"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷും | |മാദ്ധ്യമം=മലയാളം ഇംഗ്ലീഷും | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=869 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=509 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1378 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=65 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=440 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|പ്രധാന അദ്ധ്യാപിക=ഷീബാ വർഗ്ഗീസ് | |പ്രധാന അദ്ധ്യാപിക=ഷീബാ വർഗ്ഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി. | |പി.ടി.എ. പ്രസിഡണ്ട്= മധു പുളിമൂട്ടിൽ | ||
|എം.പി.ടി. | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജയ ബിനു | ||
|എസ്.എം.സി ചെയർപേഴ്സൺ=പേര് | |||
|സ്കൂൾ ലീഡർ=പേര് | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=പേര് | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സച്ചിൻ ജി നായർ | |||
|സ്കൂൾ ചിത്രം=stjohn_1.jpg | |സ്കൂൾ ചിത്രം=stjohn_1.jpg | ||
|size=350px | |size=350px | ||
|caption=മറ്റം സെന്റ്.ജോൺസ് | |caption=മറ്റം സെന്റ്.ജോൺസ് | ||
|ലോഗോ=36024 | |ലോഗോ=36024 logo2.png | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
[[ആലപ്പുഴ]] റവന്യൂ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0 മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0 മാവേലിക്കര] വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം.'''{{SSKSchool}} | |||
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന | |||
== ചരിത്രം == | == ചരിത്രം == | ||
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. <br> | കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. <br> | ||
[[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]<br | [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ചരിത്രം|കൂടുതൽ വായിക്കുക >>>]]<br> | ||
== പ്രാർത്ഥന == | == പ്രാർത്ഥന == | ||
വരി 87: | വരി 88: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂളിൽ ഒരു ഗണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 26 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. നിതി ആയോഗിന്റെ അറ്റൽ ടിങ്കറിങ്ങ് ലാബും സ്കൂളിൽ ഉണ്ട് . | ||
<gallery mode=" | [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക >>>]] | ||
<gallery mode="slideshow"> | |||
പ്രമാണം:36024lab1.jpg | പ്രമാണം:36024lab1.jpg | ||
പ്രമാണം:36024itlab.jpg | പ്രമാണം:36024itlab.jpg | ||
വരി 128: | വരി 101: | ||
പ്രമാണം:36024 pta14.JPG | പ്രമാണം:36024 pta14.JPG | ||
</gallery> | </gallery> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]] | ||
* | * [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]] | ||
* | * [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|മാഗസിൻ]]. | ||
* | * [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* കരിയർ ഗൈഡൻസ് | * കരിയർ ഗൈഡൻസ് | ||
* | * [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
* ഐ.റ്റി ക്ലബ്ബ്. | * ഐ.റ്റി ക്ലബ്ബ്. | ||
* ഗണിത ലാബ് | * ഗണിത ലാബ് | ||
വരി 143: | വരി 115: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും . | പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും . | ||
== മാനേജർ== | === മാനേജർ === | ||
'''ശ്രീ. | '''ശ്രീ.ഷിബു സക്കറിയ''' | ||
[[ചിത്രം: 36024 | [[ചിത്രം:36024 Mnger.JPG | 350 px]] | ||
== സൃഷ്ടികൾ == | === സൃഷ്ടികൾ === | ||
[[{{PAGENAME}}/സൃഷ്ടികൾ |'''കുട്ടികളും അദ്ധ്യാപകരും ചെയ്ത സൃഷ്ടികൾക്കായി ക്ലിക്ക് ചെയ്യു''']] | |||
