സഹായം Reading Problems? Click here


ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ
സ്കൂൾ ചിത്രം
സ്ഥാപിതം ഒന്ന്-ജൂൺ-1965
സ്കൂൾ കോഡ് 39053
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊട്ടാരക്കര
സ്കൂൾ വിലാസം ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ
പിൻ കോഡ് 691506
സ്കൂൾ ഫോൺ 04742457331
സ്കൂൾ ഇമെയിൽ evhssneduvathoor@gmail.com
സ്കൂൾ വെബ് സൈറ്റ് www.evhsneduvathoor.webs.com
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊട്ടാരക്കര
ഉപ ജില്ല കൊട്ടാരക്കര
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ ജിജി വിദ്യാധരൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിന്ധു എസ് നായർ
പി.ടി.ഏ. പ്രസിഡണ്ട് ഗോപകുമാർ
05/ 03/ 2019 ന് Evhss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും എവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട് തുടഗിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • കെ. സുരേഷ് കുമാർ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ .ആർ .ലീല
  • ജി .ബി ശശികുമാർ
  • ജി .കനകമ്മ
  • എൽ .വിജയകുമാരി
  • കെ .ആർ .ഗീത

വഴികാട്ടി

  • NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.