"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|CBMHS Nooranad}} | {{prettyurl|CBMHS Nooranad}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ നൂറനാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 20: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്=www.cbmhsnooranad.blogspot.com | |സ്കൂൾ വെബ് സൈറ്റ്=www.cbmhsnooranad.blogspot.com | ||
|ഉപജില്ല=മാവേലിക്കര | |ഉപജില്ല=മാവേലിക്കര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പാലമേൽ പഞ്ചായത്ത് | ||
|വാർഡ്=19 | |വാർഡ്=19 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1018 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=865 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1883 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=71 | |അദ്ധ്യാപകരുടെ എണ്ണം 1-10=71 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സജിനി | |പ്രധാന അദ്ധ്യാപിക=സജിനി ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബൈജു | |പി.ടി.എ. പ്രസിഡണ്ട്=ബൈജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി | ||
|സ്കൂൾ ചിത്രം=36037school.jpeg | |സ്കൂൾ ചിത്രം=36037school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=36037 Logo new.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 63: | വരി 62: | ||
<div align="justify"> | <div align="justify"> | ||
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . | 1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ 2023 == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* എസ്.പി.സി | |||
* നല്ലപാഠം ക്ലബ് | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[സി ബി എം ഹൈസ്കൂൾ, നൂറനാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | * [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
വരി 79: | വരി 78: | ||
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | * [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | ||
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം രചനകൾ]] | * [[സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം രചനകൾ]] | ||
* സ്‍കൂൾ ബസ്സുകൾ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 149: | വരി 149: | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
ഡോ. ഗോപാലകൃഷ്ണൻ | * ശ്രീ പി. പ്രസാദ് (ബഹു കൃഷി വകുപ്പ് മന്ത്രി) | ||
* ശ്രീ പ്രമോദ് നാരായൺ ( ബഹു. റാന്നി എം എൽ എ) | |||
* ഡോ. ഗോപാലകൃഷ്ണൻ | |||
* എസ്. സജി പാലമേൽ (സംവിധായകൻ) | |||
* ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം) | |||
* ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി) | |||
== അംഗീകാരങ്ങൾ == | |||
* 2017 ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് റവന്യൂ ജില്ല ഒന്നാം സ്ഥാനം. | |||
* 2017 മാത്യഭൂമി നന്മ വിദ്യാലയം അവാർഡ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം. | |||
* 2018 ഹരിത വിദ്യാലയം ഒന്നാം സ്ഥാനം. | |||
* 2019 ൽ പ്രാദേശിക പരിസ്ഥിതി പഠനം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം | |||
* 2019 ഹരിത വിദ്യാലയം അവാർഡ് ഒന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല | |||
* 2020 ഹരിത വിദ്യാലയം അവാർഡ് മൂന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല | |||
== വഴികാട്ടി == | |||
* NH 47 ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു. | |||
* M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു | |||
---- | |||
* | |||
{{Slippymap|lat= 9.172330943182592|lon= 76.64988833881748|zoom=16|width=800|height=400|marker=yes}} | |||
== | ==സ്കൂൾപാ൪ളമെൻ് ഇലക്ഷൻ== | ||
== | == ==അംഗീകാരം== == | ||
<gallery> | |||
36037 KCF 2023 2.jpeg | |||
36037 kCF 2023.jpeg | |||
36037 KCF 2023 1.jpeg | |||
</gallery> | |||
== അംഗീകാരം =='''''' | |||
== KCF 2023 ന്റെ അടിസ്ഥാനത്തിൽ ഈ അദ്ധ്യയന വർഷം മാറി വന്ന പുസ്തകങ്ങളിൽ 9ആം ക്ളാസ്സിലെ രസതന്തം പുസ്തക രചനയിൽ ഭാഗമായ പ്രിയ അദ്ധ്യാപകൻ ജയകുമാർ സാറിന് ആശംസകൾ == |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ നൂറനാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.
സി ബി എം എച്ച് എസ് നൂറനാട് | |
---|---|
വിലാസം | |
നൂറനാട് , നൂറനാട് പി.ഒ. , 690504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0479 2386293 |
ഇമെയിൽ | 36037alappuzha@gmail.com |
വെബ്‍സൈറ്റ് | www.cbmhsnooranad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36037 (സമേതം) |
എച്ച് എസ് എസ് കോഡ് | 04105 |
യുഡൈസ് കോഡ് | 33110700888 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1018 |
പെൺകുട്ടികൾ | 865 |
ആകെ വിദ്യാർത്ഥികൾ | 1883 |
അദ്ധ്യാപകർ | 71 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിനി ആർ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ 2023
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്.പി.സി
- നല്ലപാഠം ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- ഐ.റ്റി ക്ലബ്ബ്.
- ജൂനിയർ റെഡ് ക്രോസ്
- ഡിജിറ്റൽ മാഗസിൻ
- അക്ഷരവൃക്ഷം രചനകൾ
- സ്‍കൂൾ ബസ്സുകൾ
മുൻ സാരഥികൾ
പേര് | from | to |
എസ്. കൃഷ്ണപിളള | 1965 | 1978 |
എസ്. ശ്രീധരൻ പിളള | 1978 | 1986 |
ജെ. ശ്രീയമ്മ | 1986 | 1999 |
ബി. വത്സലാദേവി | 1999 | 2000 |
റ്റി. ലീലാമ്മ | 2000 | 2001 |
പി. എസ്. വിജയമ്മ | 2001 | 2002 |
എൻ. കൃഷ്ണപിളള | 2002 ഏപ്രിൽ | 2002 മേയ് |
എസ്. ഭാർഗ്ഗവൻ പിളള | 2002 | 2003 |
കെ. എം. രാജൻബാബു | 2003 | 2006 |
സി.ഡി. ശ്രീകുമാരി | 2006 | 2007 |
എസ്. സുധാകുമാരി | 2007 | 2010 |
എസ്. ശ്രീകുമാരി | 2010 | 2013 |
സി. തങ്കമണി | 2013 | 2014 |
എൻ. അബ്ദൂൾ അസീസ് | 2014 | 2016 |
ആർ. സജിനി | 2016 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ പി. പ്രസാദ് (ബഹു കൃഷി വകുപ്പ് മന്ത്രി)
- ശ്രീ പ്രമോദ് നാരായൺ ( ബഹു. റാന്നി എം എൽ എ)
- ഡോ. ഗോപാലകൃഷ്ണൻ
- എസ്. സജി പാലമേൽ (സംവിധായകൻ)
- ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
- ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)
അംഗീകാരങ്ങൾ
- 2017 ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് റവന്യൂ ജില്ല ഒന്നാം സ്ഥാനം.
- 2017 മാത്യഭൂമി നന്മ വിദ്യാലയം അവാർഡ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം.
- 2018 ഹരിത വിദ്യാലയം ഒന്നാം സ്ഥാനം.
- 2019 ൽ പ്രാദേശിക പരിസ്ഥിതി പഠനം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
- 2019 ഹരിത വിദ്യാലയം അവാർഡ് ഒന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
- 2020 ഹരിത വിദ്യാലയം അവാർഡ് മൂന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
വഴികാട്ടി
- NH 47 ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.
- M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു
സ്കൂൾപാ൪ളമെൻ് ഇലക്ഷൻ
==അംഗീകാരം==
== അംഗീകാരം =='