"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|G.H.S.S UDINUR}} | {{prettyurl|G.H.S.S UDINUR}} | ||
വരി 5: | വരി 6: | ||
|സ്ഥലപ്പേര്=ഉദിനൂർ | |സ്ഥലപ്പേര്=ഉദിനൂർ | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |റവന്യൂ ജില്ല=കാസർഗോഡ്. | ||
|സ്കൂൾ കോഡ്=12059 | |സ്കൂൾ കോഡ്=12059 | ||
|എച്ച് എസ് എസ് കോഡ്=14008 | |എച്ച് എസ് എസ് കോഡ്=14008 | ||
വരി 32: | വരി 33: | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=485 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=392 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=801 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=801 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=52 | |അദ്ധ്യാപകരുടെ എണ്ണം 1-10=52 | ||
വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുബൈദ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= വി വി സുരേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷജിന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷജിന ടി | ||
|സ്കൂൾ ചിത്രം=udin120.jpg | |സ്കൂൾ ചിത്രം=udin120.jpg | ||
|size=350px | |size=350px | ||
|caption=School | |caption=School. | ||
|ലോഗോ=Logo_12059.jpg | |ലോഗോ=Logo_12059.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
==സ്കൂൾ ചരിത്രം == | ==സ്കൂൾ ചരിത്രം== | ||
ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്. | ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്. | ||
==ഭൗതിക സൗകര്യങ്ങൾ. == | ==ഭൗതിക സൗകര്യങ്ങൾ.== | ||
'''''ഭൗതിക സൗകര്യങ്ങൾ-ഹൈസ്കൂൾ''''' | |||
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികൾ ഉണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളി സ്ഥലവും രണ്ട് സ്റ്റേജും സ്കൂളിൻറെ പ്രത്യേകതയാണ്.അതിൽ ഒരു സ്റ്റേജ് ഓപ്പൺ ഓഡിറ്റോറിയം കൂടിയാണ്. 2010 ബെസ്റ്റ് പിടിഎ അവാർഡ് ലഭിച്ച തുകകൊണ്ട് നിർമ്മിച്ചതാണ് ഓപ്പൺ ഓഡിറ്റോറിയം. വിദ്യാലയം ചുറ്റും മതിലുകളാൽ സംരക്ഷകമാണ്. നീലേശ്വരം ബ്ലോക്ക് ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ പ്രാദേശിക വികസന ഫണ്ട് അടക്കാൻ തുക 500000 ഉപയോഗിച്ചാണ് ചുറ്റുമതിൽ 14-08-2010 ൽ നിർമ്മിച്ചത്. സ്കൂളിന്റെയും മുൻവശം കാണുന്ന രംഗവേദി കേരള വികസന പദ്ധതിയുടെ ഭാഗമായി 05-07-2005 ൽ നിർമ്മിച്ചതാണ്. | |||
'''''സ്മാർട്ട് ക്ലാസ് മുറികൾ -''''' | |||
എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരിച്ച ഫാനുകളും ട്യൂബ് ലൈറ്റുകളും കുട്ടികളുടെ സുഖപ്രദം ആയ പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു. IT@School ന്റെ ഭാഗമായി സ്ഥാപിച്ച പ്രോജക്റ്ററുകൾ എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റുന്നു. എല്ലാ കുട്ടികളുടെയും വായനശീല വളർത്താൻ എല്ലാ ക്ലാസിലും വായന മൂലകളുണ്ട്. | |||
'''''ലാബുകൾ -''''' | |||
പാഠഭാഗങ്ങളിലെ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിച്ചു മനസ്സിലാക്കാനും എല്ലാവിധ സൗകര്യങ്ങളും തുടങ്ങിയ ഒരു ശാസ്ത്ര ലാബ് സ്കൂളിലുണ്ട്. | |||
