"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vasu1234 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|R.P.M.H.S. Panagattiri}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
പാലക്കാട് നഗരത്തിൽ നിന്ന് 30&nbsp;km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി.  എം എച്ച് എസ്  പനങ്ങാട്ടിരി''.1982 ൽ  ആണ്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പനങ്ങാട്ടിരി
|സ്ഥലപ്പേര്=പനങ്ങാട്ടിരി
വരി 51: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പ്രിൻസിപ്പൽ=ബിജോയ് കുമാർ പി
|പ്രിൻസിപ്പൽ=ഉണ്ണിക്യഷ്‍ണപിള്ള. എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി എ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=വാസ‍ുദേവൻ.ആർ
|പി.ടി.എ. പ്രസിഡണ്ട്=മണി എം
|പി.ടി.എ. പ്രസിഡണ്ട്=അനന്തക്യഷ്‍ണൻ .എ
|എം.പി.ടി.എ. പ്രസിഡണ്ട്=്് ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=നാദിറ
|സ്കൂൾ ചിത്രം=21029-school.jpg
|സ്കൂൾ ചിത്രം=21029-school.jpg
|size=350px
|size=350px
വരി 64: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ചിത്രം:Example.jpg]]
പാലക്കാട് നഗരത്തിൽ നിന്ന് 30&nbsp;km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി.  എം എച്ച് എസ്  പനങ്ങാട്ടിരി''.1982 ൽ  ആണ്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1982 സെപ്റ്റംബ്ർ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാർ രവി ഔപചാരികമായി ഈ ‍ വിദ്യാലയം ഉദ്ഘാടനം  ചെയ്തു . കേവലം 62 വിദ്യാർഥികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോൾ 722 വിദ്യാർഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നിൽക്കുന്നു.  പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിൽ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള  വിൽ കെ.പി.എസ്.എച്ച്.എ‍ യുടെ ഏറ്റവും നല്ല  പ്രാധാന അധ്യാപകനുളള  ബഹുമതി ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർകു ലഭിച്ചിടുണ്ട്. 14 വർഷം ഈ വിദ്യാലയ്ത്തിൽ പ്രധാന അധ്യാപകനായി രാമചന്ദ്രൻ മാസ്റ്റ്ർ  സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയിൽ  ആത്മാ‍ർഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതൻ മാസ്റ്റ്രർ  പി.ആർ.വെങ്കിടാചലംമാസ്റ്റർ,എന്നിവർ.കൂടാതെ ഈ  വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങൾക്കും PTA/MPTA ,

വരി 77: വരി 68:
സമരത്തിന്റെ പേരിൽ അധ്യയനം മുടങ്ങാത്ത "'''സമരമില്ലാത്ത സ്കൂൾ'''" എന്ന  സ്ഥാനം ആ. ർ പി. എം ഹൈസ്ക്കൂളിന്

മുതൽ  കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ്  ഇത് .

[[കൂടുതൽവായിക്കാൻ]]
*92-93വർഷത്തിൽ, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികൾ, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ '''ശ്രീ. സുകുമാർ അഴീക്കോട്''','''ശ്രീ.മുണ്ടൂർ സേതുമാധവൻ''','''ശ്രീ. ബാലചന്ദ്രൻ ചുളളിക്കാട്,ആഷാ മേനോൻ, കുഞ്ഞുണ്ണി മാഷ്,'''എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താൽ സദസ്സ് ധന്യമാക്കപ്പെട്ടു.

*2002-03 വർഷത്തിൽ 20-)0 വാർഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി.

വരി 130: വരി 123:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.592778636499366, 76.6705500965865| zoom=18 }}
{{Slippymap|lat= 10.592778636499366|lon= 76.6705500965865|zoom=16|width=800|height=400|marker=yes}}
പാലക്കാട് ടൗണിൽ ൽ നിന്നും 30 കി.മി. അകലെ എലവഞ്ചേരി റൂട്ടിൽ  പനങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.  

<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==
"https://schoolwiki.in/ആർ.പി.എം._എച്ച്.എസ്._പനങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്