"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|GHSS Poothrikka}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}{{prettyurl|GHSS Poothrikka}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പൂത്തൃക്ക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂത്തൃക്കസ്ക്കൂൾ.പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർസെക്കന്ററി സ്ക്കൂളായ പൂത്തൃക്ക സ്ക്കൂൾ അക്ഷരവെളിച്ചത്തിന്റെ മഹനീയമായ നൂറ് വർഷം 2012 ൽ പൂർത്തിയാക്കി.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പൂത്തൃക്ക
|സ്ഥലപ്പേര്=പൂത്തൃക്ക
വരി 14: വരി 14:
|സ്കൂൾ വിലാസം= പൂത്തൃക്ക
|സ്കൂൾ വിലാസം= പൂത്തൃക്ക
|പോസ്റ്റോഫീസ്=പൂത്തൃക്ക
|പോസ്റ്റോഫീസ്=പൂത്തൃക്ക
|പിൻ കോഡ്=686011
|പിൻ കോഡ്=682308
|സ്കൂൾ ഫോൺ=0484 2763240
|സ്കൂൾ ഫോൺ=0484 2763240
|സ്കൂൾ ഇമെയിൽ=hmghsspoothrikka@gmail.com
|സ്കൂൾ ഇമെയിൽ=hmghsspoothrikka@gmail.com
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=520
|വിദ്യാർത്ഥികളുടെ എണ്ണം 1-10=219
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുജാത ജി
|പ്രിൻസിപ്പൽ= ബിന്ദു സെബാസ്റ്റ്യൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= പി.സന്തോഷ്‍കുമാർ
|പ്രധാന അദ്ധ്യാപകൻ=ഗംഗാധരൻ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി ഒ കൊച്ചുമോൻ
|പി.ടി.എ. പ്രസിഡണ്ട്= പൂജാജോമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത സി.വി
|സ്കൂൾ ചിത്രം=25050.jpg |  
|സ്കൂൾ ചിത്രം=പ്രമാണം:25050 school photo.jpg|  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
 
== ചരിത്രം ==
== ചരിത്രം ==
പണ്ട് പൂത്തൃക്കയിൽ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടല്ല. നൂറു വർഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ.
<ref>'രഥ്യ' സ്ക്കൂൾ മാഗസിൻ 2007-08 പേജ് നമ്പർ 14-23</ref>പണ്ട് പൂത്തൃക്കയിൽ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടല്ല. നൂറു വർഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ.
ദേവാലയങ്ങളും ധർമ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക.  
ദേവാലയങ്ങളും ധർമ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക.  
[[തുടർന്നു വായിക്കുക]]
[[ഗവ. എച്ച് എസ് എസ് പൂത്തൃക്ക/ചരിത്രം|തുടർന്നു വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[http://www.ghsspoothrikka.org സ്ക്കൂൾ വെബ്സൈറ്റ്]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

==വർണ്ണവസന്തം==
[[പ്രമാണം:25050 varna vasantham 1.png|ലഘുചിത്രം|വർണ്ണ വസന്തം|പകരം=|നടുവിൽ]]
പൂത്തൃക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രാഫിറ്റിയുടെ നിർമ്മാണം ആരംഭിച്ചു. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡിന് അർഹമാക്കുന്ന ചുമർചിത്രങ്ങൾ നാടിന്റെ പൈതൃകങ്ങൾ  അവതരിപ്പിക്കും.വർണ്ണ വസന്തം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം 12 /3/ 22 ശനിയാഴ്ച രാവിലെ 9.30ന്  ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ.ഗംഗാധരൻ പി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഉല്ലാസ് തോമസ് നിർവഹിച്ചു.വർണ്ണ വസന്തം പരിപാടിക്ക് മേൽനോട്ടം നൽകുന്ന R L V കോളേജിലെ ചിത്രകല അധ്യാപകൻ മനു മോഹൻ പരിപാടി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വർഗീസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാജൻ, വാർഡ് മെമ്പർ ടി വി രാജൻ, സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗം സി എം ജേക്കബ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഡോ. പോൾ  വി മാത്യു, സീനിയർ അസിസ്റ്റൻറ് അനിത കെ ആർ , പി ടി എ പ്രസിഡൻറ് വി ഒ കൊച്ചുമോൻ, എസ് എം സി ചെയർമാൻ ശ്രീകാന്ത് ,പി ടി എ വൈസ് പ്രസിഡൻ്റ് പൂജ ജോമോൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു എം കെ നന്ദി പറഞ്ഞു.വൈകുന്നേരം 6.00 മണിമുതൽ മുതൽ വിദ്യാലയ അങ്കണത്തിൽ സംഗീതനിശയും അവതരിപ്പിച്ചു.

