"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|G.H.S. Piravam}}
{{PHSSchoolFrame/Header}}{{prettyurl|G.H.S. Piravam}}{{Schoolwiki award applicant}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ  പിറവം സബ് ജില്ലയിൽ ഉൾപ്പെട്ട ഗവൺമന്റ് ഹയർ സെക്കന്ററി സ്‌കൂൾ ആണ് ജി. എ‍ച്ച്. എസ്.എസ്. പിറവം. പിറവം നഗരത്തിൽ പിറവം -കോട്ടയം റോഡിൽ  കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.{{Infobox School  
| ഗ്രേഡ്= 4
|സ്ഥലപ്പേര്=പിറവം  
| സ്ഥലപ്പേര്= പിറവം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മുവാററുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
|സ്കൂൾ കോഡ്=28018
| സ്കൂൾ കോഡ്= 28018  
|എച്ച് എസ് എസ് കോഡ്=7159
| സ്ഥാപിതദിവസം= 01  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q99486071
| സ്ഥാപിതവർഷം= 1925  
|യുഡൈസ് കോഡ്=32081200208
| സ്കൂൾ വിലാസം= പിറവം പി., <br/>എറണാകുളം-686664
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 686664  
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 0485243556
|സ്ഥാപിതവർഷം=1925
| സ്കൂൾ ഇമെയിൽ= ghsspvm28018@rocketmail.com  
|സ്കൂൾ വിലാസം= GHSS PIRAVOM
| സ്കൂൾ വെബ് സൈറ്റ്= http://schoolwiki.in സ്കൂൾ ബ്ലോഗ് :https://ghsspvm.blogspot.in/?m=0
|പോസ്റ്റോഫീസ്=പിറവം പി ഒ
| ഉപ ജില്ല= പിറവം
|പിൻ കോഡ്=686664
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0485 2243556
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghspiravom28018@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=പിറവം
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.,യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 141
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 115
|നിയമസഭാമണ്ഡലം=പിറവം
| വിദ്യാർത്ഥികളുടെ എണ്ണം= 256
|താലൂക്ക്=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 26
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പ്രിൻസിപ്പൽ= സുമം പി. ജെ.
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= സുമ ആർ.  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=വി.റ്റി. പ്രതാപൻ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= GHS PIRAVOM.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 62
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=144
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മനീത എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമ ആർ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എൽദോ കെ.സി.
|എം.പി.ടി.. പ്രസിഡണ്ട്=സെമി എ ആർ.
|സ്കൂൾ ചിത്രം=28018.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
 
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
==ചരിത്രം==
പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. അഞ്ചാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു.
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[ജി.എച്ച്.എസ്സ്. പിറവം/ചരിത്രം|തുടർന്ന് വായിക്കുക.]]
ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത്‌ എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ്‌ ബംഗ്ലാവിലേക്ക്‌ മാറ്റുകയും അത്‌ ബംഗ്ലാവ്‌ സ്‌കൂൾ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. പിന്നീട്‌ മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്‌.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി.
ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്‌. എസ്‌.എസ്‌.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. തുടർന്നും ഈ വിജയം നിലനിർത്തിരയിരുന്നു. പിന്നീട്‌ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഇംഗ്ലീഷ്‌ മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത്‌ പല അൺഎയ്‌ഡഡ്‌ സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി. ഇന്ന്‌ എല്ലാ സ്റ്റാൻഡേർഡുകളിലും ഓരോ ഡിവിഷൻ മാത്രം പ്രവർത്തിക്കുന്നു.
2004-ൽ ഈ സ്‌കൂളിന്‌ ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത്‌ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.ഇപ്പോൾ ഇവിടെ ഹയർ സെക്കന്ഡറിക്കും ഹൈ സ്കൂളിനും നല്ല വിജയ ശതമാനം ലഭിചു വരുന്നു പാഠ്യേതര പ്രവർതനങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ.


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളിലായി ഹൈസ്കൂളും 4 ക്ലാസ് മുറികളിലായി ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതിയ ക്ളാസ് മുറികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ. ജോസ് കെ. മാണി എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ‍ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[ജി.എച്ച്.എസ്സ്. പിറവം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]].  
ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. . ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. രണ്ട് ഐ.ടി. ലാബുകളിലും കമ്പ്യൂട്ടറുകൾ,ലാപ് ടോപ്പുകൾ,പ്രൊജക്ടറുകൾ, സ്പീക്കർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്.  പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.
== സ്കൂൾ പ്രവർത്തനങ്ങൾ ==
[[ജി.എച്ച്.എസ്സ്. പിറവം/പ്രവർത്തനങ്ങൾ|പാഠ്യ-പാഠ്യേതര മികവുകൾ]]
*സ്കൂൾ മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഗണിത ശാസ്ത്ര ക്ലബ്ബ്
*ശാസ്ത്ര ക്ലബ്ബ്
*ആരോഗ്യ ക്ലബ്ബ്
*സുരക്ഷാ ക്ലബ്ബ്


