"വി വി എസ് എച്ച് എസ് മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22043 (സംവാദം | സംഭാവനകൾ)
അധ്യാപകരുടെ എണ്ണം കൊടുത്തു
22043 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=2
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=ചമേലി മേനോൻ കെ
|പ്രധാന അദ്ധ്യാപിക=ചമേലി മേനോൻ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജനി സുരേഷ്
|പി.ടി.എ. പ്രസിഡണ്ട്=സബിത സജീർ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=22043-1.jpg
|സ്കൂൾ ചിത്രം=22043-1.jpg
|size=350px
|size=350px
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ മണ്ണുത്തി എന്ന സ്ഥലത്ത്  വിദ്യാഭിവർദ്ധക സമിതി ഹൈസ്കൂൾ എന്ന വി.വി.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ്  വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 6 മുതൽ 10 വരെയുളള ക്ലാസുകളിലായി 65 കുട്ടികളാണ് ഈ അദ്ധ്യയന വർഷം സ്കൂളിൽ പഠിക്കുന്നത്.
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ മണ്ണുത്തി എന്ന സ്ഥലത്ത്  വിദ്യാഭിവർദ്ധക സമിതി ഹൈസ്കൂൾ എന്ന വി.വി.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ്  വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 5 മുതൽ 10 വരെയുളള ക്ലാസുകളിലായി 80 കുട്ടികളാണ് ഈ അദ്ധ്യയന വർഷം സ്കൂളിൽ പഠിക്കുന്നത്.

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തിൽ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എൻ. എസ്.എൽ.പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ൽ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി മാറുകയും ചെയ്തു.  

1936 കാലഘട്ടത്തില് കുറച്ചു വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 70-80 കാലഘട്ടത്തിൽ 1500-2000 വിദ്യാർത്ഥികൾ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റർ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി.  
1936 കാലഘട്ടത്തില് കുറച്ചു വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 70-80 കാലഘട്ടത്തിൽ 1500-2000 വിദ്യാർത്ഥികൾ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റർ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി. [[വി വി എസ് എച്ച് എസ് മണ്ണുത്തി/ചരിത്രം|കൂടുതൻ വായിക്കുക]]
 
ആൺകൂട്ടികളും, പെണ്കുട്ടികളും ഉള്ള  വിദ്യാലയമാണിത് . പഠനത്തിൽ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവിൽ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളിൽ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവർണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്.
മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേൾസ് സ്കൂൾ, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവിൽ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു.  ഇപ്പോള് ഈ സ്കുളിൽ പാവപ്പെട്ടവരായ 53 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്.
 
നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തിൽ  എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകൾക്ക് അർഹരാക്കി തീർക്കുക എന്നതാണ് ഇന്നുള്ള  അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വർഷത്തെ എസ്.എസ്.എല്.സി റിസൽട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകർ പരിശ്രമിച്ച് 2007 ൽ എസ്.എസ്.എൽ.സി ക്ക് 75% വും 2008 ൽ  93% വും 2009 ല് 100% വും 2010 ൽ 63% ,2011 ൽ 92% വും 2012 മുതൽ 2016 വരെ തുടർച്ചയായി 100% റിസൽറ്റ് ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. 2017 ൽ 94% ആണ് SAY പരീക്ഷയ്ക്കുശേഷം 100% ആവുകയും 2018 ലും 2019 ലും 100% നേടുകയും ചെയ്തു. ഈ വിജയം തുടർന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2009 - 2010 ൽ 32 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 53 കുട്ടികളായി കൂടുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്.  
ഈ വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്. തുടർന്ന് വായിക്കുക
കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിൽ ഉണ്ട്.  10 കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂളിൽ നിലവിൽ 3 ഡിവിഷനുകളാണുള്ളത്. 3 ഡിവിഷനുകളും ഹൈടെക്ക് ക്ലാസ്സ് റൂമുകളായി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.
വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.

വരി 97: വരി 91:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകൾ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.  
1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകൾ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.
* 1998-1999  എം.സി. ശശീന്ദ്രൻ
{| class="wikitable sortable mw-collapsible"
* 1999-2000  ടി.എസ്.രവീന്ദ്രനാഥൻ
|+
*2001-2002  സി.എ.തോമസ്
!SL NO
*2002-2003  എം.സി. എസ്ഥേർ
!NAME
*20-2-2003 മുതൽ ചമേലി മേനോൻ കെ
!PERIOD
 
|-
|1
|എം.സി. ശശീന്ദ്രൻ
|1998-1999
|-
|2
|ടി.എസ്.രവീന്ദ്രനാഥൻ
|1999-2000
|-
|3
|സി.എ.തോമസ്
|2001-2002  
|-
|4
|എം.സി. എസ്ഥേർ
|2002-2003 
|-
|5
|ചമേലി മേനോൻ കെ
|20-2-2003 മുതൽ
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 109: വരി 124:
*സഖാവ് കൊച്ചനിയൻ  
*സഖാവ് കൊച്ചനിയൻ  
*കെ.കെ.സുരേന്ദ്രൻ-  തൃശ്ശൂർ  ജില്ലാപഞ്ചായത്ത് അംഗം  
*കെ.കെ.സുരേന്ദ്രൻ-  തൃശ്ശൂർ  ജില്ലാപഞ്ചായത്ത് അംഗം  
*എം.കെ. വർഗീസ്  - മുൻകൗൺസിലർ തൃശ്ശൂർ
*എം.കെ. വർഗീസ്  - തൃശ്ശൂർ കോർപ്പറേഷൻ മേയർ
*കെ.ആര്. ചാക്കുണ്ണി- മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
*കെ.ആര്. ചാക്കുണ്ണി- മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
*കെ.എം.കുഞ്ഞുമരയ്ക്കാര്-മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്  
*കെ.എം.കുഞ്ഞുമരയ്ക്കാര്-മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്  
വരി 123: വരി 138:
ഈ വിദ്യാലയം തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റര് കിഴക്ക്  മണ്ണുത്തി ചിറയ്ക്കാക്കോട് റുട്ടിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ മുൻപിലൂടെ പോകുന്ന ബസ്സുകൾ തൃശ്ശൂർ വടക്കേസ്റ്റാൻന്റിൽ നിന്നുംമാണ് പുറപ്പെടുന്നത്. അല്ലെങ്കിൽ ശക്തന് തമ്പുരാൻ സ്റ്റാൻറിൽ നിന്നും പുറപ്പെടുന്ന‍ പീച്ചി, പട്ടിക്കാട്, പാലക്കാട് തുടങ്ങിയ ബസ്സുകളിൽ കയറി മണ്ണുത്തി ഫാം പടി സ്റ്റോപ്പില് ഇറങ്ങി ചിറയ്ക്കാക്കോട് വഴിയിലൂടെ  പത്തടി നടന്നാൽ ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.

{{#multimaps:10.53852,76.264622|zoom=18}}
{{Slippymap|lat=10.53852|lon=76.264622|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/വി_വി_എസ്_എച്ച്_എസ്_മണ്ണുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്