==അക്ഷരത്തറവാടിന് പുതിയ പൂമുഖം==
==അക്ഷരത്തറവാടിന് പുതിയ പൂമുഖം==
വരി 75: വരി 78:
== '''മികവ് 2009-10''' ==
== '''മികവ് 2009-10''' ==
'''അനുഭവ സമ്പന്നമായ ഒരധ്യയന വർഷം'''
'''അനുഭവ സമ്പന്നമായ ഒരധ്യയന വർഷം'''
<br />വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓർമ്മകൾ പേറിയാണ് അധ്യയന വർഷാരംഭത്തിൽ കുട്ടികൾ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേൽക്കാൻ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.[[lതുടർന്നു വായിക്കുക]]
<br />വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓർമ്മകൾ പേറിയാണ് അധ്യയന വർഷാരംഭത്തിൽ കുട്ടികൾ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേൽക്കാൻ ഒരുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.[[lതുടർന്നു വായിക്കുക]]
‌‌
‌‌

വരി 90: വരി 93:
*[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]]
*[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]]
*[[പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery>
 
Image:museum.jpg|സ്ക്കൂൾ മ്യൂസിയം
==ചിത്രശാല==
Image:Guides camp.jpg|ഗൈഡ്സ് ക്യാമ്പ്
<gallery mode="slideshow">
പ്രമാണം:BS21 EKM 25050 5.jpg
പ്രമാണം:BS21 EKM 25050 4.jpg
പ്രമാണം:BS21 EKM 25050 1.jpg
പ്രമാണം:BS21 EKM 25050 3.jpg
</gallery>
</gallery>

==പ്രധാന നേട്ടങ്ങൾ==
==പ്രധാന നേട്ടങ്ങൾ==

സംസ്ഥാന സ്കൂള് ക ലോത്സവത്തില് സംസ്കൃത കവിതാരചനാ മത്സരത്തില് എഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിതാരചനാ മത്സരത്തിൽ എ ഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

വരി 110: വരി 117:

==സ്റ്റാഫ്==
==സ്റ്റാഫ്==
പി പി ബീനാമ്മ (ഹെഡ്മിസ്ട്രസ്)<br/>
പി.സന്തോഷ്‍കുമാർ (ഹെഡ്മിസ്ട്രസ്)<br/>
കെ എ രമണി (സീനിയർ അസിസ്റ്റന്റ്)
രഘു എം.കെ (സീനിയർ അസിസ്റ്റന്റ്)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും  അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടർന്ന പ്രഗത്ഭരിൽ ചിലർ..............
{| class="wikitable"
!

ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും  അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടർന്ന പ്രഗത്ഭരിൽ ചിലർ,ഡോ.എം. പി.മത്തായി (പ്രമുഖഗാന്ധിയ൯,അധ്യാപക൯, എം.ജി സ൪വ്വക ലാശാല മു൯ ഡയറക്ട൪),ഡോ.അച്ച൯ അലക്സ് (പ്രൊഫസർ,കോലഞ്ചേരി മെഡിക്കൽകോളേജ്)ആതിര (സിനി ആ൪ട്ടിസ്റ്റ്,)വി.പി.ജോയി ഐ..എസ് (കേന്ദ്ര ഊ൪ജ്ജവകുപ്പ് ജോ.സെക്രട്ടറി ,മു൯ ജില്ലാ കളക്ട൪, മു൯ പൊതു വിദ്യാഭ്യാസ ഡയറക്ട൪), എം.എ.സുരേന്ദ്ര൯ (ജില്ലാ പഞ്ചായത്തംഗം), ജയകുമാ൪ ചെങ്ങമനാട് (പ്രമുഖ യുവകവി), റിയാജോയി ( യുവകവിയത്രി, മ നോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)..........
 
