"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39053 (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


== '''<big>ആമുഖം</big>'''   <small>കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ  പഞ്ചായത്തിൽ സ്ഥിതി ചെയുന്ന  ഈശ്വര വിലാസം  ഹയർ സെക്കണ്ടറി  സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ  ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും  വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ  മാനേജ്മെന്റിൽ  ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും ഇവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും  ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട്  തുടങ്ങിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും  സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട് .</small> ==
== '''<big>ആമുഖം</big>'''   ==
 
 
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ  പഞ്ചായത്തിൽ സ്ഥിതി ചെയുന്ന  ഈശ്വര വിലാസം  ഹയർ സെക്കണ്ടറി  സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ  ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും  വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ  മാനേജ്മെന്റിൽ  ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും ഇവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും  ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട്  തുടങ്ങിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും  സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട് . ([[ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]])


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 86: വരി 90:
* കെ. സുരേഷ് കുമാർ
* കെ. സുരേഷ് കുമാർ
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ,യൂ പി  വിഭാഗങ്ങളിലായി ആകെ 18 ക്ലാസ്റൂമുകൾ ഉണ്ട് .ഇതിൽ 8 ക്ലാസ്റൂമുകൾ സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടതെ ഒരു ഐ ടി ലാബ് സൗകര്യവും  ഒരു സയൻസ് ലാബ് സൗകര്യവും ഇവിടെ ഉണ്ട് .3 സ്കൂൾ ബസുകളും സ്കൂളിൽ ഉണ്ട് .കൂടാതെ സ്റ്റോർ ,ലൈബ്രറി എന്നിവയ്ക്കായി പ്രത്യേകം മുറികളും ഇവിടെ ഉണ്ട്.


=='''മികവുകൾ'''==
=='''മികവുകൾ'''==
2019 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡ് സ്കൂളിന് ലഭിച്ചു .


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
*കെ .ആർ .ലീല  
 
*ജി .ബി ശശികുമാർ
*കൃഷ്ണനുണ്ണി
*ജി .കനകമ്മ  
*വാസുദേവൻ
*എൽ .വിജയകുമാരി  
*മുരളീധരൻ പിള്ള
*കെ .ആർ .ഗീത
*ആർ ശ്രീദേവി
*കെ .ആർ ലീല ഭായ്
*ജി .ബി ശശികുമാർ
*കനകമ്മ  
*വിജയകുമാരി 'അമ്മ
*കെ.ആർ ഗീത
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==
ഈ സ്കൂളിൽ യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി ആകെ 25  അധ്യാപകരാണ് ഉള്ളത്.ഇതിൽ 8  അധ്യാപകർ യൂ പി വിഭാഗത്തിലും 17 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലും ആണ് .
=='''സ്കൂൾ ഫോട്ടോകൾ'''==
=='''സ്കൂൾ ഫോട്ടോകൾ'''==


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
'''* NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.'''


{{#multimaps:8.997998,76.7531456|zoom=10}}
* NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.'''
|}
 
|}
{{Slippymap|lat=8.99792|lon=76.75373|zoom=17|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഇ.വി.എച്ച്.എസ്സ്._നെടുവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്