'''''IT ലാബ് -''''' | |||
അൻപതോളം ലാപ്ടോപ്പുകൾ ഉള്ള വിശാലമായ ഐടി ലാബാണ് സ്കൂളിൽ ഉള്ളത്. അതുപോലെ ലാബിൽ ക്ലാസുകൾ എടുക്കാൻ ഒരു പ്രൊജക്ടർ സജ്ജീകരണം ഉണ്ട് | |||
==നേർകാഴ്ച== | |||
നേർക്കാഴ്ചച്ചിത്രങ്ങൾ [[ജി. എച്ച്. എസ്. എസ്. ഉദിനൂർ/നേർകാഴ്ച|ഇവിടെക്കാണാം]] | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ.== | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ. == | |||
'''ആതിരാ ആർ നാഥ്'''<br> | '''ആതിരാ ആർ നാഥ്'''<br> | ||
വരി 152: | വരി 105: | ||
ഹെഡ്മാസ്റ്റർ | ഹെഡ്മാസ്റ്റർ | ||
==മുൻ സാരഥികൾ. == | ==മുൻ സാരഥികൾ.== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
! .....സേവനം തുടങ്ങിയത്..... | !.....സേവനം തുടങ്ങിയത്.....!!......സേവനം അവസാനിച്ചത്.....!!..............പ്രധാനാദ്ധ്യാപകന്റെ പേര്................ | ||
|- | |||
|31 .11 .1981||21 .03 .1984||കെ. എം സുബ്രഹ്മണ്യൻ | |||
|- | |- | ||
| | |22 .03 .1984||31 .05 .1985||എസ്. വിജയമ്മ | ||
|- | |- | ||
| | |01 .06 .1985 ||22 .06 .1985||ടി. കെ. കുഞ്ഞിരാമൻ(ചാർജ്) | ||
|- | |- | ||
| | |23 .06 .1985||12 .09 .1986||എസ്. രവീന്ദ്രൻ | ||
|- | |- | ||
| | |12 .09 .1986||15 .07 .1987||പി.പി. ഉണ്ണിക്കൃഷ്ണൻ നായർ | ||
|- | |- | ||
| | |16 .07 .1987||31 .05 .1989||ജോൺ മാത്യു | ||
|- | |- | ||
| | |01 .06 .1989||31 .05 .1992||വി. മുകുന്ദൻ | ||
|- | |- | ||
| 01 .06 . | | 01 .06 .1992||18 .06 .1992||എ. രാമകൃഷ്ണൻ(ചാർജ്) | ||
|- | |- | ||
| | | 19. 06 .1992||31 .03 .1993||ഏ. വി. കുഞ്ഞിക്കണ്ണൻ | ||
|- | |- | ||
| | | 01 .04 .1993||27 .06 .1993||എ. എം. ഹരീന്ദ്രനാഥൻ(ചാർജ്) | ||
|- | |- | ||
| | | 28 .06 .1993||18 .06 .1994||എ. ജമീല ബീവി | ||
|- | |- | ||
| | |19 .06 .1994 ||16 .05 .1995||പി. എം. കെ. നമ്പൂതിരി | ||
|- | |- | ||
| | |17 .05 .1995 ||06 .07 .1995||സി. എം. വേണുഗോപാലൻ(ചാർജ്) | ||
|- | |- | ||
| | |07 .07 .1995||25 .07 .1995||കെ. സൗമിനി(ചാർജ്) | ||
|- | |- | ||
| | |26 .07 .1995 ||31 .03 .1996||പി. പി. നാരായണൻ | ||
|- | |- | ||
| | |01 .04 .1996||23 .05 .1996||കെ. സൗമിനി(ചാർജ്) | ||
|- | |- | ||
| | | 24 .05 .1996||24 .12 .1998||ഇ. ജി. സുഭദ്രാകുഞ്ഞി | ||
|- | |- | ||
| | |25 .12 .1998||09 .05 .1999||വി.എം. ബാലകൃഷ്ണൻ | ||
|- | |- | ||
| | |10 .05 .1999||31 .03 .2001||ടി. അബ്ദുൾ ഖാദർ | ||
|- | |- | ||
| | |01 .04 .2001||31 .05 .2001||ലീലാമ്മ ജോസഫ് | ||
|- | |- | ||
| 01 . | |01 .06 .2001||18 .03 .2002||കെ. ഉമാവതി | ||
|- | |- | ||
| | |19 .03 .2002||02 .06 .2004||ടി.വി. മുസ്തഫ | ||
|- | |- | ||
| | |03 .06 .2004 ||27 .06 .2004||സി. എം. വേണുഗോപാലൻ(ചാർജ്) | ||
|- | |- | ||
| | |28 .06 .2004 ||03 .06 .2005||പി. കെ. സുലോചന | ||
|- | |- | ||
| | |04 .06 .2005 ||31 .07 .2005||സി. എം. വേണുഗോപാലൻ(ചാർജ്) | ||
|- | |- | ||
| | |01 .08 .2005||06 .08 .2006||കെ. വസന്ത | ||
|- | |- | ||
