ്പേര് ഫോട്ടോ
1 സുനിൽകുമാർ.ഇ ഹെഡ് മാസ്റ്റർ
2 രഞ്ജിനി വി എം പി.ഡി. ടീച്ചർ
3 സുധ പി പി പി.ഡി. ടീച്ചർ
4 സുധാകരൻ എ പി. ഡി ടീച്ചർ
5 സുജാത സി പി.ഡി ടീച്ചർ
6 ഷീബ പി പി പി.ഡി. ടീച്ചർ
7 ബിന്ദു കെ പി.ഡി. ടീച്ചർ
8 അമ്പിളി. ഇ യു.പി. എസ്.ടി
9 രശ്മി. കെ എൽ. പി. എസ്. ടി
10 സൗമ്യ എസ്. ബി എൽ. പി.എസ്. ടി
11 ബിജേഷ് ബി എൽ.പി എസ് ടി
12 ഉഷാകുമാരി പി എൽ. പി എസ്.ടി
13 അമൃത. കെ ജൂനിയർ ലാംഗ്വേജ് ടീച്ചർ

ഹിന്ദി

14 മുനീർ പി പി. ഡി. ടീച്ചർ
15 ധന്യ എൻ.പി എൽ. പി. എസ്. ടി
16 ജാൻസി .എൻ യു.പി എസ് ടി
17 കൃഷ്ണദാസ് ജൂനിയർ ലാംഗ്വേജ് ടീച്ചർ

സംസ്കൃതം

18 നിമ്യ എൻ.പി എൽ.പി.എസ്. ടി
19 വിമല . കെ പാർട്ട് ടൈം ഹിന്ദി

ക്ലബ്ബുകൾ

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

പ്രകൃതി മിത്ര ഇക്കോ ക്ലബ്ബ്

ഭാഷാ ക്ലബ്ബ്

സ്കൗട്ട് &ഗൈഡ്

വിദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

സാദിഖ്. ഒ. കെ

പുഷ്പ മാത്യു

സാദിഖ്. ഒ. കെ

ഉഷാദേവി

മൊയ്തീൻ കോയ

മനോഹരൻ

റഷീദാ ബീഗം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

റിട്ട. സെഷൻസ് ജഡ്ജ് ടി.കെ. രാമൻ

റിട്ട. ഡി.വൈ.എസ്.പി. വേലായുധൻ

ഡോ. റോഷി കെ ദാസ്




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
  • കോഴിക്കോട് - ബാലുശ്ശേരി റോഡിൽ മൂട്ടോളിയിൽ നിന്ന് പയിമ്പ്ര റൂട്ടിൽ ചാലിൽ താഴം എന്ന സ്ഥലത്ത്.
  • കോഴിക്കോട് - വയനാട് റോഡിൽ മൂഴിക്കലിൽ നിന്നും പറമ്പിൽ ബസാർ വഴി ചാലിൽ താഴം.
  • കുന്നമംഗലം - പയിമ്പ്ര- കുരുവട്ടൂർ വഴി ചാലിൽതാഴെ എത്താം

Map