ക്രമനമ്പർ
!പേര്
|-
|1
|ഡോ. എം.പി.മത്തായി
(പ്രമുഖ ഗാന്ധിയൻ, അദ്ധ്യാപകൻ, എം ജി സർവ്വകലാശാല മുൻ ഡയറക്ടർ)
|-
|2
|ഡോ.അച്ചൻ അലക്സ്
(പ്രൊഫസർ,കോലഞ്ചേരി മെഡിക്കൽ കോളേജ്)
|-
|3
|ആതിര
(സിനി ആർട്ടിസ്റ്റ്)
|-
|4
|വി.പി.ജോയി ഐ എ എസ്
(കേന്ദ്രഊർജ്ജവകുപ്പ്  ജോ.സെക്രട്ടറി, മുൻ ജില്ലാ കളക്ടർ, മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ)
|-
|5
|എം.എ.സുരേന്ദ്രൻ
(ജില്ലാ പഞ്ചായത്തംഗം)
|-
|6
|ജയകുമാർ ചെങ്ങമനാട്
(പ്രമുഖ യുവകവി)
|-
|7
|റിയോ ജോയി
(യുവകവിയത്രി, മനോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)
|}

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible c<gallery>
----
Image:Example.jpg|Caption1
{{Slippymap|lat=9.95125|lon=76.45551|zoom=18|width=full|height=400|marker=yes}}
Image:Example.jpg|Caption2
----
</gallery>ollapsed" style="clear:left; width:100%; font-size:90%;"
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* എറണാകുളം തൊടുപുഴ സംസ്ഥാന പാതയിൽ ചൂണ്ടി ജംഗ്ഷനിൽ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡിൽ  സ്ഥിതിചെയ്യുന്നു.         
* എറണാകുളം തൊടുപുഴ സംസ്ഥാന പാതയിൽ ചൂണ്ടി ജംഗ്ഷനിൽ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡിൽ  സ്ഥിതിചെയ്യുന്നു.         
* കൂത്താട്ടുകുളത്തു നിന്നും 25 കി.മി.  അകലം|
* കൂത്താട്ടുകുളത്തു നിന്നും 25 കി.മി.  അകലം|
{{#multimaps: 9.94544, 76.46580 | width=800px | zoom=16 }}
ഗവ.ഹയർസെക്കന്ററി സ്ക്കൂൾ പൂത്തൃക്ക
|}
[[വർഗ്ഗം:സ്കൂൾ]]
== മേൽവിലാസം ==
<!--visbot  verified-chils->

<!--visbot  verified-chils->
== അവലംബം ==

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പൂത്തൃക്ക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂത്തൃക്കസ്ക്കൂൾ.പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർസെക്കന്ററി സ്ക്കൂളായ പൂത്തൃക്ക സ്ക്കൂൾ അക്ഷരവെളിച്ചത്തിന്റെ മഹനീയമായ നൂറ് വർഷം 2012 ൽ പൂർത്തിയാക്കി.

ഗവ. എച്ച് എസ് എസ് പൂത്തൃക്ക
വിലാസം
പൂത്തൃക്ക

പൂത്തൃക്ക
,
പൂത്തൃക്ക പി.ഒ.
,
682308
,
എറണാകുളം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0484 2763240
ഇമെയിൽhmghsspoothrikka@gmail.com
കോഡുകൾ
സ്കൂൾ കോഡ്25050 (സമേതം)
എച്ച് എസ് എസ് കോഡ്7030
യുഡൈസ് കോഡ്32080500515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ219
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ174
പെൺകുട്ടികൾ88
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപികപി.സന്തോഷ്‍കുമാർ
പി.ടി.എ. പ്രസിഡണ്ട്പൂജാജോമോൻ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത സി.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

[1]പണ്ട് പൂത്തൃക്കയിൽ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടല്ല. നൂറു വർഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ. ദേവാലയങ്ങളും ധർമ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

