ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • എൽ.കെ.ജി / യു.കെ.ജി. ക്ലാസുകൾ
  • ഒന്നു മുതൽ ഏഴ് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
  • ഡിജിറ്റലൈസ്ഡ് ക്ലാസ് റൂമുകൾ
  • നാലായിരത്തിലധികം പുസ്തകങ്ങളോടെ ലൈബ്രറി.
  • കിഡ്സ് പാർക്ക് .
  • സ്കൂൾ ബസ് സൗകര്യം
  • സയൻസ്, കമ്പ്യൂട്ടർ, ഗണിത ലാബുകൾ
  • ജൈവ വൈവിധ്യ ഉദ്യാനം
  • വിശാലമായ കളിസ്ഥലം
  • സ്വന്തമായി യുട്യൂബ് ചാനൽ
  • റേഡിയോ സ്റ്റേഷൻ