[[{{PAGENAME}}/സൃഷ്ടികൾ | | |||
<hr> | <hr> | ||
=='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | =='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | ||
{|class="wikitable" style="text-align:center; width: | {|class="wikitable" style="text-align:center; width:100%; height:15px" | ||
|- | |- | ||
|[[{{PAGENAME}}/ആഘോഷങ്ങൾ| | |[[{{PAGENAME}}/ആഘോഷങ്ങൾ|'''ആഘോഷങ്ങൾ-ദിനാചരണങ്ങൾ ''']] | ||
|[[{{PAGENAME}}/gents| | |[[{{PAGENAME}}/gents|'''അദ്ധ്യാപകർ-എച്ച്.എസ്''']] | ||
|[[{{PAGENAME}}/യു.പീ.എസ്സ്| | |[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്''']] | ||
|[[{{PAGENAME}}/അനദ്ധ്യാപകർ| | |[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | ||
|[[{{PAGENAME}}/പി.റ്റി.എ| | |[[{{PAGENAME}}/പി.റ്റി.എ|'''പി.റ്റി.എ ''']] | ||
|[[{{PAGENAME}}/ഫെസ്റ്റ് | | |[[{{PAGENAME}}/ഫെസ്റ്റ് |''' ഫെസ്റ്റ് ''']] | ||
|[[{{PAGENAME}}/ഫോമുകൾ | | |[[{{PAGENAME}}/ഫോമുകൾ |''' ഫോമുകൾ / Tips ''']] | ||
|- | |- | ||
|} | |} | ||
---- | ---- | ||
==ഹെഡ്മിസ്ട്രസ്സ്== | ==ഹെഡ്മിസ്ട്രസ്സ്== | ||
ഷീബാ വർഗ്ഗീസ്<br> | ഷീബാ വർഗ്ഗീസ്<br> | ||
[[ചിത്രം: Shee_ba.jpg | | [[ചിത്രം: Shee_ba.jpg | 250 px]] | ||
{| class="wikitable | === സാരഥികൾ === | ||
{| class="wikitable mw-collapsible mw-collapsed" | |||
|+'''സ്കൂളിന്റെ മാനേജർമാർ''' | |||
|'''കാലഘട്ടം''' | |||
|'''മാനേജറുടെ പേര്''' | |||
|- | |- | ||
| | | 2018- 21 | ||
| | | ടി.പി ജെയിംസ് | ||
|- | |- | ||
| | | 2017- 18 | ||
| | | പി എസ്സ് രാജൻ | ||
|- | |- | ||
|- | |- | ||
| | | 2016- 17 | ||
| | | ജി. ബിജു | ||
|- | |- | ||
| | | 2007- 08 | ||
| | | ഷിബു സക്കറിയ | ||
|- | |- | ||
| | | 2008 - 09 | ||
| | | കെ.വർഗ്ഗീസ്സ് | ||
|- | |- | ||
| | | 2009-10 | ||
| | | ടി.എം.നൈനാൻ | ||
|} | |} | ||
---- | ---- | ||
{| class="wikitable mw-collapsible mw-collapsed" | |||
|+'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ''' | |||
|'''കാലഘട്ടം''' | |||
| '''പ്രധാനാദ്ധ്യാപകർ ''' | |||
|- | |- | ||
|1949-ലഭ്യമല്ല | |1949-ലഭ്യമല്ല | ||
വരി 329: | വരി 278: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര പ്രശസ്ത മനശാസ്ത്ര ഭിഷഗ്വരൻ മാത്യു വെല്ലൂർ ഗായകൻ തുഷാർ മുരളീകൃഷ്ണ പ്രശസ്ത സിനിമാ സംവിധായകൻ .പ്രവീൺ ഇറവൻകര,പ്രശസ്ത സിനിമാ സംവിധായകൻ ദേശീയ അവാർഡ് ജേതാവ് ദീപു എസ്സ് ഉണ്ണി തുടങ്ങിയവർ <br> | പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര പ്രശസ്ത മനശാസ്ത്ര ഭിഷഗ്വരൻ മാത്യു വെല്ലൂർ ഗായകൻ തുഷാർ മുരളീകൃഷ്ണ പ്രശസ്ത സിനിമാ സംവിധായകൻ .പ്രവീൺ ഇറവൻകര,പ്രശസ്ത സിനിമാ സംവിധായകൻ ദേശീയ അവാർഡ് ജേതാവ് ദീപു എസ്സ് ഉണ്ണി തുടങ്ങിയവർ <br> | ||
[[ചിത്രം: Thushar.jpg| 650 px]] | [[ചിത്രം: Thushar.jpg|650 px]] | ||
<gallery> | <gallery> | ||
36024 praveen.jpeg | പ്രവീൺ ഇറവൻകര | 36024 praveen.jpeg | പ്രവീൺ ഇറവൻകര | ||
36024-deepu.jpg | ദീപു എസ്സ് ഉണ്ണി | 36024-deepu.jpg | ദീപു എസ്സ് ഉണ്ണി | ||
വരി 339: | വരി 288: | ||
==വാർഷിക ആഘോഷങ്ങളിലൂടെ== | ==വാർഷിക ആഘോഷങ്ങളിലൂടെ== | ||
[[{{PAGENAME}}/ചിത്രശാലവിട|'''കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ ''']] | |||
<hr> | <hr> | ||
പഴയകാല വാർഷിക ആഘോഷങ്ങളിലൂടെ | |||
<hr> | <hr> | ||
[[{{PAGENAME}}/ചിത്രശാലവിട2|''' ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ''']] | |||
[[ | |||
