(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{HSSchoolFrame/Header}}
{{prettyurl|E.M.E.A.H.S.S. Kondotty}}
{{prettyurl|E.M.E.A.H.S.S. Kondotty}}
{{HSSchoolFrame/Header}}
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ് '''ഇ.എം .ഇ.എ. ഹയർസെക്കണ്ടറി സ്ക്കൂൾ'''. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തുറക്കൽ
|സ്ഥലപ്പേര്=തുറക്കൽ
വരി 42:
വരി 44:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=703
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=703
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 54:
വരി 56:
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ മേച്ചേരി
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ മേച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=18084-10.jpeg
|സ്കൂൾ ചിത്രം=18084-school-main block.jpg
|size=350px
|size=350px
|caption=
|caption=ഏറനാടിന്റെ പ്രകാശഗോപുരം
|ലോഗോ=18084-11.jpeg
|ലോഗോ=18084-11.jpeg
|logo_size=150px
|logo_size=150px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''ചരിത്രം'''==
1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്. സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ , ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക, മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം|'''കൂടുതൽ വായിക്കാം''']]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ഭൗതികസൗകര്യങ്ങൾ==
'''<font color=red>മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ്<br> ഇ.എം .ഇ.എ. ഹയർസെക്കണ്ടറി സ്ക്കൂൾ. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്. '''
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[പ്രമാണം:18084 ground.jpg|ലഘുചിത്രം|ഇടത്ത്]] സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ് [[പ്രമാണം:18084 colab.jpg|ലഘുചിത്രം|ഇടത്ത്]] സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.
== '''<font color=blue>ചരിത്രം''' ==
<font color=green>*1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്..സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ,കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ,ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക.മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക .എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. 1983 ൽ ആയിരുന്നു ഇ .എം .ഇ.എ. സ്കൂളിന്റെ തുടക്കം
മുണ്ടപ്പലത്തെ മദ്രസ്സയിൽ 56 വിദ്യാർത്ഥികളെയും 4 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അടുത്ത വർഷം പഴയങ്ങാടിയിൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി 1992 മെയ് മാസത്തിൽ മൂന്നു നില കെട്ടിടത്തിന് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു . 1993 ൽ സ്കൂൾ ചെമ്മലപ്പറമ്പിലേക്കു മാറ്റിയപ്പോൾ പ്രവർത്തനം ഓല ഷെഡിൽ
ആയിരുന്നു. 1994 ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി .1998 ൽ പ്ലസ് ടു കോഴ്സ് ലഭിക്കുകയും ഹയർ സെക്കന്ററി സ്കൂളായി ഉയരുകയും ചെയ്തു. ഇന്ന് പഠന നിലവാരം കൊണ്ടും അച്ചടക്കം കൊണ്ടും ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന സ്ഥാപനമായി മാറി .
<font color=green>*ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ കീഴിൽ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ് കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെമാനേജർ.</font>
== '''<font color=blue>ഭൗതികസൗകര്യങ്ങൾ ''' ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>==
<font color=green>*3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:18084 ground.jpg|ലഘുചിത്രം|ഇടത്ത്]]
== വഴികാട്ടി ==
<font color=green>*സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്
[[പ്രമാണം:18084 colab.jpg|ലഘുചിത്രം|ഇടത്ത്]] സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.
== ==='''<font color="blue">>>> സ്കൗട്ട് & ഗൈഡ്സ്.'''=== <font color="green">*സ്കൗട്ട് & ഗൈഡ്സ് ഭാരത് സ്കൗട്സ് & ഗൈഡ്സ് ന്റെ ഓരോ യൂണിറ്റ് ഇവിടെ പ്രവര്ത്തിക്കുന്നു. സുബൈർ.പി . മൈമൂന എ കെ എന്നീ ടീച്ചേർസ് ഇവയ്ക്ക് നേതൃത്വം നൽകിവരുന്നു. ==='''<font color="blue">>>> റെഡ് ക്രോസ്.'''=== 2015 -16 ലെ ഏറ്റവും മികച്ച റെഡ് ക്രോസ്സ് യൂണിറ്റ് ആയി ഇ എം ഇ എ ഹൈ സ്കൂളിലെ റെഡ് ക്രോസ്സ് യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു . ==='''<font color="blue">>>> ഇംഗ്ളീഷ് ക്ലബ്.'''=== <font color="green">*2016 - 17 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഒൻപതാം ക്ലാസ് പാഠഭാഗത്തിൽ നിന്ന് DRAMA LISTEN TO THE MOUNTAIN അവതരിപ്പിച്ചു . BEST ACTOR ക്ക് അവാർഡ് നൽകി. NATURE CALAMITIES , NATURE 'S RESPONSE TO HUMAN BEING എന്ന വിഷയത്തെ കുറിച്ച് കുട്ടികൾ DEBATE നടത്തി .best perfomer ക്ക് അവാർഡ് നൽകി . ==='''<font color="blue">>>> വിദ്യാരംഗം കലാ സാഹിത്യ വേദി.'''=== <font color="green">*2016 -17 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. സ്കൂൾ തലത്തിൽ കഥ, കവിത, ഉപന്യാസം , ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി , മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . ==='''<font color="blue">>>> ഐ.