'''കട്ടികൂട്ടിയ എഴുത്ത്'''== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മാനേജ്മെന്റ്==
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സാമൂഹ്യ ശാസ്ത്റ ക്ലബ്ബ്
*  ഗ്രീൻപോലീസ്
*  ഗണിത ശാസ്ത്ര ക്ലബ്ബ്
*  ശാസ്ത്ര ക്ലബ്ബ്
*  ആരോഗ്യ ക്ലബ്ബ്
*  അക്ഷരവൃക്ഷം
 
== മാനേജ്മെന്റ് ==
Government of Kerala
Government of Kerala


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ. ജി. ഗോപാലകൃഷ്ണൻ
|1980-82
|-
|2
|ശ്രീ. എ. ബി. ശങ്കരനാരായണൻ നമ്പൂതിരി
|1982-83
|-
|3
|ശ്രീ. എം.ജി. രാമൻ പിള്ള
|1983-84
|-
|4
|ശ്രീമതി. പി. സി. ഏലിയാമ്മ
|1984-87
|-
|5
|ശ്രീ. പി.എസ്. ബാലകൃഷ്ണൻ
|1987-87
|-
|6
|ശ്രീമതി. പി.ഐ. പ്രഭുല്ല
|1987-88
|-
|7
|ശ്രീമതി. ചിന്നമ്മ മാത്യു
|1988-89
|-
|8
|ശ്രീമതി. പി.എസ്. അമ്മിണി
|1989-90
|-
|9
|ശ്രീമതി. കെ.എൻ. സരസ്വതിയമ്മ
|1990-91
|-
|10
|ശ്രീമതി. അമ്മിണി ഏലിയാസ്
|1991-92
|}




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==വഴികാട്ടി==
==വഴികാട്ടി==
*പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.    
*പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
*'''Facebook link''': <nowiki>https://www.facebook.com/ghss.piravom.1</nowiki>
<br>
<br>
----
----
വരി 74: വരി 150:
    
    
|}
|}


[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==  
==മേൽവിലാസം==  
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം
എറണാകുളം-686
എറണാകുളം-686

09:43, 30 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ പിറവം സബ് ജില്ലയിൽ ഉൾപ്പെട്ട ഗവൺമന്റ് ഹയർ സെക്കന്ററി സ്‌കൂൾ ആണ് ജി. എ‍ച്ച്. എസ്.എസ്. പിറവം. പിറവം നഗരത്തിൽ പിറവം -കോട്ടയം റോഡിൽ കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.

ജി.എച്ച്.എസ്സ്. പിറവം
വിലാസം
പിറവം

GHSS PIRAVOM
,
പിറവം പി ഒ പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0485 2243556
ഇമെയിൽghspiravom28018@gmail.com
കോഡുകൾ
സ്കൂൾ കോഡ്28018 (സമേതം)
എച്ച് എസ് എസ് കോഡ്7159
യുഡൈസ് കോഡ്32081200208
വിക്കിഡാറ്റQ99486071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ70
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ144
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനീത എസ്
പ്രധാന അദ്ധ്യാപികസുമ ആർ
പി.ടി.എ. പ്രസിഡണ്ട്എൽദോ കെ.സി.
എം.പി.ടി.എ. പ്രസിഡണ്ട്സെമി എ ആർ.
അവസാനം തിരുത്തിയത്
30-11-202328018
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ‍ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. തുടർന്ന് വായിക്കുക.

സ്കൂൾ പ്രവർത്തനങ്ങൾ

പാഠ്യ-പാഠ്യേതര മികവുകൾ

  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്

മാനേജ്മെന്റ്

Government of Kerala

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശ്രീ. ജി. ഗോപാലകൃഷ്ണൻ 1980-82
2 ശ്രീ. എ. ബി. ശങ്കരനാരായണൻ നമ്പൂതിരി 1982-83
3 ശ്രീ. എം.ജി. രാമൻ പിള്ള 1983-84
4 ശ്രീമതി. പി. സി. ഏലിയാമ്മ 1984-87
5 ശ്രീ. പി.എസ്. ബാലകൃഷ്ണൻ 1987-87
6 ശ്രീമതി. പി.ഐ. പ്രഭുല്ല 1987-88
7 ശ്രീമതി. ചിന്നമ്മ മാത്യു 1988-89
8 ശ്രീമതി. പി.എസ്. അമ്മിണി 1989-90
9 ശ്രീമതി. കെ.എൻ. സരസ്വതിയമ്മ 1990-91
10 ശ്രീമതി. അമ്മിണി ഏലിയാസ് 1991-92


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
  • Facebook link: https://www.facebook.com/ghss.piravom.1



{{#multimaps:9.87083,76.48625|zoom=18}}

|}

മേൽവിലാസം

ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം എറണാകുളം-686

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്._പിറവം&oldid=2001796" എന്ന താളിൽനിന്ന് ശേഖരിച്ചത്