"എസ്.എം.എച്ച്.എസ് മാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ബിജുമോൻ ജോസഫ്‌
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 66: വരി 66:
1983 ജൂൺ 15. പ്‍വർത്തനം ആരംഭിച്ച വിദ്യാലയത്തിന്റ  ചരിത്രം പരിശോധിക്കുന്പോൾ ഈ ഗ്രാമത്തിൻറെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന്  ഘട്ടങ്ങളുണ്ട്.  

ബീ.സി 500 നും ഏ.ഡി 300 നും ഇടയിൽ വളർന്നുപന്തലിച്ച മൺമറഞ്ഞുപോയ മഹാശിലായുഗസംസ്കാരകാലത്ത് ഈ നാട്  വലിയ ജനപദമായിരുന്നു . അവരുടെ ജീവസാന്ന്യദ്ധ്യത്തിൻറെ  അടയാളമായി കാലവും പ്രക്രതിയും ഏൽപ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് ഇപ്പോഴും പാന്പുംകയം ,മുനിപാറ, വിരിഞ്ഞപാറ, അന്പലക്കുന്ന്പ്രദേശങ്ങളിൽ ന്ലനിനില്ക്കുന്ന  മുനിയറകളും  കണ്ടുകിട്ടുന്ന കൂറ്റൻ മൺഭരണികളും മാത്രമാണ് പുതുതലമുറയ്ക്ക് ഇതേ ക്കുറിച്ച് അറിവ് നല്കുന്നത്.
[[തുടർന്ന് വായിക്കാൻ..............]]
 
രേഖകളുടെ പിൻബലമുള്ള മാങ്കുളത്തിൻറെ രണ്ടാംഘട്ടചരിത്രം 1890-ൽ യൂറോപ്യൻമാർ റബ്ബർകൃഷി ആരംഭിക്കുന്നതോടെ തുടങ്ങുന്. കാടിനുനടുവിൽ  സ്ഥിതി ചെയ്യുന്ന 956  ഏക്കർ സ്ഥലം പൂഞ്ഞാർ തന്പുരാനിൽനിന്ന്    പാട്ടത്തിനെടുത്ത് അവിടെ    റബ്ബർകൃഷി ആരംഭിച്ചു . പിന്നീട് ഈ തോട്ടം പാലാസ്വദേശികളായ  കയ്യാലക്കകത്ത് കുടുംബത്തിന് കൈമാറിയെങ്കിലും കേരളത്തെപ്പിടിച്ചുകുലുക്കിയ  1099  ലെ  വെള്ളപോക്കത്തിൽ ഈ പ്രദേശം പൂർണ്ണമായും തകർന്നടിഞ്ഞു. ആലുവയിൽനിന്നും മൂന്നാറിലേയ്ക്ക് മാങ്കുളം വഴിയുണ്ടായിരുന്ന റോഡ് പുനർനിർമ്മിക്കാനാവാത്തവിധം തകർന്നുപോയി. ഇതിനുപകരം അടിമാലിവഴി നാഷണൽഹൈവേ  49ന്റെ പൂർവ്വരൂപമായിരുന്ന    റോഡുനിർമ്മിച്ചതോടെ മാങ്കുളം ബാഹ്യലോകത്തിന്റെ  ദ്രഷ്ടിയിൽനിന്നും മറഞ്ഞു.
 
മാങ്കുളത്തിനുചുറ്റുമുള്ള  വനമേഖലകൾ  72000 ഏക്കറോളം വനഭൂമിപ്രശസ്തമായ കണ്ണൻദേവൻ കന്പനിയുടെ അധീനതയിൽ ആയിരുന്നു. കന്പനിയുടെ ആശ്രിതരായി ഏകദേശം 80 വർഷങ്ങൾക്ക്മുന്പ്  കന്പനിക്കുടി ,ശേവൽക്കുടി എന്നിവിടങ്ങളിൽ മുതുവാസമുദായത്തിൽപ്പെട്ട ആദിവാസികൽ കുടിയേറിപ്പാർത്തിരുന്നു. വനവിഭവങ്ങൾ ശേഖരിച്ചും ഭഷ്യവിളകൾ കൃഷിചെയ്തും ജീവിച്ച അവർക്ക് കന്പനിയുടെ ഭൂസ്വത്തിന് മേൽനോട്ടംവഹിക്കുക എന്ന ചുമതല ഉണ്ടായിരുന്നു. ഇവർ തികച്ചും ഓറ്റപ്പെട്ട് ഗോത്രവർഗ്ഗ സംസ്ക്കാരത്തനിമ പാലിച്ച് ജീവിച്ചിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തിൽ 9 ഡിവിഷനുകൾ പ്രവ്രത്തിക്കുന്നു.
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തിൽ 9 ഡിവിഷനുകൾ പ്രവ്രത്തിക്കുന്നു.
റീഡീംഗ് റും - ലൈബ്രറി.
റീഡീംഗ് റും - ലൈബ്രറി.
 
ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്.  ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങൾ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. വായനാ മുറിയിൽ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്
ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്.  ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങൾ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഏങ്കിലും വായനാമുറി ഇല്ല എന്നത് പരിമിതിതന്നെയാണ്.

കംപ്യൂട്ടർ ലാബ്.
കംപ്യൂട്ടർ ലാബ്.

ഇന്റ‍ർനെറ്റ്,എൽ.സി.ദി പ്രോജക്ടർ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടർ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്.
ഇന്റ‍ർനെറ്റ്,എൽ.സി.ഡി  പ്രോജക്ടർ, ടെലിവിഷൻ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടർ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്.

സയൻസ് ലാബ്
സയൻസ് ലാബ്
എല്ലാവിധ  സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബിൽ  പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങൾ എല്ലാം ചെയ്യാൻ സജ്ജീകരണങ്ങളുണ്ട്.{
 
എല്ലാവിധ  സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബിൽ  പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങൾ ചെയ്യാൻ സജ്ജീകരണങ്ങളുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 93: വരി 90:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കത്തോലിക്കാ സഭയുടെ ഇടുക്കി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 165 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. മാത്യു ആനികുഴിക്കാട്ടിൽ ഡയറക്ടറായും റവ. ഫാ.ജോസ് കരിവേലിക്കൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
കത്തോലിക്കാ സഭയുടെ ഇടുക്കി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 165 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ. ജോൺ നെല്ലിക്കുന്നേൽ ഡയറക്ടറായും റവ. ഡോ. ജോർജ് തകടിയേൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ജോസഫ് സേവ്യർ വില്ലംതാനം, റവ. ഫാ. പയസ് അത്തിക്കൽ..........  
ജോസഫ് സേവ്യർ വില്ലംതാനം, റവ. ഫാ. പയസ് അത്തിക്കൽ, സി.ജെ. ജോൺ, കെ. എം. ജോസഫ്, എ.എം. ചാക്കോ,
പി.ജെ. ലൂക്കോസ്, വർഗ്ഗീസ്. സി. പീറ്റർ, ജോസ്. സി. ചെമ്പരത്തി,  കെ. സി ബേബി, സ്റ്റീഫൻ. കെ.ഒ, ജോയി ജോസഫ്,
റവ. ഫാ. ജോൺ മറ്റപ്പിള്ളി, മാനുവൽ തോമസ് , എൻ. ജെ ജോസഫ്

== Kooduthal vayikkan   ==
[[മറ്റുള്ളവർ]].............
==Kooduthal vayikkan==
[[എസ്.എം.എച്ച്.എസ് മാങ്കുളം /ചരിത്രം]]
[[എസ്.എം.എച്ച്.എസ് മാങ്കുളം /ചരിത്രം]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*സെബിൻ എസ് കൊട്ടാരം - സബ് എഡിറ്റിർ, മലയാളമനോരമ
*സെബിൻ എസ് കൊട്ടാരം - സബ് എഡിറ്റർ, മലയാളമനോരമ.
*സാൽവി തോമസ് - ലെക്ച്ചർ, എസ്. ബി. കോളേജ്, ചങ്ങനാശേരി
*സാൽവി തോമസ് - ലെക്ചെറർ, എസ്. ബി. കോളേജ്, ചങ്ങനാശേരി
*വി. എസ്. ലിബിയ - മുൻ ഇൻഡ്യൻ കായികതാരം
*വി. എസ്. ലിബിയ - മുൻ ഇൻഡ്യൻ കായികതാരം
*ജിൻറ്റോ എം. സെബാസ്റ്റ്യൻ - അസി. മാനേജർ, സൗത്ത് ഇൻഡ്യൻ ബാങ്ക്
*ജിൻറ്റോ എം. സെബാസ്റ്റ്യൻ - അസി. മാനേജർ, സൗത്ത് ഇൻഡ്യൻ ബാങ്ക്
*രാരിച്ചൻ അബ്രാഹം - ചാരട്ടേഡ് അക്കൗണ്ടൻറ്
*രാരിച്ചൻ അബ്രാഹം - ചാർട്ടേഡ് അക്കൗണ്ടൻറ്
*Dr. രമ്യ വിജയൻ - കോളേജ് ലെക്ച്ചറർ
*Dr. ഭവ്യ സണ്ണി  - ഹോമിയോപ്പതി
*Rev.Fr. പ്രിന്റോ കുരിയാസ് - അഡ്വക്കേറ്റ്
*ജസ്റ്റിൻ സോജൻ  - അഡ്വക്കേറ്റ്
*അനിത ജോസഫ്  - ബാങ്ക് മാനേജർ

