"ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo change
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|High School Koippallikaranma}}
{{prettyurl|High School Koippallikaranma}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കൊയ്പ്പളളി കാരാണ്മ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്‍‍ഡഡ് വിദ്യാലയമാണ്.{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊയ്പള്ളികാരാണ്മ
|സ്ഥലപ്പേര്=കൊയ്പള്ളികാരാണ് മ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=കൊയ്പള്ളികാരാണ് മ
|സ്കൂൾ വിലാസം=കൊയ്പള്ളികാരാണ്മ
|പോസ്റ്റോഫീസ്=ഓലകെട്ടിയമ്പലം
|പോസ്റ്റോഫീസ്=ഓലകെട്ടിയമ്പലം
|പിൻ കോഡ്=690510
|പിൻ കോഡ്=690510
വരി 61: വരി 60:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
 
കൊയ്പ്പള്ളികാരാണ്മ സമീപപ്രദേശങ്ങളിൽ മലയാളം പഠനമാധ്യമം ആയിട്ടുള്ള ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് സ്ഥലത്തെ പൗരപ്രമുഖർ ഒത്തുകൂടികൊയ്പളളികാരാണ്മ കേന്ദ്രമാക്കി ഒരു വിദ്യാലയം തുടങ്ങുന്നതിന് സർക്കാരിൽ നിന്നും അനുവാദം വാങ്ങി. ഉണ്ടായിരുന്ന സംസ്കൃത സ്കൂളിനോട് ചേർന്ന് 1948ൽ ശ്രീ വെങ്കിട്ടരാമൻ ഹെഡ്മാസ്റ്ററായി പ്രവർത്തനമാരംഭിച്ചു. ഒരു കോമ്പൗണ്ടിൽ തന്നെ രണ്ടു സ്കൂളുകളുടെ പ്രവർത്തനം തുടർന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം ഒരു സ്കൂൾ മറ്റെവിടേക്കെങ്കിലും മാറ്റുന്നതിനെക്കുറിച്ച് സംഘാടകസമിതി ആലോചിച്ചു സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ  സ്ഥലം ലഭിക്കാതെ വന്ന സാഹചര്യത്തിൽ കമ്മിറ്റിയിലെ ഒരു പ്രമുഖ അംഗവും ധനാഢ്യനും നാടിന്റെ വികസനകാര്യങ്ങളിൽ തല്പരനും പ്രത്യേകിച്ച് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് എന്ത് ത്യാഗവും ചെയ്യാൻ സന്മനസ്സുള്ള അമ്പഴ വേലിൽ കൊച്ചു കുഞ്ഞുപിള്ള എന്നറിയപ്പെടുന്ന പെരിങ്ങാല അമ്പഴവേലിൽ ശ്രീമാൻ ജി നാരായണ പിള്ളയോട് സ്കൂൾ ഏറ്റെടുത്തു നടത്തണം എന്ന് കമ്മിറ്റി അംഗങ്ങൾ ഒന്നായി ആവശ്യപ്പെട്ടു.അപ്പോൾ ഈ സ്ഥാപനം ഏറ്റെടു ത്തില്ലങ്കിൽ അത് നഷ്ടമാകുമെന്ന് അറിയാമായിരുന്ന മാന്യ അദ്ദേഹം തന്റെ ജന്മനാടിന് ഒരിക്കലും അത് നഷ്ടമാകരുത് എന്നുകരുതി സഹപ്രവർത്തകരുടെ താല്പര്യത്തിനു വഴങ്ങി സമ്മതിച്ചു. അദ്ദേഹത്തിൻറെ ഉടമസ്ഥതയിൽ നാലു വർഷക്കാലം സംസ്കൃത സ്കൂളിൽ തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചു. 1953 -54 ൽ ശ്രീ പി ഡി അലക്സ് ഹെഡ്മാസ്റ്റർ ആയിരിക്കുമ്പോൾ മാനേജരുടെ സ്വന്തം സ്ഥലത്തേക്ക് സ്കൂൾ മാറ്റി അത് വളഞ്ഞനടക്കാവിൽ ഒരു സരസ്വതി ക്ഷേത്രം വരുന്നതിന് വഴിതെളിച്ചു. സമീപപ്രദേശങ്ങളിലെങ്ങും  മലയാളം മാധ്യമത്തിൽ ഒരു ഹൈസ്കൂൾ ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂൾ സ്ഥാപിച്ചത് ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി മാറി. ധിക്ഷണശാലിയായ ജി നാരായണപിള്ളയുടെ നേതൃത്വവും അർപ്പണമനോഭാവവും പ്രവർത്തിക്കാൻ സന്മനസ്സുള്ള ഒരുപറ്റം അധ്യാപകരുടെ സേവനവും സ്നേഹനിധികളായ നാട്ടുകാരുടെ പിൻബലവും ഒക്കെ കൂടി ആയപ്പോൾ സ്കൂൾ വളർന്നു. നാൽപതിൽ പരം ഡിവിഷനുകളും അറുപതിൽപ്പരം അധ്യാപക അധ്യാപകേതര ജീവനക്കാരും ഉള്ള ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറി. സമൂഹത്തിലെ ഉന്നത ശ്രേണികളിൽ വിരാജിക്കുന്ന പല പ്രമുഖരെയും സൃഷ്ടിക്കുന്നതിന് ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ഐറ്റി ക്ലബ്ബ്
* ഐറ്റി ക്ലബ്ബ്
. ശുചിത്വ സേന
* ശുചിത്വ സേന
. ഹെൽത്ത് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്




== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലിൽ, പെരുങ്ങാല.
സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലിൽ, പെരുങ്ങാല.
  ഗോപാലകൃഷ്ണ൯ ഉണ്ണിത്താ൯,തട്ടാരേത്ത്.
 
