സഹായം Reading Problems? Click here


വി.എം.എച്ച്.എസ്. വടവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
വി.എം.എച്ച്.എസ്. വടവന്നൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1982
സ്കൂൾ കോഡ് 21031
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വടവന്നൂർ
സ്കൂൾ വിലാസം വടവന്നൂർ പി.ഒ,
പാലക്കട്
പിൻ കോഡ് 678504
സ്കൂൾ ഫോൺ 04923215639
സ്കൂൾ ഇമെയിൽ vmhsvadavannur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല kollengode

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 550
പെൺ കുട്ടികളുടെ എണ്ണം 250
വിദ്യാർത്ഥികളുടെ എണ്ണം 800
അദ്ധ്യാപകരുടെ എണ്ണം 39
പ്രിൻസിപ്പൽ അജിത്ത്‌ലാൽ.പി.എൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ.വി.സുജാത
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
15/ 01/ 2019 ന് Prasadpg
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

1982ൽ വി.എം.എച്ച്.എസ്. വടവന്നൂർ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചത്.ടി.ഭീർഗവി അമ്മയാണ് മാനേജർ. ആദ്യ പ്രധാന അധ്യാപകൻ വെങ്കിട്ടരമണി മാഷ് ആയിരുന്നു.അദ്ദേഹത്തിനുശേഷം രാജോശ്വരി ടീച്ചർ പ്രധാനാധ്യാപികയായി.ടീച്ചറുടെ കാലഘട്ടത്തിൽ സ്കൂളിൽ 23 ഡിവിഷൻ വന്നു.കൂടാതെ ടീച്ചറുടെ ഇടപെടൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.ആദ്യബാച്ചിലെ ഇംഗ്ലീഷ് മീഡിയം കുട്ടിക്ക് രണ്ടാം റാങ്ക് ലഭിച്ചു.റണ്ടാമത്തെ ബാച്ചിലെകുട്ടി മൂന്നാം റാങ്ക് നേടി.സ്കൂളിന് സ്വന്തമായി ഒരു വാഹനവും ഉണ്ടടായിരുന്നു.ടീച്ചറുടെ കാലഘട്ടം സ്കൂളിന്റെ സുവർണ കാലഘട്ടം എന്ന് പറയാം. ടീച്ചർക്ക്ശേഷം ഷീലടീച്ചർ പ്രധാനാധ്യാപകയായി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ചരിത്രം: 1982 ലാണു ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21എയ്ഡഡ് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ടി.എ.ഭാർഗവി അമ്മ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വെങ്കിട്ട രമണി മാഷ്,രാജേശ്വരി ടീച്ചർ,ഷീല ടീച്ചർ,രാമചന്ദ്രൻ മാഷ്,സുഭദ്ര ടീച്ചർ


വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=വി.എം.എച്ച്.എസ്._വടവന്നൂർ&oldid=585612" എന്ന താളിൽനിന്നു ശേഖരിച്ചത്