ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനും സാംസ്കാരികബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ദിനാചരണങ്ങളും മറ്റ് പരിപാടികളും ക്ലബ്ബ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ് ഭാഷാ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾക്ക് വ്യത്യസ്തമായ നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്നു.