  പ്രസാദ് തട്ടാരേത്ത്.
* ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,തട്ടാരേത്ത്.
  തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പിൽ
* പ്രസാദ് തട്ടാരേത്ത്.
* തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പിൽ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!
!ക്രമം
!ക്രമം
!പേര്
!പേര്
വരി 93: വരി 92:
!ചിത്രം
!ചിത്രം
|-
|-
|
|1
|1
|സുബ്ര്ഹ്മണ്യൻ നമ്പൂതിരി
|സുബ്രഹ്മണ്യൻ നമ്പൂതിരി
|
|
|
|
|-
|-
|
|2
|2
|പി .ഡി. അലക്സാണ്ടർ
|പി .ഡി. അലക്സാണ്ടർ
വരി 105: വരി 102:
|
|
|-
|-
|
|3
|3
|എസ്സ്.അമ്മിണിയമ്മ
|എസ്സ്.അമ്മിണിയമ്മ
വരി 111: വരി 107:
|
|
|-
|-
|
|4
|4
|എലിസ്സബത്ത്  ജേക്കബ്
|എലിസ്സബത്ത്  ജേക്കബ്
വരി 117: വരി 112:
|
|
|-
|-
|
|5
|5
|റ്റി. ലക്ഷ്മിക്കുട്ടിയമ്
|റ്റി. ലക്ഷ്മിക്കുട്ടിയമ്മ
|
|
|
|
|-
|-
|
|6
|6
|പി.ശ്രീദേവിക്കുഞ്ഞമ്മ
|പി.ശ്രീദേവിക്കുഞ്ഞമ്മ
വരി 129: വരി 122:
|
|
|-
|-
|
|7
|7
|വി. എ. ഏബ്രഹാം
|വി. എ. ഏബ്രഹാം
വരി 135: വരി 127:
|
|
|-
|-
|
|8
|8
|ജി. രവികുമാ൪
|ജി. രവികുമാർ
|
|
|
|
|-
|-
|
|9
|9
|ഇ. സുവ൪ണ്ണകുമാരി.
|ഇ. സുവ൪ണ്ണകുമാരി.
വരി 147: വരി 137:
|
|
|-
|-
|
|10
|10
|ഇ ലതിക കുഞ്ഞമ്മ , ,  
|ഇ ലതിക കുഞ്ഞമ്മ , ,  
വരി 153: വരി 142:
|
|
|-
|-
|
|11
|11
|രമാദേവിഅമ്മ
|രമാദേവിഅമ്മ
വരി 159: വരി 147:
|
|
|-
|-
|
|12
|12
|എസ് ബാബു
|എസ് ബാബു
വരി 165: വരി 152:
|
|
|-
|-
|
|13
|13
|അജികുമാർ  
|അജികുമാർ  
വരി 171: വരി 157:
|
|
|}
|}
{|class="wikitable" style="text-align:center; width:300px; height:400px" border="1"
 
‌ ഹൈസ്ക്കൂൾ
‌ ഹൈസ്ക്കൂൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എസ്.രാമചന്ര൯ പിള്ള
*എസ്.രാമചന്രൻ പിള്ള
ഡൊ.രാധ, തിരു.മെഡി.കോളേജ്
*ഡൊ.രാധ,തിരു.മെഡി.കോളേജ്
കോഴിശ്ശേരി രവീന്രനാഥ്
*കോഴിശ്ശേരി രവീന്ദ്രനാഥ്
ചേരാവള്ളി ശശി
*ചേരാവള്ളി ശശി
വിജയലക്ഷമി, അമേരിക്ക
*വിജയലക്ഷമി, അമേരിക്ക
രാജേഷ്,ഐ.ഐ.ടി.എ൯ജിനിയ൪
*രാജേഷ്,ഐ.ഐ.ടി.എൻജിനിയർ
ജയദേവ൯,എ൯ജിനിയ൪
*ജയദേവൻ,എൻജിനിയർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----
*  കായംകുളത്ത് നിന്നും 3&nbsp;km കിഴക്ക്  
*  കായംകുളത്ത് നിന്നും 3&nbsp;km കിഴക്ക്  
{{#multimaps:9.24362, 76.524109|zoom=12}}         
----
|}
{{Slippymap|lat=9.19001|lon=76.52813|zoom=18|width=full|height=400|marker=yes}}         
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഹൈസ്കൂൾ,_കൊയ്പള്ളികാരാഴ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്