"ഗവ.എച്ച്എസ്എസ് തൃശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് സി ജെ | |പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് സി ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത ശിവദാസ് | |എം.പി.ടി.എ. പ്രസിഡണ്ട്=കവിത ശിവദാസ് | ||
|സ്കൂൾ ചിത്രം=15010. | |സ്കൂൾ ചിത്രം=15010-1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1957 ൽ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകൾ നീങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 1960 ൽ യു.പി.സ്കൂളായും 1968 ൽ ഹൈസ്കൂളായും 2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി. | 1957 ൽ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകൾ നീങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 1960 ൽ യു.പി.സ്കൂളായും 1968 ൽ ഹൈസ്കൂളായും 2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.[[ഗവ.എച്ച്എസ്എസ് തൃശ്ശിലേരി/ചരിത്രം|കൂടുതൽ വായിക്കാം]] | ||
വരി 85: | വരി 86: | ||
* മാത്സ് ക്ലബ് | * മാത്സ് ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* | * [[ഗവ.എച്ച്എസ്എസ് തൃശ്ശിലേരി/സോഷ്യൽ സയൻസ് ക്ലബ്|സോഷ്യൽ സയൻസ് ക്ലബ്]] | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് <small>പൊതുവിദ്യാഭ്യാസ വകുപ്പ്</small> | == മാനേജ്മെന്റ് == | ||
<small>പൊതുവിദ്യാഭ്യാസ വകുപ്പ്</small> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 136: | വരി 138: | ||
*എ.കെ.ബാലൻ | *എ.കെ.ബാലൻ | ||
*ആർ.ഹരിപ്രിയ. | *ആർ.ഹരിപ്രിയ. | ||
*ലളിത വി | |||
*ഉലഹന്നാൻ കെ ജെ | |||
*നാരായണി ഇ വി | |||
*ഹരിദാസൻ പി | |||
*മെർലിൻ പോൾ | |||
*ബീന എം വി | |||
*ലിസ്സി പി ജെ | |||
*ശക്തിധരൻ പി പി | |||
*പ്രദീപ് മാണിയത്ത് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 146: | വരി 157: | ||
*അച്ചൻകുഞ്ഞ് | *അച്ചൻകുഞ്ഞ് | ||
*കെ.കെ.ത്രേസ്യാ. | *കെ.കെ.ത്രേസ്യാ. | ||
*ഡോക്‌ടർ അപ്പുണ്ണി : കേരളത്തിലെ ആദ്യത്തെ ഗോത്രവിഭാഗഡോക്‌ടറാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാനന്തവാടിയിൽ നിന്നും 8.3 കി.മി ദൂരം | |||
{{Slippymap|lat=11.84646|lon=76.03731|zoom=16|width=800|height=400|marker=yes}} | |||
*മാനന്തവാടിയിൽ | |||
{{ | |||
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.എച്ച്എസ്എസ് തൃശ്ശിലേരി | |
---|---|
വിലാസം | |
തൃശിലേരി തൃശിലേരി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | ghssthrissilerry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15010 (സമേതം) |
എച്ച് എസ് എസ് കോഡ് | 12031 |
യുഡൈസ് കോഡ് | 32030100811 |
വിക്കിഡാറ്റ | Q64522638 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുനെല്ലി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 312 |
ആകെ വിദ്യാർത്ഥികൾ | 968 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 175 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ എ.പി |
പ്രധാന അദ്ധ്യാപിക | രാധിക സി |
പി.ടി.എ. പ്രസിഡണ്ട് | ജെയിംസ് സി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത ശിവദാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാൻ പൂർവ്വ സൂരികൾ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതർക്കും അവർണർക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവർത്തകർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാൽ ചുരുക്കം ചിലർക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ൽ ഇന്ന്എൽ.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ ശ്രമഫലമായി സർക്കാർ തലത്തിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയർ സെക്കണ്ടറി തലം വരെ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം.