| | |07 .08 .2006 ||06 .06 .2007||സി. കെ. മോഹനൻ | ||
|- | |- | ||
| | | 06 .06 .2007||03 .06 .2008||എ. വേണുഗോപാലൻ | ||
|- | |- | ||
| | |04 .06 .2008||29.03.2010||കെ. എം. വിനയകുമാർ | ||
|- | |- | ||
| | |30 .03 .2010||25.05.2010||വി. സുധാകരൻ(ചാർജ്) | ||
|- | |- | ||
| | |26 .05 .2010||30.05.2012||സി. എം. വേണുഗോപാലൻ | ||
|- | |- | ||
| | | 30 .06 .2012||30.03.2014||കെ രവിന്ദ്രൻ | ||
|- | |- | ||
| | |05 .06 .2014||30.04.2016||എ ശശിധരൻ അടിയോടി | ||
|- | |- | ||
| 05 . | | 01 .05 .2016||11.06.2016||കെ അരവിന്ദാക്ഷൻ | ||
|- | |- | ||
| | |12 .06 .2016||30.04.2017||ഇ പി വിജയകുമാർ | ||
|- | |- | ||
| | | 01 .05 .2017||05.06.2017||കെ വി ഇന്ദിര | ||
|- | |- | ||
| | | 06 .06 .2017||13.09.2017||എൻ നാരായണൻ | ||
|- | |- | ||
| | | 14 .09 .2017||31.03.2019||സി കെ രവിന്ദ്രൻ | ||
|- | |- | ||
| | |01.04.2019||05.06.2019||കെ പി സുരേന്ദ്രൻ(ചാർജ്ജ്) | ||
|- | |- | ||
| | | 06 .06 .2019||31.05.2020||കെ വി ഇന്ദിര | ||
|- | |- | ||
| 06 .06 . | |06 .06 .2020||30.04.2023||പി വി ജയപ്രഭ | ||
|- | |- | ||
| 06 .06 . | |06.06.2023 | ||
|തുടരുന്നു | |||
|സുബൈദ കെ | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.167197|lon=75.1671242|zoom=18|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 17 കാലിക്കടവിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | *NH 17 കാലിക്കടവിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
* | *തൃക്കരിപ്പൂർ റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും റെയിൽവേ ഗേറ്റ് കടക്കുക. | ||
* അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ | *അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ | ||
* പയ്യന്നൂരിൽ നിന്നും 10 കി.മി. അകല� | *പയ്യന്നൂരിൽ നിന്നും 10 കി.മി. അകല� | ||
� | � | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. എസ്. ഉദിനൂർ | |
---|---|
വിലാസം | |
ഉദിനൂർ ഉദിനൂർ പി.ഒ. , 671349 , കാസർഗോഡ്. ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 04672 215660 |
ഇമെയിൽ | 12059udinur@gmail.com |
വെബ്സൈറ്റ് | http//www.12059ghssudinur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12059 (സമേതം) |
എച്ച് എസ് എസ് കോഡ് | 14008 |
യുഡൈസ് കോഡ് | 32010700511 |
വിക്കിഡാറ്റ | Q64398869 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ്. |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 485 |
പെൺകുട്ടികൾ | 392 |
ആകെ വിദ്യാർത്ഥികൾ | 801 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 150 |
അദ്ധ്യാപകർ | 52 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലീന പി വി |
പ്രധാന അദ്ധ്യാപിക | സുബൈദ കെ |
പി.ടി.എ. പ്രസിഡണ്ട് | വി വി സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷജിന ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾ ചരിത്രം
ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.