<hr> | <hr> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* സംസ്ഥാന ഹൈവേയിൽ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജങ്ഷന് തെക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു. | * സംസ്ഥാന ഹൈവേയിൽ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജങ്ഷന് തെക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു. | ||
* മാവേലിക്കരയിൽ നിന്നും 4 കി.മി പടിഞ്ഞാറോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് ( ഇടത്ത് )തിരിയുക | * മാവേലിക്കരയിൽ നിന്നും 4 കി.മി പടിഞ്ഞാറോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് ( ഇടത്ത് )തിരിയുക | ||
* നാഷണൽ ഹൈവേയിൽ (എൻ.എച്ച് ഹരിപ്പാട് ) കവലയിൽ നിന്നും 10 കി.മി കിഴക്കോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് (വലത്ത്)തിരിയുക | * നാഷണൽ ഹൈവേയിൽ (എൻ.എച്ച് ഹരിപ്പാട് ) കവലയിൽ നിന്നും 10 കി.മി കിഴക്കോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് (വലത്ത്)തിരിയുക | ||
*ഹരിപ്പാട് അല്ലങ്കിൽ മാവേലിക്കരയിൽ നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് തിരിയുക അതായത് മാവലിക്കയിൽ നിന്ന് വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് ഇടത്തോട്ടും ഹരിപ്പാട് നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് വലത്തോട്ടും തിരിയുക. വി.എസ്സ്.എം ആശുപത്രി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടേക്ക് വന്നാൽ ഇടത് വശത്ത് സ്കൂൾ കാണാം | *ഹരിപ്പാട് അല്ലങ്കിൽ മാവേലിക്കരയിൽ നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് തിരിയുക അതായത് മാവലിക്കയിൽ നിന്ന് വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് ഇടത്തോട്ടും ഹരിപ്പാട് നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് വലത്തോട്ടും തിരിയുക. വി.എസ്സ്.എം ആശുപത്രി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടേക്ക് വന്നാൽ ഇടത് വശത്ത് സ്കൂൾ കാണാം | ||
കായംകുളത്തുനിന്ന് വരുന്നവർ ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജങ്ഷൻ കഴിഞ്ഞ് അല്പം മുമ്പോട്ട് വന്നാൽ സ്കൂളായി.(വലത് വശത്ത്). | *കായംകുളത്തുനിന്ന് വരുന്നവർ ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജങ്ഷൻ കഴിഞ്ഞ് അല്പം മുമ്പോട്ട് വന്നാൽ സ്കൂളായി.(വലത് വശത്ത്). | ||
{{ | {{Slippymap|lat=9.244220113610716|lon= 76.52056483078809|zoom=16|width=800|height=400|marker=yes}} | ||
|} | |||
20:41, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം | |
---|---|
വിലാസം | |
മാവേലിക്കര മറ്റം സൗത്ത് , 690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04792302859 |
ഇമെയിൽ | mattomstjohns@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36024 (സമേതം) |
യുഡൈസ് കോഡ് | 32110700308 |
വിക്കിഡാറ്റ | Q87478627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുൻസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷും |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 869 |
പെൺകുട്ടികൾ | 509 |
ആകെ വിദ്യാർത്ഥികൾ | 1378 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 315 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 440 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൂസൻ ശാമുവേൽ |
പ്രധാന അദ്ധ്യാപിക | ഷീബാ വർഗ്ഗീസ് |
സ്കൂൾ ലീഡർ | പേര് |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | പേര് |
പി.ടി.എ. പ്രസിഡണ്ട് | മധു പുളിമൂട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജയ ബിനു |
എസ്.എം.സി ചെയർപേഴ്സൺ | പേര് |
സ്കൂൾവിക്കിനോഡൽ ഓഫീസർ | സച്ചിൻ ജി നായർ |
അവസാനം തിരുത്തിയത് | |
12-09-2024 | 36024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം.
ചരിത്രം
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു.