ചരിത്രം
1957 ൽ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകൾ നീങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 1960 ൽ യു.പി.സ്കൂളായും 1968 ൽ ഹൈസ്കൂളായും 2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
14 ബ്ലോക്കുകളിലായി 26 ഹൈസ്കൂളുകൾ ക്ലാസ്സുകൾ 6 ഹയർ സെക്കൻഡറി ക്ലാസ്സുകൾ , കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂം ,ഓഫീസ് ,സ്റ്റാഫ് റൂം, സ്റ്റേജ് മുതലായവ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്
- സയൻസ് ക്ലബ്
- ടൂറിസം ക്ലബ്
- മാത്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഹിന്ദി ക്ലബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
പൊതുവിദ്യാഭ്യാസ വകുപ്പ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എൻ.ജെ.ജോസഫ്
- പി.വി.ബാലൻനായർ
- പി.കെ.മാധവക്കുറുപ്പ്
- എൻ.കെ.ഫിലിപ്പോസ്
- കെ.രാഘവൻ
- സി.ചന്ദ്രൻ
- പി.ഒ.തോമസ്
- എം. ജോസഫ്
- പി.ടി. തോമസ്
- എ.എ.ദേവസ്യ
- എസ്. സദാനന്ദൻ നായർ
- എൻ.നാരായണൻ ആചാരി
- കെ.വേലായുധൻ നായർ
- കെ.കെ. ജോർജ്
- ഇ.മുഹമ്മദ് കുഞ്ഞ്
- കെ.രാഘവൻ
- പി.കെ.കുട്ടപ്പൻ
- എൻ.ഗോപിനാഥൻ
- എൻ.ജെ.ആന്റണി
- പി.കെ. മാത്യു
- കെ.ജയരാമൻ
- കെ.പദ്മനാഭൻ നായർ
- കെ.കെ. മാധവൻ
- ശ്രീവൽസൻ എ.പി.
- എം.പി. കരുണാകരൻ
- രാഘവൻ.എ
- എം.മാധവൻ
- എൻ.സി.പോക്കർ.
- ദേവകികുഞ്ഞമ്മ.കെ.കെ
- പി.വി.പദ്മം
- പി.സി.ലില്ലി
- ബാലൻ.എ
- രാജൻ.കെ.വി
- വി.കുഞ്ഞികൃഷ്ണൻ
- ടി.എ. ചന്ദ്രിക
- ചന്ദ്രിക. എം,
- പി.പി.രാഘവൻ
- എൻ.സി. ചാക്കോ
- എ.ആർ. ചെല്ലം
- എം. സഫിയാബീവി
- ഇ. കുഞ്ഞബ്ദുള്ള
- എ.കെ.ബാലൻ
- ആർ.ഹരിപ്രിയ.
- ലളിത വി
- ഉലഹന്നാൻ കെ ജെ
- നാരായണി ഇ വി
- ഹരിദാസൻ പി
- മെർലിൻ പോൾ
- ബീന എം വി
- ലിസ്സി പി ജെ
- ശക്തിധരൻ പി പി
- പ്രദീപ് മാണിയത്ത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഏഷ്യാഡ് മെഡൽ ജേതാവ് ഒ.പി.ജയ്ഷ
- ദേശീയ അന്തർദേശീയ മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റർ
- ബിജു പീറ്റർ
- ഷേർളി പീറ്റർ
- സലോമി സേവ്യർ
- കെ.കെ.ഗീതാമണി
- അച്ചൻകുഞ്ഞ്
- കെ.കെ.ത്രേസ്യാ.
- ഡോക്‌ടർ അപ്പുണ്ണി : കേരളത്തിലെ ആദ്യത്തെ ഗോത്രവിഭാഗഡോക്‌ടറാണ്.
വഴികാട്ടി
- മാനന്തവാടിയിൽ നിന്നും 8.3 കി.മി ദൂരം
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15010
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