ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 ൽ  യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു . ആദ്യ വർഷത്തിൽ തന്നെ'ഇതിലേക്കായി 44 കുട്ടികളെ ഈ യൂണിറ്റിലേക്കായി തിരഞ്ഞെടുത്തു .22  ആൺകുട്ടികളെയും 22 പെൺകുട്ടികളെയും ആണ് ഇതിലേക്കായി തിരഞ്ഞെടുത്തത്.