"വി.എം.എച്ച്.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
}} | }} | ||
1982ൽ '''വി.എം.എച്ച്.എസ്. വടവന്നൂർ''' എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചത്.ടി.ഭീർഗവി അമ്മയാണ് മാനേജർ. ആദ്യ പ്രധാന അധ്യാപകൻ വെങ്കിട്ടരമണി മാഷ് ആയിരുന്നു.അദ്ദേഹത്തിനുശേഷം രാജോശ്വരി ടീച്ചർ പ്രധാനാധ്യാപികയായി.ടീച്ചറുടെ കാലഘട്ടത്തിൽ സ്കൂളിൽ 23 ഡിവിഷൻ വന്നു.കൂടാതെ ടീച്ചറുടെ ഇടപെടൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.ആദ്യബാച്ചിലെ ഇംഗ്ലീഷ് മീഡിയം കുട്ടിക്ക് രണ്ടാം റാങ്ക് ലഭിച്ചു.റണ്ടാമത്തെ ബാച്ചിലെകുട്ടി മൂന്നാം റാങ്ക് നേടി.സ്കൂളിന് സ്വന്തമായി ഒരു വാഹനവും | 1982ൽ '''വി.എം.എച്ച്.എസ്. വടവന്നൂർ''' എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചത്.ടി.ഭീർഗവി അമ്മയാണ് മാനേജർ. ആദ്യ പ്രധാന അധ്യാപകൻ വെങ്കിട്ടരമണി മാഷ് ആയിരുന്നു.അദ്ദേഹത്തിനുശേഷം രാജോശ്വരി ടീച്ചർ പ്രധാനാധ്യാപികയായി.ടീച്ചറുടെ കാലഘട്ടത്തിൽ സ്കൂളിൽ 23 ഡിവിഷൻ വന്നു.കൂടാതെ ടീച്ചറുടെ ഇടപെടൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.ആദ്യബാച്ചിലെ ഇംഗ്ലീഷ് മീഡിയം കുട്ടിക്ക് രണ്ടാം റാങ്ക് ലഭിച്ചു.റണ്ടാമത്തെ ബാച്ചിലെകുട്ടി മൂന്നാം റാങ്ക് നേടി.സ്കൂളിന് സ്വന്തമായി ഒരു വാഹനവും ഉണ്ടായിരുന്നു.ടീച്ചറുടെ കാലഘട്ടം സ്കൂളിന്റെ സുവർണ കാലഘട്ടം എന്ന് പറയാം. ടീച്ചർക്ക്ശേഷം ഷീലടീച്ചർ പ്രധാനാധ്യാപകയായി.2008 ൽ വിദ്യാലയത്തിൽ +2 ആരംഭിച്ചു. | ||
ചരിത്രം: | ചരിത്രം: | ||
വരി 72: | വരി 72: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എസ്.പി.സി | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 81: | വരി 81: | ||
ടി.എ.ഭാർഗവി അമ്മ | ടി.എ.ഭാർഗവി അമ്മ | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വെങ്കിട്ട രമണി മാഷ്,രാജേശ്വരി ടീച്ചർ,ഷീല ടീച്ചർ,രാമചന്ദ്രൻ മാഷ്,സുഭദ്ര ടീച്ചർ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വെങ്കിട്ട രമണി മാഷ്,രാജേശ്വരി ടീച്ചർ,ഷീല ടീച്ചർ,രാമചന്ദ്രൻ മാഷ്,സുഭദ്ര ടീച്ചർ, കെ.വി സുജാത''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* വടവന്നൂർ നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി പട്ടഞ്ചോരി റോഡിൽ സ്ഥിതിചെയ്യുന്നു. | * വടവന്നൂർ നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി പട്ടഞ്ചോരി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=10.645617278391695|lon=76.69702822718223 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{{ | |||
<!--visbot verified-chils-> |
20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി.എം.എച്ച്.എസ്. വടവന്നൂർ | |
---|---|
വിലാസം | |
Vadavannur Vadavannur , Vadavannur പി.ഒ. , 678504 , പാലക്കാട് ജില്ല | |
സ്ഥാപിതം | 22 - 05 - 1982 |
വിവരങ്ങൾ | |
ഫോൺ | 04923 215639 |
ഇമെയിൽ | vmhsvadavannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21031 (സമേതം) |
യുഡൈസ് കോഡ് | 32060501001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവന്നൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 362 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | B Jothisha |
പി.ടി.എ. പ്രസിഡണ്ട് | Rajan |
എം.പി.ടി.എ. പ്രസിഡണ്ട് | Rajani |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1982ൽ വി.എം.എച്ച്.എസ്. വടവന്നൂർ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചത്.ടി.ഭീർഗവി അമ്മയാണ് മാനേജർ. ആദ്യ പ്രധാന അധ്യാപകൻ വെങ്കിട്ടരമണി മാഷ് ആയിരുന്നു.അദ്ദേഹത്തിനുശേഷം രാജോശ്വരി ടീച്ചർ പ്രധാനാധ്യാപികയായി.ടീച്ചറുടെ കാലഘട്ടത്തിൽ സ്കൂളിൽ 23 ഡിവിഷൻ വന്നു.കൂടാതെ ടീച്ചറുടെ ഇടപെടൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.ആദ്യബാച്ചിലെ ഇംഗ്ലീഷ് മീഡിയം കുട്ടിക്ക് രണ്ടാം റാങ്ക് ലഭിച്ചു.റണ്ടാമത്തെ ബാച്ചിലെകുട്ടി മൂന്നാം റാങ്ക് നേടി.സ്കൂളിന് സ്വന്തമായി ഒരു വാഹനവും ഉണ്ടായിരുന്നു.ടീച്ചറുടെ കാലഘട്ടം സ്കൂളിന്റെ സുവർണ കാലഘട്ടം എന്ന് പറയാം. ടീച്ചർക്ക്ശേഷം ഷീലടീച്ചർ പ്രധാനാധ്യാപകയായി.2008 ൽ വിദ്യാലയത്തിൽ +2 ആരംഭിച്ചു.
ചരിത്രം: 1982 ലാണു ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21എയ്ഡഡ് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ടി.എ.ഭാർഗവി അമ്മ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വെങ്കിട്ട രമണി മാഷ്,രാജേശ്വരി ടീച്ചർ,ഷീല ടീച്ചർ,രാമചന്ദ്രൻ മാഷ്,സുഭദ്ര ടീച്ചർ, കെ.വി സുജാത
വഴികാട്ടി
- വടവന്നൂർ നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി പട്ടഞ്ചോരി റോഡിൽ സ്ഥിതിചെയ്യുന്നു.
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21031
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