വി.എം.എച്ച്.എസ്. വടവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(21031 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി.എം.എച്ച്.എസ്. വടവന്നൂർ
വിലാസം
Vadavannur

Vadavannur
,
Vadavannur പി.ഒ.
,
678504
,
പാലക്കാട് ജില്ല
സ്ഥാപിതം22 - 05 - 1982
വിവരങ്ങൾ
ഫോൺ04923 215639
ഇമെയിൽvmhsvadavannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21031 (സമേതം)
യുഡൈസ് കോഡ്32060501001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടവന്നൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികB Jothisha
പി.ടി.എ. പ്രസിഡണ്ട്Rajan
എം.പി.ടി.എ. പ്രസിഡണ്ട്Rajani
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1982ൽ വി.എം.എച്ച്.എസ്. വടവന്നൂർ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചത്.ടി.ഭീർഗവി അമ്മയാണ് മാനേജർ. ആദ്യ പ്രധാന അധ്യാപകൻ വെങ്കിട്ടരമണി മാഷ് ആയിരുന്നു.അദ്ദേഹത്തിനുശേഷം രാജോശ്വരി ടീച്ചർ പ്രധാനാധ്യാപികയായി.ടീച്ചറുടെ കാലഘട്ടത്തിൽ സ്കൂളിൽ 23 ഡിവിഷൻ വന്നു.കൂടാതെ ടീച്ചറുടെ ഇടപെടൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.ആദ്യബാച്ചിലെ ഇംഗ്ലീഷ് മീഡിയം കുട്ടിക്ക് രണ്ടാം റാങ്ക് ലഭിച്ചു.റണ്ടാമത്തെ ബാച്ചിലെകുട്ടി മൂന്നാം റാങ്ക് നേടി.സ്കൂളിന് സ്വന്തമായി ഒരു വാഹനവും ഉണ്ടായിരുന്നു.ടീച്ചറുടെ കാലഘട്ടം സ്കൂളിന്റെ സുവർണ കാലഘട്ടം എന്ന് പറയാം. ടീച്ചർക്ക്ശേഷം ഷീലടീച്ചർ പ്രധാനാധ്യാപകയായി.2008 ൽ വിദ്യാലയത്തിൽ +2 ആരംഭിച്ച‍ു.

ചരിത്രം: 1982 ലാണു ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21എയ്ഡഡ് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ടി.എ.ഭാർഗവി അമ്മ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വെങ്കിട്ട രമണി മാഷ്,രാജേശ്വരി ടീച്ചർ,ഷീല ടീച്ചർ,രാമചന്ദ്രൻ മാഷ്,സുഭദ്ര ടീച്ചർ, കെ.വി സ‍ുജാത


വഴികാട്ടി

  • വടവന്നൂർ നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി പട്ടഞ്ചോരി റോഡിൽ സ്ഥിതിചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=വി.എം.എച്ച്.എസ്._വടവന്നൂർ&oldid=2529655" എന്ന താളിൽനിന്ന് ശേഖരിച്ചത്