"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
 
{{Schoolwiki award applicant}}
{{start tab
| off tab color      =
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = 0em
| border        = 1px solid #99B3FF
| tab spacing percent = .5
| link-1              = {{PAGENAME}}
| tab-1              = school
| link-2              = {{PAGENAME}}/സൗകര്യങ്ങൾ
| tab-2              = placment
| link-4              = {{PAGENAME}}/പ്രവർത്തനങ്ങൾ
| tab-4              = പ്രവർത്തനങ്ങൾ
| link-6              = {{PAGENAME}}/ഹൈസ്കൂൾ
| tab-6              = ഹൈസ്കൂൾ
| link-7              = {{PAGENAME}}/ഹയർസെക്കന്ററി
| tab-7              = ഹയർസെക്കന്ററി
| link-5              = {{PAGENAME}}/പ്രൈമറി
| tab-5              = പ്രൈമറി
| link-12              = {{PAGENAME}}/ചരിത്രം
| tab-12              = ചരിത്രം
| link-15              = {{PAGENAME}}/അംഗീകാരങ്ങൾ
| tab-15              = അംഗീകാരങ്ങൾ
}}
<!---------------------------------end tabs-------------------------------->
<div style="background-color:AliceBlue; padding:0em; border:solid 1px #99B3FF;"></div><noinclude>
<!-------------------------------------------------------------------------------------------------->
<!-- Info goes here -->
__NOTOC__
<!------------------------------------------------------------------------------------------------------------------------------>
</noinclude>
{{prettyurl|H.M.Y.H.S.S. Manjeri}}
{{prettyurl|H.M.Y.H.S.S. Manjeri}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 17: വരി 50:
| സ്കൂൾ ഫോൺ= 04832767405
| സ്കൂൾ ഫോൺ= 04832767405
| സ്കൂൾ ഇമെയിൽ= hmyhs405@gmail.com  
| സ്കൂൾ ഇമെയിൽ= hmyhs405@gmail.com  
| സ്കൂൾ വെബ് സൈറ്റ്= http://www.hmyhss.in/
| ഉപ ജില്ല= മഞ്ചേരി
| ഉപ ജില്ല= മഞ്ചേരി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
വരി 29: വരി 61:
| വിദ്യാർത്ഥികളുടെ എണ്ണം= 3724  
| വിദ്യാർത്ഥികളുടെ എണ്ണം= 3724  
| അദ്ധ്യാപകരുടെ എണ്ണം= 110
| അദ്ധ്യാപകരുടെ എണ്ണം= 110
| പ്രിൻസിപ്പൽ=  മുഹമ്മദ് സാലിഹ്
| പ്രിൻസിപ്പൽ=  CK SALIH
| പ്രധാന അദ്ധ്യാപകൻ=  മുഹമ്മദ് അബ്ദുൽ ‍ഷുക്കൂർ
| പ്രധാന അദ്ധ്യാപകൻ=  ANWAR SHAKKEEL
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽ നാസർ വല്ലാഞ്ചിറ  
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽ നാസർ വല്ലാഞ്ചിറ  
| ഗ്രേഡ്=4
| ഗ്രേഡ്=4
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 36660886_2247530938620992_595340217355862016_n.jpg
| സ്കൂൾ ചിത്രം= Hmy002.png
   
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഹിദായത്തുല് മുസ്ലിമീന് യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ'''.  '''യത്തീംഖാന സ്ക്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1976 ല് ആണ് ഈ സ്ക്കൂള് ആരംഭിച്ചത്.

== ചരിത്രം ==
 
മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഹിദായത്തുല് മുസ്ലിമീന് യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ'''.  '''യത്തീംഖാന സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1976 ല് ആണ് ഈ സ്ക്കൂള് ആരംഭിച്ചത്.{{SSKSchool}}
 
=== ചരിത്രം ===
അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത്  1970-ൽ മ‍ഞ്ചേരി പാണ്ടിക്കാട് റോ‍ഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.

വരി 49: വരി 83:
1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
=== ഭൗതികസൗകര്യങ്ങൾ ===
7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംu.pവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* ക്ലാസ് ലൈബ്രറി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഐ.ടി ക്ലബ്.
* ഐ.ടി ക്ലബ്.
* എ.ടി. എൽ ലാബ്
* ലിറ്റൽ കൈറ്റ്സ്
* സ്കൂൾ ലൈബ്രറി
* സ്കൂൾ  സ്റ്റോർ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
=== മാനേജ്മെന്റ് ===
നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റിട്ട:ഡിഡി ക്ഞ്ഞിമോയ്തീൻകുട്ടി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ മുഹമ്മദ് അബ്ദുൽ ഷുക്കൂർ കെ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മുഹമ്മദ് സാലിഹുമാണ്.‍

<gallery>
പ്രമാണം:Hmy003.jpg|C.K SALIH, PRINCPAL
പ്രമാണം:HMY 18025 HM.jpeg|ANWAR SHAKEEL, HEADMASTER
</gallery>
===വഴികാട്ടി===

== മുൻ സാരഥികൾ ==
{{Slippymap|lat=11.11898840573097|lon= 76.12541551210433|zoom=18|width=full|height=400|marker=yes}}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ൾ ടീമംഗം
 
==വഴികാട്ടി==
 
<googlemap version="0.9" lat="11.120165" lon="76.125062" zoom="18" controls="large">
11.119357, 76.125278, H.M.Y.H.S.S.MANJERI
</googlemap>
 
<!--visbot  verified-chils->

17:28, 8 ജനുവരി 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
schoolplacmentപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മ‍‍ഞ്ചേരി

മഞ്ചേരി
മലപ്പുറം
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832767405
ഇമെയിൽhmyhs405@gmail.com
കോഡുകൾ
സ്കൂൾ കോഡ്18025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽCK SALIH
പ്രധാന അദ്ധ്യാപകൻANWAR SHAKKEEL
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഹിദായത്തുല് മുസ്ലിമീന് യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ. യത്തീംഖാന സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1976 ല് ആണ് ഈ സ്ക്കൂള് ആരംഭിച്ചത്.

ചരിത്രം

അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത് 1970-ൽ മ‍ഞ്ചേരി പാണ്ടിക്കാട് റോ‍ഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.

200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി ---------ഹയർസെകൻഡറി, ഐ.ടി.സി H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.

1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംu.pവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ് ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി ക്ലബ്.
  • എ.ടി. എൽ ലാബ്
  • ലിറ്റൽ കൈറ്റ്സ്
  • സ്കൂൾ ലൈബ്രറി
  • സ്കൂൾ  സ്റ്റോർ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വഴികാട്ടി

Map