ഭൗതിക സൗകര്യങ്ങൾ.
ഭൗതിക സൗകര്യങ്ങൾ-ഹൈസ്കൂൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികൾ ഉണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളി സ്ഥലവും രണ്ട് സ്റ്റേജും സ്കൂളിൻറെ പ്രത്യേകതയാണ്.അതിൽ ഒരു സ്റ്റേജ് ഓപ്പൺ ഓഡിറ്റോറിയം കൂടിയാണ്. 2010 ബെസ്റ്റ് പിടിഎ അവാർഡ് ലഭിച്ച തുകകൊണ്ട് നിർമ്മിച്ചതാണ് ഓപ്പൺ ഓഡിറ്റോറിയം. വിദ്യാലയം ചുറ്റും മതിലുകളാൽ സംരക്ഷകമാണ്. നീലേശ്വരം ബ്ലോക്ക് ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ പ്രാദേശിക വികസന ഫണ്ട് അടക്കാൻ തുക 500000 ഉപയോഗിച്ചാണ് ചുറ്റുമതിൽ 14-08-2010 ൽ നിർമ്മിച്ചത്. സ്കൂളിന്റെയും മുൻവശം കാണുന്ന രംഗവേദി കേരള വികസന പദ്ധതിയുടെ ഭാഗമായി 05-07-2005 ൽ നിർമ്മിച്ചതാണ്.
സ്മാർട്ട് ക്ലാസ് മുറികൾ -
എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരിച്ച ഫാനുകളും ട്യൂബ് ലൈറ്റുകളും കുട്ടികളുടെ സുഖപ്രദം ആയ പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു. IT@School ന്റെ ഭാഗമായി സ്ഥാപിച്ച പ്രോജക്റ്ററുകൾ എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റുന്നു. എല്ലാ കുട്ടികളുടെയും വായനശീല വളർത്താൻ എല്ലാ ക്ലാസിലും വായന മൂലകളുണ്ട്.
ലാബുകൾ -
പാഠഭാഗങ്ങളിലെ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിച്ചു മനസ്സിലാക്കാനും എല്ലാവിധ സൗകര്യങ്ങളും തുടങ്ങിയ ഒരു ശാസ്ത്ര ലാബ് സ്കൂളിലുണ്ട്.
IT ലാബ് -
അൻപതോളം ലാപ്ടോപ്പുകൾ ഉള്ള വിശാലമായ ഐടി ലാബാണ് സ്കൂളിൽ ഉള്ളത്. അതുപോലെ ലാബിൽ ക്ലാസുകൾ എടുക്കാൻ ഒരു പ്രൊജക്ടർ സജ്ജീകരണം ഉണ്ട്
നേർകാഴ്ച
നേർക്കാഴ്ചച്ചിത്രങ്ങൾ ഇവിടെക്കാണാം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ.
ആതിരാ ആർ നാഥ്
സംസ്ഥാന കലാതിലകം ആയിരുന്നു.
ഇപ്പോൾ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നു
ഇ വി ഹരിദാസ്
നാടക രചയിതാവും സംവിധായകനും.
സർകാർ സർവീസ്
നാറോത്ത് ബാലകൃഷ്ണൻ
നാടൻ പാട്ട് കലാകാരൻ.