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
From Adimaly, travel 14 kilmeters towards munnar on NH 85. After kallar town and bridge, Govt. High School, Kallar stays on your right. Drive forward about 800 mtrs and take the next left. Drive 16 more kilometers, you reach Mankulam.
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
==<small>ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം</small>==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{{#multimaps: 10.0343452,76.7762822|zoom=14}}
 
* ഇടുക്കി ജില്ലയിൽ NH 49 മുന്നാർ-അടിമാലി റോഡിൽ കല്ലാർ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി മാങ്കുളത്ത‌‍ സ്ഥിതിചെയ്യുന്നു.         
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*കല്ലാർ ടൌൺ കഴിഞ്ഞുള്ള പാലം കടന്ന് മുൻപോട്ടുപോകുക. കല്ലാർ ഗവണ്മെന്റ് ഹൈസ്കൂൾ വലതുവശത്തായി കാണാം. 800 മീറ്റർ കൂടി മുൻപോട്ടു പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ്‍ 16 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മാങ്കുളം സ്കൂളിൽ എത്തിച്ചേരാം.
*ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം
 
കല്ലാർ ടൌൺ കഴിഞ്ഞുള്ള പാലം കടന്ന് മുൻപോട്ടുപോകുക. കല്ലാർ ഗവണ്മെന്റ് ഹൈസ്കൂൾ വലതുവശത്തായി കാണാം. 800 മീറ്റർ കൂടി മുൻപോട്ടു പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ്‍ 16 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മാങ്കുളം സ്കൂളിൽ എത്തിച്ചേരാം.
From Adimaly, travel 14 kilmeters towards munnar on NH 85. After kallar town and bridge, Govt. High School, Kallar stays on your right. Drive forward about 800 mtrs and take the next left. Drive 16 more kilometers, you reach Mankulam.
 
ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം
 
* ഇടുക്കി ജില്ലയിൽ NH 85 മുന്നാർ-അടിമാലി റോഡിൽ കല്ലാർ എന്ന സ്ഥലത്തുനിന്ന്  16 കി.മി. അകലത്തായി മാങ്കുളം സ്ഥിതിചെയ്യുന്നു.         
* നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന്  125 കി.മി.  അകലം
* നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന്  125 കി.മി.  അകലം
|}
|

<!--visbot  verified-chils->
----
{{Slippymap|lat= 10.0343452|lon=76.7762822|zoom=14|width=full|height=400|marker=yes}}

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

എസ്.എം.എച്ച്.എസ് മാങ്കുളം

/

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എം.എച്ച്.എസ് മാങ്കുളം
വിലാസം
മാങ്കുളം

Mankulam Post, Mankulam
,
മാങ്കുളം പി.ഒ.
,
ഇടുക്കി ജില്ല 685565
,
ഇടുക്കി ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽ29061smhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29061 (സമേതം)
എച്ച് എസ് എസ് കോഡ്6079
യുഡൈസ് കോഡ്32090100903
വിക്കിഡാറ്റQ64615453
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംമാങ്കുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ269
അദ്ധ്യാപകർ15
ഹയർസെക്കന്ററി
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജുമോൻ ജോസഫ്‌
പ്രധാന അദ്ധ്യാപികജ്യോതിമോൾ വി.എ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി സിബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആദിവാസികളും ചെറുകിട കർഷകരും കർഷകത്തോഴിലാളികളും അധിവസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസസ്ഥാപനമാണ് മാങ്കുളം സെൻറ്മേരീസ് ഹൈസ്ക്കൂൾ.

ചരിത്രം

1983 ജൂൺ 15. പ്‍വർത്തനം ആരംഭിച്ച വിദ്യാലയത്തിന്റ ചരിത്രം പരിശോധിക്കുന്പോൾ ഈ ഗ്രാമത്തിൻറെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്.

തുടർന്ന് വായിക്കാൻ..............

ഭൗതികസൗകര്യങ്ങൾ

സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തിൽ 9 ഡിവിഷനുകൾ പ്രവ്രത്തിക്കുന്നു.

റീഡീംഗ് റും - ലൈബ്രറി. ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്. ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങൾ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. വായനാ മുറിയിൽ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്

കംപ്യൂട്ടർ ലാബ്.