വർണ്ണവസന്തം

വർണ്ണ വസന്തം

പൂത്തൃക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രാഫിറ്റിയുടെ നിർമ്മാണം ആരംഭിച്ചു. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡിന് അർഹമാക്കുന്ന ചുമർചിത്രങ്ങൾ നാടിന്റെ പൈതൃകങ്ങൾ അവതരിപ്പിക്കും.വർണ്ണ വസന്തം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം 12 /3/ 22 ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ.ഗംഗാധരൻ പി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഉല്ലാസ് തോമസ് നിർവഹിച്ചു.വർണ്ണ വസന്തം പരിപാടിക്ക് മേൽനോട്ടം നൽകുന്ന R L V കോളേജിലെ ചിത്രകല അധ്യാപകൻ മനു മോഹൻ പരിപാടി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വർഗീസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാജൻ, വാർഡ് മെമ്പർ ടി വി രാജൻ, സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗം സി എം ജേക്കബ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഡോ. പോൾ വി മാത്യു, സീനിയർ അസിസ്റ്റൻറ് അനിത കെ ആർ , പി ടി എ പ്രസിഡൻറ് വി ഒ കൊച്ചുമോൻ, എസ് എം സി ചെയർമാൻ ശ്രീകാന്ത് ,പി ടി എ വൈസ് പ്രസിഡൻ്റ് പൂജ ജോമോൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു എം കെ നന്ദി പറഞ്ഞു.വൈകുന്നേരം 6.00 മണിമുതൽ മുതൽ വിദ്യാലയ അങ്കണത്തിൽ സംഗീതനിശയും അവതരിപ്പിച്ചു.

അക്ഷരത്തറവാടിന് പുതിയ പൂമുഖം

ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സർക്കാർ വിദ്യാലയത്തിന്റെ ശതാബ്ദി സമാരക മന്ദിരം ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നാടിനു സമർപ്പിച്ചു. സ്മാരക മന്ദിരം തുടർന്നു വായിക്കുക‍‍

മികവ് 2009-10

അനുഭവ സമ്പന്നമായ ഒരധ്യയന വർഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓർമ്മകൾ പേറിയാണ് അധ്യയന വർഷാരംഭത്തിൽ കുട്ടികൾ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേൽക്കാൻ ഒരുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.lതുടർന്നു വായിക്കുക ‌‌

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

പ്രധാന നേട്ടങ്ങൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിതാരചനാ മത്സരത്തിൽ എ ഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

പൂത്തൃക്കസ്ക്കൂൾമുൻപ്രധാനാധ്യാപകർ

സ്റ്റാഫ്

പി.സന്തോഷ്‍കുമാർ (ഹെഡ്മിസ്ട്രസ്)
രഘു എം.കെ (സീനിയർ അസിസ്റ്റന്റ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടർന്ന പ്രഗത്ഭരിൽ ചിലർ..............

ക്രമനമ്പർ

പേര്
1 ഡോ. എം.പി.മത്തായി

(പ്രമുഖ ഗാന്ധിയൻ, അദ്ധ്യാപകൻ, എം ജി സർവ്വകലാശാല മുൻ ഡയറക്ടർ)

2 ഡോ.അച്ചൻ അലക്സ്

(പ്രൊഫസർ,കോലഞ്ചേരി മെഡിക്കൽ കോളേജ്)

3 ആതിര

(സിനി ആർട്ടിസ്റ്റ്)

4 വി.പി.ജോയി ഐ എ എസ്

(കേന്ദ്രഊർജ്ജവകുപ്പ് ജോ.സെക്രട്ടറി, മുൻ ജില്ലാ കളക്ടർ, മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ)

5 എം.എ.സുരേന്ദ്രൻ

(ജില്ലാ പഞ്ചായത്തംഗം)

6 ജയകുമാർ ചെങ്ങമനാട്

(പ്രമുഖ യുവകവി)

7 റിയോ ജോയി

(യുവകവിയത്രി, മനോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം തൊടുപുഴ സംസ്ഥാന പാതയിൽ ചൂണ്ടി ജംഗ്ഷനിൽ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
  • കൂത്താട്ടുകുളത്തു നിന്നും 25 കി.മി. അകലം|

അവലംബം

  1. 'രഥ്യ' സ്ക്കൂൾ മാഗസിൻ 2007-08 പേജ് നമ്പർ 14-23