കൂടുതൽ വായിക്കുക >>>
പ്രാർത്ഥന
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
വാഴ്ക,വാഴ്ക മമ ജനകചിരം
വെൽക വെൽക തവപുകൾ പരത്തി
ജ്ഞാനദീപം കൊളുത്തി , സ്നേഹഗാനം മുഴക്കി
സത്യധർമ്മസ്ഥാനമായി ആലസിപ്പൂ
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
താതനേതവ ചരണയുഗം കുമ്പിടുന്നവരിൽ കനിവായ്
നിൻവരങ്ങളേകുക,
വിജയശാന്തി നൽകുക
ഭക്തിമുക്തി ദായക കുമ്പിടുന്നേ
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂളിൽ ഒരു ഗണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 26 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. നിതി ആയോഗിന്റെ അറ്റൽ ടിങ്കറിങ്ങ് ലാബും സ്കൂളിൽ ഉണ്ട് . കൂടുതൽ വായിക്കുക >>>
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ്
- ലിറ്റിൽ കൈറ്റ്സ്
- ഐ.റ്റി ക്ലബ്ബ്.
- ഗണിത ലാബ്
മാനേജ്മെന്റ്
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും .
മാനേജർ
ശ്രീ.ഷിബു സക്കറിയ
സൃഷ്ടികൾ
കുട്ടികളും അദ്ധ്യാപകരും ചെയ്ത സൃഷ്ടികൾക്കായി ക്ലിക്ക് ചെയ്യു
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
ആഘോഷങ്ങൾ-ദിനാചരണങ്ങൾ | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ | പി.റ്റി.എ | ഫെസ്റ്റ് | ഫോമുകൾ / Tips |
ഹെഡ്മിസ്ട്രസ്സ്
ഷീബാ വർഗ്ഗീസ്
സാരഥികൾ
കാലഘട്ടം | മാനേജറുടെ പേര് |
2018- 21 | ടി.പി ജെയിംസ് |
2017- 18 | പി എസ്സ് രാജൻ |
2016- 17 | ജി. ബിജു |
2007- 08 | ഷിബു സക്കറിയ |
2008 - 09 | കെ.വർഗ്ഗീസ്സ് |
2009-10 | ടി.എം.നൈനാൻ |
മാസ്റ്റർപ്ലാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര പ്രശസ്ത മനശാസ്ത്ര ഭിഷഗ്വരൻ മാത്യു വെല്ലൂർ ഗായകൻ തുഷാർ മുരളീകൃഷ്ണ പ്രശസ്ത സിനിമാ സംവിധായകൻ .പ്രവീൺ ഇറവൻകര,പ്രശസ്ത സിനിമാ സംവിധായകൻ ദേശീയ അവാർഡ് ജേതാവ് ദീപു എസ്സ് ഉണ്ണി തുടങ്ങിയവർ
-
പ്രവീൺ ഇറവൻകര
-
ദീപു എസ്സ് ഉണ്ണി
വാർഷിക ആഘോഷങ്ങളിലൂടെ
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ
പഴയകാല വാർഷിക ആഘോഷങ്ങളിലൂടെ
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ
വഴികാട്ടി
- സംസ്ഥാന ഹൈവേയിൽ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജങ്ഷന് തെക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- മാവേലിക്കരയിൽ നിന്നും 4 കി.മി പടിഞ്ഞാറോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് ( ഇടത്ത് )തിരിയുക
- നാഷണൽ ഹൈവേയിൽ (എൻ.എച്ച് ഹരിപ്പാട് ) കവലയിൽ നിന്നും 10 കി.മി കിഴക്കോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് (വലത്ത്)തിരിയുക
- ഹരിപ്പാട് അല്ലങ്കിൽ മാവേലിക്കരയിൽ നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് തിരിയുക അതായത് മാവലിക്കയിൽ നിന്ന് വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് ഇടത്തോട്ടും ഹരിപ്പാട് നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് വലത്തോട്ടും തിരിയുക. വി.എസ്സ്.എം ആശുപത്രി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടേക്ക് വന്നാൽ ഇടത് വശത്ത് സ്കൂൾ കാണാം
- കായംകുളത്തുനിന്ന് വരുന്നവർ ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജങ്ഷൻ കഴിഞ്ഞ് അല്പം മുമ്പോട്ട് വന്നാൽ സ്കൂളായി.(വലത് വശത്ത്).
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 36024
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