ടി. ക്ലബ്. '''=== <font color="green">*വിശാലമായ ഐ ടി ലാബിൽ 25 കംപ്യൂട്ടറുകളും 4 ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം നൽകിവരുന്നു. . വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരാറുണ്ട്. സബ്ജില്ലാ ഐ ടി ഫെയറിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ഐ ടി ക്വിസിൽ രണ്ടാം സ്ഥാനം ലഭിച്ചു. ==='''<font color="blue">>>> സ്പോർട്സ്.'''=== <font color="green">*2016 - 17 അധ്യയന വർഷത്തിൽ വിപുലമായി സ്പോർട്സ് മീറ്റ് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. കൊണ്ടോട്ടി സി. ഐ . മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു . ==='''<font color="blue">>>> സയൻസ് ക്ലബ്. '''=== <font color="green">*സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിതി ദിനാചരണം, പരിസ്ഥിതി പഠനയാത്ര, പരിസ്ഥിതി ക്വിസ്സ്, എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. ==='''<font color="blue">>>> സോഷ്യൽ സയൻസ് ക്ലബ്'''=== <font color="green">*എസ്.എസ്. ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനത്തിൽ പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനർഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബർ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിർമാണ മത്സരം, പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിർമാണം, പ്രബന്ധ രചന എന്നിവ നടത്തി. കൊണ്ടോട്ടി സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ ഓവർ ഓൾ ഒന്നാം സ്ഥാനം ലഭിച്ചു. ==='''<font color="blue">>>> W.E. ക്ലബ്. '''=== <font color="green">*ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തിപരിചയമേളയിൽ ഉൾപ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികൾ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവുന്നു. 2016-17വർഷത്തിൽ സ്കൂൾതല പ്രവൃത്തിപരിചയമേള നടത്തി. സബ്ജില്ലാതലത്തിൽ 20 പേരെ പങ്കെടുപ്പിച്ചതിൽ 12 പേർ സമ്മാനാർഹരായി. 7 പേർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തിൽ ഓവറോൾ മൂന്നാം സ്ഥാനം Exhibition - ൽ .രണ്ടാം സ്ഥാനം ലഭിച്ചു. സംസ്ഥാന മത്സരത്തിൽ പങ്കെടുത്തവർക്ക് എ ഗ്രേഡും ലഭിച്ചിട്ടുണ്ട് . കൂടാതെ ഔഷധ തോട്ടങ്ങളും പൂന്തോട്ടങ്ങളും നാട്ടു പിടിപ്പിച്ചു .ക്രിസ് മസ് അവധിക്ക് എൻ .എസ്. എസ് ന്റെ കീഴിൽ പേപ്പർ ബാഗ് നിർമാണം നടത്താൻ തീരുമാനിച്ചിട്ടുണ്ട് . . മുൻ വർഷങ്ങളിലെ തനതു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു. ==='''<font color="blue">>>> ഹെൽത്ത് ക്ലബ്.'''=== [[പ്രമാണം:18084 h1.jpg|ലഘുചിത്രം|ഇടത്ത്]] <font color="green">*കൊണ്ടോട്ടി മുനിസിപ്പാലിറ്റി യും ഇ എം ഇ എ ഹെൽത്ത് ക്ലബും സംയുക്തമായി നടപ്പാക്കിയ മാലിന്യ നിർമാർജനം ഡെപ്യൂട്ടി എച് . എം ശ്രീമതി സുഹറാബി. സി. കെ ഉത്ഘാടനം ചെയ്യുന്നു. =='''<font color="blue">പാഠ്യേതര പ്രവർത്തനങ്ങൾ '''== <font color="green">* =='''<font color="blue">>>> ക്ലാസ് മാഗസിൻ.'''== <font color="green">* =='''<font color="blue">മുൻ സാരഥികൾ '''== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. <font color="green">*കെ. കെ . മൂസക്കുട്ടി [[പ്രമാണം:18084 moosa.png|ലഘുചിത്രം|ഇടത്ത്]] =='''<font color="blue">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== <font color="green">*ടി .എ . ഷാഹിദ് (പ്രശസ്ത സിനിമാ കഥാകൃത്ത് ) [[പ്രമാണം:18084 old tashahid.jpg|ലഘുചിത്രം|ഇടത്ത്]] <font color="green">*അനസ് എടത്തൊടിക ( പ്രശസ്ത ഫുട്ബോൾ പ്ലേയർ) [[പ്രമാണം:18084 old anas.jpg|ലഘുചിത്രം|ഇടത്ത്]] ==''' <font color="blue"> ഫയൽ ചിത്രങ്ങൾ '''== <font color="green">*മുൻ ഹെഡ്മാസ്റ്റർ കെ.കെ. മൂസക്കുട്ടി മാസ്റ്ററുടെ യാത്രയയപ്പ് ചിത്രം . [[പ്രമാണം:18084 y1.jpg|ലഘുചിത്രം|ഇടത്ത്]] =='''<font color="blue">വഴികാട്ടി'''==
*കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ തുറക്കൽ, ചെമ്മലപ്പറമ്പിൽ സ്കൂൾസ്ഥിതി ചെയ്യുന്നു.
{{#multimaps: 11.168340,75.952001 | width=600px| zoom=15}} {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " | ==='''<font color="blue">വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''=== <font color="yellow">* കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ തുറക്കൽ, ചെമ്മലപ്പറമ്പിൽ സ്കൂൾസ്ഥിതി ചെയ്യുന്നു. <font color="yellow">* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 3 km അകലം {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" |---- |} |} <!--visbot verified-chils->--> ==
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ് ഇ.എം .ഇ.എ. ഹയർസെക്കണ്ടറി സ്ക്കൂൾ. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്.
1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്. സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ , ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക, മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.
അദ്ധ്യാപകർ
മികവുകൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
*കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ തുറക്കൽ, ചെമ്മലപ്പറമ്പിൽ സ്കൂൾസ്ഥിതി ചെയ്യുന്നു.