ഇന്റ‍ർനെറ്റ്,എൽ.സി.ഡി പ്രോജക്ടർ, ടെലിവിഷൻ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടർ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്.

സയൻസ് ലാബ്

എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങൾ ചെയ്യാൻ സജ്ജീകരണങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • KCSL
  • ജുനിയർ റെഡ് ക്രോസ്
  • DCL
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കത്തോലിക്കാ സഭയുടെ ഇടുക്കി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 165 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ. ജോൺ നെല്ലിക്കുന്നേൽ ഡയറക്ടറായും റവ. ഡോ. ജോർജ് തകടിയേൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോസഫ് സേവ്യർ വില്ലംതാനം, റവ. ഫാ. പയസ് അത്തിക്കൽ..........

മറ്റുള്ളവർ.............

Kooduthal vayikkan

എസ്.എം.എച്ച്.എസ് മാങ്കുളം /ചരിത്രം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സെബിൻ എസ് കൊട്ടാരം - സബ് എഡിറ്റർ, മലയാളമനോരമ.
  • സാൽവി തോമസ് - ലെക്ചെറർ, എസ്. ബി. കോളേജ്, ചങ്ങനാശേരി
  • വി. എസ്. ലിബിയ - മുൻ ഇൻഡ്യൻ കായികതാരം
  • ജിൻറ്റോ എം. സെബാസ്റ്റ്യൻ - അസി. മാനേജർ, സൗത്ത് ഇൻഡ്യൻ ബാങ്ക്
  • രാരിച്ചൻ അബ്രാഹം - ചാർട്ടേഡ് അക്കൗണ്ടൻറ്
  • Dr. രമ്യ വിജയൻ - കോളേജ് ലെക്ച്ചറർ
  • Dr. ഭവ്യ സണ്ണി  - ഹോമിയോപ്പതി
  • Rev.Fr. പ്രിന്റോ കുരിയാസ് - അഡ്വക്കേറ്റ്
  • ജസ്റ്റിൻ സോജൻ  - അഡ്വക്കേറ്റ്
  • അനിത ജോസഫ്  - ബാങ്ക് മാനേജർ

വഴികാട്ടി

From Adimaly, travel 14 kilmeters towards munnar on NH 85. After kallar town and bridge, Govt. High School, Kallar stays on your right. Drive forward about 800 mtrs and take the next left. Drive 16 more kilometers, you reach Mankulam.

ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലാർ ടൌൺ കഴിഞ്ഞുള്ള പാലം കടന്ന് മുൻപോട്ടുപോകുക. കല്ലാർ ഗവണ്മെന്റ് ഹൈസ്കൂൾ വലതുവശത്തായി കാണാം. 800 മീറ്റർ കൂടി മുൻപോട്ടു പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ്‍ 16 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മാങ്കുളം സ്കൂളിൽ എത്തിച്ചേരാം.
  • ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം

കല്ലാർ ടൌൺ കഴിഞ്ഞുള്ള പാലം കടന്ന് മുൻപോട്ടുപോകുക. കല്ലാർ ഗവണ്മെന്റ് ഹൈസ്കൂൾ വലതുവശത്തായി കാണാം. 800 മീറ്റർ കൂടി മുൻപോട്ടു പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ്‍ 16 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മാങ്കുളം സ്കൂളിൽ എത്തിച്ചേരാം. From Adimaly, travel 14 kilmeters towards munnar on NH 85. After kallar town and bridge, Govt. High School, Kallar stays on your right. Drive forward about 800 mtrs and take the next left. Drive 16 more kilometers, you reach Mankulam.

ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം

കല്ലാർ ടൌൺ കഴിഞ്ഞുള്ള പാലം കടന്ന് മുൻപോട്ടുപോകുക. കല്ലാർ ഗവണ്മെന്റ് ഹൈസ്കൂൾ വലതുവശത്തായി കാണാം. 800 മീറ്റർ കൂടി മുൻപോട്ടു പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ്‍ 16 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മാങ്കുളം സ്കൂളിൽ എത്തിച്ചേരാം.

  • ഇടുക്കി ജില്ലയിൽ NH 85 മുന്നാർ-അടിമാലി റോഡിൽ കല്ലാർ എന്ന സ്ഥലത്തുനിന്ന് 16 കി.മി. അകലത്തായി മാങ്കുളം സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 125 കി.മി. അകലം

Map
"https://schoolwiki.in/index.php?title=എസ്.എം.എച്ച്.എസ്_മാങ്കുളം&oldid=2536040" എന്ന താളിൽനിന്ന് ശേഖരിച്ചത്