ഹെഡ്മാസ്റ്റർ
മുൻ സാരഥികൾ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
.....സേവനം തുടങ്ങിയത്..... | ......സേവനം അവസാനിച്ചത്..... | ..............പ്രധാനാദ്ധ്യാപകന്റെ പേര്................ |
---|---|---|
31 .11 .1981 | 21 .03 .1984 | കെ. എം സുബ്രഹ്മണ്യൻ |
22 .03 .1984 | 31 .05 .1985 | എസ്. വിജയമ്മ |
01 .06 .1985 | 22 .06 .1985 | ടി. കെ. കുഞ്ഞിരാമൻ(ചാർജ്) |
23 .06 .1985 | 12 .09 .1986 | എസ്. രവീന്ദ്രൻ |
12 .09 .1986 | 15 .07 .1987 | പി.പി. ഉണ്ണിക്കൃഷ്ണൻ നായർ |
16 .07 .1987 | 31 .05 .1989 | ജോൺ മാത്യു |
01 .06 .1989 | 31 .05 .1992 | വി. മുകുന്ദൻ |
01 .06 .1992 | 18 .06 .1992 | എ. രാമകൃഷ്ണൻ(ചാർജ്) |
19. 06 .1992 | 31 .03 .1993 | ഏ. വി. കുഞ്ഞിക്കണ്ണൻ |
01 .04 .1993 | 27 .06 .1993 | എ. എം. ഹരീന്ദ്രനാഥൻ(ചാർജ്) |
28 .06 .1993 | 18 .06 .1994 | എ. ജമീല ബീവി |
19 .06 .1994 | 16 .05 .1995 | പി. എം. കെ. നമ്പൂതിരി |
17 .05 .1995 | 06 .07 .1995 | സി. എം. വേണുഗോപാലൻ(ചാർജ്) |
07 .07 .1995 | 25 .07 .1995 | കെ. സൗമിനി(ചാർജ്) |
26 .07 .1995 | 31 .03 .1996 | പി. പി. നാരായണൻ |
01 .04 .1996 | 23 .05 .1996 | കെ. സൗമിനി(ചാർജ്) |
24 .05 .1996 | 24 .12 .1998 | ഇ. ജി. സുഭദ്രാകുഞ്ഞി |
25 .12 .1998 | 09 .05 .1999 | വി.എം. ബാലകൃഷ്ണൻ |
10 .05 .1999 | 31 .03 .2001 | ടി. അബ്ദുൾ ഖാദർ |
01 .04 .2001 | 31 .05 .2001 | ലീലാമ്മ ജോസഫ് |
01 .06 .2001 | 18 .03 .2002 | കെ. ഉമാവതി |
19 .03 .2002 | 02 .06 .2004 | ടി.വി. മുസ്തഫ |
03 .06 .2004 | 27 .06 .2004 | സി. എം. വേണുഗോപാലൻ(ചാർജ്) |
28 .06 .2004 | 03 .06 .2005 | പി. കെ. സുലോചന |
04 .06 .2005 | 31 .07 .2005 | സി. എം. വേണുഗോപാലൻ(ചാർജ്) |
01 .08 .2005 | 06 .08 .2006 | കെ. വസന്ത |
07 .08 .2006 | 06 .06 .2007 | സി. കെ. മോഹനൻ |
06 .06 .2007 | 03 .06 .2008 | എ. വേണുഗോപാലൻ |
04 .06 .2008 | 29.03.2010 | കെ. എം. വിനയകുമാർ |
30 .03 .2010 | 25.05.2010 | വി. സുധാകരൻ(ചാർജ്) |
26 .05 .2010 | 30.05.2012 | സി. എം. വേണുഗോപാലൻ |
30 .06 .2012 | 30.03.2014 | കെ രവിന്ദ്രൻ |
05 .06 .2014 | 30.04.2016 | എ ശശിധരൻ അടിയോടി |
01 .05 .2016 | 11.06.2016 | കെ അരവിന്ദാക്ഷൻ |
12 .06 .2016 | 30.04.2017 | ഇ പി വിജയകുമാർ |
01 .05 .2017 | 05.06.2017 | കെ വി ഇന്ദിര |
06 .06 .2017 | 13.09.2017 | എൻ നാരായണൻ |
14 .09 .2017 | 31.03.2019 | സി കെ രവിന്ദ്രൻ |
01.04.2019 | 05.06.2019 | കെ പി സുരേന്ദ്രൻ(ചാർജ്ജ്) |
06 .06 .2019 | 31.05.2020 | കെ വി ഇന്ദിര |
06 .06 .2020 | 30.04.2023 | പി വി ജയപ്രഭ |
06.06.2023 | തുടരുന്നു | സുബൈദ കെ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 കാലിക്കടവിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തൃക്കരിപ്പൂർ റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും റെയിൽവേ ഗേറ്റ് കടക്കുക.
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ
- പയ്യന്നൂരിൽ നിന്നും 10 കി.മി. അകല�
�
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ്. റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ്. റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12059
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ്. റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